Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണു മരിച്ചു

09 JULY 2026 11:37 PM ISTമലയാളി വാര്‍ത്ത
ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ ക്യൂ നിന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ നെയ്യാറ്റിന്‍കര കൂട്ടപ്പന സ്വദേശി രാജേഷ് കുമാര്‍ (52) ആണ് മരിച്ചത്. കഠിനമായ നെഞ്ചുവേദന എടുക്കുന്നു എന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണാന്‍ അനുവദിച്ചില്ലെന്നും ക്യൂവില്‍ പിടിച്ചു നിറുത്തുകയായിരുന...

വിവാ​ഹി​ത​നും​ ​ര​ണ്ടു​ ​കു​ട്ടി​ക​ളു​ടെ​ ​പി​താ​വു​മാ​യ​ ​യു​വാ​വ് ​അ​ക്കാ​ര്യം​ ​മ​റ​ച്ചു​വ​ച്ച് ​പ്ര​ണ​യി​ച്ച് ​താ​ലി​ ​ചാ​ർ​ത്തി​; മൂന്ന് ദിവസം മുൻപ് വീട്ടിൽ നിന്നിറങ്ങിയ യുവതിയുടെ കല്യാണം ബന്ധുക്കൾ അറിഞ്ഞത് സ്റ്റാറ്റസ് വഴി! തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതിന് പിന്നിൽ ഗായത്രി ആവശ്യപ്പെട്ട ആ ഒരു കാര്യം, പ്ര​ണ​യി​ച്ച് ​താ​ലി​ ​ചാ​ർ​ത്തി​യ​ ​ഗായത്രിയെ ​ ​ഷാ​ൾ​കൊ​ണ്ട് ​ക​ഴു​ത്ത് ​ഞെ​രി​ച്ച് ​കൊ​ല​പ്പെ​ടുത്തി പ്രവീൺ, പുറത്തുവരുന്നത് നടുക്കുന്ന കാര്യം....

07 March 2022

തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ കഴുത്ത് ഞെരിച്ച് കാമുകൻ കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇതിനുപിന്നിൽ ഇരുവരും തമ്മിലുണ്ടായ തർക്കമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം...

ഗായത്രിയുമായുള്ള ബന്ധം രഹസ്യമാക്കിവെക്കാൻ പ്രവീൺ ആ​ഗ്രഹിച്ചു; ഭാര്യയെ ഉപേക്ഷിച്ച് ​ഗായത്രിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും അതിന് തയ്യാറാകാതിരുന്നതോടെ വിവാഹം കഴിക്കണമെന്ന് ഗായത്രി വാശി പിടിച്ചു! 2021ൽ തിരുവനന്തപുരത്തെ പള്ളിയിൽ വെച്ച് ​​താലി കെട്ടി!തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ വെച്ചുണ്ടായ തർക്കത്തോടെ ​ഗായത്രി വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.. പിന്നാലെ ആ മുറിയിൽ സംഭവിച്ചത്! പ്രവീണിന്റെ മാെഴി പുറത്ത്

07 March 2022

കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് ആ കൊലപാതകം പുറത്ത് വന്നത്. ഇപ്പോഴിതാ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത് വരുകയാണ്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ​ഗായത്രി സമൂഹ മാധ്യമങ്...

അത്രമേല്‍ സ്‌നേഹിച്ചിരുന്നു... വന്‍ ജനത്തിരക്ക് ഉണ്ടായതോടെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം പുലര്‍ച്ചെ 2ന് ഖബറടക്കി; പാതിരാത്രിയിലും വന്‍ ജനാവലി കാത്തിരുന്നു; രാവിലെയായാല്‍ ജനങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വിലയിരുത്തി; അതോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

07 March 2022

ഒരു സാമുദായിക നേതാവിന് ഇത്രയും വലിയ വിട നല്‍കുന്നത് ഇതാദ്യമായാണ്. മലവെള്ള പാച്ചില്‍ പോലെ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനം ഒഴുകിയെത്തിയിരുന്നു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ ഇ...

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

07 March 2022

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം ചില സി.ബി.എസ്.ഇ...

ചങ്ങനാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.... ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്

07 March 2022

ചങ്ങനാശ്ശേരിയില്‍ തുരുത്തി പുന്നമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലേക്ക് ഇടിച്ചുകയറി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന കുറിച്ചി പുത്തന്‍പാലം വഞ്ഞിപ്പുഴയില്‍ സൈജു...

കേരളത്തിന്റെ മനസ്സില്‍ സൗമ്യ സാന്നിധ്യമായി നിറഞ്ഞു നിന്ന മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ദീപ്തമായ ഓര്‍മ..... പുലര്‍ച്ചെ രണ്ടരയോടെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം

07 March 2022

കടലുണ്ടിപ്പുഴയുടെ തീരത്ത് പിതാവ് പൂക്കോയ തങ്ങളുടെയും മാതാവ് മറിയം ചെറിഞ്ഞി ബീവിയുടെയും സഹോദരന്മാരായ ഉമറലി ശിഹാബ് തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും ചാരത്ത് ഹൈദരലി ശിഹാബ് തങ്ങള്‍ നിത്യനിദ്രയായി. ...

നിറഞ്ഞ കൈയ്യടി... ബൈക്കില്‍ ഒളിച്ച മൂര്‍ഖന്‍ 5 മണിക്കൂര്‍ വീട്ടുകാരെ വിറപ്പിച്ചു; രക്ഷിക്കാന്‍ ആരേയും കിട്ടാതിരുന്നതോടെ സാക്ഷാല്‍ വാവ സുരേഷ് തന്നെ രംഗത്തെത്തി; ചികിത്സ കഴിഞ്ഞ് രണ്ടാം വരവിലും വാവ സുരേഷ് പിടികൂടിയത് മൂര്‍ഖനെ; അവസാനം ജനങ്ങളുടെ വക സ്വീകരണവും

07 March 2022

സ്വന്തം ജീവന്‍ നോക്കാതെ വാവ സുരേഷ് വീണ്ടും കളത്തിലിറങ്ങി. ഇത്തവണയും പിടികൂടിയത് മൂര്‍ഖനെ. മൂര്‍ഖന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത് വര...

കൂടുതല്‍ തെളിവുകള്‍... ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ടാറ്റൂ കലാകാരന്‍ പി.എസ്. സുജീഷിനെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്; എത്രയൊക്കെ ചോദിച്ചിട്ടും തെറ്റ് സമ്മതിക്കാതെ സുജീഷ്; ശാസ്ത്രീയ മാര്‍ഗത്തില്‍ ചോദ്യം ചെയ്യാന്‍ പോലീസ്

07 March 2022

കൊച്ചിയില്‍ ടാറ്റു സ്റ്റുഡിയോയുടെ പിന്നാമ്പുറത്ത് നടക്കുന്ന രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവരാനുറച്ച് പോലീസ്. എത്രയൊക്കെ ചോദ്യം ചെയ്തിട്ടും താന്‍ കുറ്റക്കാരനല്ലെന്നാണ് അറസ്റ്റിലായ ടാറ്റൂ കലാകാരന്‍ പി.എസ്. ...

കാ​ട്ടാ​ക്ക​ട​യി​ൽ​ ​പോ​വു​ക​യാ​ണെ​ന്ന് ​പ​റ​ഞ്ഞ് ​ശ​നി​യാ​ഴ്ച​ ​ഉ​ച്ച​യോ​ടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ അറിഞ്ഞിരുന്നില്ല അത് അവസാനയാത്രയാകുമെന്ന്! 12​ ​വ​ർ​ഷം​ ​മു​മ്പ് അച്ഛൻ മരിച്ചതോടെ ഹോ​ട്ട​ലു​ക​ളി​ലും​ ​വീ​ടു​ക​ളി​ലും​ ​ജോ​ലി​ചെ​യ്‌​താ​ണ് ആ അമ്മ ​ര​ണ്ട് ​പെ​ൺ​മ​ക്ക​ളെ​യും​ ​വ​ള​ർ​ത്തി​യ​ത്! ഗാ​യ​ത്രി​യു​ടെ​ ​മ​ര​ണ​വി​വ​രം​ ​അ​റി​ഞ്ഞതോടെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞ​ ​ഇ​രു​വ​രെ​യും​ ​ബ​ന്ധു​ക്ക​ളും​ ​അ​യ​ൽ​വാ​സി​ക​ളും​ ​ആശ്വസിപ്പിക്കാനാകാതെ നിശ്ചലരായി!​

07 March 2022

ഗായത്രിയുടെ​ ​മ​ര​ണ​മ​റി​ഞ്ഞ് ​കഴിഞ്ഞ ദിവസം രാ​വി​ലെ​ ​മു​ത​ൽ​ ​ത​മ്പാ​നൂ​ർ​ ​അ​രി​സ്റ്റോ​ ​ജം​ഗ്ഷ​നി​ലെ​ ​ഹോ​ട്ട​ലി​ന് ​മു​മ്പി​ൽ​ ​ജ​നം​ ​ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ​ ​പ്ര​ദേ​ശ​ത്ത് ​ഗ​താ​ഗ​തം​ ​ത​ട​സ​പ...

റഷ്യന്‍ പണി പാളുന്നു... ഒരാഴ്ചയിലേറെ കാലമായി പല ശ്രമങ്ങള്‍ നടത്തിയിട്ടും കീവിനെ കീഴടക്കാനാകുന്നില്ല; ജീവന്‍ നല്‍കിയും കീവിനെ സംരക്ഷിക്കാനുറച്ച് യുക്രെയ്ന്‍; റഷ്യന്‍ സേനയെ ചെറുക്കാന്‍ കീവിലെങ്ങും കിടങ്ങുകള്‍; പോരാട്ടം ശക്തമാകുമ്പോഴും പതറാതെ യുക്രെയ്ന്‍

07 March 2022

ഇപ്പോള്‍ കീവിനെ കീഴ്‌പ്പെടുത്തുമെന്ന് പറഞ്ഞ റഷ്യന്‍ സേനയ്ക്ക് ഒരാഴ്ചയിലേറെ കാലമായി ഒന്നും ചെയ്യാനാകുന്നില്ല. കീവില്‍ യുക്രെയ്ന്‍ സൈനികര്‍ കിടങ്ങുകള്‍ നിര്‍മിച്ചും റോഡുകള്‍ അടച്ചും പ്രതിരോധം ശക്തമാക്കി...

ശ്രമങ്ങളെല്ലാം വിഫലം.....അമ്മപ്പുലിയില്‍ നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്കുട്ടി ചത്തു

07 March 2022

ശ്രമങ്ങളെല്ലാം വിഫലം.....അമ്മപ്പുലിയില്‍ നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു, അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്ക...

സിപിഎം വെട്ടിനിരത്തല്‍.... സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ നിന്നുള്‍പ്പെടെ പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളില്‍ നിന്നും തൂത്തെറിയപ്പെട്ടതോടെ പി ജയരാജന്‍ സിപിഎമ്മില്‍ കറിവേപ്പിലയുടെയും പുകഞ്ഞ കൊള്ളിയുടെയും ഗതികേടിലേക്ക്.... ജയരാജനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിലപാട് വരും ദിവസങ്ങളിലുണ്ടാകുമെന്ന നിലപാടില്‍ ജില്ലാ നേതൃത്വം

07 March 2022

കറിവേപ്പില എന്ന വാക്കിന് ഏറെ അര്‍ഥമാനങ്ങളുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിക്കായി ചോരയും നീരും ഊറ്റിയെടുത്തശേഷം കറിവേപ്പില പോലെ എടുത്തെറിയപ്പെട്ടവരില്‍ കെആര്‍ ഗൗരിയമ്മയും വിഎസ് അച്യുതാനന്ദന...

തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ബ്രിഡ്ജില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നതിനു പിന്നാലെ നടക്കുന്ന രണ്ടാമത്തെ കൊലപാതകം .... വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവ് അക്കാര്യം മറച്ചു വച്ച് പ്രണയിച്ച് താലി ചാര്‍ത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, തര്‍ക്കത്തിനും കൊലപാതകത്തിനും ഇടയാക്കിയത് ഗായത്രി ആവശ്യപ്പെട്ട കാര്യം പ്രവീണ്‍ നിരസിച്ചത്....

07 March 2022

തിരുവനന്തപുരം നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെ കൊലപാതകം.... വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവ് അക്കാര്യം മറച്ചു വച്ച് പ്രണയിച്ച് താലി ചാര്‍ത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ കഴുത്ത് ഞെര...

വാവ വീണ്ടും..... മൂര്‍ഖന്‍ പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷമുള്ള ആദ്യത്തെ പാമ്പു പിടിത്തം..... ആലപ്പുഴ ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖനെ പിടികൂടാനാണ് വാവ എത്തിയത്

07 March 2022

വാവ വീണ്ടും..... മൂര്‍ഖന്‍ പാമ്പു കടിയേറ്റുള്ള ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടശേഷമുള്ള ആദ്യത്തെ പാമ്പു പിടിത്തം..... ആലപ്പുഴ ചാരുംമൂട്ടില്‍ ബൈക്കില്‍ ഒളിച്ച മൂര്‍ഖനെ പിടികൂടാനാണ് വാവ എത്തിയത്.വസ്ത്ര വ്...

തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ സ്ഥി​തി​ചെ​യ്തി​രു​ന്ന തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ദു​ര്‍​ബ​ല​മാ​യി; സം​സ്ഥാ​ന​ത്ത്​ മാ​ര്‍​ച്ച്‌ എ​ട്ട് വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത

06 March 2022

തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ സ്ഥി​തി​ചെ​യ്തി​രു​ന്ന തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ശ​ക്തി​കൂ​ടി​യ ന്യൂ​ന​മ​ര്‍​ദ​മാ​യ​ശേ​ഷം ദു​ര്‍​ബ​ല​മാ​യി.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തെ​ക്ക...

Malayali Vartha Recommends