KERALA
പ്രായപൂര്ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച സംഭവത്തില് മാതാപിതാക്കളുടെ സുഹൃത്തുക്കള് അറസ്റ്റില്
36,000 അപേക്ഷ; കൊവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നല്കാന് നിര്ദ്ദേശം
27 January 2022
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്കാന് ചീഫ് സെക്രട്ടറിയുടെ നിര്ദേശം. ക്യാംപുകളും ഭവനസന്ദര്ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ട...
മതപരമായ വസ്ത്രം അനുവദിക്കപ്പെട്ട ഒരുപാട് സേനകള് ഇന്ത്യയിലുണ്ട്!! തലയും കൈയ്യും മറച്ചുള്ള യൂണിഫോം അനുവദിക്കാത്തത് മൗലിക അവകാശ ലംഘനം; സര്ക്കാര് വാദം ബാലിശം'; മുസ്ലീം മതവസ്ത്രം സേനയില് വേണമെന്ന് ഫാത്തിമ തഹ്ലിയ
27 January 2022
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ( STUDENT POLICE CADET) അംഗങ്ങള്ക്കുള്ള യൂണീഫോമില് ഹിജാബുള്പ്പടെയുള്ള മത വേഷങ്ങള് അനുവദിക്കാത്ത തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം.എസ്.എഫ് മുന് ദേശീയ വൈസ് പ്രസി...
ഈരാറ്റുപേട്ടയിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിനിയെ കാണാതായ സംഭവം; കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ; പെൺകുട്ടിയെ പ്രതി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ നിന്നെന്നു പൊലീസ്
27 January 2022
ഈരാറ്റുപേട്ടയിൽ നിന്നും പ്ലസ് വൺവിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ, കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ യുവാവ് അറസ്റ്റിൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയ തിരുവനന്തപ...
സര്ക്കാര് കാണിക്കുന്നത് പ്രഹസനം... ബാറുകളിലും മാളുകളിലും പൊതു ഗതാഗതത്തിനൊന്നും സര്ക്കാര് നിയന്ത്രണം കൊണ്ട് വരുന്നില്ല; കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് പ്രവര്ത്തിക്കുന്ന സിനിമ തിയേറ്ററുകള് എന്തിന് അടയ്ക്കണം; ലോകാരോഗ്യ സംഘടനയും മറ്റ് രാജ്യങ്ങളും എങ്ങനെയാണ് കൊവിഡിനെ നേരിടുന്നത് എന്ന് വായിച്ച് നോക്കാനുള്ള വിവരവും അറിവും ഈ ഉത്തരവ് ഇടുന്നവര് കാണിക്കണം
27 January 2022
സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള് അരലക്ഷത്തിലധികമാണ്. ഈ സാഹചര്യത്തില് കൂടുതല് ജില്ലകള് സി കാറ്റഗറിയില് ഉള്പ്പെടുത്തി സര്ക്കാര്. കൂടാതെ ജില്ലകളിലെ തിയേറ്ററുകളും പൂര്ണ്ണമായി അടച്ചിടേണ്ടി വരുമ...
കോട്ടയം കൊല്ലാട് എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിൽ; പിടികൂടിയത് വിദ്യാർത്ഥികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും വിൽക്കാനെത്തിച്ച കഞ്ചാവ്
27 January 2022
കൊല്ലാട് എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട. ഒരു കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടു പേർ പിടിയിലായി. അസം ദിബ്രുഗഡ് പരമ്പത്തൂർ ധ്വാനിയ പ്രങ്കജ് ബറുവാ(32), അരുണാചൽ പ്രദേശ് ചോക്ക്ഹാം നപ്തിയ...
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്ന കേസ്... അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ച് ക്രൈംബ്രാഞ്ച്; നടന് ദിലീപ് ഉള്പ്പെട്ട കേസിലെ നിര്ണായക തെളിവുകളും രേഖകളും ഉള്പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന് കോടതിയില് സമര്പ്പിച്ചത്
27 January 2022
കൊച്ചിയില് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗൂഢാലോചന നടത്തിയെന്നതില് അന്വേഷണ റിപ്പോര്ട്ട് സമര്പ്പിച്ച് ക്രൈംബ്രാഞ്ച്. നടന് ദിലീപ് ഉള്പ്പെട്ട കേസിലെ നിര്ണായക തെളിവുക...
കെ.എസ്.ആര്.ടി.സി.യിലെ ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ച് കണ്ടക്ടര്ക്ക് പരുക്ക്; മെഷീന് പൊട്ടിത്തെറിച്ച സംഭവത്തില് കെ.എസ്.ആര്.ടി.സി. അന്വേഷണത്തിന് ഉത്തരവിട്ടു
27 January 2022
കെ.എസ്.ആര്.ടി.സി.യിലെ ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ച് കണ്ടക്ടര്ക്ക് പരുക്കേറ്റു. പെരുമ്ബാവൂര് സ്വദേശിയായ എം.എം.മുഹമ്മദിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ടിക്കറ്റ് മെഷീന് പൂര്ണമായും കത്തിനശിച്ചു. സ...
കയ്യില് വാക്കിങ് സൈക്കിള് വടിവാൾ!! സദാപുരയില് തനിക്കൊപ്പം കഴിഞ്ഞിരുന്ന സ്വാമി ശങ്കരഗിരിഗിരി സുകുമാരക്കുറുപ്പോ?? വീണ്ടും ചർച്ചയായി റംസീന് അഹമ്മദിന്റെ വെളിപ്പെടുത്തല്; കേസ് വീണ്ടും ഏറ്റെടുക്കാൻ ഒരുങ്ങി ഡിറ്റക്ടീവ് ഇന്സ്പെക്ടര്
27 January 2022
സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് കാത്തിരിപ്പു തുടങ്ങിയിട്ട് മുപ്പത്തിയെട്ടു വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. എന് ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്...
കോഴിക്കോട് ചില്ഡ്രന്സ് ഹോമില് നിന്നും ആറു പെണ്കുട്ടികളെ കാണാതായി; കാണാതായ പെണ്കുട്ടികളില് സഹോദരിമാരും ഉള്പ്പെടുന്നു
27 January 2022
കോഴിക്കോട് ചില്ഡ്രന്സ് ഹോമില് നിന്നും ആറു പെണ്കുട്ടികളെ കാണാതായി. വെള്ളിമാടു കുന്നിലെ ചില്ഡ്രന്സ് ഹോമില് നിന്നും ഇന്നലെ വൈകീട്ടു മുതലാണ് കുട്ടികളെ കാണാതായത്. കാണാതായവരെല്ലാം കോഴിക്കോട് ജില്ലക്ക...
കോഴിക്കോട് ചില്ഡ്രന്സ് ഹോമില് നിന്നും കാണാതായവരില് ഒരു പെണ്കുട്ടിയെ കണ്ടെത്തി; കൂടെയുണ്ടായിരുന്ന 2യുവാക്കള് കസ്റ്റഡിയിലായി
27 January 2022
കോഴിക്കോട് ചില്ഡ്രന്സ് ഹോമില് നിന്നും കാണാതായ പെൺകുട്ടികളിൽ നിന്നും ഒരാളെ കണ്ടെത്തി. ബംഗളൂരു മടിവാളയിലെ ഹോട്ടലില് വെച്ചാണ് 14 വയസുകാരിയെ കണ്ടെത്തിയത്. ബാക്കി 4 പേര് രക്ഷപ്പെട്ടു. പെണ്കുട്ടികളുടെ...
മികച്ച നടിമാര്ക്ക് പരാതിയില്ല... ഒന്നോ ഒന്നരയോ പടം ചെയ്തവരാണ് കിടന്ന് വാചകമടിക്കുന്നത്; ദിലീപിനെതിരെ ഏതെങ്കിലും വിഷയം ചര്ച്ചയില് വരുമ്ബോള് മാത്രമാണ് വനിതാ സംഘടനയായ ഡബ്ള്യുസിസിയ്ക്ക് ജീവന് വയ്ക്കുന്നതെന്ന ശാന്തിവിള ദിനേശ്
27 January 2022
കൊച്ചിയില് നടിയെ ആക്രമിച്ച കേസില് ദിലീപിനെതിരെ ഗുഢാലോചന നടക്കുന്നതായി സംവിധായകന് ശാന്തിവിള ദിനേശ്. മഞ്ജു വാര്യരെ പോലെയോ, മമ്ത മോഹന്ദാസിനെപ്പോലെയോ ഉള്ള മികച്ച നടിമാര്ക്ക് പരാതിയില്ല. ഒന്നോ ഒന്നരയോ...
എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്; പ്രധാന ആശുപത്രികളില് എല്ലാ ദിവസവും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്
27 January 2022
സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരില് കൂടുതല് ആരോഗ്യ പ്രശ്നങ്ങള് കാണുന്നതിനാല് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള് ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. പ്...
ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കും!! ഹയര്സെക്കന്ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ ഈ മാസം 29 മുതല് തുടങ്ങും: കൊവിഡ് ബാധിതരായ കുട്ടികള്ക്ക് പരീക്ഷയെഴുതാന് പ്രത്യേക സൗകര്യവും ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
27 January 2022
ഒന്നുമുതൽ ഒൻപതാം ക്ലാസ്സുവരെയുള്ള ഓൺലൈൻ ക്ലാസ്സുകൾ ശക്തമാക്കും ഹാജര് നിര്ബന്ധമായും രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. ഏഴാം ക്ലാസ് വരെ വിക്ടേഴ്സ് ചാനല് വഴിയാണ് ക്ലാസ് നല്കുക....
റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് കേസുകളില് 94 ശതമാനവും ഒമിക്രോണ് മൂലമെന്ന് ആരോഗ്യമന്ത്രി; വരും ദിവസങ്ങളില് രോഗികളുടെ എണ്ണം കൂടും; രോഗികള് കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും
27 January 2022
സംസ്ഥാനത്ത് കോവിഡ് കേസുകള് വര്ദ്ധിക്കുകയാണ്. റിപ്പോര്ട്ട് ചെയ്യുന്ന കോവിഡ് കേസുകളില് 94 ശതമാനവും ഒമിക്രോണ് മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ആറുശതമാനം ഡെല്റ്റ വകഭേദം മൂലമെന്നും. 3.6 ശതമാനം ...
പടർന്ന് പിടിച്ച് കോവിഡ്! സംസ്ഥാനത്ത് 51,739 പേര്ക്ക് കൂടി കൊവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,16,003 സാമ്പിളുകൾ, ടി പിആര് 44.6%; 42,653 പേര്ക്ക് രോഗമുക്തി; 11 മരണം, വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 4,68,717 പേർ
27 January 2022
കേരളത്തില് 51,739 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9708, തിരുവനന്തപുരം 7675, കോഴിക്കോട് 5001, കൊല്ലം 4511, തൃശൂര് 3934, കോട്ടയം 3834, പാലക്കാട് 3356, മലപ്പുറം 2855, ആലപ്പുഴ 2291, കണ്ണൂര് ...


അഫ്ഗാനിസ്ഥാനിൽ വീണ്ടും അമേരിക്ക.. ബഗ്രാം വ്യോമതാവളം, ..തിരികെ പിടിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്..യുദ്ധാനന്തര ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു..

15 കോടി രൂപയുടെ സമ്മാനം; സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാൻ ഫോൺ കോൾ: സ്വർണാഭരണങ്ങൾ പണയംവെച്ച് കൈമാറിയത് തട്ടിപ്പുകാരുടെ അക്കൗണ്ടിലേയ്ക്ക്: വീട്ടമ്മയെ കാണാനില്ല...

'ഓപ്പറേഷൻ സിന്ദൂർ' പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രി.. പുലർച്ചെ ഒരു മണിക്ക് ആസൂത്രണം ചെയ്തതിൻ്റെ കാരണങ്ങൾ..സിവിലിയൻ അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കുക..ലക്ഷ്യം ഭീകരരുടെ തലകൾ..

അയൺ ബീം 450! ഹമാസിനെയും ഹിസ്ബുള്ളയെയും ഹൂത്തികളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ ഇസ്രായേലിന്റെ 'ലേസർ' തയ്യാർ.. പുത്തൻ പ്രതിരോധ സംവിധാനവുമായി ഇസ്രായേൽ..

ഹാഫിസ് സയീദിനെ കണ്ടതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞു ഭീകരൻ യാസിൻ മാലികിന്റെ അവകാശവാദം; ഔദ്യോഗികമായി അംഗീകരിച്ച ഈ കൂടിക്കാഴ്ച അടുപ്പത്തിന്റെ തെളിവായി ചിത്രീകരിക്കപ്പെട്ടത് "ക്ലാസിക്കൽ വഞ്ചന"
