Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

05 JULY 2026 11:44 AM ISTമലയാളി വാര്‍ത്ത
നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും. 10ന്‌ സമാപിക്കുകയും ചെയ്യും. ക്യാപ്റ്റൻസ് ക്ലിനിക് 11ന്‌ സംഘടിപ്പിക്കുവാനും നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗം ത‍ീരുമാനിച്ചു. പന്തൽ കാൽനാട്ട് ഒന്നിന് നടത്തും. നെഹ്റുപവലിയനിലെ സൗകര്യങ്ങൾ വർദ്ധി...

ഫേക്ക് ഐഡിയൊക്കെ ഉണ്ടാക്കിയിട്ട് നടിയേയും നടിയെ പിന്തുണയ്ക്കുന്നവരേയും തെറിപറയാനായിട്ടുമാണ് ആളുകളെ നിയമിച്ചിരിക്കുന്നത്.. ഇതിന് പിന്നില്‍ വലിയൊരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.. അവർക്കെല്ലാം പൈസയും ലഭിക്കുന്നുണ്ട്... കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരെ നടക്കുന്ന അധിക്ഷേപ പരാമർശങ്ങള്‍ പെയ്ഡഡ് പിആർ വർക്കുകളാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ആലപ്പി അഷ്റഫ്...

17 March 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഫോണിലെ തെളിവുകൾ നശിപ്പിച്ചെ...

മറക്കാതെ ശബരിമലയും... കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചതു തെറ്റാണെന്ന് സമ്മതിച്ച് പോലീസ്; ജില്ലാ പൊലീസ് മേധാവിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊറുക്കണമെന്ന് പൊലീസ് മനുഷ്യാവകാശ കമ്മിഷനോട് അപേക്ഷിച്ചു; കോവിഡ് തീര്‍ന്നെങ്കിലും ഏത്തം മാഞ്ഞില്ല

17 March 2022

യുവ പോലീസ് ഓഫീസര്‍ യതീഷ് ചന്ദ്രയെ മലയാളികള്‍ മറക്കില്ല. ശബരിമല പ്രക്ഷോഭക്കാലത്ത് ശബരിമലയിലേക്ക് പോയ ബിജെപി നേതാവ് കെ സുരേന്ദ്രനെ അകത്താക്കിയ ഓഫീസറാണ് യതീഷ് ചന്ദ്ര. അന്നത്തെ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ...

ഗ്രേഡിന് പകരം ഇനി മാര്‍ക്ക്.... സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യറിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതിയില്‍ മാറ്റം... കാര്യക്ഷമതയ്ക്ക് സ്ഥാനക്കയറ്റം

17 March 2022

സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വിലയിരുത്തുന്ന രഹസ്യറിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി മാറ്റുന്നു. നിലവില്‍ ഗ്രേഡ് അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്ന രീതി സംഖ്യാടിസ്ഥാനത്തിലേക്കു മാറ്റാന്‍...

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍... ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും, ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങളാണെന്നുമാണ് ദിലീപിന്റെ വാദം

17 March 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.ഫോണിലെ തെളിവുകള്‍ ...

ആറേകാല്‍ കോടി രൂപയുടെ ഹാഷിഷ് കള്ളക്കടത്ത് കേസ്... അലിബി തെളിയിക്കുന്ന വീഡിയോ വിചാരണ കോടതി വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി,തങ്ങള്‍ ഇടുക്കിയിലായിരുന്നെന്ന വീഡിയോ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് വീണ്ടും പരിഗണിക്കണം, കടത്തുകാരെയും വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും മാര്‍ച്ച് 30 ന് ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട്, ലഹരി രാജാക്കന്‍മാരെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

17 March 2022

ആറേകാല്‍ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നര്‍ക്കോട്ടിക് കേസില്‍ അലിബി (സംഭവ സമയം മറ്റൊരിടത്തായിരുന്നെന്ന പ്രതികളുടെ വാദം) തെളിയിക്കുന്ന വീഡിയോ തെളിവ് തലസ്ഥാനത്തെ വിചാരണ കോടതി വീണ്ടും പര...

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും... വൈകിട്ട് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും, മുഖ്യാതിഥി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് , ഉദ്ഘാടന ചിത്രം രഹന മറിയം നൂര്‍

17 March 2022

26ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 6.30ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്...

കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരം.... എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 21.10 രൂപ.... അന്യായ വില വര്‍ദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

17 March 2022

കെഎസ്ആര്‍ടിസിയ്ക്ക് കനത്ത പ്രഹരം.... എണ്ണ കമ്പനികള്‍ വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ വില ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത് 21.10 രൂപ.... അന്യായ വില വര്‍ദ്ധനവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കെ.എ...

ഗു​ണ്ടാ​യി​സ​വു​മാ​യി എ​സ്.​എ​ഫ്.​ഐ മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ല്‍ ആ​ത്മ​ര​ക്ഷാ​ര്‍​ഥം സംഘടിക്കേണ്ടിവരും; എ​സ്.​എ​ഫ്.​​​ഐ​യു​ടെ ഗു​ണ്ടാ​യി​സം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ഉ​യ​രു​ക​യാ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റെ​ കെ. സു​ധാ​കാ​ര​ന്‍

17 March 2022

എ​സ്.​എ​ഫ്.​​​ഐ​യു​ടെ ഗു​ണ്ടാ​യി​സം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്​ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി ഉ​യ​രു​ക​യാ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. സു​ധാ​കാ​ര​ന്‍. ഗു​ണ്ടാ​യി​സ​വു​മാ​യി എ​...

കെഎസ്‌ആര്‍ടിസിയ്ക്ക് ഇത് ഇരുട്ടടി! ഡീസല്‍ വിലവര്‍ദ്ധനവ് കെഎസ്‌ആര്‍ടിസിയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു

16 March 2022

കെഎസ്‌ആര്‍ടിസിയ്ക്കുളള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച പൊതുമേഖല എണ്ണകമ്പനികൾക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആര്‍ടിസിയ്ക്ക് ഇത് ഇരുട്ടടിയെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍...

വാഹനാപകടത്തിൽ മരിച്ചയാളുടെ മൃതദേഹം മാറി സംസ്കരിച്ചു! ബന്ധുക്കളുടെ പിഴവാണെന്ന് പൊലീസ്, ആക്സിഡന്റ് സംഭവിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒന്നുമറിയാതെ നേമം പൊലീസ്, മെഡിക്കൽ കോളേജിലെ വീഴ്ച അന്വേഷിക്കും

16 March 2022

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വാഹന അപകടത്തില്‍പ്പെട്ടയാളുടെ മൃതദേഹം മാറി സംസ്കരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ലാല്‍മോഹന്റെ മൃതദേഹത്തിന് പകരം നരുവാമൂട് സ്വദേശി ബാബുവിന്റെ മൃതദേ...

വിവാഹം നടത്താനിരുന്ന പെണ്‍കുട്ടിയെ കാമുകന്റെ സുഹൃത്തുക്കള്‍ നാലു ദിവസം മുന്‍പ് തട്ടിക്കൊണ്ടുപോയി; പെണ്‍വീട്ടുകാര്‍ തീ തീറ്റിച്ചു ചെയ്തത്

16 March 2022

എടപ്പാളിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹത്തിനു നാലു ദിവസം മുന്‍പ് കാമുകന്റെ നിര്‍ദേശാനുസരണം സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി. രോഷാകുലരായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാമുകന...

സഹോദരിയെ പ്രണയിച്ചതിന് ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി; കൊലനടത്തിയത് മദ്യത്തിൽ വിഷം കലർത്തി, മൃതദേഹം കണ്ടെടുത്തത് പാറപ്പുറത്ത് നിന്ന്

16 March 2022

സഹോദരിയെ പ്രണയിച്ചതിന്റെ പേരിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഇടുക്കി വണ്ടന്‍മേട് മണിയംപെട്ടി സ്വദേശി രാജ്‌കുമാറിനെ സുഹൃത്തായ പ്രവീണ്‍കുമാര്‍ കൊലപ്പെടുത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്തയായിരുന്നു പ്...

ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റായ കേരളത്തിന് ആവശ്യമായ മിക്ക നിത്യോപയോഗസാധനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്; വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍

16 March 2022

വിലക്കയറ്റം നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ...

സഹോദരിയെ പ്രണയിച്ചതിന് ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി

16 March 2022

ഇടുക്കിയില്‍ സഹോദരിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി വണ്ടന്‍മേട് മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ സുഹൃത്തായ പ്രവീണ്‍കുമാര്‍ കൊലപ്പെടുത്തിയത്. മദ്യത്തില്‍ വിഷം കലര്‍ത്...

കേരളത്തെ സംബന്ധിച്ചടത്തോളം സായുധവിപ്ലവം ഒരു കുഴിബോംബ് അല്ല ഒരു നനഞ്ഞ പടക്കമാണ്; അയ്യങ്കാളി ജീവിച്ചിരുന്നെങ്കില്‍ ലൈംഗീക ചുവയോടെ ഒരു ദളിത് പെണ്‍കുട്ടിയോട് സംസാരിച്ച വിനായകന്റെ മുഖത്ത് ആദ്യം അടിക്കുമായിരുന്നു; ഈ താരങ്ങളെക്കാള്‍ പൊട്ടന്‍മാരാണ് 96 ലെ തങ്ങളുടെ പൊട്ടത്തരം സിനിമയില്‍ കണ്ട് കൊള്‍മയിര്‍ കൊള്ളുന്ന ആ നാല് ഒര്‍ജിനല്‍ പൊട്ടന്‍മാര്‍; ഇത് പടയല്ല ഒരു ഫണ്ടണ്ട് പടക്കം; വിമർശനവുമായി നടൻ ഹരീഷ് പേരടി

16 March 2022

കമല്‍ കെ എം സംവിധാനം ചെയ്ത പട എന്ന സിനിമയെ കുറിച്ച് തന്റെ അഭിപ്രായം പങ്കു വച്ച് നടൻ ഹരീഷ് പേരടി. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്കു കിട്ടുന്നന്നത്. ചിത്രത്തെ വിമര്‍ശിക്കുകയാണ് നടന്‍ ഹരീഷ് പേരടി....

Malayali Vartha Recommends