KERALA
പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം... ചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക് ബൈക്കില്‍ പോകവേ സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു
07 May 2022
ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം... ചവറയില്‍ നിന്നും നീണ്ടകര ഭാഗത്തേക്ക് ബൈക്കില്‍ പോകവേ സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കൊറ്റന്‍കുളങ്ങര ചെറുകോല്‍ വീട്ടില്‍ എസ് ത...
കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 16 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
07 May 2022
കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കോളേജ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കുടുംബത്തിന് 16 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. കൃഷിയിടത്തിലെ കാട്ടുമൃഗങ്ങളെ തുരുത്താനായി ...
സാധാരണക്കാര്‍ ദുരിതത്തില്‍....പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്, ഗാര്‍ഹിക സിലിണ്ടറിന് വില 1000 കടന്നു
07 May 2022
സാധാരണക്കാര്‍ ദുരിതത്തില്‍....പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്.... ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്, ഗാര്‍ഹിക സിലിണ്ടറിന് വില 1000 കടന്നു.പുതിയ വില 1,006.50 രൂപ. 956.50 രൂപയായിരുന്നു 14....
ദുബായില്‍ മരിച്ച വ്ലോഗര്‍ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും, പുറത്തെടുക്കുന്ന മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം ഫൊറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന നടത്തി സാംപിളുകള്‍ ശേഖരിക്കും, പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായേക്കും
07 May 2022
ദുബായില്‍ മരിച്ച വ്ലോഗര്‍ റിഫ മെഹ്നുവിന്റെ കബറടക്കിയ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ദുബായ് ജാഫിലിയയിലെ താമസ സ്ഥലത്താണ് റിഫയെ തൂങ്ങി മരിച്ചനിലയില്‍...
മുദ്രവെച്ച കവറുമായി സർക്കാർ രഹസ്യ നീക്കം... പുറം കാലിനടിച്ച് സുപ്രീംകോടതി.... സന്ദേശം കൈമാറാൻ ശ്രമിച്ച് കേരളം
06 May 2022
കേരളത്തിന്റെ ഒരു തന്ത്രപരമായ നീക്കത്തെ സുപ്രീംകോടതി പൊളിച്ചടുക്കിയിരിക്കുകയാണ് ഇപ്പോൾ ബഹുമാനപ്പെട്ട സുപ്രീകോടതി. പല വിഷയങ്ങളിലും സംസ്ഥാനം സ്വീകരിക്കുന്ന മോശം നിലപാടുകളെ നിശിതമായി സുപ്രീകോടതി പല സമയങ്ങ...
അഞ്ച് ദിവസം കൊണ്ട് 1,132 പരിശോധനകള്‍; പൂട്ടിയത് 110 കടകൾ... വിഷം ഭക്ഷിച്ച് മലയാളി... മിന്നൽ റെയ്ഡുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
06 May 2022
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതിന് പിന്നാലെ ഞെട്ടിക്കുന...
പിണറായിയെ പറപ്പിച്ച് ഹൈക്കോടതി... മേൽനോട്ടം ആര് ഏറ്റെടുക്കും! ഡിജിപിയും പി. ശശിയും പെട്ട്? ശ്രീജിത്ത് മരണമാസ് ഹീറോയെന്ന് ഹൈക്കോടതി
06 May 2022
നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കെന്നുള്ള ചോദ്യമാണ് ഇപ്പോൾ ഹൈക്കോടതി സർക്കാരിനോടും പോലീസ് മേധാവിയോടും ചോദിച്ചിരിക്കുന്നത്. ഈ മാസം 19ന് ഡിജിപി ഇക്കാര്യത്തില്‍ മറുപടി നൽകണമെന്നും ഹൈക്കോടതി ക...
കെ. സുരേന്ദ്രന്റെ മകന്റെ വിവാഹച്ചടങ്ങിൽ തിളങ്ങി മമ്മൂട്ടിയും യൂസുഫലിയും... സോഷ്യൽ മീഡിയയിൽ വൈറൽ
06 May 2022
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകന്റെ വിവാഹചടങ്ങിൽ അതിഥിയായി നടൻ മമ്മൂട്ടിയും ലുലി ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയും. നിർമാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടു...
എന്റെ മകന് കഞ്ചാവ് എന്താണെന്ന് പോലും അറിയില്ല...കുട്ടികള്‍ സൗഹൃദത്തിന്റെ പേരില്‍ മദ്യം കഴിക്കുകയായിരുന്നു; അഭ്യുഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും മറുപടി നല്‍കിയി ബാബുവിന്റെ അമ്മ
06 May 2022
കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ ആരും മറന്നു കാണില്ല. എന്നാല്‍ ആ ബാബുവിന്റെതായി കഴിഞ്ഞദിവസം പുറത്തുവന്ന ഒരു വീഡിയോ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ബാബു ഇത്രയും അപകടകാരിയാണോയെന്ന് ചിന്തിച്ചുപോകും വിധ...
ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസില്‍ മുഖ്യ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍; അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷനല്‍ പ്രസിഡന്റ് ബാവയാണ് പിടിയിലായത്
06 May 2022
പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് സഞ്ജിത്ത് കൊലക്കേസില്‍ മുഖ്യ സൂത്രധാരന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷനല്‍ പ്രസിഡന്റ് ബാവയാണ് പിടിയിലായത്. അധ്യാപകനായ ബാവ അഞ്ച...
പറഞ്ഞ സ്ഥലത്ത് നിന്ന് കമ്പി വാങ്ങിയില്ല, ശസ്ത്രക്രിയക്ക് കയറ്റിയ രോഗിയോട് ഡോക്ടറുടെ ക്രൂരത ഇങ്ങനെ; തൃശഅശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തല്‍..
06 May 2022
രോഗികളോട് ആരോഗ്യപ്രവര്‍ത്തകര്‍ കാണിക്കുന്ന അനാസ്ഥ ഇതിനകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. നിരവധി കേസുകളാണ് ഇത്തരത്തില്‍ വിവിധ ആശുപത്രികളില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുള്ളത്. ഇപ്പോഴിതാ തൃശ്ശൂര...
മരിക്കാനെന്ന് പറഞ്ഞ് ക്വാറിയിലേക്ക് എത്തിയ ബാബുവിനെ അവര്‍ ചതിക്കാന്‍ ശ്രമിച്ചു, കഞ്ചാവ് അടിച്ചെന്ന് പറഞ്ഞ് വീഡിയോ എടുത്തു.. മകനെ രക്ഷിക്കാന്‍ ചെന്ന അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച..
06 May 2022
പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ ആരും മറന്നുകാണില്ല. യുവാവ് ഇപ്പോള്‍ വീണ്ടും മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്നാല്‍ അത്ര ശുഭകരമല്ലാത്തവര്‍ത്തയാണ് ഇപ്പോള്‍ യുവാവിനെതിരെ പുറത്തു ...
പോലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; സിഐക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുകാര്‍; ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍..
06 May 2022
തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ എസ്.ജെ. സജിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി വീട്ടുകാര്‍ രംഗത്ത്. നെയ്യാറ്റിന്‍ കര പോലീസ് സ്‌റ്റേഷനില...
കെ.സുരേന്ദ്രന്റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖർ, അതിഥിയായി മമ്മൂട്ടിയും...എം.എ യൂസഫലിയും
06 May 2022
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹത്തില്‍ പങ്കെടുത്ത് പ്രമുഖർ. മകന്‍ ഹരികൃഷ്ണന്‍റെ വിവാഹ ചടങ്ങില്‍ താരസാന്നിദ്ധ്യമായി നടന്‍ മമ്മൂട്ടി എത്തി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ...
കേരളത്തിലെ കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് അനധികൃതമായി; കോഴിക്കടകൾ തുടങ്ങുന്നതിന് കർശനമായ ചട്ടങ്ങളും വ്യവസ്ഥയുമുണ്ടെങ്കിലും അതൊന്നും നടപ്പാവുന്നില്ലെന്ന് പൊതുജനം! 26,000 കോഴിക്കടകളിൽ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയുള്ളത് അഞ്ച് ശതമാനത്തിൽ താഴെ മാത്രം....
06 May 2022
കേരളത്തിൽ നിന്ന് നിരവധി പരാതികളാണ് പലയിടത്തു നിന്നുമായി ഉയരുന്നത്. പ്രത്യേകിച്ച് ഭക്ഷ്യസുരക്ഷയുടെ പേരിൽ. ഒരു ഓൺലൈൻ മാധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കോഴിക്കടകളിൽ മുക്കാൽ പങ്കും പ്രവർത്തിക്കുന്നത് ...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായ മൂന്നാം തവണയും സ്വര്‍ണം നേടി ചരിത്രം കുറിച്ച് ഇന്ത്യയുടെ ഭാരോദ്വഹന താരം മീരാഭായ് ചാനു
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ





















