Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത

18 MAY 2024 05:04 PM ISTമലയാളി വാര്‍ത്ത
കേരളത്തിൽ കാലവർഷം എത്തുന്നു നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും. ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സാധ്യത.  ബുധനാഴ്ചയുടെ ന്യൂനമർദ്ദം രൂപപ്പെടും എന്നാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. പിന്നീട് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. മലയോര മേഖലയിൽ രാത്രി യാത്...

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി... ഒരേസമയം ക്ലാസില്‍ പകുതി കുട്ടികള്‍ മാത്രം.... രണ്ടു ഷിഫ്റ്റുകള്‍, രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെ ക്ലാസുകള്‍

24 December 2020

സംസ്ഥാനത്തെ കോളേജുകള്‍ ജനുവരി നാലുമുതല്‍ ആരംഭിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകള്‍. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവര്‍ത്തിക്കുക. പകുതി ...

ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവ് നല്‍കി എന്‍ഫോഴ്‌സ്‌മെന്റ്

23 December 2020

എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവ് നല്‍കിയിരിക്കുന്നു. ശിവശങ്കറിനെതിരെ നാളെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഇഡിയുടെ പുതിയ നടപടി. ശിവശങ്കര്‍ അറസ...

അങ്കമാലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

23 December 2020

അങ്കമാലിയില്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ ആലുവ റോഡില്‍ ചുങ്കത്ത് ജ്വല്ലറിക്കും സെന്റ് ആന്‍സ് കോളജിനും മധ്യേ ബുധനാഴ്ച വൈകുന്നേരത്...

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

23 December 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ നിരീക്ഷണത്തിനായി ആ...

പി.കെ. കുഞ്ഞാലിക്കുട്ടിയുടേത് ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാട്; അനാവശ്യമായി തെരഞ്ഞെടുപ്പ് നടക്കുമ്പോഴുണ്ടാകുന്ന ചെലവ് പാണക്കാട് തങ്ങൾ വഹിക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ സുരേന്ദ്രന്‍

23 December 2020

എം.പി സ്ഥാനം രാജിവെച്ച്‌ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം ജനങ്ങളെ കൊഞ്ഞനംകുത്തുന്ന നിലപാടാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അ...

സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയുമായി ആംബുലന്‍സ് കൊച്ചിയിലേയ്ക്ക്...

23 December 2020

അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ഉള്ള യുവ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിക്കും. ഷാനാവാസുമായി കോയമ്ബത്തൂരില്‍ നിന്ന് തിരിച്ച പ്രത്യേക ആംബുലന്‍സ് വാളയാര്‍ പിന്ന...

നിയമസഭാ സമ്മേളനത്തിന് അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്ന് ഗവര്‍ണര്‍

23 December 2020

പ്രത്യേക നിയമസഭാ സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവര്‍ണര്‍ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ ...

പടച്ചനെ പേടിയില്ലെങ്കില്‍ പടപ്പുകളെയെങ്കിലും ലീഗ് പേടിക്കണ്ടേ? പരിഹാസവുമായി മന്ത്രി ജലീല്‍

23 December 2020

2021ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ പി കെ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര സഭയിലേക്കാകുമോ പോകുകയെന്ന പരിഹാസവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍. യു ഡി എഫിന്റെ ഹെഡ്മാഷായി പ്രതിപക്ഷ നേതാവാകാനാണോ കു...

പാര്‍ട്ടിയില്‍ പലര്‍ക്കും കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല; കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി

23 December 2020

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. താന്‍ നാല് മാസം മുന്‍പ് പറഞ്ഞ കാര്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്നും പാര്‍ട്ടിയില്‍ പലര്‍ക്കും കാല്‍ച്ചുവട...

കൊ​ല്ലം വി​ക​സ​ന അ​തോ​റി​റ്റി ക​മ്മി​ഷ​ണ​ര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കും; ആ​സി​ഫി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നു പി​രി​ച്ചു​വി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ശു​പാ​ര്‍​ശ ചെ​യ്തു

23 December 2020

കൊ​ല്ലം വി​ക​സ​ന അ​തോ​റി​റ്റി ക​മ്മി​ഷ​ണ​ര്‍ ആസിഫ് കെ യൂസഫിന്റെ ഐഎഎസ് റദ്ദാക്കും. ഐഎഎസ് നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് ആസിഫിന്റെ ഐഎഎസ് റദ്ദാക്കു...

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 61,437 സാമ്പിളുകൾ; ഇന്ന് 22 കോവിഡ് മരണങ്ങൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 5349 പേര്‍ക്ക്; 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

23 December 2020

സംസ്ഥാനത്ത് ഇന്ന് 6169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 953, കോട്ടയം 642, കോഴിക്കോട് 605, തൃശൂര്‍ 564, മലപ്പുറം 500, കൊല്ലം 499, ആലപ്പുഴ 431, പത്തനംതിട്ട 406, തിരുവനന്തപുരം 404, പാലക്കാട് 3...

പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്?; നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണമെന്ന് മന്ത്രി കെ.ടി ജലീൽ

23 December 2020

പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ ‌മത്സരിക്കുമെന്ന വാര്‍ത്തക്ക് പിറകെ പരിഹാസവുമായി മന്ത്രി കെ.ടി ജലീലിന്‍റെ ഫേസ്ബുക് പോസ്റ്റ്. ‌ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാ...

മന്ത്രി വിഎസ് സുനില്‍കുമാറിന് വധഭീഷണി; വധഭീഷണി ഉണ്ടായത് ഇന്റര്‍നെറ്റ് കോളില്‍ നിന്ന്; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി

23 December 2020

മന്ത്രി വിഎസ് സുനില്‍കുമാറിന് വധഭീഷണി. ഇന്റര്‍നെറ്റ് കോളില്‍ നിന്നാണ് വധഭീഷണി ഉണ്ടായത്. ഇതു സംബന്ധിച്ച്‌ ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജനുവരി എട്ടിന് ആരംഭിക്...

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘത്തിൽ കൊച്ചി സ്വദേശിയായ മോഡലും;തലമുടി, മൂത്രം, രക്തസാമ്പിളുകള്‍ എന്നിവ പരിശോധിക്കും

23 December 2020

വാഗമണില്‍ ലഹരിപാര്‍ട്ടി നടത്തിയ സംഘം പത്തിലധികം സ്ഥലങ്ങളില്‍ നേരത്തെ പാര്‍ട്ടി നടത്തിയതായി കണ്ടെത്തല്‍. കൊച്ചി, വയനാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇവര്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. സല്‍മാ...

സുഗതകുമാരിക്ക് വിട ചൊല്ലി സാംസ്‌കാരിക കേരളം; മൃതദേഹം തിരുവനന്തപുരം ശാന്തികവാടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു

23 December 2020

സാഹിത്യകാരി സുഗതകുമാരിക്ക് വിട ചൊല്ലി സാംസ്‌കാരിക കേരളം. തിരുവനന്തപുരം ശാന്തികവാടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.ഏഴുപതിറ്റാണ്ടായി മലയാള കവിതയ്ക്ക് അതുല്യമായ സംഭാവന...

Malayali Vartha Recommends