Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു

16 JULY 2026 08:13 PM ISTമലയാളി വാര്‍ത്ത
കൊച്ചി കത്രിക്കടവിലെ അല്‍ റീം റെസ്‌റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുപേരുടെ സാമ്പിളുകളിലാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തില്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി; പിടികിട്ടാപ്പുള്ളിയെ പോലീസ് പിടിക്കൂടിയത് ഇങ്ങനെ

18 June 2022

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പാലാ പോലീസ് പിടികൂടി. 2014 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയി...

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്ഥിരം പ്രശ്‌നക്കാരനുമായ ക്രിമിനൽക്കേസ് പ്രതിയും ഗുണ്ടയുമായ കുഞ്ഞാവയെ കരുതൽ തടങ്കലിലാക്കി

18 June 2022

നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്ഥിരം പ്രശ്‌നക്കാരനുമായ ക്രിമിനൽക്കേസ് പ്രതിയും ഗുണ്ടയുമായ കുഞ്ഞാവയെ കരുതൽ തടങ്കലിലാക്കി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, കവർച്ച, ക്വട്ടേഷൻ ത...

മൂന്നാം ലോക കേരള സഭ കത്തി തീർന്ന ഒരു കതിനാവെടിയായി മാറിയിരിക്കുകയാണ്; ഒന്നും രണ്ടും സമ്മേളന തീരുമാനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ആരും അവതരിപ്പിച്ചില്ല; കുറെ പ്രാഞ്ചിയേട്ടന്മാരുടെ പ്രസംഗ മത്സരം മാത്രമാണ് നടന്നത്; പരിഹാസവുമായി ചെറിയാൻ ഫിലിപ്പ്

18 June 2022

മൂന്നാം ലോക കേരള സഭ കത്തി തീർന്ന ഒരു കതിനാവെടിയായി മാറിയിരിക്കുകയാണ് എന്ന പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; മൂന്നാം ലോക കേരള സഭ കത്തി തീർന്ന ഒരു ...

ഭിന്നശേഷിക്കാരനെ ഡോക്ടര്‍ പരിശോധിച്ചില്ല; വിശദീകരണം തേടി മന്ത്രി വീണാ ജോര്‍ജ്

18 June 2022

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട...

'അഗ്‌നിപഥില്‍ ചേരണം, ഇത് യുവാക്കള്‍ക്കുള്ള സുവര്‍ണ്ണാവസരം!! മോഹന്‍ലാലിനുണ്ടായ അനുഭവം കണ്ട് അന്ന് രോമാഞ്ചം വന്നു'; യുവാവിന്റെ വെളിപ്പെടുത്തല്‍ വൈറലാകുന്നു..

18 June 2022

കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് നിരവ...

കാക്കിയും നീണ്ടതാടിയും!! അഷറഫിനെ കണ്ട് സഖാക്കള്‍ക്ക് ചൊറിഞ്ഞുകയറി.. മൂവാറ്റുപുഴയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ താടിയെചൊല്ലി ഭരണ പ്രതിപക്ഷ ബഹളം; ഒടുവില്‍ സംഭവിച്ചത്...

18 June 2022

കേരളത്തില്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഒരു ഭാഗത്ത് ഇത്തരത്തിലുള്ള പ്രസംഗങ്ങള്‍ നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് വസ്ത്രത്തേയും താടിയോയും ചൊല്ലിയും വര്‍...

ഒരു കോടി തന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചു! സുഹൃത്തുക്കളെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചു; വിജയ് ബാബുവിനെ വെട്ടിലാക്കി യുവനടിയുടെ വെളിപ്പെടുത്തല്‍.. നടന് കുരുക്ക് മുറുകുന്നു..

18 June 2022

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ വീണ്ടും അതിജീവിത രംഗത്ത്. പീഡനക്കേസില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബു പണം വാഗ്ദാനം ചെയ്‌തെന്നാണ് പരാതിക്കാരി പറയുന്നത്. സുഹൃത്തുവഴി ഒരു കോടി...

നടിയെ അക്രമിച്ച കേസ്... ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയതികള്‍ കണ്ടെത്തണമെന്ന് കോടതി; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി 28ന്

18 June 2022

നടിയെ അക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത തീയതികള്‍ കണ്ടെത്തണമെന്ന് കോടതി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ വിധി...

മോന്‍സണ്‍ മാവുങ്കലിന്റെ ഇടനിലക്കാരി, വിവാദ പ്രവാസി വനിത!! ലോക കേരളസഭയില്‍ പ്രത്യക്ഷപ്പെട്ട് അനിത പുല്ലയില്‍; ഓടിച്ചുവിട്ട് വാച്ച് ആന്‍ഡ് വാര്‍ഡ്..

18 June 2022

ലോക കേരളസഭ സമാപനത്തിനിടെ അപ്രതീക്ഷിതമായി പ്രവാസി അനിത പുല്ലയിലും എത്തിയത് സംസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരക്കുകയാണ്.. എന്നാല്‍ നിയമസഭ സമുച്ചയത്തിലെ സഭ ടി.വിയുടെ ഓഫിസ് മുറിയിലെത്തിയ അനിതയെ വാ...

പിണറായി രാജി വെയ്ക്കണം.. സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മുന്നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചെത്തി; പ്രവര്‍ത്തകരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷം; സാധാരണയിലും അധികം ഫോഴ്‌സില്‍ ജലപീരങ്കി പ്രയോഗം..

18 June 2022

സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര...

സ്വര്‍ണക്കടത്തുകേസ്... സ്വപ്ന സുരേഷ് ബുധനാഴ്ച നേരിട്ട് ഹാജരാകണമെന്ന് ഇഡി

18 June 2022

സ്വര്‍ണക്കടത്തുകേസില്‍ സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തുകളില്‍ നേരിട്ട് ഹാജരാകണമെന്ന് ഇഡി. അടുത്ത ബുധനാഴ്ച ഹാജരാകണമെന്നാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഇഡിക്കുമുന്നില്‍ ഹാജരാകുമെന്ന് സ്വപ്ന ...

പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തി... ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

18 June 2022

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത പ്രവൃത്തിയാണ്. 'നാടിന്റെ വികസനമാണ് പ്രവാസികള്‍ എപ്പോഴ...

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം; ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ജീ​വ​ന​ക്കാ​ർ കണ്ട​ത് പ​ഴ​യ ഒ​പി ചീ​ട്ട് കൗ​ണ്ട​റി​ന് മു​മ്പി​ൽ

18 June 2022

കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയതായി റിപ്പോർട്ട്. ഇ​ന്നു രാ​വി​ലെയാണ് സംഭവം നടന്നത്. പ​ഴ​യ ഒ​പി ചീ​ട്ട് കൗ​ണ്ട​റി​ന് മു​മ്പി​ലാ​ണ് വ​യോ​ധി​ക​ന്‍റെ...

എല്ലു ഡോക്ടറുണ്ടോ ? താലൂക്കാശുപത്രിയിലെ ഫോണില്‍ കോൾ; ലീവില്ലാത്ത ദിവസം ഉണ്ടാകും എന്ന് ജീവനക്കാരിയുടെ മറുപടി; ഇന്നുണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ആശുപത്രിയിലെ മറ്റൊരു ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു നോക്കിക്കോളു എന്ന് ധിക്കാരപരമായ മറുപടി; പെട്ടെന്ന് ഫോണ്‍ കട്ടുമായി; പിന്നെ സാമൂഹിക മാധ്യമങ്ങളിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്! ജീവനക്കാരിയുടെ പണിയും സ്വാഹാ

18 June 2022

ഇത്തരക്കാരെ ഇങ്ങനയേ ശിക്ഷിക്കാനാകു. പോലീസും വേണ്ട കോടതിയും വേണ്ട. പൊതുജനത്തിന്റെ സമാന്യബുദ്ധിമതി. കൃത്യമായ വിചാരണ, അതിനേക്കാള്‍ കൃത്യമായ കുറ്റാരോപണം. പിന്നെ അധികൃതരുടെ ശിക്ഷയും. മതി. ധാരാളം. എന്തായാലു...

സ്വപ്നയെ ഇറക്കി പിണറായിയുടെ നീക്കം വിരട്ടിയോടിച്ച് കോടതി ഇനി ഈ വഴി വരരുത് പിണറായിക്ക് വീണ്ടും നാണക്കേട്

18 June 2022

സ്‌നപ്‌ന സര്‍ക്കാരിന്റെ അടിവാരം തോണ്ടുമ്പോള്‍. സരിതയെ ഇറക്കി മറുകളി കളിക്കുകയാണ് പിണറായി സര്‍ക്കാര്‍. പിസി ജോര്‍ജ് ഗൂഡാലോചന നടത്തി എന്നതിന് തെളിവായി പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകള്‍ അതിനുള്ളൊൊരുദാഹരണം...

Malayali Vartha Recommends