KERALA
മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു
അസാനി ചുഴലികാറ്റ് കരുതുന്ന പോലെ ഭയാനകം അല്ല; പ്രതീക്ഷിച്ചതിലും ദുർബലമായ ചുഴലിക്കാറ്റാകാനാണ് സാധ്യത; ന്യൂനമർദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നതോടെ കേരളത്തിലടക്കം ഒറ്റപ്പെട്ട മഴക്ക് സാധ്യത
22 March 2022
അസാനി ചുഴലികാറ്റ് കേരളത്തിൽ വീശുമെന്ന മുന്നറിയിപ്പ് നേരത്തെ കിട്ടിയിരുന്നു. ഇപ്പോൾ ഇതാ ഈ ചുഴലികാറ്റ് കരുതുന്ന പോലെ ഭയാനകം അല്ലെന്ന് തരത്തിലുള്ള വിവരം കൂടി പുറത്തു വരികയാണ്. അസാനി ചുഴലിക്കാറ്റ് മ്യാൻമർ...
കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍... സര്‍വെക്കല്ല് സ്ഥാപിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡബ്ലിങ് ആര്‍ട്ടിസ്റ്റ് നിഷ പി കുറിച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...
22 March 2022
കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് മുറ വിളി കൂട്ടുന്ന ജനതയെ കണ്ടില്ലെന്ന് നടിക്കുകയാണ് ഇടത് സര്‍ക്കാര്‍. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിനെതിരെ വിവിധ സംഘടനകളില്‍നിന്ന...
ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു... ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്
22 March 2022
എറണാകുളത്തെ ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളിലെ ടാങ്കര്‍ ലോറി സമരം പിന്‍വലിച്ചു. ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.ജിഎസ്ടി അധികൃതരില്‍നിന്ന് നട...
അപകട സമയത്ത് സംശയാസ്പദ രീതിയില്‍ വാഹന സാന്നിധ്യം, മൃതദേഹത്തില്‍ മുഖത്തും തലയിലും വെട്ടേറ്റതിന്റെ പാടുകൾ, കിളിമാനൂരിലെ വ്യാപാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്..!
22 March 2022
തിരുവനന്തപുരം കിളിമാനൂരിലെ പഴകച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹതയെന്ന് പോലീസ്. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠന് (44) ആണ് ബൈക്ക് അപകടത്തില്‍ മരിച്ചത്.തിങ്കളാഴ്ച ര...
20 ലക്ഷം രൂപയുടെ മോചനദ്രവ്യത്തിനു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ കൊലപ്പെടുത്തിയ കേസ്: പ്രതിയെ കോടതി ചോദ്യം ചെയ്തു, 53 സാക്ഷിമൊഴികളുടെയും 78 തൊണ്ടിമുതല്‍ രേഖകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ചോദ്യം ചെയ്തത്, ശ്യാമലിന്റെ വസ്ത്രങ്ങളും പ്രതിയെയും പിതാവ് കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു
22 March 2022
20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥി ശ്യാമല്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസില്‍ പ്രതിയെ തിരുവനന്തപുരം സി ബി ഐ കോടതി ചോദ്യം ചെയ...
കെ-റെയില്‍ സര്‍വേ നടപടികള്‍ക്കിടെ കോട്ടയം നട്ടാശേരിയില്‍ സംഘര്‍ഷം... സ്ഥാപിച്ച കല്ല് ജനങ്ങള്‍ എടുത്ത് മാറ്റി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് വന്‍ സന്നാഹം
22 March 2022
കെ-റെയില്‍ സര്‍വേ നടപടികള്‍ക്കിടെ കോട്ടയം നട്ടാശേരിയില്‍ സംഘര്‍ഷം... സ്ഥാപിച്ച കല്ല് ജനങ്ങള്‍ എടുത്ത് മാറ്റി, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്ത് വന്‍ സന്നാഹംകെ-റെയില്‍ സര്‍വേ നടപടികള്ക്കി...
ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? താന്‍ പ്രസംഗിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചല്ലെന്നും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണെന്നും തരൂരിന്റെ വിശദീകരണം, ഒരു എഴുത്തുകാരന് എന്ന നിലയില്‍ സി പി എം യോഗത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഹൈക്കമാന്റിന്റെ അനുമതി ആവശ്യമില്ലെന്നാണ് തരൂരിന്റെ നിലപാട്
22 March 2022
ശശി തരൂര്‍ സി പി എം വേദിയിലെത്തുമോ? എത്തുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. പക്ഷേ കെ വി തോമസ് പങ്കെടുക്കില്ല. കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലല്ല എഴുത്തുകാരനും പ്രഭാഷകനും എന്ന നിലയിലാണ് തന്നെ സി പി എം ക്ഷണിച്...
രക്തം മരവിച്ച രാത്രി... പിതിവ് വിനീഷ് മകള്‍ പാര്‍വതിയെയും കൂട്ടി ബന്ധുവീട്ടില്‍ പോയതാണ്; പിന്നെയാരും കണ്ടിട്ടില്ല; വിളിച്ചിട്ട് ഫോണിലും കിട്ടാനില്ല; അവസാനം ആ നടുങ്ങുന്ന വാര്‍ത്തയെത്തി; കാണാതായ അച്ഛനും മകളും അണക്കെട്ടില്‍ മരിച്ചനിലയില്‍
22 March 2022
വല്ലാത്തൊരു ദുരന്തമാണ് കോട്ടയം പാമ്പാടിയില്‍ സംഭവിച്ചത്. കാണാതായ പിതാവിനേയും മകളേയും തിരക്കി ബന്ധുക്കളും നാട്ടുകാരും നാടാകെ അലഞ്ഞു. അവസാനം ഞെട്ടിപ്പിക്കുന്ന വാര്‍ത്തയെത്തി. കോട്ടയം പാമ്പാടിയില്‍ നിന്ന...
ഓര്‍ത്താല്‍ ഭാവിയില്‍ ഉപകാരം... സര്‍ക്കാര്‍ ആശുപത്രികളില്‍ പോയി അതിരാവിലെ ഒപി ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കേണ്ട കാര്യമില്ല; സ്വന്തം മൊബൈലിലൂടെ ആശുപത്രി അപ്പോയ്മെന്റെടുക്കാം; ചികിത്സാ രേഖകള്‍ കൊണ്ടു നടക്കേണ്ട കാര്യമില്ല; പിന്നേത് ആശുപത്രിയില്‍ പോയാലും ഈയൊരറ്റ നമ്പരിലൂടെ പഴയ ചികിത്സകള്‍ പൂര്‍ണമായും അറിയാം
22 March 2022
സര്‍ക്കാര്‍ ആശുപത്രികളില്‍ പലപ്പോഴും പോകാന്‍ മടിക്കുന്നത് വലിയ തിരക്ക് തന്നെയാണ്. അതേസമയം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിടുക്ക് എല്ലാവരും അംഗീകരിക്കുന്നതാണ്. ഇനി സ്വകാര്യ ആശുപത്രിയില്‍ പോയാലോ കഴുത്തറുപ്...
അന്ന് കാറിൽ നിന്നും പുറത്ത് വന്ന മൊഴിയിൽ ഒളിഞ്ഞിരുന്ന ആ മാഡത്തെ തൂക്കാൻ നിമിഷങ്ങൾ മാത്രം.. ദൈവം ബാക്കിവെച്ച തെളിവ് ഫോണിൽ ഒളിഞ്ഞിരുന്ന രഹസ്യം; മലയാള സിനിമാലോകം നടുങ്ങും...
22 March 2022
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ പങ്ക് വ്യക്തമായതു മുതൽ പ്രസ്തുത കേസിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി പറഞ്ഞു കേൾക്കുന്ന പേരാണ് മാഡം. ഈ കേസിലെ മാഡം ആരാണെന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ലോക...
തൃശൂരില്‍ അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സ്വകാര്യ ബസിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം
22 March 2022
തൃശൂരില്‍ അച്ഛനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ സ്വകാര്യ ബസിടിച്ച് മകള്‍ക്ക് ദാരുണാന്ത്യം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ ബിരുദ വിദ്യാര്‍ഥിനി ലയ (22)ആണ് മരിച്ചത്.അച്ഛന് ഡേവീഡിനെ പരുക്കുകളോടെ തൃ...
കോട്ടയത്ത് നിന്ന് കാണാതായ ബി ജെ പി പ്രവര്‍ത്തകന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി
22 March 2022
കോട്ടയത്ത് നിന്ന് കാണാതായ ബി ജെ പി പ്രവര്‍ത്തകന്റെയും മകളുടെയും മൃതദേഹങ്ങള്‍ ഇടുക്കി കല്ലാര്‍കുട്ടി അണക്കെട്ടില്‍ കണ്ടെത്തി. മീനടം ബി ജെ പി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി പാമ്പാടി ചെമ്പന്‍കുഴി കുരിവി...
പോത്തന്‍കോട് സുധീഷ് കൊലക്കേസ്: ഒട്ടകം രാജേഷടക്കം 11 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്... പട്ടികജാതി അതിക്രമം തടയല്‍ നിയമം ചുമത്തിയതിനാല്‍ വിചാരണ കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്, ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍
22 March 2022
കൈകാലുകള്‍ വെട്ടി മാറ്റി കാല് അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷടക്കം11 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്. തിരു...
വേര്‍പാട് താങ്ങാനാവാതെ... മൂന്നു മാസം മുമ്പ് വളര്‍ത്തുനായ രണ്ടാം ക്ലാസുകാരനെ മാന്തി, രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചതോടെ ആശുപത്രിയിലെത്തിച്ചു.... പരിശോധയ്ക്കൊടുവില്‍ അറിഞ്ഞത് കുഞ്ഞിന് പേവിഷബാധയേറ്റെന്ന്, തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി
22 March 2022
വേര്‍പാട് താങ്ങാനാവാതെ... മൂന്നു മാസം മുമ്പ് വളര്‍ത്തുനായ രണ്ടാം ക്ലാസുകാരനെ മാന്തി, രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചതോടെ ആശുപത്രിയിലെത്തിച്ചു.... പരിശോധയ്ക്കൊടുവില്‍ അറിഞ...
റഷ്യയ്ക്ക് ചുവട് പിഴയ്ക്കുന്നു... ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങളെ വട്ടം ചുറ്റിച്ച ശേഷം കീഴടങ്ങാന്‍ പറഞ്ഞ് റഷ്യ; കീഴടങ്ങാനുള്ള റഷ്യയുടെ അന്ത്യശാസനം തള്ളി യുക്രെയിന്; ദേശീയവാദികളോട് ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമുള്ള റഷ്യയുടെ അന്ത്യശാസനം തള്ളിക്കളഞ്ഞു
22 March 2022
യുക്രെയിനെ വളരെ വേഗത്തില്‍ കീഴടക്കാമെന്നുള്ള റഷ്യയുടെ മോഹം വെറും മോഹം മാത്രമായി. യുദ്ധം തുടങ്ങി ഇത്രയും നാള് കഴിഞ്ഞിട്ടും ഒരു കൊച്ചു രാജ്യത്തെ കീഴടക്കാന്‍ കഴിയാത്തത് റഷ്യയ്ക്കും നാണക്കേടായി. മരിയുപോള...
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..
യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..
ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..
ദിവ്യ എസ് അയ്യർക്ക് വേണ്ടി KKR ന്റെ കവചം.. തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്..




















