KERALA
മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി
ചക്രവാതച്ചുഴി ന്യൂന മർദമായി ശക്തിപ്രാപിച്ചേക്കും, അതിനിർണായകമായി ഈ രണ്ട് ദിനങ്ങൾ, ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
23 November 2021
സംസ്ഥാനത്ത് വരുന്ന 25, 26 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടർന്ന് 25ന് ആറ് ജില്ലകളിലും, 26 ന് ഒൻപത് ജില്ലകളിലും യെല്ലോ അലേർട്ട് ന...
'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം... സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്....
23 November 2021
'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവര്‍ത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം... സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന നിര്‍ദേശവുമായി റ...
പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന പ്രവാസിയായ യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനെത്തിയെങ്കിലും ബന്ധത്തിന് താത്പര്യമില്ലെന്ന മറുപടി വാക്കുതര്‍ക്കത്തിനിടയാക്കി.... ചെറിയ പിച്ചാത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖത്താകെ കുത്തി, അക്രമത്തിനു പിറകെ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവ്... മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ആക്രമിച്ചതാണെന്നും മുഖം വികൃതമാക്കിയാല്‍ വിവാഹം കഴിക്കാനാരും എത്തില്ലെന്നു തോന്നലിലാണ് അങ്ങനെ ചെയ്തതെന്നും പൊലീസിനോട് പ്രതി
23 November 2021
പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന പ്രവാസിയായ യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ കാണാനെത്തിയെങ്കിലും ബന്ധത്തിന് താത്പര്യമില്ലെന്ന മറുപടി വാക്കുതര്‍ക്കത്തിനിടയാക്കി.... ചെറിയ പിച്ചാത്തി ...
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്.... കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ല.... കൂടുതലാളുകളെ ചോദ്യം ചെയ്യുന്നുണ്ടെന്നും അടുത്ത ദിവസങ്ങളില്‍ അറസ്റ്റുണ്ടാകുമെന്നും പാലക്കാട് എസ്.പി
23 November 2021
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്.... കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത...
'ഹലാല്‍ വിവാദം ഉണ്ടാക്കുന്നതിനു പിന്നില്‍ ജനങ്ങളെ ബോധപൂര്‍വ്വം ഭിന്നിപ്പിക്കാനുള്ള തന്ത്രം'; ഒരു വിഷയം അല്ലാത്ത കാര്യം വിവാദമാക്കാന്‍ സി പി എമ്മും കുട്ട് നില്‍ക്കുകയാണെന്ന് രമേശ് ചെന്നിത്തല
22 November 2021
ഹലാല്‍ വിവാദം ഉയര്‍ത്തിവിടുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഉത്തരേന്ത്യയില്‍ പയറ...
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റില്‍; പ്രതിയെ ദൃക്‌സാക്ഷികള്‍ തിരിച്ചറിയേണ്ടതുള്ളതു കൊണ്ട് പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം
22 November 2021
പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി അറസ്റ്റിലായി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു. പ്രതിയുടെ കൂടുതല...
പ്രതിപക്ഷനേതാവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം; രണ്ടുപേർക്കെതിരെ കേസെടുത്ത് പോലീസ്
22 November 2021
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അവഹേളിച്ചെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒരു സ്ത്രീ തനിക്കെതിരെ അശ്ലീ...
മോഡലുകളുടെ അപകട മരണം... ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായില്ല, കായലിലെ തിരച്ചില്‍ അവസാനിപ്പിച്ചു
22 November 2021
ദേശീയ പാതയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ സിസിടിവിയിലെ ഊരിമാറ്റിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനാകാതെ പൊലിസ്. തേവര കണ്ണങ്കാട്ട് പാലത്തിന് സമീപം കായല...
'പൊതുജന മധ്യത്തില്‍ അപമാനിക്കാൻ ശ്രമം നടക്കുന്നു'; ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണെന്ന് ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാന്‍
22 November 2021
ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണെന്ന് ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാന്‍ പറഞ്ഞു. പൊതുജന മധ്യത്തില്‍ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശിശുക്ഷേമ സമിതിയെ തകര്‍ക്കാ...
ദമ്ബതികളെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് മറിഞ്ഞു
22 November 2021
സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുവീഴ്ത്തി നിറുത്താതെ പോയ നാഷണല്‍ പെര്‍മിറ്റ് ലോറി രണ്ടര കിലോമീറ്റര്‍ അകലെ പാലത്തിന്റെ കൈവരിയും ഇരുമ്ബ് നടപ്പാലവും തകര്‍ത്ത് മറിഞ്ഞു. സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ...
സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
22 November 2021
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ- കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. തെക്ക് ആ...
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; ആറ് പ്രതികളുടെ ആസ്തി മരവിപ്പിച്ച് ക്രൈംബ്രാഞ്ച്
22 November 2021
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്തി മരവിപ്പിച്ചു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍ കുമാര്‍, മുന്‍...
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം; കേസില്‍ ഒരാള്‍ അറസ്റ്റിലായി; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് നേതാവ്
22 November 2021
പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതക കേസില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ്. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണെന്നും ഇയാളുടെ പേരു ...
കുഞ്ഞിനെ ദത്തെടുത്ത ആ ദമ്ബതികളുടെ മനസ്സില്‍ ഇപ്പോള്‍ എന്താണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? അനുപമയുടെ കുഞ്ഞാണെന്ന് തെളിയിക്കാന്‍ കുഞ്ഞിനെ ആഡ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു...
22 November 2021
ഏറെ നാളത്തെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അനുപമയുടെ കുഞ്ഞിനെ ഇന്നലെ രാത്രിയോടെ കുഞ്ഞിനെ ആഡ്രയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ച് കഴിഞ്ഞു. കുഞ്ഞിനെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പാണ് ഇ...
മോഡലുകളുടെ മരണം: ഹാര്‍ഡ് ഡിസ്ക് ഉപേക്ഷിച്ച് ദിവസങ്ങള്‍ കഴിഞ്ഞു!! പുഴയിൽ ഒഴുക്കും ശക്തം, ഹാര്‍ഡ് ഡിസ്കിനായുള്ള പുഴയിലെ തിരച്ചില്‍ നിര്‍ത്തിവച്ചു
22 November 2021
കൊച്ചിയില്‍ മോഡലുകള്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി പൊലീസ് കരുതുന്ന ഹാര്‍ഡ് ഡിസ്കിനായി പുഴയില്‍ നടത്തിയ തിരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. ഇന്ന് നടത്തിയ തിരച്ചിലില്‍ ഹാര്‍ഡ് ഡി...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















