Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം

10 APRIL 2026 12:02 AM ISTമലയാളി വാര്‍ത്ത
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതിയുടെ 2 സുപ്രധാന നിരീക്ഷണം. ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ അവിടത്തെ ആചാരങ്ങള്‍ പാലിക്കണമെന്നതാണ് ഒന്ന്. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹിന്ദു മതത്തില്‍ ഓരോ ആരാധനാലയങ്ങള്‍ക്കും പ്രത്യേക ആചാരമുണ്ടെന്നും അത് ദര്‍ശനത്തിനെത്തു...

ഭാര്യയും ഭര്‍ത്താവും തമ്മിലെ കാര്യങ്ങള്‍ വളരെ വ്യക്തിപരമാണ്; സാമന്തയ്‌ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബം എന്നെന്നും വിലമതിക്കും; അവള്‍ എപ്പോഴും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും; സാമന്ത-നാഗചൈതന്യ വിവാഹമോചനം ഔദ്യോഗികമായി അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന

03 October 2021

തെന്നിന്ത്യന്‍ താര ദമ്പതികളായിരുന്ന സാമന്ത രുദ് പ്രഭുവും നാഗചൈതന്യയും വിവാഹമോചനം നേടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരുന്നു . ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് നാഗചൈതന്യയുടെ പിതാവും തെ...

സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രത്യേകിച്ചു നമ്മുടെ സ്ത്രീ സമൂഹത്തിന്റെ അർഹതപ്പെട്ട ലിംഗ നീതിക്കും, സമത്വത്തിനും വേണ്ടി പോരാടുന്ന ജനാധിപത്യമഹിളാ പ്രസ്ഥാനത്തെ കൂടുതൽ ഉയരങ്ങളിലേക്കും സേവനങ്ങളിലേക്കും നയിക്കാൻ സഖാവ് സുജാതയ്ക്ക് കഴിയട്ടെ ; പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നുവെന്ന് ജി സുധാകരൻ

03 October 2021

പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഖാവ് സി.എസ്. സുജാത അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്യധികം സന്തോഷിക്കുന്നുവെന്ന് ജി സുധാകരൻ. ഫെയ്‌സ്ബുക്ക് ...

പൊലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ സൂഷ്മത പുലര്‍ത്തണം ;അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുത് ;പൊലീസുകാര്‍ ഹണിട്രാപ്പിലകപ്പെടുന്നത് നാണക്കേടെന്നും മുഖ്യമന്ത്രി

03 October 2021

പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവർക്ക് നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം . മോണ്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലീസ് ഉദ്യോഗസ്...

പാലാ സെന്റ് തോമസ് കോളജില്‍ കുത്തേറ്റ് മരിച്ച നിതിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമീഷന്‍ അധ്യക്ഷ; കൊലപാതകത്തിൽ മറ്റ് ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് സതീദേവി

03 October 2021

പാലാ സെന്റ് തോമസ് കോളജില്‍ കുത്തേറ്റ് മരിച്ച നിതിന മോളുടെ വൈക്കത്തെ വീട് വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി സന്ദര്‍ശിച്ചു. നിതിനയുടെ അമ്മയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച്ച നടത്തി. പിടിയിലായ ശേഷമുള്...

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു; വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ച് സംഘടനകൾ

03 October 2021

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. ഞായറാഴ്ച ഡി ഇ ഒ, എ ഇ ഒ ഉദ്യോഗസ്ഥരുമായാണ് യോഗം നടന്നത്. അധ്യാപക...

നാഗമ്പടത്ത് റെയിൽവേ സ്റ്റേഷന് മുന്നിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ വച്ച് മർദിച്ച സംഭവം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട പിടിയിൽ; അക്രമം നടത്തിയത് കാപ്പ ചുമത്താനുള്ള നടപടികൾക്കിടെ

03 October 2021

നഗരമധ്യത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവിൽ വച്ചു മർദിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ വേളൂർ പെരുമ്പായിക്ക...

വീണ്ടും ഹണിട്രാപ്പ്; ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് വസ്ത്രം അഴിപ്പിക്കുകയും, യുവതിയുടെ ഒപ്പം നിർത്തി നഗ്നചിത്രം പകർത്തി ഭീഷണി, ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്തു; സംഭവത്തിലെ ഒരു പ്രതി പിടിയിൽ

03 October 2021

വൈക്കം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലെ ഒരു പ്രതി പിടിയിൽ. വൈക്കം സ്വദേശിയായ 55 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ ...

ഗവിയുടെ ഹൃദയം തൊട്ടറിഞ്ഞ് രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പരിപാടി

03 October 2021

ആരതിയൊഴിഞ്ഞും നിറപുഞ്ചിരിയോടെയുമായിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ ഭാഗമായി ഗവിയിലെത്തിയ മുന്‍ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രദേശവാസികള്‍ സ്വീകരിച്ചത്. ഗാന്ധി ജയന്തി ദിനത്തില്‍ മഹാന്മാജിയുടെ ഛായ...

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

03 October 2021

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വരുന്നവര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്...

സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണ്;സത്യസന്ധമായി പൊതുപ്രവർത്തനം നടത്തുന്ന ഒരു വ്യക്തിയെ ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോർ ഒട്ടും തന്നെ ബാധിക്കില്ല എന്ന് സിപിഎം മനസ്സിലാക്കണം;കെപിസിസി പ്രസിഡണ്ട് ശ്രീ സുധാകരനെതിരെ സിപിഎം പല തലങ്ങളിലും അഴിച്ചുവിടുന്ന ആക്രമണം അപലപനീയമാണെന്ന് രമേശ് ചെന്നിത്തല

03 October 2021

സിപിഎം ഭയക്കുന്ന യുഡിഎഫ് നേതാക്കളെ എല്ലാ രീതിയിലും നിരന്തരമായി വേട്ടയാടുന്നത് അവരുടെ സ്ഥിരം ശൈലിയാണെന്ന് രമേശ് ചെന്നിത്തല . രാഷ്ട്രീയപരമായി അവർക്ക് നേരിടാൻ കഴിയില്ല എന്നു വരുമ്പോൾ അവർ അക്രമരാഷ്ട്രീയം ...

സ്‌കൂള്‍ തുറക്കല്‍ കോവിഡ് വാക്‌സിനേഷന്‍ കുറവുകള്‍ പരിഹരിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഇടപെടണം ;എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

03 October 2021

സ്‌കൂള്‍ തുറക്കല്‍ കോവിഡ് വാക്‌സിനേഷന്‍ കുറവുകള്‍ പരിഹരിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഇടപെടണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സംസ്ഥാനത്ത് സ്‌കൂളുകള്‍ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകള്‍ തയ്യ...

ഒട്ടനവധി ഡോക്ടർമാർ ജനകീയാസൂത്രണവുമായി സഹകരിച്ചിട്ടുണ്ട്;പക്ഷേ, ജനകീയാസൂത്രണ പ്രവർത്തകരായിട്ടുള്ളവർ ചുരുക്കമാണ്; അതിലൊന്നാമത്തേതാണ് തൃശൂർ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിലെ ഡോക്ടർ കെ. വിജയകുമാർ; ജനകീയാസൂത്രണത്തിന്റെ ചരിത്രം പങ്കു വച്ച് മുൻ മന്ത്രി ഡോ. തോമസ് ഐസക്

03 October 2021

ജനകീയാസൂത്രണത്തിന്റെ ചരിത്രം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുൻ മന്ത്രി ഡോ. തോമസ് ഐസക് പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും അദ്ദേഹം പങ്കു വച്ചിട്ടുള്ള വളരെ പ്രധാനമായ ഒരു സംഭവം തന്നെയാണ്. ഒട്ടനവധി ഡോക്ടർമാർ ജ...

03-10-2021 മുതൽ 05-10-2021 വരെ കേരള- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത് ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

03 October 2021

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറത്ത് വന്നിരിക്കുകയാണ് . ഇനി പറയുന്ന ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.03-10-2021 മുതൽ 05-10-2021 വരെ കേരള- കർണാടക തീരങ്ങളിൽ മത്സ്...

Malayali Vartha Recommends