KERALA
അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും തൊഴിൽ വിജയവും; ഈ വാരം ഈ രാശിക്കാർക്ക് സുവർണ്ണകാലം!
സ്വന്തം സഹപ്രവർത്തകരുടെയടക്കം രഹസ്യം ചോർത്താൻ വിദേശ നിർമ്മിത ചാര സോഫ്റ്റുവെയർ; അതു വാങ്ങാനും വേറെയാരെയും ചുമതലപ്പെടുത്തിയില്ല; അദ്ദേഹം തന്നെ നേരിട്ടു ചെന്നായിരുന്നു കച്ചവടം; മോദിയുടെ "ദേശാഭിമാനം" കേമം തന്നെ;ഹീനമായ അധികാര താൽപര്യങ്ങൾ സംരക്ഷിക്കാൻ ഈ മഹാരാജ്യത്തെ ചാരവലയത്തിൽ കുടുക്കിയവരാണ് യഥാർത്ഥ രാജ്യദ്രോഹികളെന്ന് ഇന്ത്യൻ ജനത തിരിച്ചറിയും; അവരുടെ വിചാരണയെ അതിജീവിക്കാൻ മോദിയ്ക്കും സംഘത്തിനും കഴിയില്ല; വിമർശനവുമായി ഡോ.തോമസ് ഐസക്ക്
30 January 2022
സ്വന്തം സഹപ്രവർത്തകരുടെയടക്കം രഹസ്യം ചോർത്താൻ വിദേശ നിർമ്മിത ചാര സോഫ്റ്റുവെയർ. അതു വാങ്ങാനും വേറെയാരെയും ചുമതലപ്പെടുത്തിയില്ല. അദ്ദേഹം തന്നെ നേരിട്ടു ചെന്നായിരുന്നു കച്ചവടം. മോദിയുടെ "ദേശാഭിമാനം&...
ലോകായുക്ത ഓര്‍ഡിനന്‍സ് വന്നപ്പോള്‍ സി.പി.ഐ മന്ത്രിമാര്‍ മിണ്ടിയില്ല; സി.പി.ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് രമേശ് ചെന്നിത്തല
30 January 2022
സി.പി.ഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയെ ഭയമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണുള്ളത്. ലോകായുക്തയുടെ സുപ്രധ...
ഒറ്റ ഡോസ് വാക്സിൻ എടുത്ത മാതാപിതാക്കൾ കുട്ടികൾക്ക് 26% സംരക്ഷണവും രണ്ട് ഡോസും കുത്തിവെച്ച മാതാപിതാക്കൾ കുട്ടികൾക്ക് 78% സംരക്ഷണവും നൽകുന്നുവെന്നാണ് പഠനത്തിലെ വിലയിരുത്തലുകൾ; അച്ഛനും അമ്മയും കൊവിഡ് വാക്സിൻ കുത്തിയാൽ പിള്ളേർക്കും ഗുണം ചെയ്യുമെന്ന് ഡോ സുൽഫി നൂഹു
30 January 2022
അച്ഛനും അമ്മയും കൊവിഡ് വാക്സിൻ കുത്തിയാൽ പിള്ളേർക്കും ഗുണം ചെയ്യുമെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഡോ സുൽഫി നൂഹു.അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കുത്ത്"...
കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നത് ആര്‍എസ്‌എസ്സിന്റെ അറിവോടെ; റിപ്പബ്ലിക് ദിന പരേഡില്‍ പോത്തിന്റെ പ്ലോട്ട് അവതരിപ്പിച്ചത് രാജ്യത്തിന് അപമാനമാണെന്ന് എം വി ജയരാജന്‍
30 January 2022
കണ്ണൂരില്‍ ബോംബ് നിര്‍മ്മിക്കുന്നത് ആര്‍എസ്‌എസ്സിന്റെ അറിവോടെയാണെന്ന് ആരോപിച്ച് എം വി ജയരാജന്‍ രംഗത്ത്. ബോംബ് നിര്‍മ്മാണം ആര്‍എസ്‌എസ് നേതൃത്വത്തിലാണ് നടന്നതെന്നും ഗോഡ്സേ തോക്ക് ഉപയോഗിച്ചപ്പോള്‍ ഇവിടെ...
ഓടിക്കൊണ്ടിരുന്ന വൈക്കോൽ ലോറിയിൽ തീ പടർന്ന് പിടിച്ചു!! രക്ഷപ്പെടാൻ ഇറങ്ങി ഓടി ഡ്രൈവർ, ഒടുവിൽ രക്ഷകനായെത്തിയത് നാട്ടുകാരന്‍: പെട്ടെന്നുള്ള ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
30 January 2022
ഓടിക്കൊണ്ടിരുന്ന വൈക്കോൽ ലോറിയിൽ തീപിടിച്ചു. സംഭവം കോടഞ്ചേരിയിൽ , ഡ്രൈവര്‍ ഇറങ്ങിയോടിയതിനെ തുടര്‍ന്ന് വാഹനം സ്കൂള്‍ മൈതാനത്തേക്ക് സാഹസികമായി ഓടിച്ചു കയറ്റിയ നാട്ടുകാരനായ യുവാവിന്റെ ഇടപെടലിൽ ഒഴിവായത് വ...
മൂന്നാറില്‍ വ്യൂപോയിന്റ് കാണാനെത്തിയ യുവാവ് കൊക്കയില്‍ വീണു മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് കോതമംഗലം സ്വദേശി ഷിബിന്
30 January 2022
മൂന്നാറിൽ കരടിപ്പാറ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം. കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ (25) ആണ് മരിച്ചത്. ഞായര്‍ രാവിലെയായിരുന്നു ദുരന്തം. 600 അടിയോളം ഉയരമുള്ള മലയില്‍ നിന്നും താഴേയ്ക്ക്...
ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധിയെന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ ഇവിടെ പൊലീസുണ്ട്!! അന്ന് സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു' എന്ന തലക്കെട്ട് വീണ്ടും കുത്തിത്തിരുകരുത്: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റെന്ന് ലാൽ
30 January 2022
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ ലാൽ. പണ്ട് പറഞ്ഞ കാര്യങ്ങള്‍ ഇന്ന് പറഞ്ഞുവെന്ന മട്...
അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; ട്രൈബല്‍ ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
30 January 2022
അട്ടപ്പാടിയില്‍ ആദിവാസി ബാലന്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിക്കെതിരെ ആരോപണം ഉയര്‍ത്തി കുടുംബം രംഗത്തെത്തി. കടുത്ത പനി ഉണ്ടായിട്ടും കുട്ടിയെ കിടത്തി ചികിത്സിക്കാതെ ആശു...
സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ 1259 ആൾക്കാരെ പ്രവേശിപ്പിച്ചു; രോഗമുക്തി നേടിയവര്‍ 32,701; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകൾ പരിശോധിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
30 January 2022
കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട...
ഭാര്യ ഫേസ്ബുക്ക് കാമുകനോടൊപ്പം ഒളിച്ചോടി; തന്നോടൊപ്പം ഭാര്യയ്ക്ക് ജീവിക്കാൻ തലപര്യമില്ലന്നറിഞ്ഞതോടെ, മനം നൊന്ത് വീട്ടു വളപ്പിൽ യുവാവ് ജീവനൊടുക്കി
30 January 2022
ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഭാര്യ ഒളിച്ചോടിയതിനു പിന്നാലെ മനം നൊന്ത് വീട്ടു വളപ്പിൽ യുവാവ് ജീവനൊടുക്കി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിങ് തൊഴിലാളി വിനോദ് ആണ് (33) ശനി...
ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്ന് പെൺകുട്ടികൾ! പൊലീസ് തിരികെയെത്തിച്ച പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ചു, മകളെ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാളുടെ അമ്മ
30 January 2022
വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി പെൺകുട്ടികൾ രംഗത്ത് എത്തിയിരിക്കുകയാണ്. അതേസമയം പൊലീസ് തിരികെയെത്തിച്ച പെൺകുട്ടികളിലൊരാൾ കൈ ഞരമ്പ് മുറിച്ചുവെന്നും സൂചനയുണ്ട്....
പൊൻകുന്നം കൂരാലിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി; 211 കുപ്പിയിലായി 105 ലിറ്റർ വിദേശമദ്യമാണ് പിടിച്ചെടുത്തത്; ലോക്ക്ഡൗൺ ദിവസമായ ഞായറാഴ്ചയും, ഡ്രൈഡേയായ ഫെബ്രുവരി ഒന്നിനും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പൊൻകുന്നം പൊലീസ് പിടികൂടിയത്
30 January 2022
പൊൻകുന്നം കൂരാലിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. 211 കുപ്പിയിലായി 105 ലിറ്റർ വിദേശമദ്യവുമായി പൊൻകുന്നത്തെ ശ്യാം ഹോട്ടൽ ഉടമ കൂരാ...
ജലീലിൻ്റെ ആരോപണം മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയൻ: രമേശ് ചെന്നിത്തല
30 January 2022
ലോകായുക്തയെ നിർദ്ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല. സിറിയക് ജോസഫ് ഹാറൂൻ റഷീദ് എന്നിവർ പ്രഗൽഭരായ സുപ്രിം കോടതി ഹൈക്കോടതി ജഡ്ജിമാരായത് കൊണ്ടാണു സമിതി അംഗം കൂടിയായ ഞാർ എതിർക്ക...
ദമ്പതികളെ പിന്തുടര്ന്ന് ആക്രമിച്ച സംഭവം; കേസിൽ നാലുപേർ അറസ്റ്റിൽ
30 January 2022
ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. കരകുളം മുളമുക്ക് ചെക്കക്കോണം വട്ടവിള ലക്ഷം വീട് കോളനി 60ാം നമ്ബര്‍ വീട്ടില്‍ ഷെഫീക് (30), സഹോദരന് ഷെമീര്‍ (32),...
ക്യാഷ് കൊടുത്തു ജോലിക്ക് കയറി; ആ ക്യാഷ് വസൂലക്കാൻ കൈകൂലി എന്നതാണോ ഇത്തരം കൈക്കൂലികാരുടെ മനഃശാസ്ത്രം എന്ന് അറിയണം; എല്ലാ നിയമനങ്ങളുംപിഎസ്‌സിക്കു വിടുക; എല്ലാ തെളിവോടും കൂടി വിജിലൻസ് പിടിക്കുന്നവരെ എങ്കിലും ജോലിയിൽ നിന്ന് പിരിച്ച് വിടുമോ? കൈക്കൂലി വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്
30 January 2022
സാമൂഹികപരമായ വിഷയങ്ങളിലും രാഷ്ട്രീയപരമായ വിഷയങ്ങളിലും തൻറേതായ അഭിപ്രായങ്ങൾ അറിയിക്കുന്ന വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോൾ ഇതാ അദ്ദേഹം കൈക്കൂലി കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതികരണവുമായി രംഗ...
മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!! തിന്ന ചോറ് ഇറങ്ങുമോ എന്തോ!?
മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!
മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!
ഫർമാൻ ആള് നിസാരനല്ല!! പിറകിൽ നിന്ന് കരുനീക്കാൻ അയാൾക്ക് പുറത്താളുണ്ട്!! മൊണാലിസ പോലുമറിയാത്ത രഹസ്യം
'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ
മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! സുമന്റെ കഴുത്ത് തിരിച്ച് തല്ലി ചതച്ചിട്ടും പകമാറിയില്ല. പിന്നാലെ അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ



















