Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

21 JUNE 2026 06:44 PM ISTമലയാളി വാര്‍ത്ത
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'. പാലക്കാട് എം എൽ എയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപ...

തിരുവനന്തപുരത്ത് റെഡ് അലേർട്ട്, അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്, അധികൃതരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം

13 November 2021

കനത്ത നഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അതി തീവ്ര മഴ ...

ട്രെയിനുകള്‍ റദ്ദാക്കി.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്ന് കന്യാകുമാരി - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കി

13 November 2021

ട്രെയിനുകള്‍ റദ്ദാക്കി.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞതിനെ തുടര്‍ന്നാണ് കന്യാകുമാരി - തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്.രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും പത്ത് ...

തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു;അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കും

13 November 2021

തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ് . ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ...

കോ​ണ്‍​ഗ്ര​സ് എ ​ഗ്രൂ​പ്പി​ന്‍റെ ര​ഹ​സ്യ യോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കയ്യേറ്റം ചെയ്തു, വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേരെ മ​ർ​ദ്ദ​ന​വും അസഭ്യവർഷവും

13 November 2021

കോ​ണ്‍​ഗ്ര​സി​ലെ എ ​ഗ്രൂ​പ്പി​ന്‍റെ ര​ഹ​സ്യ യോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കയ്യേറ്റം ചെയ്ത് ഒ​രു സം​ഘം നേ​താ​ക്ക​ൾ. വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്ക് നേരെ അസഭ്...

പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന സി ഐ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷ വാദം പൂര്‍ണ്ണമായും ശരിവെയ്ക്കുന്നത്; 483 പേരുടെ മരണത്തിനും നാശത്തിനും മുഖ്യമന്ത്രി മറുപടി പറയണം, രമേശ് ചെന്നിത്തല

13 November 2021

കേരളത്തിന്റെ അടിത്തറ ഇളക്കിയ 2018 ലെ മഹാപ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന പ്രതിപക്ഷ ആരോപണം പൂര്‍ണ്ണമായും ശരിവയ്ക്കുന്നുതാണ് സിഎജി റിപ്പോര്‍ട്ടെന്ന് മുന്‍പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ പ്രളയത്...

പവനായി ശവമായി... കോടികള്‍ മുടക്കിയെടുത്ത ചിത്രം നഷ്ടത്തിലാകുമെന്ന് പേടിച്ച് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ഓടിയൊളിച്ചു; എന്നാല്‍ പുതിയ സാഹചര്യത്തില്‍ പുതിയ സാധ്യതകളുപയോഗിച്ച് ചങ്കൂറ്റത്തോടെ നിന്ന ദുല്‍ഖര്‍ സല്‍മാന്‍ വിജയിച്ചു; കുറിപ്പിന്റെ കുതിപ്പ് കണ്ട് ആന്റണി പെരുമ്പാവൂറിനും സംശയം മാറി

13 November 2021

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് സിനിമ നല്ല രീതിയില്‍ ഓടുമ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് ചാഞ്ചാടി നിന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ്. ശരിയാണ് അത്രയ്ക്കാണ് ആ സിനിമയില്‍ മോഹന്‍ലാലും പ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പീഡിപ്പിച്ചത് പലതവണ; പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി, പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയത് കുട്ടിയുടെ അമ്മയായ മുപ്പതുകാരി

13 November 2021

മലപ്പുറം മങ്കടയിൽ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകൻ അവസാനം കോടതിയിൽ കീഴടങ്ങിയാതായി റിപ്പോർട്ട് . ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയിരിക്കുന്ന...

ഇടതു ഭാഗത്ത് പിന്നിലെ സീറ്റിൽ ഇരുന്ന യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു തെറിച്ച് സർവീസ് റോഡിനെയും പ്രധാന റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ തലയിടിച്ചു; തലച്ചോർ തകർന്നു കലങ്ങിയ യുവാവ്; അമിതവേഗത്തിൽ പോകുന്നതിനിടെ വഴിയിൽ വച്ച് മറ്റൊരു കാറുമായി കലഹം: കാറിൽ നിന്നിറങ്ങി ഭ്രാന്തു പിടിച്ചതു പോലെ എന്തു ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്ന കാർ ഡ്രൈവർ; ലഹരിയിൽ അല്ലായിരുന്നെങ്കിൽ ഇത്ര വലിയൊരു സംഭവം ഉണ്ടാകില്ലായിരുന്നു

13 November 2021

2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീറും 2019ലെ മിസ് കേരള റണ്ണറപ്പും തൃശൂർ സ്വദേശിയുമായ അഞ്ജന ഷാജനും ), തൃശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖുo മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത...

കു​വൈ​ത്തി​ല്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വ​ന്‍​തു​ക ത​ട്ടിയ കേസ്; ഇരയാക്കിയത് സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത നി​ര​വ​ധി പേരെ! സ്​​ത്രീ​ക​ള​ട​ക്കം കേ​ര​ള​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​ 90 പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി പ​രാ​തി​ക്കാ​ര്‍, ഡി.​ജി.​പി ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ട്ടു

13 November 2021

കേരളത്തിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത തട്ടിപ്പ് നടത്തുന്നത് ഏറിവരുകയാണ്. എന്നാൽ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത നി​ര​വ​ധി പേ​രി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ല്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വ​ന്‍​തു​ക ത​ട്ടി​...

കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറും ഉയർത്തും, 4 ഷട്ടറുകളും 60 സെന്റിമീറ്റർ ഉയർത്തും, സമീപവാസികൾക്ക് ജാ​ഗ്രത നിർദ്ദേശം

13 November 2021

കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാമിന്റെ എല്ലാ ഷട്ടറും ഉയർത്തുമെന്ന് മുന്നറിയിപ്പ്. നിലവിൽ നാലു ഷട്ടറുകളും 40.സെ.മി വീതം ഉയർത്തിയിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത...

വയനാട്ടില്‍ 100 കിലോയോളം ചന്ദനം പിടികൂടി...മൂന്ന് പേര്‍ അറസ്റ്റില്‍, ഒരാള്‍ രക്ഷപ്പെട്ടു

13 November 2021

വയനാട്ടില്‍ 100 കിലോയോളം ചന്ദനം പിടികൂടി. മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. വയനാട് സ്വദേശിയായ ഒരാള്‍ ഓടി രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാത്രി വനപാലകര്‍ നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് ചന്ദനം പിടികൂട...

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

13 November 2021

കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. പുക ഉയര്‍ന്ന സമയത്ത് വാഹനത്തിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ മക...

കനത്ത മഴ.... തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു, തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്, ട്രെയിന്‍ ഗതാഗതം ഭാഗികമായി തടപ്പെട്ടു

13 November 2021

കനത്ത മഴയെ തുടര്‍ന്നു തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടിലാണ് മണ്ണിടിഞ്ഞത്. മൂന്ന് സ്ഥലത്താണ് മണ്ണിടിഞ്ഞിരിക്കുന്നത്.പാറശാലയിലും എരണിയിലും കുഴിത്ത...

അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞു, ഇടുക്കി ഡാം തുറക്കില്ല, റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

13 November 2021

മഴ കുറഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതോടെ ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്നും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍...

19-കാരിയായ യുവതിയുമായി ഒടുക്കത്തെ പ്രണയം! പിന്നാലെ സ്വഭാവദൂഷ്യത്തെത്തുടർന്ന് പിണങ്ങിപ്പിരിഞ്ഞതോടെ യുവാവിന് സഹിക്കാനായില്ല... പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി! ആളൊഴിഞ്ഞസ്ഥലത്ത് ഓട്ടോ നിർത്തിയിറങ്ങിയ യുവാവ് പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി... പിന്നാലെ വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിച്ചു; പിന്നാലെ സംഭവിച്ചത്! നാട്ടുകാരെ പോലും നടുക്കിയ സംഭവം കോട്ടയത്ത്...

13 November 2021

കോട്ടയത്ത് നിന്നും അവിശ്വസനീയമായ ഒരു വർത്തയാണ് പുറത്ത് വരുന്നത്. നമ്മുടെ സാക്ഷരതാ കേരളം എത്രത്തോളം താഴേക്ക് പോകുകയാണ് എന്നാണ് ഈ പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസിലാക്കാൻ സാധിക്കുക. പിണങ്ങിപ്പിരിഞ്...

Malayali Vartha Recommends