Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...


ഒറ്റമുറി വീടിനുള്ളില്‍ ബിജു എന്ന യുവാവ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം..പ്രതികളെ പിടിക്കാനാവാതെ പോലീസ്..ശരീരത്തില്‍ ആകെ 45 മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.. സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു...


അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ശക്തം..ഇറാന്റെ ആണവനിലയത്തിൽ പൊട്ടിത്തെറി..അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗുരുതരമായ തകരാറുകള്‍.. മണിക്കൂറുകളോളമാണ് പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്..


കോട്ടയത്ത് മകൻ മാത്രം ബാക്കി..കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു... സംസ്‌കാരം പിന്നീട് നടക്കും..മകന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ബന്ധുക്കൾ...


തോല്‍വിക്ക് പിന്നാലെ നിയന്ത്രണം വിട്ട അര്‍ജന്റീന താരങ്ങള്‍.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി.. കയ്യാങ്കളി ഫുട്‌ബോള്‍ ലോകത്തിന് നാണക്കേടായി..

സത്യപ്രതിജ്ഞാ വേദിയിൽ ഓടിയെത്തി രാഹുൽ മാങ്കൂട്ടത്തിൽ...'എല്ലാക്കാലവും പാർട്ടിക്കാരനാണ്..വേദിയിൽ മുൻ നിരയിൽ തന്നെ രാഹുൽ..വാരിപുണർന്ന് അണികൾ..

18 MAY 2026 02:43 PM IST
മലയാളി വാര്‍ത്ത

പാർട്ടി പുറത്താക്കിയാലും കോൺഗ്രസുകാരൻ തന്നെയാണെന്ന് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ പത്ത് വർഷക്കാലത്തെ പ്രതിപക്ഷ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് നിലവിലെ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു. യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ.'എല്ലാക്കാലവും പാർട്ടിക്കാരനാണ്. അതിനാൽ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയാവണോ പാർട്ടി ഭാരവാഹിയാണോ എന്ന് ചോദിച്ചാൽ എന്നും ഭാരവാഹിയെന്നാണ് മുന്നോട്ട് വയ്ക്കാനുള്ളത്. നിരാശകളില്ല, രാഷ്ട്രീയം പറയുന്നത് തുടരും. അത് എന്റെ ക്ലാരിറ്റിയാണ്. പദവികൾക്കായി ഉള്ളതല്ല അത്'- രാഹുൽ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാൻ തിക്കും തിരക്കും ആയിരുന്നു . രാഹുലിന്റെ തിരിച്ചു വരവിനുള്ള ഒരു തുടക്കം ആവുമോ ഇതിനുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഞാൻ ഇങ്ങോട്ടും പോയിട്ടില്ലലോ എന്നാണ് ചിരിച്ചു കൊണ്ട് മറുപടി പറയുന്നത് . എല്ലാ ചട്ടങ്ങളെയും ലംഖിച്ചു കൊണ്ട് ഗണ്മാൻമാർ മർദ്ദനത്തിൽ ഒരുപാട് പേർക്ക് മർദ്ദനമേറ്റിരുന്നു അതെല്ലാം രാഹുൽ പറഞ്ഞു . മാത്രമല്ല ഇങ്ങനെയൊരു വേദിയിൽ ഇപ്പോൾ കോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്ട്ടറുടെ ചോദ്യത്തിന് കിറുകൃത്യമായി തന്നെ മറുപടി നൽകിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ .

 

കേസിൽ ഒരു പുനഃപരിശോധനാ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം . തുടരന്വേഷണം ആവശ്യപ്പെടുമോ എന്നും കൂടി ചോദിച്ചിരുന്നു . ഈ കേസുകളുടെ ഒക്കെ കുറ്റപത്രം ശ്രീ പിണറായി വിജയൻ എന്ന് പറയുന്ന എന്നോട് ഏറ്റവും സ്നേഹവും ബഹുമാനവും കരുതലുമുള്ള മനുഷ്യൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ തന്നെ കൊടുത്തതാണല്ലോ അതുകൊണ്ട് ബാക്കി അതിനകത്ത് കോടതി FIGHT ആണല്ലോ . അത് കോടതിയിൽ കാണാം . അപ്പോൾ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ തിരുത്തേണ്ടി വരും . ഇന്നത്തെ ദിവസം നമ്മുക്ക് മറ്റു കാര്യങ്ങളിലേക്ക് കടക്കാം എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം സംസാരം അവസാനിപ്പിക്കുകയായിരുന്നു .

 

തനിക്ക് യാതൊരുവിധ നിരാശകളുമില്ലെന്നും ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന അതേ ശക്തമായ രാഷ്ട്രീയം വരും ദിവസങ്ങളിലും തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.“ഞാൻ പറയുന്ന രാഷ്ട്രീയം എന്റെ നിലപാടിന്റെ വ്യക്തതയാണ് (Clarity). അത് ഏതെങ്കിലും പദവികൾ ലക്ഷ്യം വെച്ചുള്ളതല്ല. ജനപ്രതിനിധിയാണോ പാർട്ടി ഭാരവാഹിയാണോ ആകേണ്ടത് എന്ന് എന്നോട് ചോദിച്ചാൽ, ഞാൻ എപ്പോഴും പാർട്ടി ഭാരവാഹിയായിരിക്കാനേ ആഗ്രഹിക്കൂ. എല്ലാക്കാലവും ഞാനൊരു പാർട്ടിക്കാരനാണ്,

അതുകൊണ്ട് തന്നെ ഇപ്പോൾ ഒരു ഖേദവുമില്ല.”– രാഹുൽ മാങ്കൂട്ടത്തിൽകഴിഞ്ഞ പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്ന് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾക്കും പോരാട്ടങ്ങൾക്കുമുള്ള ജനങ്ങളുടെ അംഗീകാരമാണ്ഇപ്പോൾ യു.ഡി.എഫിന് ലഭിച്ച ഈ വൻ വിജയമെന്നും രാഹുൽ കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ വലിയ ആവേശത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള യുവനേതാക്കൾ തലസ്ഥാനത്ത് എത്തിയിരിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (15 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അറസ്റ്റിലായ പ്രതിയെ വിട്ടയച്ച് കോടതി  (30 minutes ago)

യുക്രെയിനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം  (52 minutes ago)

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ  (1 hour ago)

റീല്‍ ഇട്ടത് മാത്രമേ ഓര്‍മയുള്ളൂ... വിമര്‍ശകര്‍ക്കെതിരെ അന്ന രാജന്റെ കടുത്ത മറുപടി  (2 hours ago)

ശ്വേതയിലെ പകയുടെ തുടക്കം അമ്മ സംഘടനയില്‍വച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്  (2 hours ago)

'കള്ളന്‍ വിജയന്‍' എന്നല്ലാതെ എന്ത് മാങ്ങാ തൊലിയെന്ന് പറയാൻ ദേശാഭിമാനിയിൽ നേരിട്ടിറങ്ങി OG പിണറായി..!പത്രം കത്തിച്ചു..!  (2 hours ago)

ഞാൻ തെറ്റുകാരിയല്ല നിലവിളിച്ച് റോഷിനി..! കോടതിയിൽ എല്ലാം തെളിഞ്ഞു..! വിവാഹചിത്രം പുറത്തുവിട്ട് റോഷിനി  (2 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഇട്ടുമൂടാൻ പൂത്ത പണം..! അവൾക്ക് സമനില തെറ്റിയിരുന്നു സാറേ നഗ്നയായി ആത്മഹത്യ ചെയ്ത കാരണം..!"  (2 hours ago)

"ഡൽഹിയിൽ നെഞ്ച് പൊട്ടി റഹീം വീണു..! റിയാസ് കേരളം വിട്ടു.. പിണറായി ഒന്ന് അനുഗ്രഹിച്ചതേ ഓർമ്മയുള്ളൂ.. മൂടോടെ പൊട്ടി..!"  (2 hours ago)

വിധികേട്ട് പൊട്ടിക്കരഞ്ഞ് ചെന്താമര പ്രതിഭാഗം CHATGPT നോക്കി വന്നു പൊളിച്ചടുക്കി പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ സംഭവിച്ചത്  (2 hours ago)

തുഫാനിൽ വിളിച്ച് ഒറ്റി ബിജുവിന്റെ വീട് വളഞ്ഞ് കുത്തി..! കഴുത്തിൽ മാത്രം 18 കുത്ത് 45 മുറിവിൽ കുടലുമാല പുറത്ത്  (2 hours ago)

ബാരിക്കേഡ് കടന്നതേ CJP-ക്ക് ഓർമ്മയുള്ളൂ.. അടിച്ച് ആണിക്കല്ല് തെറിപ്പിച്ചു..! സമരക്കാരെയും കൊണ്ട് ഓടി..! അടിച്ചോടിച്ച് പൊലീസ്  (3 hours ago)

പ്രവാസി മലയാളിയുടെ കാർ ഇടിച്ച് തലകീഴായി മറിഞ്ഞു ഭർത്താവിന്റെ മുന്നിൽ ഭാര്യ പിടഞ്ഞ് മരിച്ചു വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു  (3 hours ago)

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു  (4 hours ago)

Malayali Vartha Recommends