Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

02 JULY 2026 07:51 PM ISTമലയാളി വാര്‍ത്ത
ചെറിയനാട് റെയില്‍വേ സ്‌റ്റേഷനില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. മുളന്തുരുത്തിയില്‍ അരികുപുറം റോഡില്‍ ജന്നത്തില്‍ കെ.ആര്‍. രത്‌നമ്മ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. ചെങ്ങന്നൂരിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാന്‍ ചെങ്ങന്നൂരില്‍ നിന്നും മ...

അന്വേഷണം തട്ടിപ്പിന് കൂട്ടുനിന്നവരിലേക്ക്.... മോന്‍സണെ ഏതെങ്കിലും നിലയില്‍ സഹായിച്ചവര്‍ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

12 October 2021

അന്വേഷണം തട്ടിപ്പിന് കൂട്ടുനിന്നവരിലേക്ക്.... മോന്‍സണെ ഏതെങ്കിലും നിലയില്‍ സഹായിച്ചവര്‍ക്കെതിരെയും ഇടനിലക്കാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി .10 കോടി തട്ടിയെടുത്തെന്ന പ്രാഥമികകേസും ത...

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നിട്ട് നാലു വര്‍ഷം മാത്രം....അവസാനമായി നാട്ടിലെത്തിയത് ഓണത്തിന്.... ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്

12 October 2021

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നിട്ട് നാലു വര്‍ഷം മാത്രം....അവസാനമായി നാട്ടിലെത്തിയത് ഓണത്തിന്.... ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ തിങ്കളാഴ്ച ഭീകരരുമായി നടന്ന ഏറ്റുമുട്ട...

സംസ്ഥാനത്ത് കനത്ത മഴ... ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു, മഴ ശക്തി പ്രാപിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം

12 October 2021

സംസ്ഥാനത്ത് കനത്ത മഴ... ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു, മഴ ശക്തി പ്രാപിക്കുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില...

ഉമ്മുകുൽസുവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ; സാങ്കൽപിക കാമുകനെ അന്വേഷിച്ചുള്ള ക്രൂരതയിൽ മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നു! വായിൽ രാസവസ്തു... ശരീരത്തിൽ പൊള്ളൽ, മരണവുമായി മണിക്കൂറുകൾ മല്ലിട്ടിട്ടും ആശുപത്രിയിൽ എത്തിക്കാതെ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു:- തന്ത്രപരമായി മുങ്ങൽ

12 October 2021

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ഉമ്മുകുൽസുവിന്റേത് കൊലപാതകമെന്ന് തെളിഞ്ഞതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കോട്ടയ്ക്കൽ എടരിക്കോട് അമ്പലവട്...

കൊല്ലത്ത് ചപ്പാത്തിലൂടെ കുത്തിയൊലിച്ച വെള്ളത്തില്‍ കാർ ഒഴുക്കില്‍പ്പെട്ടു: യാത്രക്കാരന്‍ രക്ഷപെട്ടത് അത്ഭുതകരമായി, സഹായകമായത് സ്ഥലത്ത് വെള്ളം കാണാനെത്തിയ നാട്ടുകാർ

12 October 2021

റോഡിലെ ചപ്പാത്തിലൂടെയുള്ള ശക്തമായ വെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുകിപ്പോയി. വയയ്ക്കല്‍ വഞ്ചിപ്പെട്ടി ജംഗ്ഷനിലുള്ള ഒഴുകുപാറയ്ക്കല്‍ റോഡിന് കുറുകെയുള്ള വെള്ളത്തില്‍ പെട്ടാണ് കാര്‍ ഒഴുകിപ്പോയത്. തിങ്കളാഴ്ച വ...

പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അറസ്റ്റില്‍

11 October 2021

പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശിനിയായ പ്രീതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്ര...

ഉത്ര കൊലക്കേസ്... ഉത്രയെ കൊല്ലാന്‍ ഭര്‍ത്താവ് പാമ്പിനെ ഉപയോഗിച്ചത് മൂന്നുതവണ

11 October 2021

ഉത്രയെ കൊലപ്പെടുത്താന്‍ മൂന്നുതവണയാണ് സൂരജ് പാമ്ബിനെ ഉപയോഗിച്ചത്. ആദ്യ രണ്ടുതവണ ശ്രമം വിജയിച്ചില്ല. മൂന്നാം തവണ പാമ്പിനെ കുപ്പിയിലാക്കി ബാഗില്‍ സൂക്ഷിച്ചാണ് സൂരജ് ഉത്രയുടെ വീട്ടിലെത്തിയത്. രാത്രി ഉത്ര...

ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് രാത്രികാല യാത്ര നിരോധിച്ചു; നിയന്ത്രണം വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറ് വരെ

11 October 2021

ഇടുക്കിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വൈകുന്നേരം ഏഴ് മണി മുതല്‍ രാവിലെ ആറ് വരെ യാത...

നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ചൊവ്വാഴ്ച 2മണിക്ക് ശാന്തി കവാടത്തില്‍; രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും: അപ്രതീക്ഷിതമായ മരണം ഉൾക്കൊള്ളാനാകാതെ സഹതാരങ്ങൾ

11 October 2021

നെടുമുടി വേണുവിന്റെ സംസ്കാരം ചൊവ്വാഴ്ച 2മണിക്ക് ശാന്തി കവാടത്തില്‍; രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും അന്തരിച്ച ചരിത്ര ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്‌ക്...

കനത്ത മഴ തുടരുന്നു!! ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു, നിരോധനം ഇന്നുമുതൽ പതിനാല് വരെ: ജലനരപ്പ് ഉയരുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു

11 October 2021

കനത്ത മഴയെ തുടർന്ന് ഇടുക്കിയില്‍ രാത്രികാല യാത്ര നിരോധിച്ചു. ഇന്ന് മുതല്‍ പതിനാലാം തീയതി വരെയാണ് നിരോധനം. രാത്രി 7 മണി മുതല്‍ രാവിലെ 6 വരെ അനുവദിക്കില്ലെന്ന് അറിയിച്ചു. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍...

കേരള ഡിജിറ്റല്‍ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സര്‍വകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം

11 October 2021

കേരള ഡിജിറ്റല്‍ ശാസ്‌ത്ര സാങ്കേതിക നൂതനവിദ്യാ സര്‍വകലാശാല ബില്ലിന്‌ നിയമസഭയുടെ അംഗീകാരം. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ആഗോള നിലവാരം ഉറപ്പാക്കുന്നതാണ്‌ ഡിജിറ്റല്‍ സര്‍വകലാശാല. ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ...

അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍ അഞ്ഞൂറിലധികം വേഷങ്ങള്‍...... മലയാളികൾ കണ്ടറിഞ്ഞ നെടുമുടിവേണു..

11 October 2021

മലയാള സിനിമ കണ്ണീരണിയുന്നു..നഷ്ടമായത് ഒരു വലിയ പ്രതിഭ...അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ കുലപതി... വാക്കുകൾകൊണ്ട് വർണ്ണിക്കാൻ കഴിയില്ല മലയാളികളുടെ സ്വന്തമായ മലയാള സിനിമയുടെ നട്ടെല്ലായ നെടുമുടിവേണുവെന്ന അതു...

നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗവര്‍ണര്‍

11 October 2021

ചലച്ചിത്ര നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിലെയും ഇന്ത്യന്‍ സിനിമയിലെതന്നെയും ഏറ്റവും മികച്ച നടന്‍മാരിലൊരാളായ നെടുമുടി വേണുവിന്റെ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിർദ്ദേശം: നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

11 October 2021

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. തൃശ്ശ...

Malayali Vartha Recommends