KERALA
വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത
പള്ളിയിലേക്ക് പോകവേ മാലിന്യത്തില്‍ ചവിട്ടി തെന്നി വീണ് വയോധികന് ദാരുണാന്ത്യം....മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍
08 November 2021
പള്ളിയിലേക്ക് പോകവേ മാലിന്യത്തില്‍ ചവിട്ടി തെന്നി വീണ് വയോധികന് ദാരുണാന്ത്യം....മാലിന്യം റോഡരികില്‍ തള്ളിയതാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍. എറണാകുളം കണ്ണമാലിയില്‍ മാലിന്യത്തില്‍ ചവി...
ചെന്നൈയില്‍ തീവ്രമഴ... ചക്രവാത ചുഴി മൂലം ചെന്നൈയില്‍ തീവ്രമഴ തുടരുന്നു; മുട്ടോളം വെള്ളത്തിലിറങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മുന്നിട്ടിറങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു; പഴയ പ്രളയ ഭീതിയില്‍ ചെന്നൈ നഗരം; മഴ കുറയാനായി പ്രാര്‍ത്ഥന
08 November 2021
വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെന്നൈയില്‍ ഉണ്ടായ പ്രളയം മലയാളികളാരും മറന്നിട്ടില്ല. ഇവിടെ നിന്നുപോലും അവര്‍ക്ക് ആശ്വാസമേകാന്‍ സാധനങ്ങളെത്തിച്ചിരുന്നു. ഇപ്പോഴും ആശങ്ക പരത്തുന്ന സാഹചര്യമാണ് ചെന്നൈയിലുള്ളത്. ബം...
വിജയ് സേതുപതിയെ ചവിട്ടി വീഴ്ത്തിയാൽ ഉടനടി 1001 രൂപ! ഈ അപമാനം താങ്ങാനാകുന്നില്ല.. ഹിന്ദു മക്കള്‍ക്കെതിരെ ഇരച്ചു കയറി ആരാധകർ
08 November 2021
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ താരത്തെ സ്നേഹത്തോടെ വിളിക്കുന്നത്. നടനായും നിര്‍മ്മാതാവായും ഗാനരചയിതാവുായും എല്ലാം ...
നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും
08 November 2021
നാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തുംനാളെ മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... ഇതിനു മുന്നോടിയാ...
സഖാവേ അതല്ല; ഇത്രയും വലിയ നടപടി വന്നിട്ടും അങ്ങ് പാർട്ടിക്കെതിരെ ഒന്നും പറയുന്നില്ലേ? പാർട്ടിക്കെതിരെയോ...ഞാനോ? കുന്തവും കോലുമായി വന്ന ചാനലുകാരി പാർട്ടി ഓഫീസിന് മുന്നിൽ പ്ലിങ് ;സഖാവ് ജി സുധാകരൻ അടിമുടി പാർട്ടിക്കാരൻ; റെഡ് ആർമിയുടെ ഫേസ്ബുക്ക് കുറിപ്പ്
08 November 2021
ജി സുധാകരനെ പരസ്യമായി ശാസിക്കുക എന്ന നിലപാടിൽ സിപിഎം എത്തിയിരുന്നു . എന്നാൽ ഈ വിഷയത്തിൽ ജി സുധാകരൻ പ്രതികരണം എങ്ങനെ എന്നറിയാൻ മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഭാവം എന്തായിരുന്ന...
എ.ടി.എം. കാര്‍ഡുപോലുള്ള റേഷന്‍ കാര്‍ഡിന്റെ അച്ചടിയുമായി ബന്ധപ്പെട്ട് കാര്‍ഡുടമകളെ ഓഫീസില്‍ വിളിച്ചുവരുത്തുന്നതിനു വിലക്കേര്‍പ്പെടുത്തി പൊതുവിതരണവകുപ്പ്
08 November 2021
എ.ടി.എം. കാര്‍ഡുപോലുള്ള റേഷന്‍ കാര്‍ഡിന്റെ അച്ചടിയുമായി ബന്ധപ്പെട്ട് കാര്‍ഡുടമകളെ ഓഫീസില്‍ വിളിച്ചുവരുത്തുന്നതിനു വിലക്കേര്‍പ്പെടുത്തി പൊതുവിതരണവകുപ്പ് .പി.വി.സി. റേഷന്‍ കാര്‍ഡും ഇ- റേഷന്‍കാര്‍ഡും തയ്...
വിവാദ ഉത്തരവു മരവിപ്പിച്ച് കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ ; മരംമുറിക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം; ഉദ്യോഗസ്ഥരുടെ തലയിൽ ആരോപണം കെട്ടി വച്ച് രക്ഷപ്പെടാൻ നീക്കം ; വനം - ജലവിഭവസെക്രട്ടറിമാരിൽ നിന്ന് വിശദീകരണം തേടും ;നിയമസഭയില്‍ അടിയന്തിര പ്രമേയമായി 'മരം മുറി' വിഷയം അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
08 November 2021
ഒടുവിൽ തെറ്റുതിരുത്തി കേരളം..... വമ്പൻ അബദ്ധത്തിലേക്ക് ചാടുന്നതിനു മുന്നേ വിവാദ ഉത്തരവു മരവിപ്പിച്ച് ഉത്തരവിറക്കിയിരിക്കുകയാണ് . മരംമുറിക്കാൻ കേന്ദ്രത്തിന്റെ അനുമതി വേണം...മരവിപ്പിച്ച് കൊണ്ടുള്ള ഉത്തര...
ജി സുധാകരന്‍ സിപിഎമ്മിന് പുറത്തേക്കോ ? ജി സുധാകരന് സിപിഎം വിധിച്ചത് സസ്പെന്‍ഷന്‍... അടുത്ത ഘട്ടമായി പുറത്താക്കലും... പരസ്യ ശാസനയില്‍ സിപിഎം ശിക്ഷ ഒതുക്കിയത് രണ്ടു കാരണങ്ങള്‍ മാത്രം പരിഗണിച്ച്
08 November 2021
ജി സുധാകരന് സിപിഎം വിധിച്ചത് സസ്പെന്‍ഷനായിരുന്നു. അടുത്ത ഘട്ടമായി പുറത്താക്കലും. പരസ്യ ശാസനയില്‍ സിപിഎം ശിക്ഷ ഒതുക്കിയത് രണ്ടു കാരണങ്ങള്‍ മാത്രം പരിഗണിച്ചാണ്. ഒന്ന് പ്രായം, രണ്ട് പ്രാദേശിക വികാരം. അമ്...
മുല്ലപ്പെരിയാര്‍ ഉത്തരവ് മരവിപ്പിച്ചതെന്തിന്? വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു. മുല്ലപ്പെരിയാറിലെ മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് ചോര്‍ത്തി കൊടുത്തത് ആരാണെന്നറിയാന്‍ സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി
08 November 2021
വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷണം ശക്തമാക്കുന്നു. മുല്ലപ്പെരിയാറിലെ മരം മുറിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അതീവ രഹസ്യമായി ഇറക്കിയ ഉത്തരവ് ചോര്‍ത്തി കൊടുത്തത് ആരാണെന്...
അപ്പോഴേ പറഞ്ഞതല്ലേ സാറെ... കൊറോണ കാലത്ത് അഞ്ച് പൈസയുടെ ജോലി ചെയ്യാതെ മുഴുവന്‍ ശമ്പളവും വാങ്ങിയിട്ട് ഒന്ന് ഓടി തുടങ്ങിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് 3 കോടി നഷ്ടം വരുത്തി സമരം ചെയ്തു; കടുത്ത നടപടിയിലേക്ക് കെ.എസ്.ആര്‍.ടി.സി; അധികമുള്ള 7500 ജീവനക്കാരെ താത്കാലികമായി ഒഴിവാക്കലല്ലാതെ മാര്‍ഗമില്ലെന്ന്
08 November 2021
ഈ കെ.എസ്.ആര്‍.ടി.സി.യെ നന്നാക്കാന്‍ ശ്രമിച്ച് പുറത്തായവരാണ് ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെയുള്ള പ്രമുഖര്‍. യൂണിയന്‍ കളിച്ച് കുളമാക്കിയ കെ.എസ്.ആര്‍.ടി.സി.യെ ഒരു പരിധിവരെ തച്ചങ്കരി പിടിച്ച് നിര്‍ത്തിയതാണ്...
കടുവ കിടുവയായി... കൊച്ചിയില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്ക് പണി നല്‍കിയ സിനിമാക്കാര്‍ക്ക് മറുപടി നല്‍കി യൂത്ത് കോണ്‍ഗ്രസ്; റോഡ് തടസപ്പെടുത്തി സിനിമ ഷൂട്ടിംഗ് നടത്തിയ സിനിമാക്കാരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളിയില്‍ വച്ച് പൊക്കി; ഈ യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞത് മറ്റൊരു യൂത്ത് കോണ്‍ഗ്രസ്
08 November 2021
ഒരു പാലമിട്ടാല്‍ തിരികെ അങ്ങോട്ടും പാലം കിട്ടുമെന്ന് തെളിയിക്കുന്നതാണ് കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍. കൊച്ചിയില്‍ റോഡ് തടസപ്പെടുത്തി ഉപരോധ സമരം ചെയ്ത കോണ്‍ഗ്രസുകാരുടെ കഥ നമ്മള്‍ കേട്ടതാണ...
സിനിമയുടെ ഷൂട്ടിംങ് ലൊക്കേഷനിൽ നിന്നും പ്രദേശത്ത് മാലിന്യം വ്യാപകമായി തള്ളി; പ്രദേശവാസികളും റസിഡൻസ് അസോസിയേഷനും പരാതിയുയർത്തി; ഷൂട്ടിംങിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി; ഇതിനെതിരെ നടന്ന പ്രതിഷേധത്തിന്റെ പേരിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്; കടുവയുടെ സെറ്റിലേക്ക് നടത്തിയ പ്രകടനത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ്
08 November 2021
പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംങിനിടെ പൊൻകുന്നത്ത് ആംബുലൻസ് അടക്കം തടഞ്ഞിട്ട് ഗതാഗതം തടസപ്പെടുത്തിയ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഷൂട്ടിംങിന്റെ ആവശ്യത്തിനായി റോഡിലിറങ്ങിയ സിനിമാ സംഘം, കഴ...
കേരളത്തില്‍ നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....എഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
08 November 2021
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ...
സംസ്ഥാനത്തും ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും.... കേരളത്തില്‍ നടക്കുന്നത് മതതീവ്രവാദികളെ പ്രീണിപ്പിക്കുന്ന ഭരണം... പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ
08 November 2021
സംസ്ഥാനത്തും ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും.... കേരളത്തില്‍ നടക്കുന്നത് മതതീവ്രവാദികളെ പ്രീണിപ്പിക്കുന്ന ഭരണം... പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പരിശ്രമിക്കണമെന്ന് ബി.ജെ.പി. ദേശ...
എട്ടാംക്ലാസുകാരും സ്‌കൂളിലേക്ക്..... സംസ്ഥാനത്ത് എട്ടാം ക്ലാസ് പഠനം ഇന്ന് ആരംഭിക്കും... നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചത്, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനം
08 November 2021
എട്ടാംക്ലാസുകാരും സ്‌കൂളിലേക്ക്..... സംസ്ഥാനത്ത് എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച ആരംഭിക്കും. നവംബര്‍ 15 മുതല്‍ എട്ട്, ഒന്പത് ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് പ്രോട്ടോകോ...
എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്കാന് കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..
ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!
''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..
യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..
'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..
പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..




















