Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

22 JUNE 2026 01:42 PM ISTമലയാളി വാര്‍ത്ത
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുകൊണ്ടുള്ള  പദ്ധതിക്കെതിരായ ഹർജി കോടതി തള്ളി. പദ്ധതി സര്‍ക്കാരിന് തുടരാമെന്ന് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഹർജി തള്ളിയത് . കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റി. പദ്ധതി രാഷ്ട്രീയ നേട്ടത...

വേണമെങ്കില്‍ അന്വേഷണം നടത്തിക്കോട്ടേ; കെ.എസ്.ഇ.ബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചെയര്‍മാന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി

16 February 2022

കെ.എസ്.ഇ.ബിയിലെ ക്രമക്കേടാരോപണത്തില്‍ പ്രതികരണവുമായി മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി എംഎല്‍എ. കെഎസ് ഇബി വിഷയത്തില്‍ വേണമെങ്കില്‍ അന്വേഷണം നടത്തിക്കോട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത...

കെ എസ് ഇ ബി അഴിമതിയിൽ സമഗ്ര അന്വേഷണം വേണം; .മുൻ മന്ത്രി എം എം മണി വൈദ്യുതി ബോര്‍ഡില്‍ വലിയ അഴിമതിയാണ് നടത്തിയിട്ടുള്ളത്; ആരോപണവുമായി ബി ജെ പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ

16 February 2022

ദക്ഷിണാഫ്രിക്കയിൽ മണിക്കും സഹോദരനും സ്ഥലമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കെ എസ് ഇ ബിയിലെ തട്ടിപ്പ് ശരിയായ പകൽകൊള്ളയാണ്. മന്ത്രിക്കും ചെയർമാനും വൈദ്യുതി വകുപ്പിൽ സ്ഥാനമില്ലെന്...

ഇടതു ഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളാണ് ഇപ്പോള്‍ പുറത്തുവന്നത്; അഴിമതിയുടെ മഞ്ഞുമലയുടെ അറ്റംമാത്രമാണ് പുറത്തുവന്നത്; സമഗ്രമായ അന്വേഷണത്തിലൂടെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണം; വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുടെ കൂമ്പാരമെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റു കെ. സുധാകരന്‍ എംപി

16 February 2022

വൈദ്യുതി ബോര്‍ഡില്‍ അഴിമതിയുടെ കൂമ്പാരമെന്ന വിമർശനവുമായി കെപിസിസി പ്രസിഡന്റു കെ. സുധാകരന്‍ എംപി. ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ നടന്ന തീവെട്ടിക്കൊള്ളകളുടെ ഞെട്ടിക്കുന്ന പിന്നാമ്പുറക്കഥകളാണ് ഇപ്പോള...

കോടികളുടെ നഷ്ടമാണ് ബോർഡിനുണ്ടായത്; വൈദ്യതി ചാർജ് വർദ്ധിപ്പിച്ച്, അത് സാധാരണക്കാരന്റെ തലയിൽ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താൻ പോകുന്നത്; വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നാവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

16 February 2022

വൈദ്യുതി ബോർഡിലെ ക്രമക്കേടുകളെ കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്നാവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; വ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട; വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 331 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടി; സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ

16 February 2022

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട.331 പവന്‍ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സ്വര്‍ണത്തിന് ഒരു കോടിയോളം രൂപ വിലവരും. ഷാര്‍ജയില്‍ നിന്ന് വന്ന യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയ...

കൊല്ലത്താണ് ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്;ആത്മഹത്യ ചെയ്യുന്നവരിൽ ഭൂരിഭാഗവും ഹിന്ദുക്കളുമാണ്; പത്തനംതിട്ടയിൽ ജനസംഖ്യ തകർച്ച നടക്കുന്നുണ്ട്; ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കുടുംബ തകർച്ചകൾ നടക്കുന്നത് തിരുവിതാംകൂർ പ്രദേശങ്ങളിലാണ്; ഇന്ത്യയിൽ തന്നെ ഡ്രഗ് ക്യാപിറ്റൽ എന്ന് വിളിക്കാവുന്ന സ്ഥലമായി കൊച്ചി മാറുകയാണ്; ഇത്തരത്തിലുള്ള യഥാർത്ഥ പ്രശ്നങ്ങളെ മറന്നുകൊണ്ട് ആവശ്യമില്ലാതെ ഇസ്‌ലാമോഫോബിയ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്; തുറന്നടിച്ച് രാഹുൽ ഈശ്വർ

16 February 2022

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ; ഉത്തർപ്രദേശ്...

ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം മല കയറിയ യുവതി ആര് ?യുവതിയുടെ പ്രായം 30 നു മുകളിൽ ഉണ്ടാവില്ലെന്നും സോഷ്യൽ മീഡിയ..ഒടുവിൽ തെളിവുകൾ പുറത്ത്..

16 February 2022

തെലുങ്ക് സൂപ്പർതാരവും മുൻ കേന്ദ്രമന്ത്രിയുമായ ചിരഞ്ജീവിക്കൊപ്പം യുവതിയും ദർശനം നടത്തിയെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ചിരഞ്ജീവിക്കും ഭാര്യയ്ക്കുമൊപ്പം ആരായിരുന്നു ശബരിമല ദർശനം നടത്തിയത് എന...

കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്; 268 കോടി അനുവദിച്ചു; സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

16 February 2022

സംസ്ഥാനത്തെ വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് 268 കോടി, താലൂക്ക് ആശുപത്രി അടിമാലി 12.54 കോടി,...

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച് കണ്ടെത്തി; പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി, തിരുവനന്തപുരം വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത 13,000 യാത്രക്കാരുടെ പാസ്‌പോർട്ട് വിവരങ്ങൾ ചോർത്തി 16 കോടിയുടെ തിരിമറി നടന്നെന്നാണ് കസ്റ്റംസ്

16 February 2022

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച. തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ആറു കോടി രൂപയുടെ വിദേശമദ്യം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ. ജോർജിനെ കസ്റ്റംസ് ...

ജീർണിച്ച നിലയിലായിരുന്നു ആഷിഖിന്റേ മൃതദേഹം... ഫിറോസിനെ ഇന്ന് പട്ടാമ്പി കോടതിയിൽ ഹാജരാക്കും! മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷണം...

16 February 2022

കഴിഞ്ഞ ദിവസമായിരുന്നു ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തുവന്നത്. കേസിലെ പ്രതി ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പട്ടാമ്പി കോടതിയിലാണ് ഇയാള...

കോവിഡ് ബാധിച്ച ശേഷം ശാരീരിക അസ്വാസ്ഥ്യങ്ങള്‍, അച്ഛനും.. ശാരീരിക വൈകല്യമുള്ള മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

16 February 2022

തിരുവനന്തപുരം ആറ്റിങ്ങലില്‍ അച്ഛനെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ കൊടുമണ്‍ മേല്‍ കോണത്ത് വിളയില്‍ വീട്ടില്‍ ചന്ദ്രശേഖരന്‍ (61), മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന് വിളിക്കുന്ന...

കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കണ്ണൂർ എരഞ്ഞോളി മലാല്‍ മടപ്പുരക്ക് സമീപത്ത് സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബുകളും കണ്ടെത്തി!

16 February 2022

കണ്ണൂര്‍ തോട്ടടയില്‍ വിവാഹസംഘത്തിന് നേരെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ കണ്ണൂർ എരഞ്ഞോളി മലാല്‍ മടപ്പുരക്ക് സമീപത്ത് സ്റ്റീല്‍ ബോംബുകളും നാടന്‍ ബോംബുകളും കണ്ടെത്തി. രണ്ട് സ്റ...

പ്രവാസി നാട്ടിലെത്തിയ തക്കത്തിന് ഭാര്യ കാമുകനൊപ്പം ഒളിച്ചോ‌‌ടി, ഇ​രു​വ​രും പ​ഠ​ന​കാ​ലം മു​ത​ല്‍ അ​ടു​പ്പ​ത്തിൽ, ഭ​ര്‍​ത്താവിന്റെ ​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന യുവതി കാ​മു​ക​നൊ​പ്പം പോയത് സ്വന്തം മക്കളെ ഉപേക്ഷിച്ച്....വി​ദേ​ശ​ത്ത് ​നി​ന്ന് യുവാവ് എത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്...

16 February 2022

ചെ​ങ്ങ​ന്നൂ​രിൽ ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം നാടുവിട്ട യു​വ​തി അ​റ​സ്റ്റി​ല്‍. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല ശ്രീ​ന​ന്ദ​നം വീ​ട്ടി​ല്‍ അ​ഞ്ജ​ന (35), ചെ​ങ്ങ​ന്നൂ​ര്‍ അ​ങ്ങാ​ടി​ക്ക​ല്...

ബന്ധുക്കളും സുഹൃത്തുക്കളും അയല്‍പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം; തീയില്‍ നിന്നും പുകയില്‍ നിന്നും സ്വയം സുരക്ഷ നേടണം; കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

16 February 2022

കോവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധു...

Malayali Vartha Recommends