KERALA
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും
നോട്ടിസ് നല്‍കാതെ ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കും?; സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി
29 March 2022
സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി ആളുകളെ ആശങ്കയിലാക്കി ചെയ്യാന്‍ പാടില്ലെന്നാണ് പറയുന്നതെന്ന് ഹൈക്കോടതി. കോടതി സര്‍ക്കാരിനെ പിന്തുണയ്ക്കാനാണു ശ്രമിക്കുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ കോടതിയെ എതിരായി...
കേബിൾ വഴി തീ ഹാളിലേക്ക് പടർന്നു.. തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുക്കൾ ഹാളിലുണ്ടായിരുന്നതും അപകടം വർദ്ധിപ്പിച്ചു.. അഗ്നിബാധയുണ്ടായതോടെ എല്ലാവരും രക്ഷപ്പെടാൻ ശ്രമിച്ചു!. വാതിൽ തുറക്കാൻ ശ്രമിച്ചതോടെ പുക ശ്വസിച്ച് നിലത്ത് വീണു... നിഗൂഢതയുടെ ചുരുളഴിയുന്നു; വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സംഭവിച്ചത് ഇങ്ങനെ...
29 March 2022
ദിവസങ്ങൾക്ക് മുൻപ് ഒരു കുടുംബത്തിലെ അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വർക്കല തീ പിടിത്തത്തിൽ റിപ്പോർട്ട് സമർപ്പിച്ച് ഫയർ ഫോഴ്സ്. വീടിന്റെ കാർ പോർച്ചിൽ നിന്നാണ് തീ പടർന്നത്. വർക്കല ദളവാപുരം സ്വദേശി പ്രതാപ...
കെ.എസ്ആർടിസിയുടെ രണ്ട് ബസുകൾ ചേർത്ത് വെച്ച് നീളൻ ബസ്, കൊല്ലത്ത് കെഎസ്ആർടിസി വെസ്റ്റിബുൾ സർവ്വീസ്, ബസ് നിർമ്മിച്ചിരിക്കുന്നത് 17 മീറ്റർ നീളത്തിൽ രണ്ട് ബസുകൾ കൂട്ടിച്ചേർത്തുവെച്ച്...!!
29 March 2022
കെഎസ്ആർടിസിയുടെ വെസ്റ്റിബുൾ സർവ്വീസ് കൊല്ലത്ത് ആരംഭിച്ചു. കൊല്ലത്ത് നിന്ന് കുണ്ടറ-ചവറ റൂട്ടിൽ ചെയിൻ സർവ്വീസായാണ് വെസ്റ്റിബുൾ സർവ്വീസ് ആരംഭിച്ചത്. രാവിലെ 7.10ന് കൊല്ലം ഡിപ്പോയിൽ നിന്ന് സർവ്വീസ് ആരംഭിക...
കൊല്ലം കടയ്‌ക്കൽ ചിതറ ഹയർ സെക്കൻഡറി സ്‌കൂളിൽ പണിമുടക്ക് ദിനത്തിൽ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട് സമരക്കാർ! കൂടാതെ അസഭ്യവർഷം നടത്തിയും പുറത്തിറങ്ങുമ്പോൾ കാണിച്ചു തരാമെന്ന ഭീഷണിയും; കൊല്ലത്ത് നാട്ടുകാരെ ഉൾപ്പെടെ മുൾമുനയിൽ നിർത്തി സമരക്കാർ...
29 March 2022
ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ അക്ഷരാർത്ഥത്തിൽ ഹർത്താലായി മാറിയിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ നിരത്തിലിറങ്ങിയവരെ സമരക്കാർ തടഞ്...
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം; ആംബുലൻസിനുള്ളിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷിന്റെ പരിചരണത്തിൽ ആശ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു; ആംബുലൻസ് പൈലറ്റ് രാജേഷ് ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു
29 March 2022
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വ...
ആലുവ പോലീസ് ക്ലബ്ബില്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നു! ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി ദിലീപ്; നേർക്ക് നേർ! പലതും ചുരുളഴിയുന്നു... ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം...
29 March 2022
നിർണായകമായ ട്വിസ്റ്റാണ് ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിലീപിന് പിന്നാലെ ഇന്ന് ദിലീപിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്യുകയാണ്. എന്നാലിപ്പോഴിതാ കേസില്‍ നിര്‍ണായക വെ...
ഗുണ്ടകൾക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കുക; ക്രൈം കൂടുന്നത് എന്നാലേ കുറയുകയുള്ളൂ; എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ബുദ്ധികൊണ്ട് കളിക്കുക; അടുത്ത ലോകസഭയിൽ വിജയം മാത്രം ആകണം ലക്ഷ്യം;കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ കോൺഗ്രസ് ബിജെപി പാർട്ടികൾക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും കെ റെയിൽ വിവാദവും വലിയ ഒരു ഉണർവ് ആണ് നൽകിയതെന്ന നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്
29 March 2022
യഥാർത്ഥത്തിൽ കഴിഞ്ഞ കേരളാ നിയമസഭാ ഇലക്ഷന് ശേഷം വളരെ പുറകോട്ടു പോയ കോൺഗ്രസ് ബിജെപി പാർട്ടികൾക്ക് ഇപ്പോഴത്തെ അനാവശ്യമായ 48 മണിക്കൂർ പണിമുടക്കും കെ റെയിൽ വിവാദവും വലിയ ഒരു ഉണർവ് ആണ് നൽകിയതെന്ന നിരീക്ഷണവു...
കോടതിയെ വിരട്ടാനിറങ്ങി... കടും വെട്ട് നേതാക്കൾ... പണി മേടിക്കും! ഉറപ്പ്... വിയർത്ത് വിളറി പിണറായി...
29 March 2022
വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെ സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ രംഗത്ത് എത്തിയ ഒരു കാഴ്ചയും കാണുവാൻ സാധിക്കുന്നുണ്ട്. സമിതി പലപ്പോഴും സമരവിരോധികളാണെന്ന് മുതിർന്ന സിപിഎം നേതാവ് കുറ്റപ്പെടുത്തി...
സർക്കാരിനെ വലിച്ചു കീറി നടി പാർവതി തിരുവോത്ത്... ഹേമ കമ്മിറ്റി പുറത്തുവന്നാൽ പല വിഗ്രഹങ്ങളും ഉടയും... തെരഞ്ഞെടുപ്പില്‍ മാത്രം സ്ത്രീസൗഹൃദം...
29 March 2022
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാർവതി തിരവോത്ത്. റിപ്പോർട്ട് നീ...
ഡയസ്നോണിന് പുല്ലുവില! കോടതിയല്ല ആര് പറഞ്ഞാലും കേൾക്കില്ലെന്ന് ജീവനക്കാർ... സെക്രട്ടേറിയറ്റിൽ എത്തിയത് 176 ജീവനക്കാർ! നടപടിയുണ്ടാകില്ല...
29 March 2022
ദേശീയ പണിമുടക്കിന്‍റെ രണ്ടാംദിനത്തില്‍ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവ്. 4824 ജീവനക്കാരിൽ 176 പേർ മാത്രമെ സെക്രട്ടേറിയറ്റിൽ ഹാജരായിട്ടുള്ളു. ഡയസ്നോൺ വകവെക്കുന്നില്ലെന്ന് സെ...
മുഖ്യനെ അരിഞ്ഞുവീഴ്ത്തി സിപിഎം... പിണറായിക്കും മേലെ കോടിയേരി... യമണ്ടൻ പണി കൊടുത്ത് പാർട്ടി... കോടിയേരി അടുത്ത മുഖ്യമന്ത്രി... പിണറായിയെ തള്ളി സിപിഎം...
29 March 2022
പിണറായി വിജയനെ തള്ളി സി പി എം.സർക്കാർ ജീവനക്കാർ ജോലിക്കെണമെന്ന സർക്കാർ ഉത്തരവ് സിപിഎം തള്ളി. ഉത്തരവ് ഇറക്കിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം ചീഫ് സെക്രട്ടറിയാണ്. സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരായി...
ലുലു മാളിൽ സമരാനുകൂലികൾ ജീവനക്കാരെ വിരട്ടി ഓടിച്ചുവിട്ടു... കയ്യും കെട്ടി പോലീസും... യൂസഫലിക്കും രക്ഷയില്ല! ലുലു മാളിൽ കുത്തിയിരുന്ന് സമരം
29 March 2022
കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പൊതുപണിമുടക്ക് രണ്ടാം ദിവസവും തുടരുന്നു. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം ലുലുമാൾ പ്രവർത്തിച്ചേക്കുമെന്ന വിവരത്തെ തുടർന്ന...
'ഗാർഹിക പീഡനങ്ങളെ ഗതികേട് കൊണ്ട് സഹിച്ച് സമൂഹത്തിൽ ഭർത്താവിനോ വീട്ടുകാർക്കോ നല്ല പേര് വാങ്ങി കൊടുക്കേണ്ട ഒരു ബാധ്യതയും സ്ത്രീകൾക്ക് ഇല്ല എന്ന തിരിച്ചറിവ് ആളുകളിൽ ഉണ്ടാവട്ടെ. ആത്മഹത്യ ചെയ്യുന്നതിലും എന്ത് കൊണ്ടും നല്ലതാണ് നമ്മളെ അർഹിക്കാത്ത ഇടങ്ങളിൽ നിന്നുള്ള ഇറങ്ങിപ്പോക്ക് എന്ന തീരുമാനം എന്നത് ആളുകൾക്ക് മനസ്സിലാവാൻ കൂടി ഇത് ഉപകാരപ്പെടും...' വൈറലായി കുറിപ്പ്
29 March 2022
ഗാർഹിക പീഡനം മൂലം നിരവധി ആത്മഹത്യകളാണ് സമൂഹത്തിൽ നടന്നുവരുന്നത്. ഇന്ന് ഇത് വർദ്ധിച്ചു വരുകയാണ് എന്നതിന് തെളിവ് കൂടിയാണ് വർധിച്ചുവരുന്ന ആത്മഹത്യകൾ. ഭർതൃ വീട്ടുകാരുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുന്ന പെൺക...
പൊതുപണിമുടക്ക് നടക്കുന്നതിനിടയിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്; സിപിഎം പാർട്ടി കോൺഗ്രസിനുള്ള വേദിയുടെ നിർമാണം തടസ്സമില്ലാതെ കഴിഞ്ഞ ദിവസം നടന്നു; രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിനായി പൊലീസ് മൈതാനിയിൽ തയാറാക്കുന്ന വേദിയുടെ നിർമാണത്തിനും മുടക്കങ്ങൾ ഒന്നും ഉണ്ടായില്ല
29 March 2022
പൊതുപണിമുടക്ക് നടക്കുന്നതിനിടയിൽ പാർട്ടിയുടെ ഇരട്ടത്താപ്പ്. സിപിഎം പാർട്ടി കോൺഗ്രസിനുള്ള വേദിയുടെ നിർമാണം തടസ്സമില്ലാതെ കഴിഞ്ഞ ദിവസം നടന്നു. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷത്തിനായി പൊലീ...
ഇത് ഞാന്‍ മറ്റൊരു പെണ്ണിന് വേണ്ടി ചെയ്തതാണ് എന്ന് ദിലീപ് പറഞ്ഞിരുന്നു; യഥാര്‍ത്ഥത്തില്‍ ശിക്ഷ അനുഭവിക്കേണ്ടത് വേറൊരു സ്ത്രീയാണ് എന്നും അവരെ രക്ഷിച്ച് താന്‍ ശിക്ഷിക്കപ്പെട്ടു എന്ന് പറയുന്നത് ആരെ ഉദ്ദേശിച്ചാണെന്ന് പോലീസിനോട് ദിലീപിന് പറയേണ്ടി വരും; ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖകള്‍ ആരോ അയച്ച് കൊടുത്തതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്; ആരാണ് അയച്ചത് എന്ന് പോലീസിന് അറിയാം; കാരണം ആ നമ്പര്‍ പോലീസിന്റെ കയ്യിലുണ്ട്; ഏറ്റവും വേണ്ടപ്പെട്ട ആരോ ആയിരിക്കണം അതുകൊണ്ടാവാം പുറത്ത് പറയാത്തത്; അടിമുടി ദുരൂഹത
29 March 2022
ദിലീപിനെ അന്വേഷണസംഘം ഏഴു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ അറിയിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടു...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















