Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി അറ്റോണി ജനറലിന് നോട്ടീസ് അയച്ചു....

10 JULY 2025 01:13 PM ISTമലയാളി വാര്‍ത്ത
യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളിയായ നിമിഷപ്രിയയെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അറ്റോണി ജനറലിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടി കൂടി മനസ്സിലാക്കി തിങ്കളാഴ്ച കേസ് പരി...

മന്ത്രവാദ ചികിത്സയെ തുടർന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; ഒന്നര വയസുകാരിയായ മകൾക്ക് തലയ്ക്ക് ട്യൂമർ ബാധിച്ചിട്ടും ചികിത്സ നൽകിയില്ല, ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകൾ മരിച്ചതെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ, ഭർത്താവ് ജമാലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ

08 December 2021

മന്ത്രവാദ ചികിത്സയെ തുടർന്ന് കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവ് ജമാലിനെതിരെ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. നൂർജഹാന്റെ...

മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം... ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റം, കേരളം സുപ്രീം കോടതിയിലേക്ക് തോല്‍ക്കണമെന്ന പ്രാര്‍ത്ഥനയോടെയാണോ?

08 December 2021

മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും തട്ടുകിട്ടാന്‍ തയ്യാറായി കേരളം. ഘടകകക്ഷി നേതാവായ ജോസ് കെ.മാണി ഡല്‍ഹിയില്‍ ധര്‍ണ്ണ നടത്തിയതോടെയാണ് സര്‍ക്കാരിന് മനംമാറ്റമുണ്ടായത്. എന്നാല്‍ സര്‍ക്ക...

സെഞ്ചുറി അടിച്ച തക്കാളി വില താഴേക്ക്; കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തി, എന്നിട്ടും കുലുക്കമില്ലാതെ കേരളം

08 December 2021

ഒരു സമയത്ത് സെഞ്ചുറി കടന്ന തക്കാളിവില ഇപ്പോൾ താഴേക്ക്. നിലവിലെ കാലാവസ്ഥ അനുകൂലമായതോടെ വിളവെടുപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ തക്കാളി വില 40 രൂപയിലെത്തിയത്. എന്നാല്‍ കേരളത്ത...

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഭിന്നത... സമരം തുടരുമെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍

08 December 2021

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ ഭിന്നത രൂക്ഷം. സമരം പിന്‍വലിച്ചിട്ടില്ലെന്ന് ഒരു വിഭാഗം വ്യക്തമാക്കിയതോടെയാണ് സംഘടനയിലെ ഭിന്നത മറനീക്കി പുറത്തായത്.ഇന്നും ...

അനിയുടെ വേദന കണ്ടില്ല... അവശനായി കെഎസ്ആര്‍ടിസി ബസിലെ സീറ്റില്‍ കിടന്നപ്പോള്‍ മദ്യപന്‍ എന്നാരോപിച്ച് കണ്ടക്ടര്‍ മര്‍ദിച്ചു; മനംനൊന്തു ജീവനൊടുക്കാന്‍ ശ്രമിച്ച അനി മരണമടഞ്ഞു; ഡിജിപിക്കും കെഎസ്ആര്‍ടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും ബന്ധുക്കളുടെ പരാതി

08 December 2021

അതിദയനീയമായ വാര്‍ത്തയാണ് വരുന്നത്. കരള്‍ രോഗിയായ ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തില്‍ എസ്.അനിയുടെ (ഷൈജു 46) അപ്രതീക്ഷിതമായ മരണത്തില്‍ അമ്പരന്നിരിക്കുകയാണ് ബന്ധുക്കള്‍. അനിയുടെ ചികിത്സയ്ക്കായി നെട്...

രാജ്യസഭയില്‍ നിന്നു 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡു ചെയ്ത നടപടി.... പ്രതിപക്ഷം ഒന്നടങ്കം ഇന്നു രാജ്യസഭ ബഹിഷ്‌കരിക്കും

08 December 2021

രാജ്യസഭയില്‍ നിന്നു 12 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡു ചെയ്ത നടപടി.... പ്രതിപക്ഷം ഒന്നടങ്കം ഇന്നു രാജ്യസഭ ബഹിഷ്‌കരിക്കും. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ സസ്‌പെന്‍ഷനിലായ എംപിമാര്‍ ദിവസവും ...

ആശങ്കയോടെ ലോകം... ഒമിക്രോണ്‍ ഭീതിയില്‍ ലോകം കഴിയവേ ബ്രിട്ടണില്‍ നിന്നും ആശങ്കപ്പെടുത്തുന്ന വാര്‍ത്ത; ബ്രിട്ടനില്‍ ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി സാജിദ് ജാവിദ്; നിയന്ത്രണങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം

08 December 2021

കോവിഡിന്റെ വകഭേദമായ ഒമിക്രോണെ എറ്റവുമധികം ഭയക്കുന്നത് അതിന്റെ വ്യാപന ശേഷി കൊണ്ടാണ്. സമൂഹ വ്യാപനം പെട്ടന്ന് ഉണ്ടാകും എന്നതാണ് ഒമിക്രോന്റെ പ്രത്യേകത. ഇപ്പോഴിതാ പേടിച്ചത് തന്നെ സംഭവിച്ചിരിക്കുന്നു. ബ്ര...

സ്റ്റാലിനും കയ്യൊഴിഞ്ഞു... കേരളത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ മുല്ലപ്പെരിയാറിന്റെ 5 ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി; 3948 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നു; അര്‍ധരാത്രി ഷട്ടര്‍ തുറക്കല്‍ വിഷയത്തില്‍ തമിഴ്‌നാടിന് എതിരെ കേരളം സുപ്രീംകോടതിയിലേക്ക്

08 December 2021

മുല്ലപ്പെരിയാര്‍ മലയാളികളുടെ വലിയ പ്രശ്‌നമായി മാറുകയാണ്. മന്ത്രി റോഷി അഗസ്തിന്‍ പോയിട്ടും തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. മുല്ലപ്പെരിയാര്‍ ഡാമില്‍ തുറന്നിരിക്കുന്ന അഞ...

വാക്ക് പാലിച്ച് യൂസഫലി; ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ദമ്പതികൾ, പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീർത്തു! ആമിനയുടെ വീട്ടിലെത്തി 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും കൈമാറി അധികൃതർ

08 December 2021

പ്രവാസികളുടെ കാണപ്പെടുന്ന ദൈവമാണ് എം.എ യൂസഫലി. എല്ലാ വഴികളും അടഞ്ഞാലും ഒരു മനുഷ്യനെ മരണത്തിൽ നിന്നും രക്ഷിക്കാൻ എന്തും ചെയ്യും. അത്തരത്തിൽ എത്രയോ വാർത്തകൾ നാം കേട്ടിരിക്കുന്നു. തന്നെ തേടി എത്തുന്നവരെ ...

ഇത്രയും പ്രതീക്ഷിച്ചില്ല... തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തിലെ രത്‌നശേഖരത്തിന്റെ പാതി അവകാശി കണ്ടെടുത്തയാള്‍ക്ക്; ഫ്രഞ്ച് പര്‍വതാരോഹകന്റെ സത്യസന്ധത മാതൃക; യഥാര്‍ഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കില്‍പ്പെട്ട രത്‌ന ശേഖരം

08 December 2021

രത്‌നങ്ങള്‍ എന്നും വിലപിടിപ്പുള്ളതാണ്. ഇപ്പോഴും രത്‌ന വ്യാപാരം വലിയ ബിസിനസാണ്. മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആ ഇന്ത്യന്‍ നിര്‍മിത ലോഹപ്പെട്ടി യൂറോപ്പിലെ മോബ്ലാ പര്‍വത സാനുക്കളില്‍ തകര...

പെരിങ്ങര സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു... പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റെതാണെന്ന് സമ്മതിച്ച് കേസിലെ അഞ്ചാം പ്രതി വിഷ്ണു

08 December 2021

പെരിങ്ങര സി പി എം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. പുറത്തുവന്ന ഫോണ്‍ സംഭാഷണം തന്റെതാണെന്ന് കേസിലെ അഞ്ചാം പ്രതി വിഷ്ണു സമ്മതിച്ചു. അന്വേഷണ സംഘത്തിന്...

പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത്.... വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ''....വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്തയില്‍ ജീവിതം അവസാനിപ്പിച്ച വിപിന്റെ വീട്ടിലെത്തിയ പ്രതിശ്രുത വരന്‍

08 December 2021

പണം മോഹിച്ചല്ല ഞാന്‍ അവളെ ഇഷ്ടപ്പെട്ടത്.... വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ''....വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മുടങ്ങുമോ എന്ന ചിന്ത...

ശബരിമലയിൽ പൊലീസ് സേനയുടെ ഭാഗമായി ട്രാക്ടറുകളും എത്തി; ട്രാക്ടറുകൾ ഓടിക്കുന്നതും

08 December 2021

ശബരിമലയിൽ പൊലീസ് സേനയുടെ ഭാഗമായി ട്രാക്ടറുകളും എത്തിയിരിക്കുകയാണ്. മൂന്ന് ട്രാക്ടറുകളാണ് പൊലീസിന്റെ ആവശ്യങ്ങൾക്കായി സന്നിധാനത്തും പമ്പയിലുമായി വിന്യസിച്ചിരിക്കുന്നത്. പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ...

വയോധികൻ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കട്ടിലിനോടു ചേര്‍ന്ന് താഴെ കമഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം, അഴുകി തുടങ്ങിയ മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കം, കാവലായി കട്ടിലിൽ ഭാര്യ, ദുരൂഹത....

08 December 2021

വയോധികനെ വീടിനുളളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. മുതുകുളം തെക്ക് ലൗ ഡേയില്‍ സ്റ്റാലിനെ(84)യാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. കട്ടിലിന...

Malayali Vartha Recommends