Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി

25 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
ഞാറയ്ക്കലില്‍ മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ പതിനാറുകാരനെ എസ്.ഐ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ എസ്.ഐ എ.എസ്. അരുണിനെതിരെയാണ് പരാതി. നായരമ്പലം സ്വദേശി മിനിക്ക് (60) ഒപ്പമെത്തിയ പേരക്കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുവരെയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുമെന്ന് പൊലീസ് ഭീഷണിപ്പെട...

മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങുന്ന ബാഗ് കാണാതായി; ബാഗ് കാണാതായത് എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

22 November 2021

പിസ്റ്റലും 10 റൗണ്ട് തിരയും അടങ്ങുന്ന ബാഗ് കാണാതായി. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാനായിരുന്ന് രാജേഷിന്റെ കൈവശമുണ്ടായിരുന്ന ബാഗാണ് ബസ് യാത്രയ്ക്കിടെ കാണാതായത്. തിരുവനന്തപുരം സെക്യൂരിറ്റി ക...

ഭക്ഷ്യവിഷബാധയില്‍ കുട്ടി മരിച്ച സംഭവം; കിണര്‍വെള്ളത്തില്‍ കോളറ ബാക്​ടീരിയയുടെ സാനിധ്യം

22 November 2021

ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ര​ണ്ട​ര വ​യ​സ്സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​ കി​ണ​റു​ക​ളി​ലെ ഫലം പുറത്ത്. വധുവരന്മാരുടെയും മറ്റൊരു വീ​ട്ടി​ലെ​യും ഒ​രു കേ​റ്റ​റി​ങ്​​ സ്​​ഥാ​പ​ന​ത്തി​...

'വീണ്ടും പ്രണയ പക'; വയനാട്‌ ഇരുപത്‌ വയസ്സുകാരിയെ ഇരുപത്തിമൂന്നുകാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

22 November 2021

വയനാട്‌ ലക്കിടിയില്‍ ഇരുപത്‌ വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇരുപത്തിമൂന്നുകാരന്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു.ഗള്‍ഫില്‍ ജോലിചെയ്യുന്ന പാലക്കാട്‌ മണ്ണാര്‍ക്കാട്‌ ശിവങ്കുന്ന് സ്വദേശി ദീപുവാണ്‌ സുഹൃത്തായ ...

തെരുവുനായ ആക്രമിച്ചാല്‍... തെരുവുനായ്ക്കളുടെ ആക്രമണത്തിലും അവ മൂലമുണ്ടാകുന്ന അപകടത്തിലും നഷ്ടപരിഹാരം നേടാം; വക്കീലിന്റെയോ മറ്റു സഹായികളുടെയോ ഒന്നും ഒരാവശ്യവുമില്ല

22 November 2021

തെരുവുനായകള്‍ ആക്രമിക്കുന്നതും അവ വാഹനങ്ങള്‍ക്ക് കുറുകേ ചാടിയുണ്ടാകുന്ന അപകടങ്ങളും നാട്ടില്‍ സ്ഥിരമായി കേള്‍ക്കാറുള്ളതാണ്. കേരളത്തില്‍ ഏകദേശം ഒരു വര്‍ഷം ശരാശരി ഒരു ലക്ഷത്തിലധികം സംഭവങ്ങളാണ് ഇത്തരത്തില...

ആശുപത്രികളില്‍ പോയി ക്യൂ നില്‍ക്കണ്ട.... ഇനിമുതല്‍ വീട്ടില്‍ ഇരുന്ന് ഒപി ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ആരോഗ്യവകുപ്പ്

22 November 2021

ഇനി മുതല്‍ രാവിലെ മുതല്‍ ആശുപത്രികളില്‍ വരി നില്‍ക്കാതെ ഒ.പി ടിക്കറ്റ് എടുക്കാന്‍ സാധിക്കുമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരുകോടി രൂപയുടെ സ്വർണ്ണം പിടികൂടി

22 November 2021

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അജിനാസ്, റഹീസ് എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് കിലോ 127 ഗ്രാ...

പ്രണയ നൈരാശ്യം; വയനാട്ടിൽ കോളേജ് വിദ്യാർത്ഥിനിയെ കത്തി ഉപയോഗിച്ച് മുഖത്ത് മുറിവേൽപ്പിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു! പാലക്കാട് മണ്ണാർക്കാട് സ്വദേശി ദീപു പോലീസ് കസ്റ്റഡിയിൽ

22 November 2021

സംസ്ഥാനത്ത് പ്രണയ നൈരാശ്യത്തെ തുടർന്നുള്ള അക്രമങ്ങൾ പതിവ് കാഴ്ചയായി മാറുകയാണ്. വയനാട്ടിൽ പെൺകുട്ടിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വാർത്തയാണ് പുറത്ത് വരുന്നത്. പ്രണയ നൈരാശ്യം മൂലമാണ് ആക്രമണമാണെന്നാണ്...

കൊച്ചിയില്‍ മോഡലുകളുടെ മരണം... ഹോട്ടല്‍ 18ലെ സസിസിടിവി വീഡിയോ റെക്കോഡ് ചെയ്ത ഹാര്‍ഡ് ഡിസ്‌കിന് വേണ്ടി കായലില്‍ തിരച്ചില്‍; ഹാര്‍ഡ് ഡിസ്‌ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച് വച്ചിരിക്കാനുള്ള സാധ്യതയും തള്ളികളഞ്ഞിട്ടില്ല

22 November 2021

കൊച്ചിയില്‍ മോഡലുകള്‍ വാഹാനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായി പൊലീസ് കരുതുന്ന ഹാര്‍ഡ് ഡിസ്‌കിനായുള്ള തിരച്ചില്‍ തുടരുന്നു. ഡിജെ പാര്‍ട്ടി നടന്ന ഹോട്ടല്‍ 18ലെ സസിസിടിവി വീഡിയോ റെക്കോഡ് ച...

എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് സർക്കാർ; കേരളവും തമിഴ്നാടും തമ്മിലുണ്ടാക്കിയിരിക്കുന്ന അന്തര്‍ധാരയുടെ ഭാഗമായാണ് നടപടിയെന്ന് എന്‍.കെ പ്രേമചന്ദ്രന്‍

22 November 2021

എം.പിമാരായ എന്‍.കെ പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസിനും മുല്ലപ്പെരിയാര്‍ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചു. ചീഫ് സെക്രട്ടറിക്ക് അടക്കം കത്ത് നല്‍കിയിരുന്നെന്നും എന്നാല്‍ അനുമതി നിഷേധിക്കുകയായിരുന്നെന്...

കോഴിക്കോട് നാലിടത്തെ കിണറ്റിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന

22 November 2021

കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് നാലിടത്തെ കിണറ്റിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട്. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്...

കട്ടപ്പനയില്‍ കെഎസ്‌ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു; അപകടം സംഭവിച്ചത് വൈദ്യൂതി ലൈനില്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനിടെ

22 November 2021

കട്ടപ്പനയില്‍ വൈദ്യൂതി ലൈനില്‍ അറ്റകുറ്റ പണികള്‍ ചെയ്യുന്നതിനിടയില്‍ കെഎസ്‌ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.നിര്‍മ്മല സിറ്റി സ്വദേശി മണ്ണാത്തിക്കുളത്തില്‍ എം വി ജേക്കബ് ആണ് അപകടത്തില്‍ മരിച്ചത്. ലൈനി...

ദത്ത് വിവാദ കേസിൽ ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ ശേഖരിച്ചു; തന്‍റെ കുഞ്ഞിന്‍റെ സാമ്പിള്‍ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ല, അട്ടിമറിയുണ്ടോയെന്ന് സംശയമുണ്ടെന്ന് അനുപമ

22 November 2021

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്ബിള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലാണ് ഇരുവരും സാമ്ബിള്‍ നല്‍കിയത്. കുഞ്...

'സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നു...' കടുത്ത വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ

22 November 2021

മുതിര്‍ന്ന കെപിഎസി ലളിത കരള്‍ സംബന്ധമായിട്ടുള്ള അസുഖത്തെ തുടര്‍ന്ന് ഗുരതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിനുപിന്നാലെ കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായമനുവദിച്ചതിൽ കടുത്ത വിമ...

സംസ്ഥാനത്ത് ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 45,190 സാമ്പിളുകൾ; 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 7515 പേര്‍ രോഗമുക്തി നേടി; സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37,675 ആയി

22 November 2021

കേരളത്തില്‍ ഇന്ന് 3698 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 724, എറണാകുളം 622, തിരുവനന്തപുരം 465, കൊല്ലം 348, തൃശൂര്‍ 247, കോട്ടയം 228, കണ്ണൂര്‍ 200, മലപ്പുറം 179, ഇടുക്കി 162, ആലപ്പുഴ 151, വ...

'അച്ഛന്റെ ചിതാഭസ്മം ഉൾക്കൊള്ളുന്ന കലശത്തിലേക്ക് നോക്കുമ്പോൾ അച്ഛൻ ഇനിയില്ല എന്നുള്ള സത്യം ഞാൻ മനസിലാക്കുന്നു. എങ്കിലും അച്ഛൻ എന്നെന്നും എന്റെ ഹൃദയത്തിൽ തന്നെയുണ്ടാകും. അച്ഛൻ എന്നിൽത്തന്നെയുണ്ട് അല്ലെങ്കിൽ അച്ഛൻ തന്നെയാണ് ഞാൻ...' അച്ഛന്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സുപ്രിയ മേനോൻ

22 November 2021

നവംബ​ർ 14നാണ് സുപ്രിയയുടെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. കാൻസർ ബാധിതനായി കഴിഞ്ഞ ഒരു വർഷത്തിലേറെയായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. അച്ഛന്റെ വിയോഗത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് സുപ്ര...

Malayali Vartha Recommends