Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

27 NOVEMBER 2026 10:06 AM ISTമലയാളി വാര്‍ത്ത
പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി . തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെന്നും മ...

ഐജിയുടെ കോപ്പിയടി: ക്രൈം ബ്രാഞ്ച് അന്വേഷിക്കും

12 May 2015

ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ജോസിനെ തൃശൂര്‍ റേഞ്ച് ഐജി സ്ഥാനത്തു നിന്നും മാറ്റാനും തീരുമാനമായി. ഐജിയ്‌ക്കെതിരേ അന്വേഷ...

ഐജിയുടെ കോപ്പിയടി: തെളിവില്ലെന്ന് എഡിജിപി, പകര്‍ത്തിയെഴുതിയതല്ലെന്ന് റിപ്പോര്‍ട്ട്, കോപ്പിയടിക്കാന്‍ ഉപയോഗിച്ച തുണ്ടുകടലാസുകള്‍ കണ്ടെത്താനായില്ല

12 May 2015

പോലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കി തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവത്തില്‍ ഐജിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമം. ഐജിക്കു ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് എഡിജിപി ആഭ്യന്...

തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

12 May 2015

വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ കുതിരാനിലാണു സംഭവം. കാറും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ നിവേദ(6), ഒന്നര വയസുകാരിയായ നവനി, വത്സ എന്നിവരാണു മരിച്ചത്. മറ്റ...

സിപിഎമ്മിന് തിരിച്ചടി, ജെ.ഡി-യു യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്ന് വീരേന്ദ്രകുമാര്‍, സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ല

12 May 2015

 ജെ.ഡി (യു) ഇപ്പോഴും യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്നും എപ്പോഴും യുഡിഎഫിനൊപ്പമായിരിക്കുമെന്നും തുറന്ന് പറഞ്ഞു ജെ.ഡി (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സിപിഎമ്മിനെ ഇരുട്ടിലാക്കി. കഴിഞ്ഞ ...

മാണിയുടെ വാശിയില്‍ കോണ്‍ഗ്രസ് വീണു, യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥകള്‍ ഈ മാസം 27ലേക്ക് മാറ്റിവച്ചു

12 May 2015

മാണിയുടെ അസൗകര്യത്തെത്തുടര്‍ന്ന് യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥകള്‍ ഈ മാസം 27ലേക്ക് മാറ്റിവച്ചു. ധനമന്ത്രി കെ.എം.മാണിയുടെ വ്യക്തിപരമായ അസൗകര്യം കണക്കിലെടുത്താണ് ഇന്ന് ചേര്‍ന്ന് യു.ഡി.എഫ് യോഗം ജാഥ മാറ്റ...

പാവപ്പെട്ടവന്‍ പത്തുരൂപ കട്ടാല്‍ തടവു ശിക്ഷ പണമുള്ളവന്‍ കോടികട്ടാല്‍ പട്ടുമെത്ത, ജയലളിതയുടെ ശിക്ഷ റദ്ദുചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം

12 May 2015

കേരളത്തിലെ രാഷ്ടീയക്കാരും മുതലാളിമാരും കേസുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ആലോചിക്കുകയാണ്. ഇവിടത്തെ കോടതികളില്‍ കേസ് നടത്തിയാല്‍ അഴിയെണ്ണേണ്ടി വരും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലാണെങ്കില്‍ പു...

മേഖലാജാഥ: പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു സുധീരന്‍

12 May 2015

യുഡിഎഫ് മേഖലാജാഥ സംബന്ധിച്ച പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. യുഡിഎഫ് യോഗത്തിനു മുമ്പു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ...

സ്വയ സുരക്ഷയ്ക്ക് തോക്ക് തരൂ... തോക്കില്ലെങ്കില്‍ വാഹനം പരിശോധനയുമില്ല, ടിപ്പര്‍ ലോറി മാഫിയയുടെ ഭീഷണികള്‍ ഉയരുന്നു

12 May 2015

കേരളത്തില്‍ ഗതാഗത നിയമം ഉണ്ടെങ്കിലും അത് എത്ര പേരാണ് പാലിക്കുന്നത്. ചുരുക്കം പേര്‍ മാത്രമാണ് ഗതാഗത നിയമം അതെപടി അനുസരിക്കുന്നത്. നിയമം ലംഘിക്കുന്നതിന് പിഴ അടയ്ക്കാനെ പലര്‍ക്കും സമയമുള്ളൂ. എന്നാല്‍ വാഹ...

പ്ലസ് വണ്‍ അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം

12 May 2015

പ്ലസ് വണ്‍ ക്ലാസുകളിലേയ്ക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന വെബസൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ മാസം 25 വരെ അപേക്ഷക...

കോടികള്‍ തട്ടിച്ചവര്‍ കൂട്ടത്തോടെ പുറത്തേക്ക്, ജയലളിതയ്ക്ക് പുറമേ സത്യം കംപ്യൂട്ടേഴ്‌സ് സ്ഥാപകന്‍ ബി.രാമലിംഗ രാജുവിന്റെയും ശിക്ഷ കോടതി മരവിപ്പിച്ചു

12 May 2015

തട്ടിപ്പുകാര്‍ക്കും വെട്ടിപ്പുകാര്‍ക്കും അനുകൂലമാവുകയാണോ നമ്മുട കോടതികള്‍ എന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വെട്ടിച്ച കേസില്‍ കംപ്യൂട്ടേഴ്‌സ് തട്ട...

മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവി അന്തരിച്ചു, 91 വയസായിരുന്നു

11 May 2015

കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാര്‍ച്ച് മുതല്‍ 1964 സെപ്റ്റംബര്‍ വരെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയ...

അഴിമതിക്കേസിലെ അന്വേഷണങ്ങള്‍ നീണ്ടു പോകരുതെന്നു സുധീരന്‍

11 May 2015

അഴിമതിക്കേസിലെ അന്വേഷണങ്ങള്‍ നീണ്ടുപേകുന്നതു ഭൂഷണമല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ഇത് ആരോപണവിധേയനായ ആളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. ഇത്തരം കേസുകളിലെ അന്വേഷണങ്ങള്‍ എത്രയും വേഗം പൂര്...

പാലക്കാട്ടെ തോല്‍വി: നടപടിയില്ലെങ്കില്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് എടുത്ത് പുഴുങ്ങിതിന്നട്ടേയെന്ന് ജെഡിയു, മുന്നണി വിടാന്‍ ആലോചന

11 May 2015

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ തോല്‍വിയ്ക്ക് കാരണക്കാരായ ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണി വിടാന്‍ ജെഡിയു തയ്യാറെടുക്കുന്നതായി സൂചന. മുഖ്യമന്ത്രിയെ വിശ...

മേഖലാജാഥ: തീരുമാനം ചൊവ്വാഴ്ചയെന്നു പി.പി. തങ്കച്ചന്‍

11 May 2015

യുഡിഎഫ് മേഖലാജാഥകളുടെ കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ജാഥ മാറ്റേണ്ടതില്ലെന്നു വി.എം. സുധീരന്‍ പറഞ്ഞതു കോണ്‍ഗ്രസിന്റെ അഭിപ്രാ...

അന്വേഷണം കഴിഞ്ഞിട്ടുമതി മേഖലാ ജാഥയെന്ന് കേരളാ കോണ്‍ഗ്രസ്, ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭരിക്കില്ലെന്നും മുന്നറിയിപ്പ്

11 May 2015

അന്വേഷണം കഴിഞ്ഞിട്ടുമതി മേഖലാജാഥയെന്ന് കേരളാ കോണ്‍ഗ്രസ്, ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭരിക്കില്ലെന്നും കേരളാകോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. കൂടെ നിന്നുകൊണ്ട് കാലുവാരുന്ന ന...

Malayali Vartha Recommends