KERALA
കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കൃത്രിമ കളര്‍ ടാര്‍ട്രാസിന്‍ ചേര്‍ത്ത മില്‍ക്ക് ബ്രെഡ് വിറ്റ കേസ്: വില്‍പ്പനക്കാരനും ഉല്‍പ്പാദകനുമെതിരെ കേസ്, പതികള്‍ ജൂണ്‍ 19 ന് ഹാജരാകണം
21 February 2022
കൃത്രിമ കളര്‍ ടാര്‍ട്രാസിന്‍ ചേര്‍ത്ത മില്‍ക്ക് ബ്രെഡ് വിറ്റ കേസില്‍ വില്‍പ്പനക്കാരനും ഉല്‍പ്പാദകനുമെതിരെ തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തു. പട്ടം പ്ലാ...
'ഇത് ഗുരുതരമായ ഒരു ആരോപണമാണ്. ഒരു നിഷ്പക്ഷമായ അന്വേഷണം ഈ വിഷയത്തിൽ വേണമെന്നാണ് ഞാൻ നിർദേശിക്കുന്നത്. ഇതിൽ രാഷ്ട്രീയമില്ല; ഇത് നമ്മുടെ പോലീസ് സേനയുടെ വിശ്വാസ്യതയുടെയും ധാർമികതയുടെയും പ്രശ്നമാണ്...' മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ശശി തരൂർ എം പി
21 February 2022
വനിതാ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന സംഭവങ്ങള്‍ പൊലീസില്‍ ഉണ്ടായിട്ടുണ്ടെന്ന മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണം വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. ഇതിനെതിരെ നിഷ്പക്ഷ അന്വേഷണം ...
മൃഗീയമായി ആണ് സഖാവിനെ വെട്ടി കൊലപ്പെടുത്തിയത്; ഇടത്തെ കാൽ വെട്ടിയെടുത്തു; സംഘ പരിവാർ ഓച്ചാനി മാധ്യമങ്ങൾക്ക് ഇത് ചർച്ചയാകില്ല; കേരളത്തെ യു പി ആക്കാൻ പ്രയത്നിക്കുകയാണ് ഇവിടത്തെ ആർ എസ് എസ് കാർ; പൊട്ടിത്തെറിച്ച് ബിനീഷ് കോടിയേരി
21 February 2022
കോടിയേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ബിനീഷ് കോടിയേരി. അദ്ദേഹം വാക്കുകൾ ഇങ്ങനെ; കോടിയേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ മത്സ്യ തൊഴിലാളിയായിരുന്ന സഖാവ് ഹരിദാസിനെ ആർഎസ...
തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം 5 ന് സംസ്‌കരിക്കും
21 February 2022
തലശ്ശേരിയില്‍ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഐഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകുന്നേരം 5 ന് സംസ്‌കരിക്കും.3 ന് ...
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണയ്ക്ക് താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് രണ്ടു കൂട്ടരും ഉറയിലിട്ട വാള്‍ വീണ്ടും പുറത്തെടുക്കുകയാണ്; പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയ്യാറാകാത്തതാണ് ഇതിനെല്ലാം കാരണം; കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്; സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
21 February 2022
സിപിഎമ്മും ബിജെപിയും കേരളത്തെ ചോരക്കളമാക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും അദ്ദേഹം ആരോപിച്ച...
തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്‌പേര്‍ പിടിയില്‍....
21 February 2022
തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്‌പേര്‍ പിടിയില്‍. പ്രകോപന പ്രസംഗം നടത്തിയ കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണര്‍ . കസ്റ്റഡിയിലായവരെ സംബന്...
ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ... കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യലിൽ ദിലീപിന്റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ഹാജരായി... സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും
21 February 2022
കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ നിർണായകമായ ഫോൺ പരിശോധനകളുടെ ഫലം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ദിലീപിന്റെ അനുജൻ അനൂപിനെ ചോദ്യം ചെയ്യ...
സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ നിർണായകമായ കണ്ടെത്തൽ; ബലാത്സംഗശ്രമം എന്ന വാദങ്ങൾ പൊളിഞ്ഞു! പെൺകുട്ടിക്ക് കത്തി വാങ്ങി നൽകിയത് സ്വാമിയുടെ സഹായി അയ്യപ്പദാസ്! സുഹൃത്തായ അയ്യപ്പദാസുമായുള്ള ബന്ധത്തിന് തടസം നിന്ന സ്വാമിയെ കേസിൽ പെടുത്തി ഒഴിവാക്കാനായിരുന്നു ഇരുവരുടെയും ശ്രമം! ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ സ്വാമിയെ ആക്രമിച്ചത് പെൺകുട്ടിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി
21 February 2022
ഏവരെയും അമ്പരപ്പിലാഴ്ത്തിയ തിരുവനന്തപുരം പേട്ടയിൽ സ്വാമിയുടെ ലിംഗം മുറിച്ച കേസിൽ വർഷങ്ങൾക്കിപ്പുറം നിർണായകമായ വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. കണ്ണമ്മൂലയിലെ പെൺകുട്ടിയുടെ വീട്ടിൽ അതിഥിയായെത്തിയ സ്വ...
വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണം.... അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി....
21 February 2022
അനധികൃതമായി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പുലര്‍ച്ചെ സൗദി എയര്...
കോടതി പറയണം; കോടതിയാണ് പറയേണ്ടത്; കോടതിക്ക് വലുതായൊന്നും തെറ്റില്ല; നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി
21 February 2022
നടിയെ ആക്രമിച്ച കേസില്‍ അഞ്ചു വർഷത്തോളം കഴിഞ്ഞശേഷമാണ് പ്രമുഖ താരങ്ങൾ വരെ ഒരു നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത് . നടിക്ക് നീതി ലഭിക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഒരേ മനോഭാവത്തിലാണ്. പക്ഷേ ദിലീപ് ആണ്...
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ഇനിയും തുടരുമോ? അതോ ഇവിടെ വച്ച് നിർത്തുമോ? രണ്ടിലൊന്ന് ഇന്നറിയാം; ഇരക്കും പ്രതിക്കും നിർണായകമായ ദിവസം; നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
21 February 2022
നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണം ഇനിയും തുടരുമോ അതോ ഇവിടെ വച്ച് നിർത്തുമോ? രണ്ടിലൊന്ന് ഇന്നറിയാം. ഇന്ന് ഇരക്കും പ്രതിക്കും നിർണായകമായ ദിവസം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട്...
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കുന്നത് ഗവർണർ എതിർത്തതാണ് പിണറായി വിജയന്റെ പ്രകോപനത്തിന് കാരണം; ഭരണപക്ഷത്തിന്റെ ഏറാമൂലികളായ പ്രതിപക്ഷവും ഭരണഘടനാ വിരുദ്ധ നീക്കത്തിനെ പിന്തുണയ്ക്കുകയാണെന്ന് കെ സുരേന്ദ്രൻ
21 February 2022
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ സുന്നി യുവജനസംഘം സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്റെ വർഗീയ പരാമർശത്തിനെതിരെയാണ് കെ.സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ ദർശനം നടത്തിയ...
സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നത്; അവർക്ക് എന്റെ എല്ലാ പിന്തുണയും പരിഗണനയുമുണ്ട്; കുടുംബത്തിലെ തലവൻ അംഗങ്ങളോട് ഒരു കാര്യം ശരിയല്ലെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അതിനെ താൻ മാനിക്കുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
21 February 2022
ഒരു പ്രശ്നം പരിഹരിച്ചപ്പോൾ അടുത്ത പ്രശ്നത്തിലേക്ക് നീങ്ങുകയാണ് സർക്കാരും ഗവർണറും. ഗവർണ്ണർക്കെതിരെ ശക്തമായ കരു നീക്കങ്ങൾ നടക്കുകയാണ്. എന്നാൽ സംസ്ഥാന സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നതെന്ന് ഗവർണർ ആരിഫ...
സ്വത്ത് തര്‍ക്കം.... രജിസ്‌ട്രേഷന്‍ സമയത്ത് മക്കള്‍ പണം നല്‍കിയില്ല,അച്ഛന്‍ ഒപ്പിടാതെ മടങ്ങി, രാത്രിയില്‍ മക്കള്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി
21 February 2022
സ്വത്ത് തര്‍ക്കം.... രജിസ്‌ട്രേഷന്‍ സമയത്ത് മക്കള്‍ പണം നല്‍കിയില്ല,അച്ഛന്‍ ഒപ്പിടാതെ മടങ്ങി, രാത്രിയില്‍ മക്കള്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി.സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് മാണ്ഡ്യയിലാണ് പിതാവിന...
കോട്ടയം പാലായിൽ ആസിഡ് ലോറി മറിഞ്ഞു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
21 February 2022
പാലാ -പൊൻകുന്നം റോഡിൽ ആസിഡ് ലോറി മറിഞ്ഞു. അപകടമുണ്ടായെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. പാലാ പൊൻകുന്നം റോഡിൽ കുറ്റില്ലത്താണ് ആസിഡുമായി എത്തിയ ടാങ്കർ ലോറി ...
പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...
വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്























