Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

16 JUNE 2026 08:53 AM ISTമലയാളി വാര്‍ത്ത
കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം. ഇന്നുരാവിലെ ആറരയോടെ പാപ്പനംകോട് ബസ് ഡിപ്പോയ്ക്ക് സമീപമുള്ള ലോട്ടറി കടയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സർവീസിനായി വാഹനം പുറത്തേയ്ക്കെടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേയ്ക്ക് ...

അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ല...സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി ...

30 October 2021

സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല. എല്ലാ സ്...

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നത്..... ചുറ്റും മോൺസന്റെ ആളുകൾ വിറയൽ മാറാതെ ആ പെൺകുട്ടി

30 October 2021

കളമശേരി മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് മോണ്‍സന്‍ മാവുങ്കലിന്റെ മകനാണെന്ന് മോണ്‍സന്റെ പീഡനത്തിനിരയായ പെണ്‍കുട്ടി. അതായത് പോലീസില്‍ മാത്രമല്ല ആരോഗ്യ വകുപ്പിലും മോണ്‍സന് ഭയങ്കര പിടുത്തമാണ്.2009...

'പറയേണ്ടത് കാക്കനാട്ടെ ആ ഉഡായിപ്പ് നാടകത്തെ കുറിച്ചു തന്നെയാണ്. അതിന്റെ പേരില്‍ ഉണ്ടാകാന്‍ ഇടയുണ്ടായിരുന്ന ഒരു കലാപസാധ്യതയെ കുറിച്ച്‌ കൂടിയാണ്. നമസ്തേ, ഇത് വ്യാജമായി സൃഷ്ടിച്ച വാര്‍ത്തയാണ്. ഒരു മാര്‍ക്കറ്റിംഗ് ഗിമ്മിക്ക് ! പക്ഷേ, പാളിപ്പോയി...' അഞ്ജു പാര്‍വതി പ്രഭീഷ് കുറിക്കുന്നു

30 October 2021

കാക്കനാട്ടെ നോ ഹലാല്‍ നാടകം പൊളിഞ്ഞിരിക്കുകയാണ്. ഇതോടെ തുഷാര അജിത് എന്ന സ്ത്രീയെ പിന്തുണച്ചവരെല്ലാം തലയില്‍ മുണ്ടിട്ടു നടക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. അവരുടെ ലൈവ് വീഡിയോ കണ്ടു വിശ്വസിച്ച പ്രമുഖരായ പലരും...

രണ്ടു യുവാക്കൾ ഒരു പെൺകുട്ടിയെ പ്രണയിച്ചു ; ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ആക്രമം; ഓട്ടോ ഡ്രൈവറായ കാമുകനെ കൊല്ലാനായി മറ്റേ കാമുകന്റെ ക്വട്ടേഷൻ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനെന്ന പേരിൽ ഓട്ടോ വിളിച്ച് കൊണ്ട് പോയി; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ കത്തിച്ച് ചാമ്പലാക്കാൻ ശ്രമിച്ചു; കോട്ടയത്തെ നാടകീയമായ സംഭവവികാസങ്ങൾ ഇങ്ങനെ

30 October 2021

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇ.എസ്.ഐയിലേയ്ക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്കു സമീപം വെള്ളിമൂങ്ങ ഓട്ടോറിക്ഷ കത്തിച്ച് ഓട്ടോഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം രാവിലെ നടുക്കത്തോടെയാണ് നാം അറിഞ്ഞത്....

ആ തിളങ്ങുന്ന കണ്ണുകള്‍... പുനീത് രാജ്കുമാറിന്റെ വേര്‍പാടില്‍ വേദന പങ്കുവച്ച് ഭാവന; അപ്പു, ഇങ്ങനെയാണ് നീ എന്റെ ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കാന്‍ പോകുന്നത്; വിട വാങ്ങിയെങ്കിലും ആ കണ്ണുകള്‍ ഇനിയും ലോകം കാണും; പുനീതിന്റെ കണ്ണുകള്‍ ദാനം ചെയ്യും

30 October 2021

അകാലത്തില്‍ അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. അപ്രതീക്ഷിതമായിരുന്നു പുനീതിന്റെ വിയോഗം. അത് നല്‍കിയ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല ആരാധകരും സിനിമാ ...

കോവിഡ് വ്യാപനം കാരണം ഇളവുകള്‍ നീട്ടി... വാഹനരേഖകളും ഡ്രൈവിങ് ലൈസന്‍സുകളും പിഴകൂടാതെ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍

30 October 2021

കോവിഡ് വ്യാപനം കാരണം ഇളവുകള്‍ നീട്ടി... വാഹനരേഖകളും ഡ്രൈവിങ് ലൈസന്‍സുകളും പിഴകൂടാതെ പുതുക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍.നിലവിലുള്ള സാവകാശം ഈ മാസം 31-ന് അവസാനിക്കും. മോട്ടോര്‍വാഹ...

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സി പി എം ആക്റ്റിംഗ് സെക്രട്ടറിയുടെയും നാട്ടില്‍ നടന്ന എസ് എഫ് ഐ യുടെ അഴിഞ്ഞാട്ടം ദേശീയ തലത്തില്‍ വാര്‍ത്തയായി... ലൈംഗികതയും അഭാസത്തരവും നിറഞ്ഞ ഫ്ളക്സുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പരിഹാസത്തിന് കാരണമായി, സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് ഫ്‌ലക്‌സുകള്‍ നീക്കം ചെയ്തു

30 October 2021

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സി പി എം ആക്റ്റിംഗ് സെക്രട്ടറിയുടെയും നാട്ടില്‍ നടന്ന എസ് എഫ് ഐ യുടെ അഴിഞ്ഞാട്ടം ദേശീയ തലത്തില്‍ വാര്‍ത്തയായി. സരസ്വതി ക്ഷേത്രത്തിന്റെ മുന്നിലുള്ളഎസ് എഫ് ഐ യുടെ ലൈംഗിക...

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് ഉസ്താദ്; വിവാഹവാഗ്ദാനത്തിൽ നിന്നും പിന്മാറിയതി ൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സ്ഥലത്തുണ്ടായിരുന്ന പ്രതി ക്രൂരമായി മർദിച്ചു, കേസിൽ ബീമാപ്പള്ളി സ്വദേശി അബ്ദുള്‍ റഹ്മാന് ഇരുപത്തിയഞ്ച് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ച് കോടതി

30 October 2021

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുസ്ലിം പള്ളിയിലെ ഉസ്താദിന് ശിക്ഷ വിധിച്ച് കോടതി. ഇരുപത്തിഅഞ്ച് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയുമാണ് ശിക്ഷ വിധിച്ചത്. ബീമാപ്പള്ളി മാണിക്...

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല... 138.85 അടിയില്‍ തന്നെ തുടരുന്നു, മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തി 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്

30 October 2021

മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴുന്നില്ല. ജലനിരപ്പ് 138.85 അടിയില്‍ തന്നെ തുടരുന്നു. 825 ഘന അടി വെള്ളമാണ് സ്പില്‍വേയിലൂടെ പുറത്തേക്ക് വിടുന്നത്.അണക്കെട്ട് തുറന്നതിനാല്‍ ഒന്നര അടിയോളം പെരിയാറില്‍ ജലനിരപ...

ഇത് ഇനി ഇവിടെ നടക്കില്ല... ഒരാളേയും അറിയിക്കാതെ പാതിരാത്രിയില്‍ ഔദ്യോഗിക വാഹനമില്ലാതെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; മണിക്കൂറുകള്‍ക്കകം മെഡിക്കല്‍ കോളേജ് അധികൃതരെ വിളിച്ചു വരുത്തി നടപടി

30 October 2021

മുന്നറിയിപ്പില്ലാതെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. രാത്രികാലത്തെ മെഡിക്കല്‍ കോളേ...

എട്ടിന്റെ പണിയായിപ്പോയി... കോടിയേരിയുടെ മകന് ജാമ്യം നില്‍ക്കാന്‍ ആളിനെ കിട്ടാത്ത സങ്കീര്‍ണമായ അവസ്ഥ; ജാമ്യവ്യവസ്ഥകളുടെ കര്‍ശന സ്വഭാവവും ഇഡിയുടെ നിരീക്ഷണ വലയത്തിലായേക്കുമെന്ന ഭീതിയും കാരണം ജാമ്യം നിന്ന സഖാക്കള്‍ ഓടിയൊളിച്ചു; ഒരു വര്‍ഷം തികച്ച് ജയില്‍ മോചിതനാകാതെ ബിനീഷ് കോടിയേരി

30 October 2021

സിപിഎമ്മിന്റെ എല്ലാമെല്ലാമായ കോടിയേരി ബാലകൃഷ്ണന്റെ മകന് ജാമ്യം നില്‍ക്കാന്‍ ആരുമില്ലെന്നോ. സഖാക്കളായ സഖാക്കള്‍ ഉണ്ടായിട്ടും ഒരാളേയും കിട്ടാത്ത സങ്കടകരമായ അവസ്ഥയാണ് ഉണ്ടായത്. ജാമ്യം നില്‍ക്കാനെത്തിയ 2 ...

ജയില്‍ ചെലവിനായി ഷാരൂഖ് നല്‍കിയ പണം ആര്യൻഖാൻ ഉപയോഗിച്ചത് ആ കാര്യങ്ങൾക്ക്;ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ അച്ഛനോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; ആര്യന് ജാമ്യം കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങൾ

30 October 2021

ജയില്‍ ചെലവിനായി ഷാരൂഖ് ഖാന്‍ ആര്യന് നല്‍കിയ പണത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരികയാണ്. ജയില്‍ ചെലവിനായി ഷാരൂഖ് നല്‍കിയ 4500 രൂപ ബിസ്‌ക്കറ്റും വെള്ളവും വാങ്ങാനാണ് ആര്യന്‍ ഉപയോഗിച്ചത് . മാത്രമല്ല,...

സ്വർണ്ണം പ്രതീക്ഷിച്ച് മോഷ്ടിക്കാൻ കയറി, ഒന്നും കിട്ടാതായതോടെ അതിക്രൂരമായി തലയ്ക്കടിച്ച് വെട്ടികൊലപ്പെടുത്തി!! ശരീരത്തിൽ നാല്പതോളം വെട്ടുകൾ, പൊലിസിനെ കളിപ്പിച്ച പ്രതി അറസ്റ്റിലാകുന്നത് നാലര വര്‍ഷത്തിന്‌ ശേഷം

30 October 2021

പാലക്കാട് കണ്ണുകുറുശിയില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസി ക്രൈംബ്രാഞ്ച് അന്വേഷക സംഘത്തിന്റെ പിടിയിലായി. കടമ്പഴിപ്പുറം കണ്ണുകുറുശി ഉണ്ണീരിക്കുണ്ടില്‍ വീട്ടില്‍ യു കെ രാജേന്ദ്രന്‍ (49) ആ...

വനത്തിലെ തുടര്‍ച്ചയായ മഴയും ഉരുള്‍പൊട്ടലും... ആദിവാസി കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി

29 October 2021

വനത്തിലെ തുടര്‍ച്ചയായ മഴയും ഉരുള്‍പൊട്ടലും മൂലം ആദിവാസി കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി. മിക്ക ആദിവാസി കോളനികളും ഒറ്റപ്പെട്ടു. ജീപ്പ് യാത്രപോലും അസാധ്യമാണ്. അരിയാവിള ആദിവാസി ഊരിലേ...

വാഹനരേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി; സാരഥി, വാഹന്‍ എന്നീ സോഫ്റ്റ് വെയറുകളില്‍ ആവശ്യമായ മാറ്റം വരുത്തുവാന്‍ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിനോട് സർക്കാർ

29 October 2021

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി ഈ വര്‍ഷാവസാനം വരെ നീട്ടി നല്കാൻ സർക്കാർ. നിലവില്‍ നല്‍കിയ ഇളവ് അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും രണ്ട് മാസം കൂട...

Malayali Vartha Recommends