KERALA
തൂഫാനു പിന്തുണതേടി രമേശ് ചെന്നിത്തല കര്‍ണാടകയില്‍
ചാലക്കുടിയില്‍ റോഡ് മുറിച്ച് കടക്കുന്ന കുരങ്ങനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞു, കുടുംബവുമൊത്ത് അതിരപ്പിള്ളി സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരവെയാണ് അപകടം, രക്ഷപ്പെട്ടത് അത്ഭുതകരമായി
27 June 2022
ചാലക്കുടിയില്‍ റോഡ് മുറിച്ച് കടക്കുന്ന കുരങ്ങനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു. തുമ്പൂര്‍മുഴി ചാട്ടുക്കല്ലുത്തറിയിലാണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം.കുരങ്ങനെ കണ്ട...
കായംകുളത്ത് ലഹരിമരുന്ന് വേട്ട, എംഡിഎംഎയുമായി ആറംഗ ക്രിമിനൽ സംഘം പിടിയിൽ, എംഡിഎംഎ കേരളത്തിലേക്ക് കൊണ്ടുവരുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്...
27 June 2022
കായംകുളത്ത് എംഡിഎംഎയുമായി ആറംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു. 4 ഗ്രാം എംഡിഎംഎയുമായി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ഇവർ പിടിയിലായത്. കാട്ടിൽകടവ് ആദിനാട് തെക്ക് അമ്പാടിയിൽ രാഹുൽ (20), കാട്ടിൽകടവ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
27 June 2022
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യത. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ പെയ്തേക്കും. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ...
കാപ്പ നിയമം ലംഘിച്ചതിന് ഗുണ്ട നേതാവ് പല്ലന്‍ ഷൈജു വീണ്ടും അറസ്റ്റില്‍... നെല്ലായില്‍ വെച്ച് കൊടകര പൊലീസ് ആണ് അറ്സ്റ്റ് ചെയ്തത്
27 June 2022
ഗുണ്ട നേതാവ് പല്ലന്‍ ഷൈജു കാപ്പ നിയമം ലംഘിച്ചതിന് വീണ്ടും അറസ്റ്റിലായി . നെല്ലായില്‍ വെച്ച് കൊടകര പൊലീസ് ആണ് അറ്സ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ പല്ലന്‍ ഷൈജു കഴ...
സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.....വൈദ്യുതിനിരക്ക് കൂടിയതോടെ ഇടത്തരം വീടുകളില്‍ രണ്ടുമാസത്തെ ബില്ലില്‍ 150 രൂപവരെ അധികബാധ്യതയുണ്ടാവും, യൂണിറ്റിന് 20 മുതല്‍ 60 വരെ പൈസ വരെ കൂട്ടി
27 June 2022
വൈദ്യുതിനിരക്ക് കൂടിയതോടെ ഇടത്തരം വീടുകളില്‍ രണ്ടുമാസത്തെ ബില്ലില്‍ 150 രൂപവരെ അധികബാധ്യതയുണ്ടാവും. യൂണിറ്റിന് 20 മുതല്‍ 60 വരെ പൈസയാണ് കൂട്ടിയത്.എ.സി. ഒഴികെയുള്ള വൈദ്യുതോപകരണങ്ങളുള്ള, മൂന്നുമുറികളുള്...
കത്തിയമരുന്ന വീട്ടില്‍ നിന്ന് മക്കളെ രക്ഷപ്പെടുത്തിയശേഷം പ്രധാന രേഖകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ കേബിള്‍ ഓപ്പറേറ്ററിന് ദാരുണാന്ത്യം
27 June 2022
കത്തിയമരുന്ന വീട്ടില്‍ നിന്ന് മക്കളെ രക്ഷപ്പെടുത്തിയശേഷം പ്രധാന രേഖകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ കേബിള്‍ ഓപ്പറേറ്ററിന് ദാരുണാന്ത്യം. പന്‍വേലിലെ അകുര്‍ലി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. രാജേഷ് ...
വളര്‍ത്തു നായ മൃതദേഹത്തിന് കാവല്‍ നിന്നത് ഒരു ദിവസം മുഴുവന്‍..... ഫോണ്‍ വിളിച്ചിട്ടും അമ്മാവന്‍ എടുക്കാതിരുന്നതിനാല്‍ മരുമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയം, സംഭവമിങ്ങനെ...
27 June 2022
വളര്‍ത്തു നായ മൃതദേഹത്തിന് കാവല്‍ നിന്നത് ഒരു ദിവസം മുഴുവന്‍..... ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനാല്‍ മരുമകന്‍ വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ദയനീയം, സംഭവമിങ്ങനെ...ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട...
ഭക്തിഗാനങ്ങള്‍ കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
27 June 2022
ഭക്തിഗാനങ്ങള്‍ കൊണ്ട് ആസ്വാദകലോകത്തെ തഴുകിയ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (86) അന്തരിച്ചു. ഇന്നലെ രാത്രി പത്തേമുക്കാലോടെ തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. ഏറ...
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും.... അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനും വിജയ് ബാബുവിനെ കൊണ്ടുപോയേക്കും
27 June 2022
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും നടപടികള്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനും വിജയ് ബാബുവി...
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം.... രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിനു നേര്‍ക്കുണ്ടായ എസ്.എഫ്.ഐ അതിക്രമത്തിന്റെ പേരില്‍ സംസ്ഥാനത്തെമ്പാടും കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കെ, ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകും
27 June 2022
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതു മുതല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഉന്നയിച്ച ആ...
കണ്ണീരടക്കാനാവാതെ.... കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പെട്ട് മുങ്ങി മരിച്ചു... അന്ധകാരനഴി ബീച്ചില്‍ രണ്ടു പേരും ചെല്ലാനത്ത് ഒരു യുവാവിനുമാണ് ജീവന്‍ നഷ്ടമായത്
27 June 2022
കണ്ണീരടക്കാനാവാതെ.... കടലില്‍ കുളിക്കാനിറങ്ങിയ യുവാക്കള്‍ തിരയില്‍പെട്ട് മുങ്ങി മരിച്ചു... അന്ധകാരനഴി ബീച്ചില്‍ രണ്ടു പേരും ചെല്ലാനത്ത് ഒരു യുവാവിനുമാണ് ജീവന്‍ നഷ്ടമായത്കണ്ണീരടക്കാനാവാതെ.... കടലില്‍ ക...
പിന്നിൽ തിലകനോടുള്ള കലിപ്പ്... മോഹൻലാൽ മൗനം പാലിച്ചു... മമ്മൂട്ടി പിന്തുണച്ചു... അമ്മയുടെ മക്കൾ തെരുവിലിറങ്ങി
26 June 2022
അമ്മ സംഘടനയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള നീക്കത്തിന് പിന്നിൽ അച്ഛനോട് കലിപ്പുള്ളവരാണെന്ന് ആഞ്ഞടിച്ച് ഷമ്മി തിലകൻ. മാദ്ധ്യമങ്ങളോടാണ് ഷമ്മി തിലകൻ പ്രതികരണം അറിയിച്ചത്. അമ്മയുടെ പ്രസിഡന്റായ മോഹൻലാലിന്...
ഭയന്ന പോലെ സംഭവിച്ചു... ജീവനു പോലും ആപത്ത്! ഇവനാണ് ശരിക്കും വില്ലൻ... ദൈവമോ... അടുത്ത ദുരന്തം... അമ്പരിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്
26 June 2022
വളരെയധികം നടുക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. രാജ്യത്തെ 15 ശതമാനമെങ്കിലും കോവിഡ് രോഗികളില്‍ കോവിഡ് രണ്ടോ അതിലധികമോ തവണ പിടിപെട്ടു കഴിഞ്ഞതായി പഠനം. കോവിഡ് വീണ്ടും...
രാജാവിന് ഭ്രാന്തു പിടിച്ചു! ക്ലിഫ് ഹൗസിൽ 40 ലക്ഷം മുടക്കി കാലിത്തൊഴുത്ത്... പിണറായിക്ക് എല്ലാരേം പേടി... 80 ലക്ഷത്തിന്റെ കാറിന്, 40 ലക്ഷത്തിന്റെ പ്രൊട്ടക്ഷൻ
26 June 2022
സംസ്ഥാനം കടക്കെണിയിലാണെന്ന് സര്‍ക്കാര്‍ അവര്‍ത്തിച്ചു പറയുന്നതിനിടയിലും ധൂർത്തിനും മോടി പിടിപ്പിക്കുന്നതിനും യാതൊരു കുറവുമില്ല എന്ന് വേണം മനസ്സിലാക്കാൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പുതിയ കാറ് മേടിക്...
ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിനു ശേഷം പശു തൊഴുത്തും! ആറടി പൊക്കത്തിൽ മതിലും... ക്ലിഫ് ഹൗസിൽ ആകെ ജഗപൊക
26 June 2022
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ചുറ്റും മതില്‍ ബലപ്പെടുത്തുന്നതിനും മറ്റുമായി 42.90 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ റെയില്‍ കല്ലിടലില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ...
11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..
80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..
തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?
മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന് മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..
ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..
പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക് കയറ്റി കൊന്നു
28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..



















