Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം! ലീഡ് ഉയര്‍ത്തി എല്‍ ഡി എഫ്; കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കും എന്ന് പ്രഖ്യാപിച്ചിരുന്ന ബി ജെ പി ഇപ്പോള്‍ 13 സീറ്റുകളോടെ രണ്ടാം സ്ഥാനത്ത്... ചിത്രത്തിലില്ലാതെ യു ഡി എഫ്

16 December 2020

കേരളം ഉറ്റു നോക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരവേ ലീഡ് ഉയര്‍ത്തി എല്‍ ഡി എഫ് മുന്നേറുന്നു. ഒടുവില്‍ ലഭിക്കുന്ന ലീഡ് പ്രകാരം 22 സീറ്റുകളില്‍ എല്‍ ഡി എഫ് ലീഡ് ചെയ്യുകയാണ്...

കോട്ടയത്തും പാലായിലും ജോസ് കെ. മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം; കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നു; കോര്‍പ്പറേഷനുകളില്‍ ശക്തമായ പോരാട്ടം

16 December 2020

കെ.എം മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. കോട്ടയം ജില്ലാ പഞ്ചായത്തിലും പാലാ നഗരസഭയിലും എല്‍.ഡി.എഫ് മുന്നേറുകയായിരുന്നു. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍...

തദ്ദേശ തലവിധി... തലവിധിയില്‍ തകരുന്നവര്‍ വിജയരാഘവന്‍ എല്ലാ സ്ഥാനവും ഉപേക്ഷിക്കും ചെന്നിത്തലയും സ്ഥാനം ഉപേക്ഷിക്കും

16 December 2020

തല വിധി വരുമ്പോൾ എന്തെല്ലാം സംഭവിക്കും എന്നുള്ളതാണ് പ്രധാനം. ജനവിധിയുടെ ചലനങ്ങൾ പല പ്രമുഖരുടെയും തലവിധി കുറിക്കും.സാധാരണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിൻ്റെ വിധി നിർണ്ണയിക്കാറില്ല. രാഷ്...

അയ്യപ്പ ഭക്തന്മാര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ച് വനം വന്യജീവി വകുപ്പ്...ആയുധധാരികളായ വനംവകുപ്പ് ജീവനക്കാരുടെ അകമ്പടിയോടെ പുലര്‍ച്ചെ നാലിന് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വരുന്ന അയ്യപ്പ ഭക്തര്‍ക്കും രാത്രി തിരിച്ചിറങ്ങുന്നവര്‍ക്കും സുരക്ഷിതമായി കാനന പാതയിലൂടെ യാത്ര ചെയ്യാം

16 December 2020

അയ്യപ്പ ഭക്തന്മാര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ച് വനം വന്യജീവി വകുപ്പ്. വന്യജീവികളില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് വനം വന്യജീവി വകുപ്പ് ചെയ്തിരിക്കുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് മ...

പെരിയയില്‍ യു.ഡി.എഫിന് വിജയം; കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എല്ലായിടത്തും എല്‍.ഡി.എഫ് മുന്നില്‍; പാലക്കാട് നഗരസഭയില്‍ ബിജെപി കുതിപ്പ് തുടരുന്നു

16 December 2020

ഇരട്ടകൊലപാതകത്തിന്റെ പേരില്‍ പ്രശ്‌സതമായി പെരിയ പഞ്ചായത്തില്‍ യു.ഡി.എഫിന് വിജയം. കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തുകളിലും ഗ്രാമ പഞ്ചായത്തുകളിലും മുന്നില്‍ എല്‍.ഡി.എഫ്. ഗ്രാമ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

16 December 2020

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡോടെ എല്‍ ഡി എഫ് മുന്നിട്ട് നിന്നെങ്കിലും ഇപ്പോള്‍ ബി ജെ പി പിന്നാലെ...

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് തോല്‍വി; ഗ്രാമപഞ്ചയത്തുകളില്‍ യു.ഡി.എഫ് മുന്നില്‍; ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നില്‍; ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നേറ്റം

16 December 2020

വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ ടി ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. എല്‍ഡിഎഫ് പിന്തുണക്കുന്ന വിഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ...

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു... ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് മുന്നില്‍

16 December 2020

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്. ബ്ലോക്കിലും മുന്‍സിപ്പാലിറ്റിയിലും എല്‍ഡിഎഫ് ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഗ്രാമപഞ്...

ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിനെ ലംഘിച്ചു കൊണ്ടാകരുത്... തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍

16 December 2020

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോളിനെ ലംഘിച്ചു കൊണ്ടാകരുതെന്നാണ് കമ്മിഷന്‍ അറി...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്റെ ലീഡ് കുറയുന്നു ; 18 സീറ്റുകളില്‍ എല്‍.ഡി.എഫ്; ബി.ജെ.പി 11 സീറ്റുകളില്‍; യു.ഡി.എഫ് മൂന്നു സീറ്റുകളില്‍ മാത്രം

16 December 2020

തിരുവന്തപുരത്ത് ആദ്യഘട്ടത്തില്‍ വ്യക്തമായ ലീഡ് നേടിയ എല്‍.ഡി.എഫിന്റെ ലീഡ് നില കുറയുന്നു. ആദ്യഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാപ്പോള്‍ 20 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നിലെത്തിയെങ്കില്‍ രണ്ടാഘട്ടത്തില്‍ 18 ...

കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി പരാജയപ്പെട്ടു; എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടത് ഒറ്റവോട്ടിന്; വിജയിച്ചത് ബി.ജെ.പി സ്ഥാനാര്‍ഥി; സിറ്റിംഗ് സീറ്റ് നഷ്ടമായി; ഇഞ്ചോടിഞ്ച് പോരാട്ടം

16 December 2020

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ തിരിച്ചടി. മേയര്‍ സ്ഥാനാര്‍ഥി എന്‍. വേണുഗോപാല്‍ പരാജയപ്പെട്ടു. പരാജയം ബി.ജെ.പി സ്ഥനാര്‍ഥിക്ക് മുന്നില്‍. ഒറ്റവോട്ടനാണ് എന്‍. വോണുഗോപാലിന്റെ പരാജ...

പിടിക്കപ്പെടാതിരിക്കാന്‍ വെള്ളയാണിയില്‍ ലോഡ് ഇറക്കിയ ശേഷം തൃക്കണ്ണാപുരംവഴി വാഹനം തിരികെ വട്ടിയൂര്‍ക്കാവിലേക്ക് പോയി... വാഹനം ഒളിപ്പിച്ചാല്‍ പിടിക്കപ്പെടുമെന്ന ഭീതിയിൽ ലോഡുമായി സൈറ്റുകളില്‍ കറങ്ങി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും, അപകടസമയത്ത് കൂടെയുണ്ടായിരുന്ന ടിപ്പർ ഉടമ മോഹനന്‍ ഒളിവിൽ...

16 December 2020

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ മരണത്തില്‍ അപകടമുണ്ടാക്കിയ ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനം. ടിപ്പറിന്‍റെ ഉടമ മോഹനന്‍ അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകര...

കാര്യങ്ങള്‍ പോകുന്ന പോക്ക്... അന്വേഷിച്ചിട്ടും അന്വേഷിച്ചിട്ടും തീരാത്ത കേസായി സ്വര്‍ണക്കടത്തിന്റെ അനുബന്ധ കേസുകള്‍ മാറുന്നു; കോടതിയെ ഞെട്ടിപ്പിച്ച സ്വപ്നയുടേയും സരിത്തിന്റേയും വെളിപ്പെടുത്തലിന് ശേഷം ചേരാനല്ലൂരില്‍ സ്വപ്ന വാങ്ങാന്‍ ശ്രമിച്ച 10 ഏക്കര്‍ ഭൂമിയിലും അന്വേഷണം

16 December 2020

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ സംഘത്തെ കേരളം ആശ്രയിക്കുമ്പോള്‍ അതിനിത്രയും വലിയ ചുരുള്‍ ഉണ്ടാകുമെന്ന് വിചാരിച്ചില്ല. അഞ്ച് മാസം അന്വേഷിച്ചിട്ടും തീരാത്ത ഉപ കേസുകളാണ് ഉണ്ടായിക്കൊണ്...

എല്ലാം ഉടനറിയാം... തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇടതുമുന്നണി നല്ല ആത്മവിശ്വാസത്തില്‍; പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും മികച്ച വിജയം ലഭിക്കുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്

16 December 2020

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഫലം ഉടനറിയാം. അതേസമയം ഇടതുമുന്നണി നല്ല ആത്മവിശ്വാസത്തിലാണ്. ജനതാദളിന്റെയും കേരള കോണ്‍ഗ്രസിന്റെയും മുന്നണി പ്രവേശം മുന്നണിക്ക് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. ജോസ...

തദ്ദേശ തെരഞ്ഞെടുപ്പ്... തപാല്‍വോട്ടില്‍ എല്‍ഡിഎഫ് കുതിപ്പ്, ചങ്ങനാശ്ശേരി നഗരസഭയില്‍ എല്‍ഡിഎഫ് മുന്നില്‍ , പാലായില്‍ കരുത്ത് കാട്ടി ജോസ് കെ മാണി

16 December 2020

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞുതുടങ്ങി. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുന്നത്. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. 14 ജില്ലാ പഞ്ചായത്തുകള്‍ ആറ് കോര്‍പറേ...

Malayali Vartha Recommends