Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തമിഴ്‌നാട് തീരത്തിനടുത്തുള്ള മേഖലയിൽ മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക് കത്തയച്ച് മന്ത്രി സജി ചെറിയാൻ

14 NOVEMBER 2025 11:21 AM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട് തീരത്തിനടുത്തുള്ള മേഖലയിൽ മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌ മന്ത്രി സജി ചെറിയാൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‌ കത്തയച്ചു. കൊല്ലം ശക്തികുളങ്ങരയിൽനിന്ന്‌ മീൻപിടിക്കാൻപോയ മത്സ്യത്തൊഴിലാളികളാണ്‌ തമിഴ്‌നാട് തീരത്തുനിന്ന് പന്ത്രണ്ട് നോട്ടി...

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും... അന്വേഷണ സംഘം ഇന്ന് സമയം നീട്ടിച്ചോദിച്ചേക്കുമെന്ന് സൂചന!

03 March 2022

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. ...

കണ്ണുതള്ളി അമേരിക്ക... തീവ്ര യുദ്ധം നടക്കുന്ന യുക്രെയ്‌നില്‍ നിന്നും ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ റഷ്യ സഹായിക്കും; ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മില്‍ നടന്ന ടെലിഫോണ്‍ ചര്‍ച്ചയില്‍ തീരുമാനം

03 March 2022

ഇന്ത്യയും റഷ്യയും തമ്മിലുള്ള ശക്തമായ ബന്ധം പുറത്തായി. നരേന്ദ്ര മോദിയുടെ മനസ് വായിച്ച് റഷ്യ. യുക്രെയ്‌നിലെ യുദ്ധമേഖലകളില്‍ നിന്ന് ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും. ഇന്നലെ രാത്രി പ്രധാനമന്ത്രി ന...

മോദി താരം തന്നെ... ഇന്ത്യന്‍ ദേശീയ പതാക ഉണ്ടെങ്കില്‍ ഒരു ചുക്കും ചെയ്യില്ലെന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായി; എന്നും ഇന്ത്യയെ അപമാനിക്കുന്ന പാകിസ്ഥാന് അവസാനം രക്ഷപ്പെടാനായി ഇന്ത്യന്‍ പതാക വേണ്ടി വന്നു; പാക്ക്, തുര്‍ക്കി വിദ്യാര്‍ഥികളും ഇന്ത്യന്‍ പതാകയേന്തി

03 March 2022

ഇന്ത്യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോള്‍ താരമാണ്. ഇന്ത്യന്‍ ദേശീയ പതാക ഉണ്ടെങ്കില്‍ ഒന്നും ചെയ്യില്ലെന്ന് പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മനസിലായി. അവര്‍ കൂട്ടത്തോടെ ഇന്ത്യന്‍ പതാക ഉപയോഗിക്...

എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസ്.... കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം, തെളിവു നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സി ബി ഐ കോടതി, പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കം ബാക്കി 3 പ്രതികളെ ഏപ്രില്‍ 13 ന് ഹാജരാക്കാന്‍ കോടതി ഉത്തരവ്, ലുക്കാണ് 15 എയര്‍ലൈന്‍ കമ്പനിയുടെ യാത്രാരേഖകള്‍ കമ്പനിക്ക് ചോര്‍ത്തിക്കൊടുത്തത്

03 March 2022

തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി നടന്ന 6 കോടി രൂപയുടെ വിദേശ മദ്യക്കടത്ത് കേസില്‍ ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ലുക്ക്. കെ. ജോര്‍ജിന് തിരുവനന്തപുരം സി ബിഐ കര്‍ശന ...

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 22നും 30നും മധ്യേ നടത്താന്‍ ശ്രമം.... ചോദ്യപേപ്പര്‍ അച്ചടി വേഗത്തിലാക്കാനും നിര്‍ദേശം; തീരുമാനം ഉടന്‍

03 March 2022

ഈ മാസം 22നും 30നും ഇടയിലായി സ്‌കൂള്‍ വാര്‍ഷിക പരീക്ഷ  നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയി...

ബൈക്ക് ലോറിയ്ക്കടിയില്‍ പെട്ട് തീപിടിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം... ബൈക്കിനു പിറകിലിരുന്ന സഹപാഠി ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

03 March 2022

ബൊലേറോ ജീപ്പിലിടിച്ച ബൈക്ക് പിന്നാലെ വന്ന ചരക്കുലോറിക്കടിയില്‍പ്പെട്ട് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. ദേശീയപാതയില്‍ കോരാണി പതിനെട്ടാംമൈല്‍ രേവതി ആഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന...

പബ്ലിക് വൈഫൈ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുത്; വിവരങ്ങള്‍ കൈമാറുമ്പോള്‍ മറ്റാരെങ്കിലും അവ കൈക്കലാക്കാന്‍ സാധ്യത, മുന്നറിയിപ്പ് നല്‍കി പൊലീസ്

02 March 2022

പബ്ലിക് വൈഫൈ ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തരുതെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നല്‍കിയത്. മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് പൊത...

യുക്രെയിനില്‍ നിന്ന് 154 മലയാളി വിദ്യാര്‍ഥികളെക്കൂടി നാട്ടില്‍ എത്തിച്ചു! ഇതുവരെ നാട്ടില്‍ എത്തിചേർന്നത് 398 മലയാളി വിദ്യാര്‍ഥികള്‍, നെടുമ്പാശ്ശേരിയിൽ നിന്നും വിദ്യാര്‍ഥികളെ സ്വദേശങ്ങളിലെത്തിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ കാസര്‍കോടേയ്ക്കും തിരുവനന്തപുരത്തേക്കും പ്രത്യേക ബസുകള്‍

02 March 2022

യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള തുടർന്നുകൊണ്ടിരിക്കുകയാണ്. 154 മലയാളി വിദ്യാര്‍ഥികള്‍കൂടി യുക്രൈനിൽ നിന്നും രാജ്യത്തേക്കു മടങ്ങിയെത്തി. ഇവരടക്കം 'ഓപ്പറേഷന്‍ ഗ...

'മുഖ്യമന്ത്രി ശ്രദ്ധിച്ചില്ലെങ്കില്‍ പൊലീസ് ചീത്തപ്പേരുണ്ടാക്കും'; സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം

02 March 2022

സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. ചില പൊലീസുകാര്‍ ഇടതുനയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തില്‍ പൊല...

സെക്സ് ഇഷ്ടപ്പെടുന്നതുകൊണ്ടാണോ ടാറ്റു അടിക്കുന്നത്! അതിനിടയിൽ രഹസ്യഭാഗങ്ങളിലെല്ലാം സ്പർശിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു, കൈയിൽ സൂചിയുള്ളതിനാൽ തനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല: ബ്രാ ഊരാൻ പറഞ്ഞു, മാറിടത്തിൽ പിടിച്ചു... പ്രമുഖ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗിക പീഡന ആരോപണം

02 March 2022

കാക്കനാടുള്ള പ്രമുഖ ടാറ്റു ആർട്ടിസ്റ്റിനെതിരെ ലൈംഗിക ആരോപണം. ഇങ്ക്ഫെക്ടഡ് ടാറ്റു സ്റ്റുഡിയോ ഉടമയും അറിയപ്പെടുന്ന ടാറ്റു ആർട്ടിസ്റ്റുമായ സുജീഷ് പി എസിനെതിരെയാണ് റെഡ്ഡിറ്റിലൂടെ ആരോപണം പുറത്തുവന്നത്. ടാറ...

ബസ് ജീവനക്കാര്‍ ഇനി മോശമായി പെരുമാറിയാല്‍... വിദ്യാര്‍ഥികള്‍ക്ക് വിളിക്കാം ഈ നമ്ബറുകളില്‍

02 March 2022

ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്ബറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പങ്കുവച്ചു. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വളരെ ...

നിശാപാര്‍ട്ടികള്‍ക്ക് ഉന്മാദലഹരി പകരുവാനായി ഉപയോഗിക്കുന്ന പാരഡൈസ് -650; അതിമാരകമായ സിന്തറ്റിക്ക് മയക്കുമരുന്നുമായി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയെ പിടികൂടി

02 March 2022

കോളേജ് ക്യാംപസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗത്തിനെതിരെ എക്‌സൈസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അതിമാരക ന്യൂജന്‍ മയക്ക് മരുന്നായ 'പാരഡൈസ് - 650 ' എന്നറിയപ്പെടുന്ന ഉന്മാദ രാസ ലഹരി മരുന്നായ...

ടാറ്റൂ പാര്‍ലറില്‍ വെച്ച് ടാറ്റൂ ആര്‍ട്ടിസ്റ്റില്‍ നിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന് പരാതി

02 March 2022

കൊച്ചി ടാറ്റൂ ആര്‍ട്ടിസ്റ്റില്‍ നിന്ന് ലൈംഗിക അതിക്രമമുണ്ടായെന്ന് പരാതി. പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ടാറ്റൂ പാര്‍ലറില്‍ വെച്ച് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് യുവതി.ടാറ്റൂ ചെയ്യാനായി പാ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അര്‍ഹതപ്പെട്ടവര്‍ക്ക് തിരികെ നല്‍കാന്‍ നിര്‍ദ്ദേശം

02 March 2022

സ്ഥാനാര്‍ത്ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അര്‍ഹതപ്പെട്ടവര്‍ക്ക് യഥാസമയം തിര...

വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിക്ക്; 75 ലക്ഷത്തിന്റെ അടിച്ചത് സാധാരണക്കാരന്

02 March 2022

വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം സാധാരണക്കാരനായ കോട്ടയം സ്വദേശിക്ക്. തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യക്കുറിയുടെ ഡബ്ല്യു.എക്‌സ്. 358520 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. നിനച്ചി...

Malayali Vartha Recommends