Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...

05 JULY 2026 08:14 AM ISTമലയാളി വാര്‍ത്ത
ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി. ഓണക്കാലത്തിരക്ക് പരിഗണിച്ചാണിത്. ചെന്നൈ, മുംബയ്, ഡൽഹി നഗരങ്ങളിലേക്കും സംസ്ഥാനത്ത് തിരുവനന്തപുരത്തു നിന്ന് മലബാർ മേഖലയിലേക്കും കൂടുതൽ ട്രെയിൻ സർവീസുകൾ നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. നേ...

കേന്ദ്രവും സിബിഐയും ഒരുമിച്ചിറങ്ങി; സത്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി? പിണറായിയും കുടുംബവും പെട്ടു.. അന്വേഷണം ക്ലിഫ്ഹൗസിലേയ്‌ക്കോ? സത്യം കണ്ടെത്തിയെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍

12 July 2022

സ്വര്‍ണക്കടത്ത് കേസില്‍ ഇത്രയും ഗൗരവകരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും. എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കുന്നില്ലെന്നുള്ള ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ആദ്യഘട...

ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ച് പണി കിട്ടി; തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക് യാത്രപുറപ്പെട്ട കുടുംബം പാതിരാത്രിയിൽ പെരുവഴിയിലായി, മാപ്പിൽ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത ഇയാൾ എത്തിപ്പെട്ടത് പാലച്ചിറമാടിലെ കുത്തനെയുള്ള ഇറക്കത്തിലുള്ള പാടത്തിൽ

12 July 2022

വീണ്ടും പണി കൊടുത്ത് ഗൂഗിൾ മാപ്പ്. അത്തരത്തിൽ ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് വാഹനം ഓടിച്ച് പണി കിട്ടിയ പല വാർത്തകളും അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ തിരൂർ പൊന്മുണ്ടത്ത് നിന്ന് പുതുപ്പറമ്പിലേക്ക...

സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണം വേണമെന്ന സബ്മിഷനുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍; സബ്മിഷന് അവതരണാനുമതി നൽകരുതെന്ന ആവശ്യവുമായി വ്യവസായ മന്ത്രി പി.രാജീവ്; അവതരണാനുമതി നിഷേധിച്ച് സ്പീക്കർ; സംസ്ഥാനത്ത് നടന്ന ഗൗരവകരമായ വിഷയമാണ് പ്രതിപക്ഷം ഉന്നയിച്ചത്; ആരാണ് വിദേശത്തുനിന്ന് സ്വർണം കൊണ്ടുവന്നത് എന്ന ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്

12 July 2022

സ്വർണക്കടത്തു കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സബ്മിഷൻ കൊണ്ടു വന്നിരുന്നു. എന്നാൽ സ്പീക്കർ അവതരണാനുമതി നിഷേധിക്കുന്ന സാഹചര്യമാണുണ്ടായത് . സ്വർണക്കടത്തു കേസിൽ...

വയനാട് വൈത്തിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്... വീട് തകര്‍ത്ത് ഉള്ളില്‍ കയറിയ കാട്ടാന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു

12 July 2022

വയനാട് വൈത്തിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. തൈലക്കുന്ന് സ്വദേശി പുത്തന്‍പുര കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുചൊവ്വാഴ്...

അതും മുക്കി? സജി ചെറിയാന്റെ പ്രസംഗ ദൃശ്യങ്ങള്‍ ഇല്ലെന്ന് സി.പി.എം, ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് നെട്ടോട്ടത്തിൽ, പ്രസംഗത്തിന്റെ പൂര്‍ണരൂപം ആര് തന്നാലും തെളിവായി സ്വീകരിക്കുമെന്ന് അന്വേഷണം സംഘം, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നീക്കം ചെയ്ത വീഡിയോ വീണ്ടെടുക്കാനും ശ്രമം..!

12 July 2022

ഭരണഘടനയെ അധിക്ഷേപിച്ച മുന്‍മന്ത്രിയും എംഎല്‍എയുമായ സജി ചെറിയാന്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം തപ്പി ഇറങ്ങിയിരിക്കുകയാണ് പോലീസ്. എന്നാൽ തെളിവ് ചോദിച്ചെത്തിയ പോലീസിനോട് ദൃശ്യങ്ങള...

കോഴിക്കോട് തോണി മറിഞ്ഞ് ഒരാളെ കാണാതായി.... മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോള്‍ തോണി തലകീഴായി മറിയുകയായിരുന്നു

12 July 2022

മൂടാടിയില്‍ തോണി മറിഞ്ഞ് ഒരാളെ കാണാതായി. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. മത്സ്യബന്ധനം ക...

'പണ്ട് പണ്ട് ഇടവഴി താണ്ടി വരുമ്പോൾ പ്രിയപ്പെട്ട സഹപാഠി ഒരു പേരിൽ എന്നെ വിളിച്ചിരുന്നു- ആ വിളിയിൽ തളർന്ന് മൺക്കട്ടവീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒളിച്ച ബാല്യം എനിക്കുണ്ടായിരുന്നു. മാറിയ കാലത്ത് സിനിമ പറയേണ്ടുന്ന പലതുണ്ട്. വിപ്ലവങ്ങൾ ഉണ്ടാക്കാം , പക്ഷെ വിധിയെ പഴിക്കുന്ന മകാര സംസ്കാരത്തിലേക്ക് ഭാഷയും ഭാഷണവും കടക്കുമ്പോൾ പുച്ഛമെന്ന ഒരു ഭാവം എന്നിലുണരുന്നു...' വൈറലായി കുറിപ്പ്

12 July 2022

കടുവ എന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ വേദനിപ്പിക്കുന്ന ഒരു ഡയലോഗിന്റെ പേരിൽ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ വിമർശനം ഉയരുകയാണ്. ഇതിനോടകം തന്നെ നിരവധിപ്പേരാണ് സിനിമയിലെ ഡയലോഗിനെത...

കേരളത്തിൽ വീണ്ടുമൊരു സുകുമാരക്കുറുപ്പ് !! എകെജി സെന്‍റര്‍ ആക്രമണ കേസില്‍ ഇ പി ജയരാജന്റെ പുതിയ വിശദീകരണം.. "കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം അപ്പോൾ ഇനി നോക്കണ്ട!!

12 July 2022

    എകെജി സെന്‍റര്‍ ആക്രമണ കേസിലെ പ്രതിയെ പിടികൂടാത്തതില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. "സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോ " എന്നാണ് ജയരാജൻ മാധ്യമപ്രവര്‍ത്തക...

കുട്ടികൾക്കായുള്ള ധീരതാ പ്രവർത്തനത്തിന് അംഗീകാരം! ദേശീയ ധീരതാ അവാർഡിന് അപേക്ഷിക്കാം; ദേശീയ തലത്തിൽ 25 ബഹുമതികൾ

12 July 2022

  ധീരതാ പ്രവർത്തനത്തിന് കുട്ടികൾക്കായുള്ള ദേശീയ ശിശുക്ഷേമ സമിതി ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ നൽകുന്ന ദേശീയ ധീരതാ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്...

വൈക്കത്ത് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ 22ക്കാരന് ദാരുണാന്ത്യം

12 July 2022

വൈക്കത്ത് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വൈക്കം പള്ളിപ്രത്തുശേരി പൂത നേഴത്ത് പള്ളിപറമ്പിൽ പ...

ബസ് നടുറോഡിൽ ഉപേക്ഷിച്ചത് കെണിയാകുന്നു; പത്തനംതിട്ട മൂഴിയാറിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ബസ് ഡ്രൈവർക്ക് മുട്ടൻ പണി

12 July 2022

പത്തനംതിട്ട മൂഴിയാറിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കുട്ടിയെ തട്ടിക്കൊണ്ടു പോയത് ബസ് നടുറോഡിൽ ഉപേക്ഷിച്ച ശേഷം. പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപത്തെ ല...

ജാതക ചേര്‍ച്ചയില്ല.... കല്ല്യാണം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി

12 July 2022

ജാതക ചേര്‍ച്ചയില്ല.... കല്ല്യാണം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. .ചെമ്മനാട് സ്വദേശിനിയായ മല്ലിക (22) ആണ് ആത്മഹ്യ ചെയ്തത്. കുമ്പളം സ്വദേശിയുമായുള്ള വിവാഹമാണ് ജാതകം ചേരാത്തതിനാല്‍ മുടങ്ങിയത്....

വനിത കായിക താരത്തോട് മോശമായി പെരുമാറി, രണ്ടുപേർ അറസ്റ്റിൽ

12 July 2022

പാലായിൽ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിനെത്തിയ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വനിതാ കായിക താരത്തോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേഡിയം മാനേജിങ് കമ്മിറ്റിയം...

കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാകുമോ ഓണം ബംപര്‍.... സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇക്കുറി ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടിയാകും, ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാര്‍ശ

12 July 2022

കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാകുമോ ഓണം ബംപര്‍.... സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇക്കുറി ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടിയായിരിക്കും. ലോട്ടറി വകുപ്പിന്റെ ശുപാര്‍ശയില്‍ സര്...

ഇനി വെറും നാലു ദിവസം മാത്രം; വിവാദങ്ങൾക്കിടയിൽ കേസിൽ സുപ്രധാനമായേക്കുന്ന ഫോറൻസിക് പരിശോധന ഫലം ഉടനെത്തും; ദിലീപിന് ചങ്കിടിപ്പ്

12 July 2022

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. എന്നാൽ വിവാദങ്ങൾക്ക...

Malayali Vartha Recommends