KERALA
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
'എന്തൊരു നിഷ്കളങ്കത. ഒന്നും അറിയില്ല. ഇനി അത് നിഷ്കളങ്കതയും അറിവില്ലായ്മയും അല്ലെങ്കില്‍ കാര്യപ്രാപ്തി ഇല്ലായ്മയാണ് എന്ന് തുറന്നു സമ്മതിക്കണം. ആരോ എഴുതി കൊടുത്ത നുണകളെ തീര്‍ത്തും നിഷ്കളങ്കമായി തന്‍റെ മറുപടി എന്ന തലത്തില്‍ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും മുമ്പില്‍ അവതരിപ്പിക്കാന്‍ അത്രയേറെ അറിവുകേട് ഉണ്ടാകണം...' മേയര്‍ ആര്യാ രാജേന്ദ്രൻ നല്‍കിയ വിശദീകരണ കുറിപ്പിനെതിരെ ബിജെപി കൗണ്‍സിലര്‍ കരമന അജിത്
11 November 2021
തിരുവനന്തപുരം നഗരസഭയിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ മറുപടിയായി കഴിഞ്ഞ ദിവസം മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണ കുറിപ്പിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി കൗണ്‍സിലര്‍ കര...
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ച് ആചാരപ്പെരുമയോടെയുള്ള ആറാട്ട് ഇന്ന്... ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിനാല്‍ വിമാനത്താവളം അഞ്ചു മണിക്കൂര്‍ അടച്ചിടും, ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കാന്‍ അദാനി ഗ്രൂപ്പും, കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍, ഉച്ചയ്ക്ക് ശേഷം നഗരത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി
11 November 2021
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പ്പശി ഉത്സവത്തോടനുബന്ധിച്ച് ആചാരപ്പെരുമയോടെയുള്ള ആറാട്ട് ഇന്ന് നടക്കും. ആറാട്ടിന് മുന്നോടിയായുള്ള പള്ളിവേട്ട നടന്നു.സുന്ദരവിലാസം കൊട്ടാരത്തിനു മുന്നില്‍ പ്രത്യേകം ത...
ഐ.ജി.ലക്ഷ്മണക്കെതിരെ കൂടുതൽ ആരോപണം, ശബരിമല ദർശത്തിനും വ്യാപകമായി പണം വാങ്ങി, ഇതിനായി ഹൈദരാബാദിൽ പ്രത്യേക ഓഫീസ്, ആളുകളിൽ ഈടാക്കിയത് 10,000 മുതൽ 1,00000 രൂപവരെ
11 November 2021
ഐ.ജി.ലക്ഷ്മണക്കെതിരെ കൂടുതൽ ആരോപണം പുറത്തുവരികയാണ്. ശബരിമല ദർശത്തിനും വ്യാപകമായി പണം വാങ്ങിയതായാണ് കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടും ഐ.ജിക്കെതിരെ നട...
കൊല്ലത്ത് മലവെള്ളപ്പാച്ചില്‍....വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍, നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
11 November 2021
കൊല്ലത്ത് മലവെള്ളപ്പാച്ചില്‍... കൊല്ലം ആര്യങ്കാവ്, ഇടപ്പാളയം മേഖലയില്‍ രാത്ര ശക്തമായി മഴ പെയ്തു. വീടുകളിലും കടകളിലും വെള്ളം കയറി. കുളത്തൂപ്പുഴ അമ്പതേക്കറില്‍ മലവെള്ളപ്പാച്ചിലുണ്ടായി. വില്ലുമല ആദിവാസി ...
പന്തീരാങ്കാവ് കേസ്.... യു എ പി എ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി പി എമ്മില്‍ വിമര്‍ശനം.... സി പി എം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ ആക്ഷേപം
11 November 2021
പന്തീരാങ്കാവ് കേസില്‍ യു എ പി എ ചുമത്തിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന് സി പി എമ്മില്‍ വിമര്‍ശനം. പൊലീസിന് വഴങ്ങി കാര്യങ്ങള്‍ തീരുമാനിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. സി പി എം കോഴിക്കോട് സൗത്ത് ഏരിയ സ...
മുല്ലപ്പെരിയാർ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല;ഹർജികൾ ശനിയാഴ്ച പരിഗണിക്കും;ബേബി ഡാമിനരികിലെ മരം മുറിക്കാൻ കേരളം ഉത്തരവ് പുറപ്പെടുവിച്ചതും തുടർന്ന് പിൻവലിച്ചതും ചർച്ചയ്ക്ക് എടുക്കാനൊരുങ്ങി സുപ്രീംകോടതി
11 November 2021
മുല്ലപ്പെരിയാർ വിഷയത്തിൽ നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ ഉള്ളത്. ഈ പരാതികൾക്ക് എല്ലാം ഇന്ന് ഒരു പരിഹാരമാകുമെന്ന് പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ കേരളത്തിന് പ്രതീക്ഷയ്ക്ക് ഭംഗം സംഭവിച്ചിരിക്കുന്നു...
പഠനകാലത്തെ പ്രണയത്തിനൊടുവില്‍ മൂന്നു മാസം മുമ്പ് വിവാഹം നിശ്ചയം കഴിഞ്ഞു.... ഗള്‍ഫിലായിരുന്ന പ്രതിശ്രുത വരനുമായി സംസാരത്തിനിടെ പിണങ്ങി കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു കൊടുത്തു, ഞെട്ടലോടെ യുവാവ് വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് അവര്‍ ഓടിയെത്തുമ്പോഴേക്കും ജനല്‍ കമ്പിയില്‍ യുവതി തൂങ്ങിയ നിലയില്‍... ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി
11 November 2021
പഠനകാലത്തെ പ്രണയത്തിനൊടുവില്‍ മൂന്നു മാസം മുമ്പ് വിവാഹം നിശ്ചയം കഴിഞ്ഞു.... ഗള്‍ഫിലായിരുന്ന പ്രതിശ്രുത വരനുമായി സംസാരത്തിനിടെ പിണങ്ങി കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ അയച്ചു കൊടുത്ത...
സി.പി.എം. സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു.... വീണ്ടും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ചുമതലയേല്‍ക്കും, ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുക്കുമെന്ന് സൂചന നല്‍കി പാര്‍ട്ടി വൃത്തങ്ങള്‍
11 November 2021
സി.പി.എം. സംസ്ഥാന സെക്രട്ടറി പദവിയിലേക്കു കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിയെത്തുന്നു.. വീണ്ടും സംസ്ഥാന സെക്രട്ടറിയായി കോടിയേരി ചുമതലയേല്‍ക്കും, ഇക്കാര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ...
മദ്യപിക്കാൻ പണം തന്നില്ല!! ഭാര്യയെ ആക്രമിച്ച് യുവാവ്, അവസാനം പൊലിസ് പിടിയിൽ
11 November 2021
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞുവീഴ്‌ത്തിയ ഭര്‍ത്താവ് പിടിയില്‍. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാറിനെയാണ് (32) വെള്ളറട പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം...
സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് ആക്രമിച്ചു! സംഭവത്തിലെ പ്രധാന പ്രതി പൊലിസ് പിടിയിൽ, അറസ്റ്റിലായത് ഒലിവ് ജീവിതത്തിനിടയിൽ: ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
11 November 2021
സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. തോട്ടക്കാട്ടുകര ഓലിപറമ്ബില്‍ സോളമനാണ് (29) പിടിയിലായത്.തോട്ടക്കാട്ടുകര സീ സാള്‍ട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മര്‍ദ...
കേരളത്തിലെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക് ശല്യമെന്ന് ഹൈക്കോടതി; പ്രവൃത്തിക്കേണ്ടത് പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കാതെ, ഉടനെ പരിഹാരമുണ്ടാക്കുമെന്ന് സംസ്ഥാന സർക്കാർ
11 November 2021
കേരളത്തിലെ മദ്യശാലകള്‍ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്നു എന്ന് ഹൈക്കോടതി. പലപ്പോഴും വീടുകള്‍ക്ക് സമീപമുള്ള മദ്യശാലകളുടെ പ്രവര്‍ത്തനം ജനജീവിതം ദുസഹമാക്കുന്നുണ്ട്.പ്രധാന പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ക്ക് മ...
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കപ്പലണ്ടി മിഠായിയില്‍ വിഷാംശം; സപ്ലൈകോ ഈ മിഠായി വാങ്ങിയത് ഒരു കമ്പനിയിൽ നിന്ന്, പരിശോധനാ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി: പ്രതികരണവുമായി പ്രതിപക്ഷ നേതാവ്
10 November 2021
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ കപ്പലണ്ടി മിഠായിയില്‍ വിഷലിപ്തമായ രാസവസ്തു കണ്ടെത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണമറിയിച്ച് പ്രതിപക്ഷനേതാവ്. 'ഭക്ഷ്യ ഭദ്രതാ അലവന്‍സ്' ഭക്ഷ്യ കിറ്റുകളായി നല...
കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന് ദാരുണാന്ത്യം
10 November 2021
കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന് ദാരുണാന്ത്യം.മൂന്നാര്‍ കോളനിയില്‍ കൃഷ്ണമൂര്‍ത്തി- ആനന്ദശ്യോദി ദമ്ബതികളുടെ മകന്‍ വിഷ്ണുവാണ് മരിച്ചത്. ഇന്ന് വെകുന്നേരം 6.30ഓടെയാണ് സംഭവം. ഊഞ...
മെഥനോളുമായി പോയ ടാങ്കര്‍ ലോറിയുടെ ടയറിനു തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
10 November 2021
ഇരുമ്പനത്ത് മെഥനോളുമായി പോയ ടാങ്കര്‍ ലോറിയുടെ ടയറിനു തീപിടിച്ചു. ഐലന്‍ഡില്‍ നിന്ന് ബെംഗളുരുവിലേക്ക് പോയ ടാങ്കര്‍ ലോറിയുടെ ടയറിനാണ് തീപിടിച്ചത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. വാഹനത്തിലെ അഗ്നിശ...
മുല്ലപ്പെരിയാറിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കി... ഉത്തരവ് പുറപ്പെടുവിച്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം; അന്തര്‍സംസഥാന ജലപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ത്രിതല സമിതികള്‍ രൂപീകരിക്കും
10 November 2021
മുല്ലപെരിയാറില്‍ 15 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുവാദം നല്‍കിയ വിവാദ ഉത്തരവ് റദ്ദാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാനതാല്‍പര്യത്തിന് എതിരായതും നിയമപരമായി നിലനില്‍ക്കാത്തതുമായതിനാലാണ് ഉ...
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















