KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ ശബ്ദമുയർത്തും ; കൊള്ളരുതായ്മകളെ തെളിവ് സഹിതം പുറത്ത് എത്തിക്കും; ജനങ്ങളുടെ ശബ്ദമാകാൻ പുതിയ യൂട്യൂബ് ചാനലുമായി ചെറിയാൻ ഫിലിപ്പ്
01 January 2022
ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യൂട്യൂബ് ചാനലിന്റെ ഔപചാരിക ഉദ്‌ഘാടനം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറയുക എന്...
പുതുവര്‍ഷം ആഘോഷിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ വന്‍തിരക്ക്; കഴിഞ്ഞ 10 ദിവസത്തിനകം മൂന്നാറിലെത്തിയത് ഒന്നര ലക്ഷത്തിലധികം സഞ്ചാരികള്‍
01 January 2022
പുതുവര്‍ഷം ആഘോഷമാക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുകയാണ്.മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ ഒരേസമയം വ...
ഭയമുണ്ടേൽ പറഞ്ഞാൽ മതി...ആ പണി ഞങ്ങള്‍ ചെയ്‌തു തരാം, പക്ഷെ അത്യാവശ്യം കേടുപാടുകളുണ്ടാകും അത് ഏറ്റെടുക്കണം, ബിജെപി നേതാവിന്റെ കൊലയാളികളെ പിടിക്കാന്‍ വൈകുന്നതില്‍ പൊലീസിനെ കടന്നാക്രമിച്ച് എം.ടി രമേശ്, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് തട്ടിൽ കെ.സുരേന്ദ്രൻ
01 January 2022
ആലപ്പുഴയിൽ ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്.'പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തൊടാന്‍ ഭയമാണെ...
ഗോശ്രീ, ഹാർബർ പാലങ്ങളുടെ പണി പൂര്ത്തിയാക്കി; പ്രവൃത്തി ഏറ്റെടുത്ത് വേഗത്തില് പൂര്ത്തീകരിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്
01 January 2022
ഗോശ്രീ, ഹാർബർ പാലങ്ങളുടെ പണി പൂര്ത്തിയാക്കിയതായി അറിയിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. എറണാകുളം ജില്ലയില് നിന്നും വന്ന പരാതികളില് പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങളായിരുന്നു ഗോശ്രീ പാലത്...
പോയ വര്‍ഷം പെയ്തത് അറുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുലാമഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും കോട്ടയത്തും
01 January 2022
അറുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയാണ് പോയ വര്‍ഷം കേരളത്തില്‍ ലഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുലാമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പറയുന...
നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന എല്ലാ സാമൂഹ്യതിന്മകളെയും അകറ്റി നിർത്തുമെന്നും തീരുമാനിക്കാം; തിളങ്ങുന്ന പ്രതീക്ഷകളോടെ, അടിയുറച്ച പുരോഗമന രാഷ്ട്രീയ ബോധ്യങ്ങളോടെ, അചഞ്ചലമായ ആത്മവിശ്വാസത്തോടെ പുതുവർഷത്തെ വരവേൽക്കാം; പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
01 January 2022
പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി ഉയർത്തി മുന്നിലുണ്ട്. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ ...
2022 ലെങ്കിലും എനിക്ക് നിങ്ങളിൽ ചിലരോട് പറയാനൊരു കാര്യമുണ്ട്; നിങ്ങൾ അകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക്ക് റിലേഷൻഷിപ്പ് ആണെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നീട്ടുണ്ടെങ്കിൽ; അതിൽ നിന്നും മാറി നിൽക്കണം; ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ വേണ്ടി മാത്രമാണെന്ന് ജസ്‌ല മാടശേരി
01 January 2022
2022 ലെങ്കിലും എനിക്ക് നിങ്ങളിൽ ചിലരോട് പറയാനൊരു കാര്യമുണ്ട്... നിങ്ങൾ അകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക്ക് റിലേഷൻഷിപ്പ് ആണെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നീട്ടുണ്ടെങ്കിൽ... അതിൽ നിന്നും മാറി നിൽ...
മലയാറ്റൂരില്‍ വ്യവസായിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച.... വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു... പുലര്‍ച്ചെയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം
01 January 2022
മലയാറ്റൂരില്‍ വ്യവസായിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച.... വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു... പുലര്‍ച്ചെയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസിന്റെ നിഗമനം.മലയാറ്റൂരില്‍ വ്യവസായിയുട...
കോവളത്ത് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവത്തിൽ നടപടി, ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ, നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ,സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും, സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ്, സ്വീഡിഷ് പൗരനെ തടഞ്ഞുവെച്ച സംഭവം വിവാദമായതോടെ മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു
01 January 2022
കോവളത്ത് മദ്യവുമായി പോയ വിദേശിയെ തടഞ്ഞ സംഭവത്തിൽ നടപടി, ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ, നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ,സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും, സിഐയുടെ ഭാഗത്ത് നിന്ന് വീഴ്ച...
കൊച്ചി കടവന്ത്രയില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍..... കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
01 January 2022
കൊച്ചി കടവന്ത്രയില്‍ വീട്ടില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നാരായണന്‍ എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്...
പ്രണയത്തിൻെറ ലോകത്തു മാത്രം മുഴുകുമ്പോൾ രണ്ടു തവണ ചിന്തിക്കുക; കാരണം തീരെ കണ്ട്രോൾ കിട്ടാത്ത ഒരു ലോകമാണ് പ്രണയത്തിൻെറ ലോകം; പ്രണയിക്കുന്നവർക്ക് നാട്ടിലെ എല്ലാ സാധനങ്ങളുടെയും വില അറിയാം; എന്നാൽ കൂടെയുള്ള സ്നേഹിക്കുന്നവരുടെ വില അഥവാ മൂല്യം അറിയില്ല; പലപ്പോഴും കൂടെ ഉള്ളവർ നഷ്ടപ്പെടുമ്പോഴാണ് അവരുടെ വില അറിയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്
01 January 2022
നമ്മൾ കളിയുടെ ലോകത്തും, സിനിമയുടെ ലോകത്തും, സംഗീതം, പഠനത്തിന്റെ ലോകത്തും മതിമറന്നു മുഴുകുന്നത് ഓക്കെ ആണ്. പക്ഷെ പ്രണയത്തിൻെറ ലോകത്തു മാത്രം മുഴുകുമ്പോൾ രണ്ടു തവണ ചിന്തിക്കുക. കാരണം തീരെ കണ്ട്രോൾ കിട്ട...
'ഡ്രൈവിങ് ലൈസന്‍സെടുത്തിട്ട് നാലു മാസം. അവയവങ്ങള്‍ പകുത്തുനല്‍കി ജോമോന്‍ യാത്രയായി. ഡ്രൈവിങ് ലൈസന്‍സിലെ സമ്മതപത്രപ്രകാരം അവയവങ്ങള്‍ ദാനം ചെയ്ത ആദ്യത്തെ ദാതാവ്....' ബൈക്കപകടത്തിൽ ഗുരുതരമായി പരുക്കേറ്റു മസ്തിഷ്ക മരണം സംഭവിച്ച യൂട്യൂബ് ബ്ലോഗറും ചിത്രകാരനുമായ ജോമോൻ കുര്യന്റെ അവയവങ്ങൾ ദാനം ചെയ്തു
01 January 2022
അവയവ ദാനത്തിലൂടെ ഒട്ടനവധിപേരാണ് പലർക്കും വെളിച്ചം നൽകിയത്. എന്നാൽ ഇപ്പോഴിതാ ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കവെ അവയവദാന സമ്മതപത്രം നൽകിയ വിദ്യാർഥി, മരണശേഷവും മറ്റു ജീവിതങ്ങൾക്കു വഴിയായി മാറുകയാണ്. ബൈക്ക...
കുഞ്ഞിനുവേണ്ടി പോരാടി വിജയിച്ച അനുപമ ചന്ദ്രൻ; തുടർഭരണം നേടിയ പിണറായി വിജയൻ; സർക്കാരിനെ വെല്ലുവിളിച്ച് പുറത്തുപോയി നിക്ഷേപം നടത്തിയ സാബു ജേക്കബ്; സ്വന്തം വ്യാജസാമ്രാജ്യം കെട്ടിപ്പടുത്ത മോൻസൺ മാവുങ്കൽ; രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി താരം പി ആർ ശ്രീജേഷ്; ആരാണ് ഈ വർഷത്തെ നിങ്ങളുടെ ന്യൂസ്മേക്കർ; എന്റെ ന്യൂസ്മേക്കർ നാരദന്റെ വീണയുടെ ‘അവകാശി'യായ ‘ഡോക്ടർ’ മോൻസൺ മാവുങ്കൽ തന്നെന്ന് ശ്രീജിത്ത് പണിക്കർ
01 January 2022
വർഷാവസാനം പല മാധ്യമങ്ങളും ആ വർഷത്തെ ന്യൂസ്മേക്കറെ തിരഞ്ഞെടുക്കാറുണ്ട്. കൂടുതലും പോസിറ്റീവായ കാര്യങ്ങളാൽ വാർത്തയിൽ നിറഞ്ഞവരെയാണ് അങ്ങനെ തിരഞ്ഞെടുക്കാറ്. ആരാണ് ഈ വർഷത്തെ നിങ്ങളുടെ ന്യൂസ്മേക്കർ എന്ന നിർണ...
പൊലീസിനെ കണ്ട് ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി, ഫ്ലാറ്റിന്‍റെ കാര്‍ ഷെഡ്ഡിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതര പരിക്ക്, ഷെഡ്ഡിന്‍റെ അലുമിനിയം ഷീറ്റ് തുളച്ച് നിലത്തേക്ക് വീഴുകയായിരുന്നു, ഇരുപത്തിരണ്ടുകാരന്റെ കൈയ്ക്ക് അടക്കം പരിക്ക്
01 January 2022
ലഹരി പാർട്ടി നടക്കുന്നുവെന്ന രഹസ്യ വിവരത്തിൽ എത്തിയ പൊലീസിനെ ഭയന്ന് എട്ടാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃക്കാക്കര നവോദയയിലുള്ള ഫ്ലാറ്റിലാണ് സംഭവം ന...
പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി
01 January 2022
പുതുവര്‍ഷത്തലേന്ന് മദ്യവുമായി പോയ വിദേശിയെ പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അവഹേളിച്ചെന്ന ആക്ഷേപത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി .പോലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാകുമെന്ന് പറഞ്ഞ...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
