Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

12 JULY 2026 10:18 PM ISTമലയാളി വാര്‍ത്ത
ചേര്‍ത്തലയിലെ വെള്ളിയാകുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചേര്‍ത്തല നഗരസഭ 19ാം വാര്‍ഡില്‍ താമസിക്കുന്ന മഹാദേവന്‍(14) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ആണ് അപകടം നടന്നത്....

മെട്രോ കൊടുത്തത് എട്ടിന്റെ പണി, നെഞ്ചുതകര്‍ന്ന് കൊച്ചിക്കാര്‍; ആഡംബര നികുതി 50 ശതമാനം വര്‍ധിപ്പിക്കാന്‍ നീക്കം; കണക്കുകള്‍ കേട്ട് ഞെട്ടി ജനങ്ങള്‍..

22 June 2022

കൊച്ചി മെട്രോ കൊച്ചിക്കാര്‍ക്ക് ഒരു സ്വകാര്യ അഹങ്കാരം തന്നെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊച്ചിക്കാര്‍ക്ക് നല്ല എട്ടിന്റെ പണി കിട്ടിയെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. അതായത് കൊച്ചി മെട്രോ ലൈനിന...

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്....

22 June 2022

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുണ്ടോത്ത് ഇയ്യോത്ത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍...

നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അനധികൃത കെട്ടിടത്തിന് നമ്പറായി, മഹാത്ഭുതം!! സര്‍ക്കാര്‍ ജീവനക്കാരെ വെട്ടിലാക്കി അജ്ഞാത ഹാക്കര്‍.. മാസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയില്ലെന്ന് പരാതി; കള്ളന്‍ കപ്പലില്‍ തന്നെയോ?

22 June 2022

ഒരു കെട്ടിടം അനധികൃതമായാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് കണ്ടാല്‍ സാധാരണ അതിന് നമ്പര്‍ നല്‍കാറില്ല. എന്നാല്‍ ആ കെട്ടിടം അനധികൃതമാണെന്ന് നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാം എന്നിട്ടും ഒരുരാത്രി ഇരുട്ടി വെ...

ഒൻപതും ഏഴും അഞ്ചും വയസ്സുള്ള സഹോദരങ്ങളെ ലൈം​ഗികമായി പീഡിപ്പിച്ചു; അമ്പത് വയസുക്കാരന് ശിക്ഷ വിധിച്ച് കോടതി; അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് വിധി

22 June 2022

അഞ്ച് വയസ്സുള്ള കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ച് 50കാരൻ. ഒടുവിൽ കോടതിയുടെ വമ്പൻ ശിക്ഷ. അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴയുമാണ് കോടതി വിധി. 50000 രൂപ ആക്രമിക്കപ്പെട്ട കുഞ്ഞിന് നൽകണം. ഒന്നാം അഡീഷനൽ സ...

വയനാട്ടില്‍ കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

22 June 2022

കണിയാമ്പറ്റ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് ഇന്നലെ രാത്രി 11...

പാലക്കാട് നരികുത്തിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു... അനസിനെ മര്‍ദ്ദിച്ച ഫിറോസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

22 June 2022

പാലക്കാട് നരികുത്തിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു... അനസിനെ മര്‍ദ്ദിച്ച ഫിറോസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് (31) ആണ് മരിച്ചത്. ഇയാള്‍ മാനസിക വെല്ലുവി...

പോലീസ് അന്യായമായി പീഡിപ്പിക്കുന്നു; കഴുത്തിൽ പ്ലാസ്റ്റിക്‌ കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി; വീണ്ടും കേസെടുത്ത് പോലീസ്; ഒടുവിൽ താഴെ ഇറക്കിയത് ഇങ്ങനെ

22 June 2022

കഴുത്തിൽ പ്ലാസ്റ്റിക്‌ കയർ കുരുക്കിട്ട് മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിന്റെ ആത്മഹത്യ ഭീഷണി. പോലീസ് അന്യായമായി പീഡിപ്പിക്കുന്നുവെന്ന ആരോപണമാണ് അദ്ദേഹം ഉയർത്തിയിരിക്കുന്നത്. ഈ സംഭവത്തിൽ വീണ്ടും അദ്ദേഹത...

കോഴിക്കോട് താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു

22 June 2022

കോഴിക്കോട് താമരശ്ശേരിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി യുവാവ് മരിച്ചു. തച്ചംപൊയില്‍ സ്വദേശി സൂര്യകാന്ത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു.ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്...

നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

22 June 2022

നീണ്ടകര താലൂക്ക് ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെയാണ് ആക്രമിച്ചിരിക...

തളിപ്പറമ്പില്‍ ഗ്രേഡ് എസ്.ഐ. ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ; തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് പോലീസുകാര്‍ വിശ്രമിക്കാറുള്ള മുറി പൂട്ടിയ നിലയിൽ

22 June 2022

ഡിവൈ.എസ്.പി. ഓഫീസിലെ ഗ്രേഡ് എസ്.ഐ. തൃച്ചംബരത്തെ കെ.വി. സജീവനെ (51) പോലീസ് ക്വാർട്ടേഴ്‌സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പോലീസുകാര്‍ വ...

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം... ഉപാധികളോടെ ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

22 June 2022

യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ട...

തിരുവനന്തപുരത്ത് ലോറിയില്‍ കാറിടിച്ച് കയറി അച്ഛനും മകനും ദാരുണാന്ത്യം.... കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് ആള്‍ട്ടോ കാര്‍ ഇടിച്ച് കയറുകയായിരുന്നു, ആത്മഹത്യയാണെന്ന് സൂചന

22 June 2022

തിരുവനന്തപുരത്ത് ലോറിയില്‍ കാറിടിച്ച് കയറി അച്ഛനും മകനും ദാരുണാന്ത്യം.... കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് ആള്‍ട്ടോ കാര്‍ ഇടിച്ച് കയറുകയായിരുന്നു, ആത്മഹത്യയാണെ...

നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞു, ഇവർ ഒളിവിലെന്ന് പോലീസ്, നഴ്സിനും ഡോക്ടർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലാകെ സമരം വ്യാപിപ്പിക്കുമെന്ന് കെ.ജി.എം.ഒ എ

22 June 2022

കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിലെ നഴ്സിനും ഡോക്ടർക്കും നേരെ ഉണ്ടായ ആക്രമണത്തിൽ പ്ര​തി​ഷേ​ധി​ച്ച് ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ച്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്സ് ശ്യാമിലി, ഡ...

ഒരു മാസം മുൻപ് ഹൈറേഞ്ചിലെത്തി നാടിന്റെയും നാട്ടുകാരുടെയും സ്നേഹം ഏറ്റുവാങ്ങി മടങ്ങി; നാട്ടുകാർക്കു സങ്കടപ്പെടുത്തുന്ന ഓർമയായി യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പോളിക്കാർപ്പോസിന്റെ വിയോഗം

22 June 2022

ഒരു മാസം മുൻപ് ഹൈറേഞ്ചിലെത്തി നാടിന്റെയും നാട്ടുകാരുടെയും സ്നേഹം ഏറ്റുവാങ്ങി മടങ്ങിയതിന് പിന്നാലെ എത്തിയത് വിയോഗ വാർത്ത. നാട്ടുകാർക്കു സങ്കടപ്പെടുത്തുന്ന ഓർമയായി മാറിയിരിക്കുകയാണ് യാക്കോബായ സുറിയാനി സ...

ശരീരത്തിൽ മർദ്ദനത്തിന് സമാനമായ പാടുകൾ, പാലക്കാട്‌ യുവാവിന്റെ മരണത്തിൽ ദുരൂഹത, അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്...!

22 June 2022

പാലക്കാട്‌ നരികുത്തിയിൽ യുവാവ് മരിച്ച സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ മർദ്ദനത്തിന് സമാനമായ പാടുകൾ കണ്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. നരികുത്തി സ്വദ...

Malayali Vartha Recommends