Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

06 OCTOBER 2026 11:33 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന് ആശ്വാസമായി 106 കോടി രൂപയുടെ എസ്എസ്‌കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പിഎം ശ്രീ പദ്ധതി മുന്നോട്ടു കൊണ്ടുപോകാത്തതിനാല്‍ തടഞ്ഞുവച്ചിരുന്ന 1500 കോടിയുടെ കുടിശികയില്‍നിന്നാണ് ഇപ്പോള്‍ 106 കോടി അനുവദിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ 480 കോടി രൂപയും കേന്ദ്രം തടഞ്ഞുവച്ചി...

ത്രിവേണിക്ക് മരണമണി

18 December 2014

സഹകരണസ്ഥാപനമായ കണ്‍സ്യൂമര്‍ഫെഡ് പ്രതിസന്ധിയില്‍. സ്ഥാപനം അടച്ചുപൂട്ടണമോ അതോ സര്‍ക്കാര്‍ സഹായം നല്‍കുമോ എന്നാവശ്യപ്പെട്ട് സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കഴിഞ്ഞ ദിവസം കണ...

പണ്ട് ദൈവം പിന്നെ പിന്നെ ഇപ്പം ഉടനെ ഉടനെ...

18 December 2014

ചക്കിനു വച്ചത് കൊക്കിനു കൊണ്ടെന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കുക കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്നത് ഇതാണ്. കെ.എം.മാണിയെ കുരുക്കാന്‍ ഇട്ട പദ്ധതി കോണ്‍ഗ്രസുകാര്‍ക്ക് തന്നെ കുരുക്കായി. മാണിയെങ്ങ...

യൂഡിഎഫ് വിടാന്‍ ബാലകൃഷ്ണപിള്ളയും മകനും, അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയറ്റ് യോഗത്തില്‍

18 December 2014

കേരള കോണ്‍ഗ്രസ് (ബി) നേതാവും എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാര്‍ യു.ഡി.എഫ് വിടാന്‍ സാധ്യത. ഇനിയും യു.ഡി.എഫില്‍ നിന്നിട്ടുകാര്യമില്ല എന്ന തിരിച്ചറിവിലാണ് ഗണേശ് യു.ഡി.എഫ് വിടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ...

സിനിമ ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചനം പെരുകുന്നു ?

18 December 2014

വിവാഹമോചനവും സിനിമാഭിനയവും തമ്മില്‍ എന്താണ് ബന്ധം?. ബന്ധമുണ്ടെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പ്രിയനുമായി വേര്‍പിരിഞ്ഞ ലിസി സിനിമയില്‍ മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ദിലീപിനെ പിരി...

ആദിവാസിഭൂമി: പാക്കേജിന് അംഗീകാരം

18 December 2014

ആദിവാസികളുടെ ഭൂമിവിതരണവുമായി ബന്ധപ്പെട്ട പാക്കേജിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടുന്നതാണു പാക്കേജ്. പാക്കേജ് ആദിവാസി സംഘടനകള്‍ അംഗീകരിച്ചതോ...

അമിത് ഷാ നാളെ കേരളത്തില്‍

18 December 2014

കേരളത്തില്‍ ബിജെപിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള രണ്ടാംഘട്ട പദ്ധതിക്കു നാളെ പാലക്കാട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടക്കം കുറിക്കും. വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കള്‍ അമിത്ഷായുമായി കൂടി കാഴ്ച നടത്...

പെന്‍ഷന്‍കാര്‍ക്ക് ഇനി ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അക്ഷയ കേന്ദ്രം വഴി

18 December 2014

പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നുണ്ടെന്നതിന് തെളിവുമായി ഇനി ഗസറ്റഡ് ഓഫീസര്‍മാരുടെ അടുത്തോ ബാങ്കിലോ പോകേണ്ട. അടുത്തുള്ള അക്ഷയ കേന്ദ്രത്തിലെത്തി ഒരു വിരലടയാളം നല്‍കിയാല്‍ മാത്രം മതി. പെന്‍ഷന...

എന്റെ ശാപം ജയിംസ് മാത്യൂ എംഎല്‍എയെ പിന്തുടരും….

17 December 2014

ഭരണാധികാരികളോട് ഏറ്റുമുട്ടരുതെന്ന പുതിയ പാഠമാണ് കേരളം നമ്മെ പഠിപ്പിക്കുന്നത്. കാരണം ഭരണാധികാരികളോട് ഏറ്റുമുട്ടിയാല്‍ ഒരു പക്ഷേ ജീവന്‍ തന്നെ ഉപേക്ഷിക്കേണ്ടിവരും. സംഭവം നടന്നത് തളിപ്പറമ്പിലാണ്. തളിപ്പ...

സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെ സോളാര്‍ കമ്മീഷന്‍ സാക്ഷിയായി വിസ്തരിക്കും

17 December 2014

കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനാണ് മുഖ്യമന്ത്രിയെ വിസ്തരിക്കുക. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി 48 പേരാണ് ജസ്റ്റീസ് ജി ശിവരാജന്‍ കമ്മീഷന്‍ തയ്യാറാക്കിയ സാക്ഷിപട്ടികയില്‍ ഉള്ള...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സംയുക്ത ജല പരിശോധന അട്ടിമറിക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം

17 December 2014

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സംയുക്ത ജല പരിശോധന അട്ടിമറിക്കാന്‍ തമിഴ്‌നാടിന്റെ ശ്രമം. സന്ദര്‍ശക റജിസ്റ്ററിന്റെ പേരില്‍ കഴിഞ്ഞ ദിവസത്തെ പരിശോധന ഉപേക്ഷിച്ചത് ഗൂഡാലോചനയുടെ ഭാഗമെന്നാണ് ആരോപണം. തമിഴ്‌നാടി...

ജനത്തെ പെരുവഴിയിലാക്കി തിരുവനന്തപുരം ജില്ലയില്‍ കെ. എസ്. ആര്‍ ടി. സി. പണിമുടക്ക്

17 December 2014

ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന പണിമുടക്കില്‍ ജനം വലയുന്നു. ജില്ലയിലേക്കും ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സര്‍വീസുകള്‍...

ചുംബനസമരം സദാചാരവിരുദ്ധവും നാണക്കേടുമെന്നു ഹൈക്കോടതി

17 December 2014

സദാചാര പോലീസ് ചമഞ്ഞു രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്നതു ദൗര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് ബി. കെമാല്‍ പാഷ നിരീക്ഷിച്ചു. കോഴിക്കോട് ഡൗണ്‍ ടൗണ്‍ റസ്‌റ്റോറന്റ് ആക്രമണ കേ...

സിപിഎമ്മില്‍ അനാശ്യാസമോ, കളളുകുടിയോ കണ്ടാല്‍ കണ്ണടയ്ക്കുക; ഇല്ലെങ്കില്‍ ഇങ്ങനെ വരും!

16 December 2014

സിപിഎം നേതാക്കളുടെ സദാചാരവൈകല്യം ശ്രദ്ധയില്‍ പെട്ടാല്‍ സൂക്ഷിക്കുക. സംഭവം രഹസ്യമാക്കി വയ്ക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ പാര്‍ട്ടിക്ക് പുറത്താകും. സിപിഎം നേതാവ് പി.ശശിക്കെതിരെ സദാചാരലംഘനം ആരോപിച്ചവര്‍ക്ക...

ഗണേഷ്‌കുമാര്‍ ബിജെപിയിലേക്ക്?

16 December 2014

കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി.ഗണേഷ്‌കുമാര്‍ ബിജെപിയിലേക്കെന്നു സൂചന. ബിജെപി നേതാക്കള്‍ ഗണേഷ്‌കുമാറുമായി രഹസ്യകൂടികാഴ്ച നടത്തി. എന്നാല്‍ ഉടന്‍ അദ്ദേഹം യുഡിഎഫ് വിടില്ല. അടുത്ത തെരഞ്ഞെടുപ്പോടെയായിരിക്കു...

നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ്... എംപിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നു

16 December 2014

തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്ന ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുന്നറിയിപ്പ്. എംപിമാരുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്നുവെന്ന് അദ്ദേഹം ...

Malayali Vartha Recommends