Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

01 JULY 2026 04:20 PM ISTമലയാളി വാര്‍ത്ത
വെനസ്വേലയിൽ ഹൃദയാഘാതം മൂലം മരിച്ചെന്ന് പറയപ്പെടുന്ന ഇന്ത്യൻ നാവികൻ രാകേഷ് ചൗഹാന്റെ (33) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ആന്തരികാവയവങ്ങൾ കാണാനില്ലെന്ന് പരാതി. തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങൾ അടക്കമുള്ള പ്രധാന അവയവങ്ങളൊന്നും ശരീരത്തിൽ ഇല്ലെന്നാണ് ഉത്തർപ്രദേശ് ദേവരിയ സ്വദേശിയായ രാകേഷിന്റെ കുടുംബം ആരോപിക്കുന...

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ളതിനാല്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം

11 October 2021

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി ശക്തിപ്പെട്ട് വരും ദിവസങ്ങളില്‍ ന്യൂനമര്‍ദ്ദമാകും.തെക്ക് മദ്ധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. ഇന്ന്...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും... കൊച്ചി കാക്കാനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് സാമ്പിള്‍ എടുക്കുക

11 October 2021

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ശബ്ദസാമ്പിള്‍ ക്രൈംബ്രാഞ്ച് ഇന്ന് ശേഖരിക്കും. സി കെ ജാനുവിന് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാനാര്‍ത്ഥിയാക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ ആണ് ശബ്ദസാമ്പിള്‍ ശേഖരി...

വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ ഭർത്താവിനെ തേടിയെത്തിയ യുവതിയ്ക്ക് ഫോണിലൂടെ വധഭീഷണി:- ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപയോഗിച്ച് അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ വാഹനം പിന്തുടർന്ന് അപകടത്തിൽ പെടുത്താൻ ശ്രമിച്ചതായി യുപി സ്വദേശിനി

11 October 2021

രണ്ട് വർഷം മുമ്പ് വിവാഹം കഴിച്ച് സ്വർണവും പണവുമായി മുങ്ങിയ നാദാപുരം സ്വദേശിയായ ഭർത്താവിനെ തേടിയെത്തിയ യുപി സ്വദേശിനിയ്ക്ക് വധഭീഷണിയെന്ന് പരാതി. ചന്ദ്രശേഖരനെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ഉപ...

കോളേജിലെ സൗമ്യമുഖമായ നിധിന്‍ പഠനത്തിലും മിടുക്കന്‍... കിന്‍ഫ്രാ പാര്‍ക്കിനു സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി നിധിന്‍ ഹരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ഗോകുലം മെഡിക്കല്‍ കോളേജിലെ സഹപാഠികള്‍....നിധിന്‍ കലാലയത്തില്‍ നിന്നു വിടപറയുമ്പോള്‍ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍

11 October 2021

കോളേജിലെ സൗമ്യമുഖമായ നിധിന്‍ പഠനത്തിലും മിടുക്കന്‍... കിന്‍ഫ്രാ പാര്‍ക്കിനു സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി നിധിന്‍ ഹരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ഗോകുലം മെഡിക...

കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് മൂന്നു സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളവും കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക്... പ്രതിസന്ധി തരണം ചെയ്യുന്നത് ആലോചിക്കാന്‍ ഇന്ന് ഉന്നതതലയോഗം

11 October 2021

കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് മൂന്നു സംസ്ഥാനങ്ങള്‍ പവര്‍കട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ കേരളവും കടുത്ത വൈദ്യുതി നിയന്ത്രണത്തിലേക്ക്...കേന്ദ്രത്തില്‍നിന്നുള്ള വൈദ്യുതി വിഹിതത്തിലെ...

അച്ചുവിന്റെ സ്വന്തം യദുവിന്..’ കാത്തിരിക്കണം... കളഞ്ഞ് കിട്ടിയ പ്രണയ ലേഖനം തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് പെൺകുട്ടികൾ:- ഉള്ളടക്കം പറഞ്ഞാൽ കത്ത് സ്വന്തമെന്ന് ദോശ കമ്പനി

11 October 2021

കളഞ്ഞ് കിട്ടിയ പ്രണയ ലേഖനത്തിന്റെ ഉടമയെ സോഷ്യൽ മീഡിയയിൽ തിരയുകയാണ് ആലപ്പുഴ തിരുമലയിലെ ഒരു ദോശകമ്പനി എന്ന ഹോട്ടൽ. കഴിഞ്ഞ ദിവസം കട അടക്കാൻ തുടങ്ങുന്നതിനിടെ ആയിരുന്നു  കത്ത് കിട്ടുന്നത്. ഈ കാലത്തും പ്രണയ...

നാട്ടിലേയ്ക്കുള്ള യാത്ര അന്ത്യ യാത്രയായി:- അമിത വേഗത്തിലെത്തിയ ഇന്നോവ കാർ ഇടിച്ച് തെറിപ്പിച്ച് ബൈക്ക് യാത്രികനായ എംബിബിഎസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം: ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ഇടിച്ച് തെറിപ്പിച്ചത് ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള കാർ:- ഡ്രൈവർ ഉൾപ്പടെ കാറിൽ ഉണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നതായി പോലീസ്

11 October 2021

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഗോകുലം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി മരിച്ചു. നെടുമ്പാശ്ശേരിയിൽ എയർ ഇന്ത്യ എയർപോർട്ട് എൻജിനീയറിംഗിൽ മാനേജരായ കോതമംഗലം ചെറുവാറ്റൂർ ചിറയ്ക്കൽ ഹൗസിൽ ഹരിയുടെയും...

വീടു പണി നടക്കുന്ന സ്ഥലത്ത് മോട്ടർ ഘടിപ്പിക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

10 October 2021

വീടു പണി നടക്കുന്ന സ്ഥലത്ത് മോട്ടർ ഘടിപ്പിക്കാനെത്തിയ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. പുതുപ്പള്ളി ഇരവിനല്ലൂര് സ്വദേശി മഠത്തിപ്പറമ്പില് സനൂപ് (28) ആണ് മരിച്ചത്. കുറിച്ചി മില്ലു കവലയ്്ക്കു സമീപം പുതുപ...

ശസ്ത്രക്രിയക്കെത്തിയ യുവതിയെ ബോധം കെടുത്തി ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു; പരാതിയുമായി യുവതി രംഗത്ത്

10 October 2021

പഞ്ചാബിൽ ശാസ്ത്രക്രിയക്കെത്തിയ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു. പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ ആണ് ആശുപത്രി ജീവനക്കാര്‍ ഓപ്പറേഷന്‍ തിയേറ്ററിൽ വെച്ച് കൂട്...

കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം ഒറ്റശേഖരമംഗലം പാറമടയില്‍ നിന്നും കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

10 October 2021

തിരുവനന്തപുരം ഒറ്റശേഖരമംഗലം പേരേകോണത്ത് ഷൈനിയുടെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. കഴിഞ്ഞദിവസമാണ് കാണാതായ ഷൈനിയെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

വാടകയ്ക്ക് വാഹനം നൽകിയതുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചത് ഏറ്റുമുട്ടലിൽ; പതിനാലുപേരെ പൊലിസ് അറസ്റ്റ് ചെയ്തു

10 October 2021

വാടകയ്ക്ക് വാഹനം നൽകിയതുമായി ബന്ധപ്പെട്ട തർക്കം ഏറ്റുമുട്ടലിൽ അവസാനിച്ചു സംഭവം നടന്നത് നെ​ല്ലാ​യി പ​ന്ത​ല്ലൂ​രി​ല്‍. സം​ഘ​ര്‍ഷ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട്...

ആടുജീവിതമാണ് ആദ്യം വായിച്ചത്; വാക്കുകളിലൂടെ കഥാപാത്രത്തിന്റെ അനുഭവങ്ങൾ ഇത്ര തീക്ഷ്ണമായി എങ്ങനെ വായിക്കുന്നവരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയുന്നു എന്നു വിസ്മയിച്ചു;വയലാർ അവാർഡ് നേടിയ ബെന്യാമിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി

10 October 2021

2021-ലെ വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് നേടിയ ബെന്യാമിന് ആശംസകളുമായി ആരോഗ്യമന്ത്രി. ആടുജീവിതമാണ് ആദ്യം വായിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ആടുജീവിതമാണ് ആദ്യം ...

ശരീരത്തിൽ ബെൽറ്റുപോലെ പതിനാറ് ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കെട്ടിവെച്ച്‌ കടത്താന്‍ ശ്രമം; പിടിയിലായ ആൾ നിരവധി തവണ ഇത്തരത്തിൽ ശ്രമിച്ചിരുന്നു, ഒളിവിൽ പോകുന്നത് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തും

10 October 2021

മലപ്പുറം താനൂരിൽ പതിനാറു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിലായത് തിരൂരങ്ങാടി സ്വദേശി കാസിമാണ്. 500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒ...

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

10 October 2021

ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉദയംപേരൂര്‍ കോവില്‍വട്ടം ബിജു തോമസിന്റെ ഭാര്യ ആശ (38) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെതുടര്‍ന്ന് ഒരു മാസമായി കൊച്ചിയിലെ സ്വകാര...

Malayali Vartha Recommends