KERALA
ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്
സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു... തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം, നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി
27 March 2022
സംസ്ഥാനത്ത് നാല് ദിവസമായി സ്വകാര്യബസുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളുടെ സംഘടന ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ധാര...
ഒരിക്കലും പുറത്ത്പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ള പറഞ്ഞതായി സായിയുടെ മൊഴി... കോടതി രേഖകളിൽ ചിലത് സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി... ദിലീപിന്‍റെ ഫോണിൽ വിചാരണ കോടതി രേഖ അയച്ചതാരാണെന്ന് കണ്ടുപിടിക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി...
27 March 2022
നിമിഷങ്ങൾക്കുള്ളിലാണ് നടിയെ ആക്രമിച്ച കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നത്. അടിമുടി കേസ് മാറിമറിയുകയാണ്. ഈ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ള ചെയ്തുകൂട്ടിയ കാര്യങ്ങള്‍ നമുക്ക്...
തട്ടുകടയിൽ പാര്‍സലുമായി ബന്ധപ്പെട്ട് അസഭ്യവർഷം, നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടതോടെ വാക്കുതര്‍ക്കം വൈരാഗ്യമായി, വീട്ടില്‍പ്പോയ ഫിലിപ്പ് തിരികെ എത്തിയത് തോക്കുമായി, കാറിലിരുന്ന് വെടിയുതിര്‍ത്തത് അഞ്ചുതവണ, സംഭവവുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവുമില്ലാത്ത സനലിന് വെടിയേറ്റത് സ്‌കൂട്ടറില്‍ വരുമ്പോൾ, കഴുത്തില്‍ വെടിയുണ്ട തുളച്ചുകയറി, മൂലമറ്റത്തെ വെടിവെപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
27 March 2022
മൂലമറ്റത്ത് തട്ടുകടയിലെ വാക്കുതര്‍ക്കം ഒരു ജീവനെടുത്ത സാഹചര്യം വരെയുണ്ടാക്കി. ശനിയാഴ്‌ച്ച അര്‍ധരാത്രിയുണ്ടായ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. നാട്ടുകാര്‍ ത...
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു
27 March 2022
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. ഇന്നലെ വൈകീട്ട് കോട്ടയം ഒളശയിലെ വീട്ടില്‍ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടന...
പ്ലസ് ടു വിദ്യാര്‍ഥികള്‍ 'കാര്‍ റേസിങ്' നടത്തിയ സംഭവത്തില്‍ നാലു പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍
27 March 2022
പ്ലസ് ടു വിദ്യാര്‍ഥികള്‍ 'കാര്‍ റേസിങ്' നടത്തിയ സംഭവത്തില്‍ നാലു പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അധികൃതര്‍. യാത്രയയപ്പ് ചടങ്ങിനിടെ കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള...
മൂലമറ്റത്ത് വെടിയ്പ്പിലെ പ്രതി ഫിലിപ്പും സംഘവും തട്ടുകടയില്‍ കഴിക്കാന്‍ വന്നപ്പോള്‍ ഭക്ഷണം തീര്‍ന്ന് പോയെന്ന് പറഞ്ഞപ്പോള്‍ ബഹളമായി, വീട്ടിലേക്ക് പോയ ഫിലിപ്പ് തോക്കുമായെത്തി കാറില്‍ ഇരുന്ന് തട്ടുകടയുടെ മുന്‍പിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തു, ഈസമയം അവിടെ സ്‌കൂട്ടറിലെത്തിയ ബസ് കണ്ടക്ടറായ സനലിനെ ഇടിച്ചിട്ട് എഴുന്നേല്‍ക്കുന്നതിനിടെ വെടിയുതിര്‍ത്തു, ഫിലിപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും വെട്ടിച്ച് കടന്ന പ്രതിയെ പോലീസ് പിടികൂടി
27 March 2022
മൂലമറ്റത്ത് വെടിയ്പ്പിലെ പ്രതി ഫിലിപ്പും സംഘവും തട്ടുകടയില്‍ കഴിക്കാന്‍ വന്നപ്പോള്‍ ഭക്ഷണം തീര്‍ന്ന് പോയെന്ന് പറഞ്ഞപ്പോള്‍ ബഹളമായി, വീട്ടിലേക്ക് പോയ ഫിലിപ്പ് തോക്കുമായെത്തി കാറില്‍ ഇരുന്ന് തട്ടുകടയുടെ...
12 നമ്പറിലേക്കുള്ള 12 വാട്സ് ആപ്പ് ചാറ്റുകൾ! എല്ലാം മാറിമറിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ... രഹസ്യ കോടതി വിവരങ്ങൾ ദിലീപ് പൊക്കി! തൂത്തെടുത്ത് ക്രൈംബ്രാഞ്ച്
27 March 2022
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു നടിയെ ആക്രമിച്ച കേസ് പുനരന്വേഷണത്തിന്റെ ചുരുളഴിച്ചത്. അതിനു ശേഷം സംഭവിച്ചതൊന്നും ചെറിയകാര്യങ്ങളല്ലായിരുന്നു. രക്ഷപ്പെട്ടിരുന്ന ദിലീപി...
'സുരേഷ് വീണ്ടും ഷോ തുടങ്ങിയിട്ടുണ്ട്. സംഗതി പഴയ പരിപാടി തന്നെ. ഒരു സാധാ പ്ലാസ്റ്റിക് ചാക്ക് മാത്രം വെച്ചുള്ള കോപ്രായം. ഇമ്മാതിരി ഷോ കാണിച്ചാൽ എപ്പോൾ വേണമെങ്കിലും പാമ്പിന്റെ കടിയേൽക്കാം എന്ന് ആ വീഡിയോ കാണുന്ന ആർക്കും മനസിലാവും. സുരേഷിനോട് ഇനി ഒന്നും പറയാനില്ല, കാരണം എത്ര പറഞ്ഞിട്ടും കാര്യമില്ല...'വാവ സുരേഷിനെ വിമർശിച്ച് ഡോ. ജിനേഷ് പി എസ്
27 March 2022
പാമ്പ് പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് മരണത്തെ മുഖാമുഖം കണ്ട് തിരിച്ചു വന്ന വാവ സുരേഷ് വീണ്ടും പാമ്പു പിടുത്തവുമായി സജീവമായിരിക്കുകയാണ്. എന്നാൽ പഴയതുപോലെ അല്ല ഇപ്പോൾ സുരക്ഷാ മുൻകരുതലോടെയാണ് വാവ പാമ...
ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍.... ദുബായില്‍ നിന്നുമെത്തിയ ആളില്‍ നിന്നുമാണ് ആദ്യം സ്വര്‍ണം കണ്ടെത്തിയത്
27 March 2022
ചെന്നൈ വിമാനത്താവളത്തില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായത്. സ്വര്‍ണത്തിന് 1.4 കോടി രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് പറഞ്ഞു.ദുബായ...
കെ-റെയില്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷം മാത്രം മുന്നോട്ടു പോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വം; അത് സാധ്യമല്ലെന്ന് കേരള നേതൃത്വം
27 March 2022
കെ-റെയില്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ രേഖാമൂലമുള്ള അനുമതി ലഭിച്ച ശേഷം മാത്രം മുന്നോട്ടു പോകണമെന്ന് സി പി എം കേന്ദ്ര നേതൃത്വം. എന്നാല്‍ അത് സാധ്യമല്ലെന്ന് കേരള നേതൃത്വം.കെആ റയില്‍ വിവാദത്തില്‍...
മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.... വെടിയേറ്റ് പ്രദീപ് ഉള്‍പ്പടെ മൂന്ന് പേര്‍ തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍...
27 March 2022
മൂലമറ്റത്ത് തട്ടുകടയിലുണ്ടായ വെടിവയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. മൂലമറ്റം സ്വദേശി പ്രദീപിന്റെ ആരോഗ്യനിലയിലാണ് ആശങ്ക. വെടിയേറ്റ് പ്രദീപ് ഉള്‍പ്പടെ ...
നിലവിളിച്ച് വീട്ടുകാര്‍... കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞിന്റെ വായിലേക്ക് റബര്‍ പന്ത് അറിയാതെ പോയി.... അസ്വസ്ഥത കാണിച്ച കുഞ്ഞിനെ എടുത്തുകൊണ്ട് വീട്ടുകാര്‍ ആശുപത്രിയിലേക്കോടിയെങ്കിലും ജീവന് രക്ഷിക്കാനായില്ല, അച്ഛന് ഗള്‍ഫില്‍ തിരികെ മടങ്ങിയിട്ട് വെറും രണ്ടും ദിവസം മാത്രം.... കുഞ്ഞിന്റെ ചിരി ഓര്‍മ്മയില്‍ നിന്നും മായാതെ...
27 March 2022
നിലവിളിച്ച് വീട്ടുകാര്‍... കളിച്ചു കൊണ്ടിരിക്കെ പിഞ്ചു കുഞ്ഞിന്റെ വായിലേക്ക് റബര്‍ പന്ത് അറിയാതെ പോയി.... അസ്വസ്ഥത കാണിച്ച കുഞ്ഞിനെ എടുത്തുകൊണ്ട് വീട്ടുകാര്‍ ആശുപത്രിയിലേക്കോടിയെങ്കിലും ജീവന് രക്ഷിക്...
വരുന്നത് അച്ഛാ ദിന്‍... കോവിഡ് മാറിയതിനാല്‍ പുറകേ ഇരുട്ടടികളും; ഇന്ധനവില വീണ്ടും കൂട്ടി; ആറ് ദിവസത്തിനിടെ പെട്രോളിന് വര്‍ദ്ധിച്ചത് നാല് രൂപയിലധികം; രോഗികള്‍ക്ക് ഇരട്ടിഭാരം നല്‍കി 800 മരുന്നുകള്‍ക്ക് വില വര്‍ധന; പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് വാക്കുകള്‍ക്ക് കാതോര്‍ത്ത് രാജ്യം
27 March 2022
വരുന്നത് കഷ്ടപ്പാടിന്റേയും ദുരിതങ്ങളുടേയും നാളുകളാണെന്ന് ഏതാണ്ട് ഉറപ്പിച്ച് കഴിഞ്ഞു. വിലക്കയറ്റവും രണ്ടു ദിവസത്തെ പണിമുടക്കുമെല്ലാം കൂടി ബാധിക്കുന്നത് സാധാരണക്കാരനെയാണ്. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്...
റിട്ടയർഡ് അധ്യാപകരുടെ റിസോർസ് ബാങ്ക്; സർവീസിൽ നിന്ന് പുറത്തുപോയാലും സേവന സന്നദ്ധരായ അധ്യാപകരിൽ പലരും സൗജന്യമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിക്കാൻ തയ്യാർ, പുതിയ പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
27 March 2022
പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് റിട്ടയർ ആയിട്ടുള്ള പ്രഗത്ഭ റിസോർസ് അധ്യാപകരെ റിസോർസ് ബാങ്ക് രൂപീകരിച്ച് അതിൽ ഉൾപ്പെടുത്തുകയും അവരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വക...
ബസ് അപകടത്തില്‍ ഏഴ് മരണം.... തിരുപ്പതിയ്ക്കു സമീപം ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, തീര്‍ത്ഥാടകരടക്കം ഏഴ് പേര്‍ മരിച്ചു, ആന്ധ്രാ സ്വദേശികളാണ് മരിച്ചത്, 45 പേര്‍ക്ക് പരിക്ക്....
27 March 2022
ബസ് അപകടത്തില്‍ ഏഴ് മരണം.... തിരുപ്പതിയ്ക്കു സമീപം ചിറ്റൂരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു, തീര്‍ത്ഥാടകരടക്കം ഏഴ് പേര്‍ മരിച്ചു, ആന്ധ്രാ സ്വദേശികളാണ് മരിച്ചത്, 45 പേര്‍ക്ക് പരിക്ക്....മരിച്ചവരില്‍ തീര്‍...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















