Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.

14 NOVEMBER 2026 07:00 PM ISTമലയാളി വാര്‍ത്ത
തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റാ ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നിശാന്തിനായി തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊല...

കെഎസ്ആര്‍ടിസി ബസുകളില്‍ ജൂണ്‍ 15മുതല്‍ സത്രീകള്‍ക്ക് സൗജന്യ യാത്ര

18 May 2026

വി ഡി സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം പൂര്‍ണമായി. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ചില്‍ രണ്ട് ഗ്യാരണ്ടി ഇപ്പോള്‍ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകള...

വടശ്ശേരി ദാമോദരൻ സതീശൻ എന്ന ഞാൻ..!" രാഹുലിന്റെ ലൈവ് നെഞ്ചേറ്റി അണികൾ! പദവികളില്ലെങ്കിലും സ്റ്റേഡിയം ഇളക്കിമറിച്ച് ആ ഒരൊറ്റ വീഡിയോ...

18 May 2026

കേരള രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്ര അധ്യായം കുറിക്കപ്പെട്ടിരിക്കുകയാണ്! ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, ജനങ്ങൾ നെഞ്ചേറ്റിയ ജനകീയ നേതാവ് ശ്രീ. വടശ്ശേരി ദാമോദരൻ സതീശൻ കേരളത്തിന്റെ...

കണ്ണൂരിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം: എട്ട് വയസുകാരൻ മരിച്ചു...

18 May 2026

കണ്ണൂർ അഴീക്കോട് പുന്നക്കപാറയിൽ പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. പുന്നക്കപാറ സ്വദേശി അമൻ ആണ് മരണപ്പെട്ടത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് നടത്തിയ ആഹ്...

ശബരിമലയ്ക്ക് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവം: ആകാശത്ത് നിന്ന് അയ്യപ്പനെ തൊഴാൻ ഉദ്യോഗസ്ഥൻ നൽകിയ നിർദേശമെന്ന് അന്വേഷണ റിപ്പോർട്ട്...

18 May 2026

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ അതീവ താഴ്ന്ന് പറന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ വഴിതെറ്റിയെന്ന കോസ്റ്റ് ഗാർഡിന്റെ മുൻ...

ക്ലിഫ് ഹൗസ് താമസം മുതൽ ആജീവനാന്ത പെൻഷൻ വരെ; വി ഡി സതീശനും മന്ത്രിമാർക്കും ലഭിക്കുന്ന ഔദ്യോഗിക ആനുകൂല്യങ്ങൾ ഇവയാണ്...

18 May 2026

സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ ഭരണമേറ്റതോടെ, മുഖ്യമന്ത്രിയുടെയും മറ്റ് ഇരുപത് മന്ത്രിമാരുടെയും ഔദ്യോഗിക ശമ്പള ഘടനയും അവർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിരിക്ക...

അവധി ആഘോഷിക്കാൻ എത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം

18 May 2026

അവധി ആഘോഷിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പുനലൂർ മാർക്കറ്റ് ജംഗ്ഷനിലെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ആയ നെടുങ്കയം സ്വദേശിനി ഡോയി മോ...

കണക്ക് ചോദിക്കാതെ ഈ കാലം കടന്നു പോകുമെന്ന് കരുതിയോ? അന്നേ പറഞ്ഞതാണ് എന്നും വിജയനായിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന്; വിജയൻ സേനക്ക് എതിരെ എസ് ഐ ടി അന്വേഷണം; കണക്ക് പറഞ്ഞു തന്നെ പോകാം; തുറന്നടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

18 May 2026

വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ വന്നിരിക്കുകയാണ് . അതിലൊന്നാണ് ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്...

കേസ് വന്നപ്പോൾ രഹസ്യമായി കെട്ടി, ഒടുവിൽ... ഗൾഫ് യാത്ര മുടക്കിയതിന് റിജിൻ തീർത്ത ക്രൂര പ്രതികാരം?! സോനയുടെ മരണത്തിൽ വിറങ്ങലിച്ച് കൃടുംബം

18 May 2026

പ്രണയപ്പകയുടെയും കടുത്ത ചതിയുടെയും ഞെട്ടിക്കുന്ന കഥകളാണ് ചെറുവണ്ണൂർ കാർ ദുരന്തത്തിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഗൾഫ് യാത്ര മുടക്കിയ കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം സോനയെ രഹസ്യമായി വിവാഹം ക...

പുറത്താക്കിയാലും ഞാൻ കോൺഗ്രസുകാരൻ! സത്യപ്രതിജ്ഞാ വേദിയിൽ ഞെട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

18 May 2026

കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റപ്പോൾ, സത്യപ്രതിജ്ഞാ വേദിയിൽ സർവ്വരുടേയും ശ്രദ്ധാകേന്ദ്രമായി മാറിയത് പാലക്കാട് മുൻ എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടിയിൽ നിന്ന്...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി

18 May 2026

പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ കണ്ണൂരിലെത്തി. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് ശേഷമാണ് അദ്ദേഹം കണ്ണൂരിലെത്തിയത് . കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അദ്ദേഹത്തിന് പ്രവ...

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തെക്കുപടിഞ്ഞാറൻ മൺസൂൺ തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, കന്യാകുമാരി പ്രദേശത്തിന്റെ ചില ഭാഗങ്ങളിലേക്കും കൂടി വ്യാപിച്ചു

18 May 2026

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലർട്ട് 18/05/2026: കണ്ണൂർ, കാസ...

ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത...കാറിന്റെ ഉള്‍വശംമാത്രം കത്തിയതില്‍ ദുരൂഹത.. മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ദുരവസ്ഥ.. സോനയുടെ അമ്മ രംഗത്ത്..

18 May 2026

ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത നിലനില്‍ക്കുകയാണ്. സകഴിഞ്ഞ വെള്ളി രാത്രി ഒമ്പതരയോടെ ചെറുവണ്ണൂര്‍ കക്കറ മുക്ക് റോഡിലായിരുന്നു സംഭവം. കക്കറ മുക...

പിണറായി വിജയന് മേൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ സമ്മർദ്ദം...ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായം..സി പിഎമ്മിൽ ഇത്തരം ഒരു നീക്കം നടാടെയാണ്..

18 May 2026

പിണറായി വിജയന് മേൽ   പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ സമ്മർദ്ദം. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് പാർട്ടി സെക്രട്ടറി എം എ ബേബിമുള്ളത്. വിവിധ ജില്ലാ ക...

സത്യപ്രതിജ്ഞാ വേദിയിൽ ഓടിയെത്തി രാഹുൽ മാങ്കൂട്ടത്തിൽ...'എല്ലാക്കാലവും പാർട്ടിക്കാരനാണ്..വേദിയിൽ മുൻ നിരയിൽ തന്നെ രാഹുൽ..വാരിപുണർന്ന് അണികൾ..

18 May 2026

പാർട്ടി പുറത്താക്കിയാലും കോൺഗ്രസുകാരൻ തന്നെയാണെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേ...

സങ്കടക്കാഴ്ചയായി... വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

18 May 2026

കണ്ണീരടക്കാനാവാതെ നിലവിളിച്ച്..... വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരിൽ എസ്‌എസ...

Malayali Vartha Recommends