Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

19 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും കേന്ദ്ര വിഹിതം പരമാവധി...

മദ്യപാനത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ ചികിത്സയിലിരിക്കെ മരിച്ചു

07 February 2022

മദ്യപാനത്തിനിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ ചികിത്സയിലിരിക്കെ മരിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചന്തവിളയില്‍ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ശ്രീകാര്യം പോങ്ങ...

രാത്രി മദ്യപാനത്തിനിടെയായിരുന്നു ആക്രമണം! തലക്കടിയും, കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ ഗുണ്ടാനേതാവ് 'മെന്റല്‍ ദീപു' കൊല്ലപ്പെട്ടു

07 February 2022

കഴക്കൂട്ടത്ത് മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാനേതാവ് 'മെന്റല്‍ ദീപു' എന്ന് വിളിക്കുന്ന ദീപു (37) കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് ദീപുവിനെ കഴക്കൂട്ടത്തുള്ള മറ്റൊരു ഗുണ്ടാസംഘം ആക്രമിച്ചത്....

ദിലീപിന് ആശ്വാസം... പ്രോസിക്യൂഷന് തിരിച്ചടി.... ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു... മുന്‍കൂര്‍ ജാമ്യം ഉപാധികളോടെ , പ്രോസിക്യൂഷന്‍ സുപ്രീംകോടതിയിലേക്ക്, സത്യം ജയിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകന്‍

07 February 2022

ദിലീപിന് ആശ്വാസം.പ്രോസിക്യൂഷന് തിരിച്ചടി.... ദിവസങ്ങളോളം നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വധഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. പ...

പത്മസരോവരം വളഞ്ഞ് ക്രൈംബ്രാഞ്ച് സംഘം !ജാമ്യം നിഷേധിച്ചാൽ ഉടൻ അകത്ത് കയറി പൊക്കും... അനൂപിന്റെ വീടും വളഞ്ഞു! വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ദിലീപും കൂട്ടരും

07 February 2022

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ ഉത്തരവ് എളാപ്പ നിമിഷത്തിനകം പുറത്ത് വരും.. രാവിലെ 10.15ന...

നിയന്ത്രണങ്ങള്‍ മാറിത്തുടങ്ങി... സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളും മാറുന്നു; സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുന്നു; പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി വൈകുന്നേരം വരെ ക്ലാസ്

07 February 2022

സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് കേസുകള്‍ കുറയുന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മാറി പഴയ സാഹചര്യത്തിലേക്ക് കേരളം എത്തുകയാണ്. സംസ്ഥാനത്ത് 10,11,12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കുന്നു. 10,...

പൊല്ലാപ്പായി കഥയെഴുത്ത്... സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി ജോയിന്റ് ഡയറക്ടര്‍ തുടരന്വേഷണ സാധ്യത ആരാഞ്ഞു; ഇഡി അന്വേഷണത്തിനു തടയിടാന്‍ സര്‍ക്കാര്‍ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചെന്ന വാദം പൊടിതട്ടിയെടുക്കുന്നു

07 February 2022

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച സര്‍ക്കാരിന് തന്നെ പാരയായി എം ശിവശങ്കര്‍. വെറുതെ പുസ്തകമെഴുതി സ്വപ്നയുടെ തുറന്നു പറച്ചിലിന് വേദിയാകുകയായിരുന്നു ശിവശങ്കര്‍. അതാകട്ടെ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതി...

ചെടികൾ നനയ്‌ക്കാനായിരുന്നു വിനിതമോൾ ഇന്നലെ കടയിലെത്തിയത്! പുല്ലുവെട്ടാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കത്തികൊണ്ട് കഴുത്ത് കീറിമുറിച്ചത് മൂന്ന് തവണ! കടയുടെ ഇടുങ്ങിയഭാഗത്ത് ചെടികൾക്കിടയിൽ കണ്ടെത്തിയ മൃതദേഹം കണ്ട് നാട്ടുകാർ അലറിവിളിച്ചു; മൃതദേഹത്തിൽ നിന്നും നഷ്ടമായത് നാലര പവന്റെ മാല! തലസ്ഥാന നഗരത്തെ നടുക്കി പട്ടാപ്പകൽ പേരൂർക്കട അമ്പലംമുക്കിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത് മോഷണ ശ്രമത്തിനിടെ കൊലപാതകമെന്ന് പ്രാഥമിക നിഗമനം..

07 February 2022

വളരെ ഞെട്ടിച്ച് കൊണ്ടാണ് നെടുമങ്ങാട് കരിപ്പൂര് ചാരുവിളക്കോണത്ത് വീട്ടിൽ വിനിതമോളുടെ കൊലപാതക വാർത്ത പുറത്ത് വന്നത്. പട്ടാപകൽ പേരൂർക്കട അമ്പലംമുക്കിൽ വെച്ചായിരുന്നു സംഭവം. കഴുത്തിൽ ആഴത്തിലുളള മൂന്ന് കുത...

സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ എതിര്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എത്രയും വേഗം ലോകായുക്ത ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രി

07 February 2022

സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ എതിര്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എത്രയും വേഗം ലോകായുക്ത ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യ...

പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ മാഫിയ തലവന്‍... കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലന്‍ ഷൈജു പിടിയില്‍.... വയനാട്ടിലെ റിസോര്‍ട്ടില്‍നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്

07 February 2022

പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ മാഫിയ തലവന്‍ പല്ലന്‍ ഷൈജു പിടിയില്‍. വയനാട്ടിലെ റിസോര്‍ട്ടില്‍നിന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടിയത്.കാപ്പ ചുമത്തി നാടു കടത്തപ്പെട്ട പല്ലന്‍ ഷൈജു അടുത്തിടെ പോലീസിനെ വെല്ല...

ഒന്നാം സമ്മാനത്തോടൊപ്പം നാല് സമാശ്വാസ സമ്മാനങ്ങളും.... കോതമംഗലത്ത് ഓട്ടോഡ്രൈവറെടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം....

07 February 2022

ഒന്നാം സമ്മാനത്തോടൊപ്പം നാല് സമാശ്വാസ സമ്മാനങ്ങളും.... കോതമംഗലത്ത് ഓട്ടോഡ്രൈവറെടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനം.... കുട്ടംപുഴ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എടുത്ത അഞ്ചു ലോട്ടറിക്കും സമ്മാനമടിച്ചു.'കാ...

ജീവന്‍ നീട്ടിത്തന്നത് അതിനാണ്... പാമ്പു കടിയേല്‍ക്കാനുണ്ടായ കാരണവും തുടര്‍ന്ന് മരണത്തെ മുന്നില്‍ കണ്ടതും വിവരിച്ച് വാവ സുരേഷ്; അപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് വാവ സുരേഷ് കുറിച്ചിയില്‍ പാമ്പു പിടിക്കാന്‍ എത്തിയത്; പെട്ടന്ന് നടുവിനുണ്ടായ മിന്നല്‍ വേദനയാണ് ശ്രദ്ധ പാളിയത്

07 February 2022

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവ സുരേഷ് ഇന്ന് ഡിസ്ചാര്‍ജാകും. ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാവ സുരേഷിനെ വിളിച്ചിരുന്നു. വാവയുടെ ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.അതിനിടെ വാവ...

ആകാംക്ഷയോടെ കേരളം... ബാലചന്ദ്രകുമാര്‍ ചോര്‍ത്തിവിട്ട ശബ്ദത്തിന് പിന്നാലെ ബാലചന്ദ്രകുമാര്‍ ദിലീപിന് അയച്ച ശബ്ദസന്ദേശങ്ങളും പുറത്ത്; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

07 February 2022

നടന്‍ ദിലീപിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം അതിനിര്‍ണായകമാണ്. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപ...

രമേശ് ചെന്നിത്തലയാണോ വി.ഡി. സതീശനാനോ കെ സുധാകരനാണോ കേരളത്തിലെ പ്രതിപക്ഷ നേതാവെന്ന് തിരിച്ചറിയാനാവാത്ത വിധം ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രതികരണങ്ങള്‍ മാത്രം.... സതീശാ, ചെന്നിത്തലേ ദയനീയം പരമദയനീയം

07 February 2022

സ്വപ്നതുല്യമായ പ്രതിഷേധ സാധ്യതകള്‍ ഇത്ര പരമദയനീയമായി കളഞ്ഞുകുളിച്ച ഒരു പ്രതിപക്ഷം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന അധികാര ബലത്തില...

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

07 February 2022

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയും.ജസ്റ്റിസ് പി...

Malayali Vartha Recommends