Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

04 MAY 2024 05:19 PM ISTമലയാളി വാര്‍ത്ത
പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട അരുവിത്തുറ ചേന്നാട് കവല ഭാഗത്ത് പാലക്കുളത്ത് വീട്ടിൽ സഞ്ജു സന്തോഷ് (24) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന...

പിണറായി സര്‍ക്കാരിനെ കാലില്‍ തൂക്കി കടലില്‍ കളയണം; വീണ്ടും പൊട്ടിത്തെറിച്ച് സുരേഷ് ഗോപി; വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ പ്രതികരിക്കണം; പ്രതിപക്ഷം വെറും പാവ; വിവാദ പ്രസ്താവനകള്‍ തുടര്‍ന്ന് സുരേഷ് ഗോപി എം.പി

11 December 2020

തന്റെ സിനിമയിലെ പഞ്ചു ഡയലോഗുകള്‍ ഇപ്പോള്‍ സുരേഷ് ഗോപി പയറ്റുന്നത് ഇപ്പോള്‍ പിണറായി വിജയന്റെ നെഞ്ചത്താണ്. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എം പിയും സിനിമാ താരവുമായ സുരേഷ് ഗോപി. ഇത...

ബാര്‍കോഴക്കേസില്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍; കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം; ഗവര്‍ണറുടെ നിലപാട് സര്‍ക്കാരിന് തിരിച്ചടി; രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ തന്നെ അനുമതി നല്‍കിയിരുന്നു

11 December 2020

ബാര്‍കോഴക്കേസില്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് ഗവര്‍ണറുടെ താല്‍ക്കാലിക തട. വിജിലന്‍സ് അന്വേഷണത്തിന് അനുമതി വേണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ട...

മകന്റെ ജീവനെടുത്ത രോഗം തന്റെയും ജീവനെടുക്കാൻ ആ പിതാവ് അനുവദിച്ചില്ല; മകന്‍റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛന്‍ ആത്മഹത്യ ചെയ്തു

11 December 2020

കൊല്ലം പത്തനാപുരത്ത് മകന്‍റെ ശവകുടീരത്തിന് സമീപം ചിതയൊരുക്കി അച്ഛന്‍ ആത്മഹത്യ ചെയ്തു. റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ രാഘവന്‍ നായരാണ് മരിച്ചത്. രാഘവന്‍ നായരുടെ മകന്‍ ശ്രീഹരി ബ്രെയിന്‍ ടൂമറിനെ തു...

സിഎം രവീന്ദ്രന് മറവി രോഗം? ഇഡി ഇറങ്ങുന്നു വാ പൊളിച്ച് സിപിഎം ആശുപത്രി വാസം മൂന്നാം ലക്കത്തില്‍ സംഭവിക്കുന്നത്

11 December 2020

അങ്ങനെ സി.എം.രവീന്ദ്രൻ്റെ ഇന്നത്തെ ദിവസം കഴിഞ്ഞു കിട്ടി. നമ്മുടെ ഡോക്ടർമാർ എല്ലാം നേരത്തെ തന്നെ നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു. കോവി ഡാനന്തര രോഗങ്ങളെ കുറിച്ച് 'കൂടുതൽ ശ്രദ്ധിക്കേണ്ടത് പിന്നീടാണ്. ...

ആരും പാര്‍ട്ടിക്കതീതനല്ല... സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സിപിഎം കൈവിട്ടതായി സൂചന; പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിര്‍ദ്ദേശം സെക്രട്ടറി എ. വിജയരാഘവന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൈമാറിയെന്ന് സൂചന

11 December 2020

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സിപിഎം കൈവിട്ടതായി സൂചന. പാര്‍ട്ടി ആക്റ്റിംഗ് സെക്രട്ടറി എ. വിജയരാഘവനാണ് പാര്‍ട്ടി നിലപാട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കൈമാറിയതെന്നാണ് വിവരം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീത...

സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; മെഡിക്കല്‍ ബോര്‍ഡ് യോഗം തീരുമാനം എടുത്തു; ചോദ്യം ചെയ്യല്‍ ഇനി എന്ന്; ഒരാഴ്ച്ച വിശ്രമം വീട്ടിലോ അതോ ഇ.ഡിക്കൊമോ; ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ ഉടന്‍

11 December 2020

കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്...

നിയന്ത്രണംവിട്ട കാർ മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ച്‌ അപകടം; വാഹനങ്ങളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

11 December 2020

അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് മറ്റ് രണ്ട് കാറുകളുമായി കൂട്ടിയിടിച്ച്‌ അപകടം. വ്യാഴാഴ്ച വൈകീട്ട്​ ആറോടെ ചങ്ങനാശ്ശേരി ബൈപാസില്‍ മോര്‍ക്കുളങ്ങര ഭാഗത്തായിരുന്നു അപകടം. വാഹനങ്ങളിലുണ്ടായിരുന്നവര...

രോഗികള്‍ എന്തു പിഴച്ചു; ഡോക്ടര്‍മാരുടെ സമരത്തില്‍ വലഞ്ഞ് രോഗികള്‍; ഒ.പി പ്രവര്‍ത്തിക്കുന്നില്ല; ചികില്‍സ നിഷേധിക്കപ്പെട്ട് അവശരായ രോഗികള്‍ മടങ്ങുന്നു; സമരം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിനല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ച്

11 December 2020

ആയുര്‍വേദ- അലോപ്പതി ഡോക്ടര്‍മാരുടെ പോരില്‍ വലയുന്നത് പാവം രോഗികള്‍. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിനല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി നടക്കുന്ന അലോപ്പതി ...

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍; അറസ്റ്റ് പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തിയെത്തുടർന്ന്

11 December 2020

പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. ഉ​പ്പു​ത​റ ഒ​മ്ബ​തേ​ക്ക​ര്‍ സ്വ​ദേ​ശി​യും വി​വാ​ഹി​ത​നു​മാ​യ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ജി​ത്താ​ണ്​​ (...

കീമോ ചെയ്യുകയാണ്, ജാമ്യം നല്‍കണമെന്ന് ഇബ്രാഹിം കുഞ്ഞ്; ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച; കരാര്‍ കമ്പനിയ്ക്ക് അഡ്വാന്‍സ് നല്‍കുന്നത് സാധാരണമായ കാര്യം; മന്ത്രി റബ്ബര്‍ സ്റ്റാമ്പ് ആണോ എന്ന് കോടതി

11 December 2020

കിമോ ചെയ്യുന്നതിനാല്‍ സഹായിയില്ലതെ പറ്റില്ലെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം പാലം അഴിമതിക്കേസില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയിലാണ് ഇബ്രഹിം കുഞ്ഞിന്റെ വ...

മണലുമായി പോയ ലോറി പൊലീസ് തടഞ്ഞു; ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

11 December 2020

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ കന്മനം മേടിപ്പാറയ്ക്കു സമീപം കണ്ടംപാറയിലാണു സംഭവം.തിരുനാവായയില്‍ നിന്ന് മണല്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയിലെ തൊഴ...

സി.​എം. ര​വീ​ന്ദ്ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും ​വ​രെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കില്ല; യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പി​രി​ച്ചു​വി​ടു​മെന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന്‍

11 December 2020

ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ട്ടാ​ണു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം നേ​താ​ക്ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തു പ​രാ​ജ​യ​ഭീ​തി മൂ​ല​മെ​ന്നു യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എം.​എം. ഹ​സ​ന...

ബൈ​ക്കി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച്‌​ അപകടം; പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ള്‍ മ​രി​ച്ചു

11 December 2020

ബൈ​ക്ക​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ള്‍ മ​രി​ച്ചു. ന​വം​ബ​റി​ല്‍ ഏ​റ്റു​മാ​നൂ​ര്‍-​മ​ണ​ര്‍​കാ​ട് ബൈ​പാ​സി​ല്‍ ബൈ​ക്കി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച്‌​ പ​രി​ക്കേ​റ്റ് എ​റ​ണാ​...

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

11 December 2020

വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ബദര്‍ പള്ളി സ്വദേശി അറുപത്തിരണ്ടുകാരനായ ഹംസുവാണ് മകന്റെ കൈകൊണ്ടു ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ആബിദി...

വാച്ചില്‍ സമയം ഏഴ്; ആരുടെ ഭാഗത്തും തെറ്റില്ല; മന്ത്രി നേരത്തെ വോട്ട് ചെയ്തതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍; അനില്‍ അക്കര എം.എല്‍.എയുടെ ആരോപണങ്ങള്‍ തള്ളി

11 December 2020

മന്ത്രി എ.സി മൊയ്തിന്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് വോട്ട് ചെയ്ത സംഭവത്തില്‍ ആര്‍ക്കും പിഴവുണ്ടായിട്ടില്ലന്ന് ജില്ലാ കളക്ടര്‍. ആരോപണം അടിസ്ഥാനരഹിതമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട...

Malayali Vartha Recommends