Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

25 JUNE 2026 10:46 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആലപ്പുഴ, കൊല്ലം രണ്ടു വീതം, തിരുവനന്തപുരം, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണ്‍ മാസം 172 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 248 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോ...

ഹലാലായ ഭക്ഷണം മാത്രമേ കഴിക്കൂ എന്ന് ശാഠ്യം പിടിക്കുന്നവരല്ലേ ഭക്ഷണത്തിൽ മതം കലർത്തുന്നത്!! ക്ഷണത്തിൽ മതത്തിന് സ്ഥാനം ഇല്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റിൽ' പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ അല്ലേ?? ഡി വൈ എഫ് ഐ ദേശീയ അദ്ധ്യക്ഷൻ എ എ റഹീമിനോട് ചോദ്യങ്ങളുമായി സന്ദീപ് വചസ്പതി

24 November 2021

നാളെ ഡി വൈ എഫ് ഐ നടത്തുന്ന 'ഫുഡ് സ്ട്രീറ്റിൽ' പന്നി ഇറച്ചിയും ഉണ്ടാകുമല്ലോ എന്ന ചോദ്യവുമായി ബി ജെ പി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. ഹലാൽ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്ക...

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് കൂടി അറസ്റ്റില്‍; മറ്റുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

23 November 2021

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി തന്നെയാണ് വീണ്ടും അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ്...

ഇത് അനുപമയുടെ സമര വിജയം...നിയമ സംവിധാനങ്ങളുടെ വിജയം...ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെവിജയം...ദത്ത് വിവാദത്തില്‍ അനുപമയ്‌ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ ഹരീഷ് പേരടി

23 November 2021

ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം അനുകൂലമായതിനെ തുടര്‍ന്ന് കുഞ്ഞിനെ അമ്മയായ അനുപമയ്‌ക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അനുപമയ്‌ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇത് അനുപമയുട...

വെ​​റു​​തെ നോ​​ക്കി​​നി​​ൽ​​ക്കു​​ന്ന​​തി​​ന് കൂ​​ലി എ​​ന്ന​​ത് ലോ​​ക​​ത്തൊ​​രി​​ട​​ത്തും കേ​​ട്ടു​​കേ​​ൾ​​വി​​യി​​ല്ലാ​​ത്ത​​താണ്! കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കൂ: നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന തൊ​​ഴി​​ലാ​​ളി​​ക്കും ബ​​ന്ധ​​പ്പെ​​ട്ട യൂണിയൻ നേ​​താ​​ക്ക​​ൾ​​ക്കു​​മെ​​തി​​രെ പി​​ടി​​ച്ചു​​പ​​റി കേ​​സ​​ട​​ക്കം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്ന്​ ഹൈ​​കോ​​ട​​തി

23 November 2021

കേരളത്തിൽ മാത്രം കണ്ടു വരുന്നൊരു സമ്പ്രദായമാണ് നോക്കുകൂലി. ഇതിനെതിരെ നിരവധിപേർ പല അവസരങ്ങളിൽ രംഗത്ത് എത്തിയിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ, നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന തൊ​​ഴി​​ലാ​​ളി​​ക...

മോഡലുകളുടെ അപകട മരണം... ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തു

23 November 2021

മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലിലെ പൊലീസ് അന്വേഷിക്കുന്ന ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തു. അപകടം നടന്ന അന്ന് പു...

'കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന വൻ മതിൽ'; പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ

23 November 2021

കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിലവിലെ അലൈൻമെന്റിനെ വിമർശിച്ച അദ്...

നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്ത് കേസിലെ നാലു പ്രതികള്‍ക്ക് കൂടി ജാമ്യം

23 November 2021

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലെ നാലു പ്രതികള്‍കൂടി ജാമ്യത്തില്‍ പുറത്തിറങ്ങി. ഒന്നാം പ്രതിയും യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒയുമായിരുന്ന പി.ആര്‍. സരിത്, റമീസ്, ജലാല്‍, മുഹമ്മദ് ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; മറ്റു പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ്

23 November 2021

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍ രണ്ടാമന്റെയും വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഭ...

കേരള പോലീസ് ആദ്യം മുതലേ നിലകൊണ്ടത് ഭർത്താവിന്റെ പക്ഷത്ത് നിന്ന്; ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ സിഐ ചീത്ത വിളിച്ചു: ഇടപെടേണ്ടിവന്നത് ദേശീയ വനിതാ കമ്മീഷന്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയതിനാല്‍; വെളിപ്പെടുത്തല്‍

23 November 2021

ഭർത്താവിന്റെ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനി മോഫിയയ്‌ക്കെതിരെ കേരളാ പോലീസ് ആദ്യമേ നിലകൊണ്ടതായി ബന്ധുവിന്റെ വെളിപ്പെടുത്തൽ. പോലീസ് ഭര്‍ത്താവിന്റെ വീട്ടുകാർക്കൊപ്പമായിരുന...

പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 21കാരന്‍ പിടിയില്‍

23 November 2021

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട പ്രണയം നടിച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 21കാരന്‍ പിടിയിലായി. തിരുവനന്തപുരം കിളിമാനൂരിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവിധ സ...

1.2 ലക്ഷം രൂപ വിലമതിപ്പുള്ള പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍

23 November 2021

ആലപ്പുഴ പള്ളാത്തുരുത്തിയില്‍ 1.2 ലക്ഷം രൂപ വില വരുന്ന പേര്‍ഷ്യന്‍ പൂച്ചകളെ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലപ്പുഴ കുറവന്‍തോട് മനാഫ് മന്‍സിലില്‍ മുഹമ്മദ് മനാഫ് (20), വണ്ടാനം ചില്ലാമഠം അ...

ഇടുക്കിയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു! ജലനിരപ്പ് 141.60 അടിയായി ,പെരിയാർ തീരത്തുള‌ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

23 November 2021

ജലനിരപ്പ് 141.60 അടിയായി ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. സ്‌പിൽവെയിലെ ഒരു ഷട്ടർ രാവിലെ തുറന്നതായിരുന്നു. എന്നാൽ വൃഷ്‌ടിപ്രദേശത്ത് മഴ കനത്തതോടെയാണ് ഇപ്പോൾ ...

10 വയസ്സുളള പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാനച്ഛന്‍ അറസ്റ്റില്‍

23 November 2021

വട്ടിയൂര്‍ക്കാവില്‍ 10 വയസ്സുളള പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാനച്ഛനെ പൊലീസ് പിടികൂടി.വട്ടിയൂര്‍ക്കാവ് നിഷ ഭവനില്‍ താമ...

വോട്ട്ബാങ്ക് ലക്ഷ്യമിട്ട് സിപിഎമ്മും കോണ്‍ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു!! എല്ലാ വിഭാഗം ജനങ്ങള്‍ക്കും കേരളത്തിലെ മതതീവ്രവാദം ആപത്ത്, കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അമിത് ഷായെ അറിയിച്ചെന്നും കെ.സുരേന്ദ്രന്‍

23 November 2021

കേരളത്തില്‍ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തില്‍ തീവ്രവാ...

മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ച് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതി

23 November 2021

മന്ത്രവാദ ചികിത്സയുടെ പേരില്‍ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രില്‍ 8 ...

Malayali Vartha Recommends