KERALA
കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു
സാനിറ്റൈസർ കഴിച്ച് അവശനിലയിലായ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു; സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
07 November 2021
സാനിറ്റൈസർ കഴിച്ച് അവശനിലയിലായ വയോധികൻ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശി മോഹനൻ നായർ (60) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ മോഹനൻ നായർ ഞായറാഴ്ച്ച രാവി...
ചികിത്സതേടിയെത്തിയ യുവതിക്ക് ഡോക്ടര്‍ ഡ്രിപ്പ് കൊടുത്തതോടെ യുവതിക്ക് ബോധം നഷ്ടമായി; വ്യാജഡോക്ടര്‍ പെരുമ്പാവൂരില്‍ പോലീസ് പിടിയില്‍
07 November 2021
ചികിത്സതേടിയെത്തിയ യുവതിക്ക് ഡോക്ടര്‍ ഡ്രിപ്പ് കൊടുത്തതോടെ യുവതിക്ക് ബോധം നഷ്ടമായതിന് പിന്നാലെ പെരുമ്പാവൂരില്‍ വ്യാജഡോക്ടര്‍ പോലീസ് പിടിയിലായി. പോലീസ് പിടികൂടിയ ഡോക്ടര്‍ കൂടുതലും അതിഥിതൊഴിലാളികള്‍ക്കാ...
കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല , മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായി; മുല്ലപ്പെരിയാർ ഡാം സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവൽ പ്രശ്നമാണ്;മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം;തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും ഉറപ്പു വരുത്തേണ്ടതുണ്ടെന്ന് സന്ദീപ് ജി
07 November 2021
കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരല്ല , മറിച്ച് ഡിഎംകെയുടെ പെയ്ഡ് സർക്കാരാണ് എന്ന് മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ നൽകിയ രഹസ്യ അനുവാദത്തിലൂടെ വ്യക്തമായിരിക്കുകയാണെന്ന് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ...
കോവിഡ് കാലത്ത് മറ്റൊരു സ്ഥലത്ത് താമസിച്ച് പഠിച്ചിരുന്ന കുട്ടി വീട്ടില്‍ വന്നു; കുട്ടി വീട്ടിൽ വന്നതോടെ മകളെ പീഡിപ്പിച്ച് അച്ഛൻ, സംഭവം പുറത്തറിയുന്നത് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷം, ദാരുണമായ സംഭവം പത്തനംതിട്ടയിൽ: ബന്ധുക്കളുടെ പരാതിയിൽ പിതാവ് അറസ്റ്റ്
07 November 2021
അച്ഛൻ മകളെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന പരാതിയിൽ പ്രതി അറസ്റ്റ്. പതിമൂന്നു വയസ്സുകാരിയായ മകളെ പീഡിക്ക് അച്ഛനെ പോക്‌സോ നിയമപ്രകാശിറമാണ് പിടികൂടിയത്. പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണി ആയ ശേഷമാണ് വിവരം...
കടുവ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ജോജുവിനെതിരെ മുദ്രാവാക്യം വിളിയുമായി യൂത്ത്കോൺഗ്രസ് പ്രവർത്തകരെത്തി; പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞ് ചിത്രീകരണം നടത്തിയതിനാണ് പ്രതിക്ഷേധമെന്ന് മുന്‍ ജില്ലാ ഭാരവാഹി , പ്രതിഷേധത്തിന് ജോജുവുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധമില്ലെന്ന് വിശദീകരണം
07 November 2021
പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന കടുവ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ യൂത്തുകോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിക്ഷേധം അവസാനിപ്പിച്ചത് സംഘർഷത്തിൽ. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് റോഡ് തടഞ്ഞതിനെ തുടര്‍ന്നാണ് കാഞ്...
കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യ റാഗിങ്ങിൽ മനംനൊന്തെന്ന് സഹപാഠികൾ; മരണത്തിൽ ദുരൂഹതയാരോപിച്ച് എസ്.എഫ്.ഐ
07 November 2021
മണ്ണൂത്തി കാർഷിക സർവ്വകലാശാല ഹോസ്റ്റലിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹോൾട്ടി കൾച്ചർ ഒന്നാം വർഷ വിദ്യാർത്ഥിയും പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയുമായ മഹേഷ് (19) നെയാണ് ഹോസ്റ്റൽ മുറിയിൽ തൂ...
ഇത് കോണ്‍ഗ്രസ്സിന് കിട്ടിയ പിടിവള്ളിയാണോ... റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; പ്രിഥ്വിരാജ് ചിത്രം 'കടുവ'യുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
07 November 2021
പ്രിഥ്വിരാജ് ചിത്രം 'കടുവ'യുടെ ചിത്രീകരണം നടക്കുന്നതിനിടെ കാഞ്ഞിരപ്പള്ളിയില്‍ റോഡ് തടസ്സപ്പെടുത്തി ഷൂട്ടിങ് നടത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ യ...
എണ്ണവിലയുടെ പേരിൽ കേരള സർക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബി-മൗദൂദി മഴവിൽ സഖ്യം;ങ്ങൾ നിരന്തരം പറയുന്ന നുണകളിൽ പൊതുജനം എപ്പോഴെങ്കിലും വീഴുമെന്ന വ്യാമോഹവുമായി നടക്കുന്നവർക്കു മുന്നിൽ വസ്തുത നിരത്തിയിട്ടെന്തു കാര്യം?ആഞ്ഞടിച്ച് മുൻമന്ത്രി ഡോ.തോമസ് ഐസക്ക്
07 November 2021
എണ്ണവിലയുടെ പേരിൽ കേരള സർക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബി-മൗദൂദി മഴവിൽ സഖ്യമെന്ന് ഡോ.തോമസ് ഐസക്ക് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;എണ്ണവിലയുടെ പേരിൽ കേരള സർക്കാരിനെതിരെ കുരിശുയു...
കോന്നിയിൽ പതിമൂന്ന് വയസ്സുകാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; സംഭവം പുറത്തറിഞ്ഞത് എട്ട് മാസങ്ങൾക്ക് ശേഷം; പ്രതിപിടിയിലായത് ബന്ധുക്കളുടെ പരാതിയെ തുടർന്ന്
07 November 2021
കോന്നിയിൽ പതിമൂന്ന് വയസ്സുകാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി.പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടി എട്ടുമാസം ഗർഭിണിയായശേഷമാണ് സംഭവം പുറത്തറിഞ്ഞത്. പലതവണയായി ഗർഭം അലസിപ്പിക്കാനും ശ്രമം നടന്...
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നാടകം കളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണ്; ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് നല്‍കിയത് ഉദ്യോഗസ്ഥരാണെന്ന് വരുത്തിതീര്‍ക്കുകയാണ്; സര്‍ക്കാര്‍ അറിയാതെ ഇത്തരത്തില്‍ പ്രവൃത്തിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ച് വാനപ്രസ്ഥത്തിന് പോവുന്നതാണ് നല്ലതെന്ന് കെ. സുരേന്ദ്രന്‍
07 November 2021
മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന് കേരളസര്‍ക്കാര്‍ നല്‍കിയ അനുമതി മരവിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ ഈ നടപടി പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ തിരിച്ചുനല്‍കിയ ...
സംസ്ഥാനത്ത് ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 65,306 സാമ്പിളുകൾ; 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 7488 പേര്‍ രോഗമുക്തി നേടി; ആകെ കോവിഡ് മരണം 33,716 ആയി
07 November 2021
കേരളത്തില്‍ ഇന്ന് 7124 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1061, തിരുവനന്തപുരം 1052, തൃശൂര്‍ 726, കോഴിക്കോട് 722, കൊല്ലം 622, കോട്ടയം 517, കണ്ണൂര്‍ 388, ഇടുക്കി 384, വയനാട് 322, പത്തനംതിട്ട 31...
'ഞങ്ങളുടെ സിനിമയ്‌ക്കും സംസ്കാരത്തിനും നിങ്ങള്‍ നല്‍കിയ വിലപ്പെട്ട സംഭാവനകളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു'; ഉലകനായകൻ കമൽഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
07 November 2021
ഉലകനായകൻ കമൽഹാസന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും കമൽഹാസൻ ഒപ്പമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഞങ്ങളുടെ സിനിമയ്‌ക്കും സംസ്കാരത്ത...
പലപ്പോഴും സുധാകരനെ തകർക്കാനും തളർത്താനും അതിനകത്തുതന്നെ ചില ദുഷ്ടശക്തികൾ ഉണ്ടെന്നുള്ളത് വാസ്തവമാണ്; വ്യക്തിപരമായ പകപോക്കലിനായി കിട്ടിയ സമയം ഉപയോഗിച്ചവരുമുണ്ട്;ജി സുധാകരനെപ്പോലെ അംഗീകാരമുള്ളവര്‍ ആലപ്പുഴയിലില്ലെന്ന് എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍
07 November 2021
കഴിഞ്ഞ ദിവസമായിരുന്നു മുൻ മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ മുതിർന്ന അംഗവുമായ ജി സുധാകരനെ സി പി എം പരസ്യമായി ശാസിക്കാൻ തീരുമാനിച്ചത്. ഈ വിഷയത്തിൽ പ്രതികരണവുമായി എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്...
ഇരട്ട സഹോദരിമാരും സഹപാഠികളും അപ്രത്യക്ഷരായിട്ട് 4 ദിവസം; പൊള്ളാച്ചിയിൽ ആ സിസിടിവി ദൃശ്യങ്ങൾ
07 November 2021
ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കാണാതായി നാല് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ്. ആലത്തൂരിൽ നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാർത്ഥികളെ കാണാതായത്. പാലക്കാട് ബസ്...
ഫോർട്ട്കൊച്ചി ബീച്ചിലെ പുതിയ തീരത്ത് ചവിട്ടിയാൽ കൊത്താൻ കടൽ പാമ്പും, അണലിയും, മലമ്പാമ്പും: കണ്ണ് തെറ്റിയാൽ, പോക്കാ...
07 November 2021
വേലിയേറ്റ സമയത്ത് ഫോർട്ട്കൊച്ചി ബീച്ചിൽ ഉയർന്നുവന്ന പുതിയ തീരത്ത് എത്തുന്നവർക്ക് മുന്നറിയിപ്പുമായി ലൈഫ് ഗാർഡുമാർ. മധ്യ ബീച്ചിലെ പുലിമുട്ടിന് സമീപം കടലിലേക്ക് 50 മീറ്ററോളം നീളത്തിൽ മണ്ണ് അടിഞ്ഞാണ് പുതി...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















