KERALA
ചര്‍ച്ച പരാജയം...സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം...
വടകര താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍.... ഈ കെട്ടിടത്തിലേക്ക് ഒരു കുപ്പിയുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു, പോലീസ് ഇയാളെ ചോദ്യം ചെയ്തു വരുന്നു....
18 December 2021
വടകര താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയില്‍.... ഈ കെട്ടിടത്തിലേക്ക് ഒരു കുപ്പിയുമായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു, പോലീസ് ഇയാളെ ചോദ്യ...
യുവതിക്കു പിന്നാലെ യുവാവും.... പ്രണയ നൈരാശ്യം മൂലം തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവും മരണത്തിന് കീഴടങ്ങി, ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്, ഗുരുവതരാവസ്ഥയില്‍ പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
18 December 2021
പ്രണയ നൈരാശ്യം മൂലം തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു. അയല്‍വാസി വലിയ മഠത്തില്‍ നന്ദകുമാര്‍ (30) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട്...
ഡി.എന്‍.എ. പരിശോധനയില്‍ യുവാവ് നിരപരാധി.... പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞ് സ്വന്തം അച്ഛന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞു, ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, കേസില്‍ വഴിത്തിരിവായത് പതിനേഴുകാരിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത യുവാവ് ജാമ്യത്തില്‍ പുറത്തിറങ്ങി നിരപരാധിത്വം തെളിയിക്കാന്‍ നടത്തിയ ശ്രമത്തിനിടെ.... സംഭവമിങ്ങനെ...
18 December 2021
ഡി.എന്‍.എ. പരിശോധനയില്‍ യുവാവ് നിരപരാധി.... പ്രതി സ്വന്തം അച്ഛന്‍, ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, കേസില്‍ വഴിത്തിരിവായത്...
ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചുദിവസമേയായുള്ളൂ.....ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെ യുവാവ് തടഞ്ഞുവച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, ഒപ്പം സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൃഷ്ണപ്രിയയെ ചേര്‍ത്ത് പിടിച്ചു,ഓടിയെത്തിയ ജീവനക്കാരും നാട്ടുകാരും ഒരു വിധത്തില്‍ തീ അണച്ചു, ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതി മരണത്തിന് കീഴടങ്ങി, യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
18 December 2021
ജോലിയില്‍ പ്രവേശിച്ചിട്ട് അഞ്ചുദിവസമേയായുള്ളൂ.....ഡ്യൂട്ടിക്കെത്തിയ താത്കാലിക ജീവനക്കാരിയെ യുവാവ് തടഞ്ഞുവച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, ഒപ്പം സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൃഷ്ണപ്രിയയെ ചേര്‍ത...
മന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍..... പുനര്‍നിയമനം നല്‍കുന്നതിന് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ല, സേര്‍ച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരം, മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലി, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
18 December 2021
മന്ത്രിയ്‌ക്കെതിരെ തുറന്നടിച്ച് ഗവര്‍ണര്‍..... പുനര്‍നിയമനം നല്‍കുന്നതിന് ഗവര്‍ണര്‍ക്ക് കത്തെഴുതാനുള്ള അധികാരം മന്ത്രിക്കില്ല, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമി...
സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ല; ഡിസംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍
18 December 2021
സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഒരുമാസം കഴിഞ്ഞും പാലിക്കാത്തതിനാല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നതിലായിരുന്നു ബസ് ഉടമകളുടെ പ്രധാന...
മോഹന്‍ലാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല! ഒരിക്കലും ഡേര്‍ട്ടി പൊളിറ്റിക്‌സിന് നില്‍ക്കുന്ന ആളല്ല; ഇത് ഒന്ന് രണ്ട് പേരുടെ സ്വാര്‍ത്ഥതയുടെ പുറത്ത് നടക്കുന്ന മത്സരമാണ്: അമ്മയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചു തുറന്നു പറഞ്ഞു നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ്
17 December 2021
താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. പ്രസിഡന്റ് മോഹന്‍ലാല്‍ നയിക്കുന്ന പ്രബല വിഭാഗത്തിന്റെ നോമിനികളെ കൂടാതെ മണിയന്‍പിളള രാജു, വിജയ് ബാബു, ലാല്‍, നാസര്‍ ലത്തീഫ് എന്നിവര്‍ മത്സര രംഗത്ത...
'തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒന്നിച്ച് പോരാടും, വിജയം സുനിശ്ചിതം'; പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്
17 December 2021
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാ...
കോവോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി; കോവിഡിനെതിരായ പോരാട്ടത്തില്‍ ഇതു മറ്റൊരു നേട്ടമാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല
17 December 2021
ഇന്ത്യയുടെ തദ്ദേശിയ കോവിഡ് വാക്സിനായ കോവോവാക്സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി.അമേരിക്ക ആസ്ഥാനമായി പ്രവര്ത്ത...
40,000ത്തോളം പേര് മരിച്ചതില്‍ നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്കു മാത്രം; കോവിഡ് നഷ്ടപരിഹാര വിതരണത്തിൽ കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി
17 December 2021
കോവിഡ് നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കോവിഡ് നഷ്ടപരിഹാര വിതരണത്തിന്റെ കാര്യത്തില്‍ കേരളം പരി...
പ്രസവ സമയത്ത് ഡോക്ടര്‍ തിരിഞ്ഞു പോലും നോക്കിയില്ല; യുവതി മരിച്ചത് ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍
17 December 2021
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്ത്.വിക്ടോറിയ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ഡീസന്റ്മുക്ക് സ്വദേശിനി ചാന്ദനയാണ് മരിച്ചത്. ...
40 വര്‍ഷത്തിലേറെയായി അടുത്ത സുഹൃത്തായ പി.ടി ഉഷ നിരന്തരം പ്രേരിപ്പിച്ചതിനാല്‍ ഫ്ലാറ്റിനായി തുക നല്‍കി; സ്കൈവാച്ച്' എന്ന ഫ്ലാറ്റ് വാങ്ങാന്‍ നിര്‍മാണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ കൈപ്പറ്റിയത് 46 ലക്ഷം , ഫ്ലാറ്റ് കാണാന്‍ അനുവദിച്ചതുമില്ല... നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്ന ഉഷ പിന്നീട് പരാതിക്കാരുടെ ഫോൺ നമ്പറും ബ്ലോക്ക് ചെയ്തു: ഫ്ലാറ്റ് തട്ടിപ്പിൽ പി.ടി. ഉഷയടക്കം ഏഴു പേര്‍ക്കെതിരെ കേസ്
17 December 2021
വഞ്ചന കുറ്റത്തിന് പി.ടി. ഉഷയടക്കമുള്ള സംഘത്തിനെതിരെ പരാതി. നഗരമധ്യത്തിൽ ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് 46 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് അത്ലറ്റ് പി.ടി. ഉഷയടക്കം ഏഴു പേര്‍ക്ക...
പ്രണയിച്ചു... സ്ത്രീധനം വേണ്ടെന്നും പറഞ്ഞിട്ടും 25 പവനും 60,000 രൂപയും നല്‍കി; ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം
17 December 2021
കാട്ടാക്കാട സ്വദേശിനി ഭര്‍തൃ വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാജലക്ഷ്മി(25)യാണ് തൂങ്ങി മരിച്ചത്. രാജലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനത്തിന്റെ ...
'ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ മനുഷ്യനാവില്ല. അങ്ങയെപ്പോലെ ഒരു സര്‍വ്വ ജനസ്വാധീനമുള്ള ഒരു മലയാളി കേരളത്തില്‍ വിരളമായിരിക്കും.. എന്നിട്ടും അങ്ങ് തോറ്റു, അല്ലെങ്കില്‍ ഞങ്ങള്‍ തോല്‍പ്പിച്ചു...' ഇ ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ വൈകാരികനായി ബിജെപി നേതാവ്
17 December 2021
സജീവ രാഷ്ട്രീയത്തില്‍ ഇനിയില്ലെന്ന് വെളിപ്പെടുത്തി മെട്രോമാന്‍ ഇ ശ്രീധരന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധിപേരാണ് പ്രതികരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വൈകാരിക കുറിപ്പുമായി ബിജെപി ...
ഇന്ത്യയിലെ ലക്ഷ്വറി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തന്നെ പോയി വരാവുന്ന പല വിദേശരാജ്യങ്ങൾ; ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കുന്നവർക്ക് വമ്പൻ സർപ്രൈസ്
17 December 2021
കൊറോണ വ്യാപനത്തിന്റെ ഭീതിയൊക്കെ നമ്മെ വിട്ട് മെല്ലെ അകലുകയാണ്. ഇതിനുപിന്നാലെ ഇതാ ഒരു ബാഗുമെടുത്ത് ഏതെങ്കിലും വിദേശരാജ്യങ്ങള്‍ കാണാന്‍ പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികള്‍ക്ക് പുത്തൻ അവസരം. ബജറ്റ് നോക്...


എയര്‍ ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന്‍ വിദഗ്ധര്‍ ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില്‍ തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല്‍ ഉടന്‍ പണം... സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭരണകൂടം നല്‍കിയ ഓഫര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന്‍ ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
