Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

19 JUNE 2026 07:50 AM ISTമലയാളി വാര്‍ത്ത
വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും. കേരളം കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന ധവള പത്രത്തിന് പിന്നാലെ വരുന്ന ബജറ്റിൽ വരുമാന വർദ്ധനക്ക് എന്തൊക്കെ പ്രഖ്യാപിക്കും എന്ന കാര്യത്തിലാണ് ആകാംക്ഷ. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനും കേന്ദ്ര വിഹിതം പരമാവധി...

കേരളത്തിന് അപകട മുന്നറിയിപ്പാണ് യൂറോപ്പിലെ കൊവിഡ് വർദ്ധനവ് എന്ന് ആരോഗ്യവിദഗ്ധർ; 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുത്തിട്ടില്ല; മാസ്ക്കും സാമൂഹിക അകലവും ഉൾപ്പെടെയുള്ള സുരക്ഷാ മുൻ കരുതലുകളിൽ വീഴ്ചയുണ്ടായാൽ വ്യാപനത്തിന്റെ വേഗം കൂടും

08 November 2021

യൂറോപ്പിൽ കോവിഡ് വർദ്ധിച്ചതോടെ കേരളത്തിനും നെഞ്ചിടിപ്പ് കൂടുകയാണ്. അത്തരത്തിലുള്ള വിവരങ്ങളാണ് ആരോഗ്യവിദഗ്ധർ പങ്കുവയ്ക്കുന്നത്. കേരളത്തിന് അപകട മുന്നറിയിപ്പാണ് യൂറോപ്പിലെ കൊവിഡ് വർദ്ധനവ് എന്ന് ആരോഗ്യവി...

തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍

08 November 2021

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല ഹോസ്റ്റലില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ . സര്‍വകലാശാല കാമ്പസിലെ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ ബി.എസ്.സി ഓണേഴ്സ് അഗ്രിക്കള്‍ച്ചര്‍ ഒന്നാംവര്‍ഷ വിദ്യ...

മരംമുറി കേസിൽ വീണ്ടും സർക്കാർ കുരുക്കിലേക്ക്;മന്ത്രിമാർ ഒന്നുമറിയാതെ ഉദ്യോഗസ്ഥർ നിലപാട് സ്വീകരിക്കുന്നു ; നിയമസഭയിൽ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം ; സിപിഐയും പ്രതിപക്ഷത്തിന്റെ നിലപാടിനൊപ്പം ; പദ്ധതികൾ പൊളിഞ്ഞടുങ്ങി നാണംകെട്ട് തമിഴ്നാട് മുഖ്യമന്ത്രി; പിണറായിയും പ്രതിരോധത്തിലേക്ക്

08 November 2021

പുതിയ ഡാം വേണം പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലവിളി.... വെള്ളം വെള്ളമെന്ന് തമിഴ്നാടിന്റെ നിലവിളി... ഇതിനിടയിൽ ഉദ്യോഗസ്ഥരുടെ നാടകീയമായ നീക്കങ്ങളും മന്ത്രിയുടെ ഒന്നും അറിഞ്ഞില്ലെന്ന നിലപാടും... കേരളം...

ചക്രസ്തംഭന സമരം..... ഇന്ധന നികുതി ഇളവ് ചെയ്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

08 November 2021

ചക്രസ്തംഭന സമരം..... ഇന്ധന നികുതി ഇളവ് ചെയ്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്, ജനങ്ങളെ ബുദ്ധിമുട...

ജില്ലവിട്ട് മുങ്ങിത്തപ്പുന്നു... എന്റെ ജീവന് വരെ ഭീഷണിയുണ്ട്, ഭയമില്ല, സത്യമേ ജയിക്കൂവെന്ന ജോജുവിന്റെ വാക്കുകള്‍ തരംഗമാകുന്നു; ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ ജില്ല വിട്ടെന്ന് സൂചന; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്; ഉടന്‍ പിടികൂടാന്‍ നീക്കം

08 November 2021

കോമ്പ്രമൈസിനായുള്ള പല വഴികള്‍ കോണ്‍ഗ്രസുകാര്‍ നോക്കിയിട്ടും രക്ഷയില്ല. ജോജു ജോര്‍ജ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതോടെ നെഞ്ച് വിരിച്ച് സമരം ചെയ്യുന്നവര്‍ ഒളിത്താവളങ്ങളിലാണ്. അതേ സമയം തന്നെ ജോജു ജ...

കണ്ണീര്‍ക്കാഴ്ചയായി...... ഡ്രൈവിങ്ങിനിടെ പാലത്തിന്റെ വിള്ളലില്‍ വീഴാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നവവരന് ദാരുണാന്ത്യം.... ഓട്ടോറിക്ഷയില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുക്കാന്‍ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു, ഒന്നരമാസം മുന്‍പായിരുന്നു വിവാഹം, ഭാര്യയുടെ വീട്ടില്‍ നിന്നു ബന്ധുക്കള്‍ ഇന്നലെ രഞ്ജിന്റെ വീട്ടില്‍ 'അടുക്കള കാണല്‍' ചടങ്ങിനു വരാനിരിക്കവേയാണ് ഈ ദാരുണസംഭവം, കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

08 November 2021

കണ്ണീര്‍ക്കാഴ്ചയായി...... ഡ്രൈവിങ്ങിനിടെ പാലത്തിന്റെ വിള്ളലില്‍ വീഴാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നവവരന് ദാരുണാന്ത്യം.... ഓട്ടോറിക്ഷയില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുക...

മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

08 November 2021

മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പാറക്കടവ് സ്വദേശി വിജയനെയാണ് (65) ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോട...

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

08 November 2021

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പുത്തൂർ കരിമ്പിൻപുഴ സ്വദേശി അമൽ വിഷ്ണു (24) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയുമായി അടുപ്പത്തിലായ അ...

വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ

07 November 2021

കൊട്ടാരക്കരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ സ്വദേശിയായ ശ്രീരാജ് (20) നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി അട...

പാലക്കാട് മുണ്ടുരിൽ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്, ഒരാള്‍ കൊല്ലപ്പെട്ടു

07 November 2021

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവം മുണ്ടുരിൽ, രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശ് സരണ്‍പൂര്‍ സ്വദേശി വാസിം ആണ് മരിച്ചത്. മുണ്ടൂരിലെ ഒരു ...

കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക... ലഹരിവില്‍പന സംഘത്തെ തേടിയെത്തിയ എക്‌സൈസ് സംഘം ആളുമാറി നിരപരാധിയെ മര്‍ദിച്ചെന്ന് ആരോപണം;കേസിലെ പ്രതി നല്‍കിയ പേരും, യുവാവിന്റെ പേരും ഒന്നായിരുന്നുവെന്നാണ് എക്‌സൈസിന്റെ വിശദീകരണം

07 November 2021

തൊടുപുഴയില്‍ ലഹരിവില്‍പന സംഘത്തെ തേടിയെത്തിയ എക്‌സൈസ് സംഘം ആളുമാറി നിരപരാധിയായ യുവാവിനെ മര്‍ദിച്ചെന്ന് ആരോപണം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ യുവാവ് രക്ഷപ്പെട്ടുവെന്ന് വേണമെങ്കില്‍ പറയാം. നാട്ടുകാ...

വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം: ഹണിട്രാപ്പ് ഒരുക്കിയ പ്രധാന പ്രതി പിടിയിൽ

07 November 2021

വൈക്കത്ത് വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതി അറസ്റ്റിൽ. കേസിലെ പ്രതിയായ പൂഞ്ഞാർ തെക്കേക്കര മണിയാംകുന്ന് ഭാഗത്ത് കിടങ്ങത്ത് കരോട്ട് വീട്ടിൽ സിജോ ജോസഫിനെ(38)യാണ് വൈക്കം...

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ശക്തമായ മഴ: കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

07 November 2021

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ മഴകനക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം. ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല...

നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

07 November 2021

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ സ്വദേശി രഞ്ജിത്ത് (29) ആണ് മരിച്ചത്. എം.സി റോഡിൽ നീലമംഗലം പാലത്തിന് സമീപമാണ് അപകടം സംഭവിച്...

യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കു വച്ച് എം ജി ശ്രീകുമാറും മോഹൻലാലും; ആ ചിത്രങ്ങൾ വൈറൽ; ഇത് അപൂർവങ്ങളിൽ അപൂർവമായ നിമിഷം ;കണ്ണ് നിറഞ്ഞ് ആരാധകർ

07 November 2021

യുഎഇ ഗോൾഡൻ വീസ സ്വന്തമാക്കിയ സന്തോഷത്തിലാണ് എം.ജി.ശ്രീകുമാർ. ആ സന്തോഷത്തിനു പിന്നാലെ മറ്റൊരു അപൂർവ്വ നിമിഷത്തിനു സാക്ഷിയായിരിക്കുകയാണ് ആരാധകർ . മോഹൻലാലിന്റെ ദുബായിലെ വീട്ടിൽ അതിഥികളായി എം.ജി.ശ്രീകുമാറ...

Malayali Vartha Recommends