KERALA
മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി! കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താൻ സാധ്യത
11 October 2021
രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്‍റെ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കിട്ടുന്ന വൈദ്യുതിയും കേന്ദ്ര വിഹിതവു...
മനോരമയുടെ ഡയറക്ടർ ബോർഡ് എന്ന പേരിൽ ഒരു ഡോക്യുമെന്റോട് കൂടി വാട്സാപ്പുകളിൽ പ്രചരിക്കുന്ന ആ ശബ്ദസന്ദേശം? സത്യാവസ്ഥ ഇതാണ്
11 October 2021
മാമ്മൻ മാപ്പിളയുടെ കൊച്ചുമക്കൾ രണ്ടുപേർ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീകളെയാണെന്നും അവർ ഇസ്ലാം മതം സ്വീകരിച്ചെന്നും ഒരു അജ്ഞാതശബ്ദസന്ദേശവും വാട്സാപ്പുകളിൽ പ്രചരിക്കുന്നുണ്ട് . എന്നാൽ ഇതുമായി ...
കർഷകനല്ലേ മാഡം കളപറിക്കാനിറങ്ങിയതാണ്! സിനിമാ ഡയലോഗ് എഴുതി വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഗുണ്ടയുടെ വെല്ലുവിളി; ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ വെല്ലുവിളി ജില്ലാ പൊലീസ് മേധാവിക്കെതിരെ
11 October 2021
കർഷകനല്ലേ മാഡം.. കളപറിക്കാനിറങ്ങിയതാണ് ! ഫെയ്‌സ്ബുക്കിൽ വടിവാളുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷം ജില്ലാ പൊലീസ് മേധാവിയെ പോലും വെല്ലുവിളിച്ച് ഗുണ്ട. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ എബി ജോർജ...
ശരീരമാസകലം മർദ്ദനമേറ്റ് അവശയായ ഉമ്മുകുൽസുവിനെ ആശുപത്രിയിൽ എത്തിക്കാതെ സുഹൃത്തിന്റെ വീട്ടിൽ തിരികെ എത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് സുഹൃത്തിനോട് ആവശ്യപ്പെട്ടു; മക്കളെയും കൂട്ടി താൻ കാറിൽ പിന്നാലെ വരാമെന്ന് പറഞ്ഞ താജ്ജുദ്ദീൻ ഇവിടെ നിന്ന് കടന്നുകളഞ്ഞു:- മർദ്ദനമേറ്റ് പേശികളും അസ്ഥികളും തകർന്നു! വായിൽ രാസവസ്തു ഒഴിച്ചിരുന്നതായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴി... താജ്ജുദ്ദീനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
11 October 2021
വാടകവീട്ടില്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരിച്ച സംഭവത്തിൽ ഭർത്താവ് താജ്ജുദ്ദീനായി അന്വേഷണം ഊർജ്ജിതമാക്കി. ഇയാളുടെ രണ്ട് സുഹൃത്തു...
കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി ഡ്യൂക്കിൽ പാഞ്ഞ് യുവാവ്; വീട്ടിലെത്തിയപ്പോൾ എട്ടിന്റെ പണി നൽകി മോട്ടോർ വാഹന വകുപ്പ്
11 October 2021
കോട്ടയം നഗരമധ്യത്തിൽ റെയിൽവേ സ്‌റ്റേഷൻ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി യുവാവ് ...: തിരക്കേറിയ റോഡിനു നടുവിൽ മുൻ ചക്രം പൊക്കി ഡ്യൂക്കിൽ പ്രകടനങ്ങൾ....തോന്ന്യാസങ്ങൾ റോഡിൽ കാട്ടിക്കൂട്ടിയ ശേഷം വീട്ടി...
ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി... കോണ്‍ഗ്രസുമായി ഒരു കച്ചവടവും വേണ്ടെന്ന് പിണറായി വിജയനും പ്രകാശ് കാരാട്ടും
11 October 2021
ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി ഒരു കച്ചവടവും വേണ്ടെന്ന് പിണറായി വിജയനും പ്രകാശ് കാരാട്ടും. കോണ്‍ഗ്രസ് സഖ്യവിഷയ...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട് ; നാളെ മുതൽ 14 വരെ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട്
11 October 2021
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഈയാഴ്ചയും കനത്ത മഴയുണ്ടാകാനാണ് സാധ്യതയെന്നും കേന്ദ്രങ്ങൾ പറയുന്നു. ഇന്ന് ഇടുക്കി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിര...
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി.... പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് സമ്മതിച്ച് മന്ത്രി
11 October 2021
സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി ഗൗരവത്തോടെ കാണുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെന്ന് സമ്മതിച്ച മന്ത്രി, എന്നാല്‍ ഇക്കാര്യത്തില്‍ കണക്കുപറഞ്ഞ് വാ...
വാടക വീട്ടിൽ വാക്ക് തർക്കത്തിനിടെ യുവതികൾ തമ്മിൽ ഏറ്റുമുട്ടി:- കയ്യാങ്കളിയിൽ ചാവക്കാട് സ്വദേശിനിയ്ക്ക് കുത്തേറ്റു:- ശരീരത്തിൽ കത്തിയുടെ കുറച്ച് ഭാഗം ഒടിഞ്ഞ് കയറിയ യുവതി ഗുരുതരാവസ്ഥയിൽ
11 October 2021
വാടക വീട്ടിൽ വാക്ക് തർക്കത്തിനിടെ യുവതികൾ തമ്മിൽ ഏറ്റുമുട്ടി, യുവതികളിൽ ഒരാൾക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശിനി റീമയും, കിഴക്കേപ്രം സ്വദേശിനി ഷെറീനയുമാണ് വാക്കു തർക്കത്തിൽ ഏർപ്പെട്ടത്. മാഞ്ഞാലി മാട്ട...
വിധി ഉടന്‍.... ഉത്ര കേസിലെ പ്രതി സൂരജിനെ കോടതിയില്‍ ഹാജരാക്കി.... ദാരുണമായ കൊലക്കേസിന്റെ വിധി അറിയാനായി വന്‍ ജനക്കൂട്ടും കോടതിയ്ക്കു മുന്നില്‍... കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക
11 October 2021
വിധി ഉടന്‍.... ഉത്ര കേസിലെ പ്രതി സൂരജിനെ കോടതിയില്‍ ഹാജരാക്കി.... ദാരുണമായ കൊലക്കേസിന്റെ വിധി അറിയാനായി വന്‍ ജനക്കൂട്ടും കോടതിയ്ക്കു മുന്നില്‍... കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക .20...
തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടുത്തം
11 October 2021
തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീപിടുത്തം. തിങ്കളാഴ്ച്ച രാവിലെയാണ് തീപിടുത്തമുണ്ടായത്. ബസ് ടെർമിനലിലെ കെട്ടിടത്തിൽ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ആർടി ഓഫീസിനോട് ചേർന്ന മുറിയില്‍ കൂ...
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച് മകൻ; പീഡന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിന് കൂട്ട് നിന്ന അമ്മയും, മകനും അറസ്റ്റിൽ
11 October 2021
പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പീഡനത്തിന് കൂട്ടുനിന്ന അമ്മയെയും ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ തോട്ടിന്‍കര പുത്തന്...
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പുരോഗതി സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; കൊവിഡും കാലാവസ്ഥയുമാണ് തുറമുഖ നിര്‍മ്മാണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത് എന്ന് തുറമുഖ വകുപ്പ് മന്ത്രി ദേവര്‍ അഹമ്മദ് കോവില്‍
11 October 2021
കേരളം ജനത വർഷങ്ങളായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി വിവാധങ്ങളിലും വാദപ്രതിവാദങ്ങളിലുംപെട്ട് ഇഴയുകയാണ്. ഇപ്പോഴിതാ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ പുരോഗതി സഭയില്‍ ഉന്നയിച്ച്...
സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില.....പവന് 35,120 രൂപ
11 October 2021
സംസ്ഥാനത്ത് നാലാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. 35,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച മുതല്‍ ഈ വില തുടരുകയാണ്.ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട...
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് അഞ്ച് രൂപയായും മിനിമം ചാര്‍ജ് 10 രൂപയായും ഉയര്‍ത്തണമെന്ന് ആവശ്യം; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ് ഉടമകള്‍!
11 October 2021
നവംബര്‍ ഒന്ന് മുതലാണ് സ്‌കൂളുകള്‍ തുറക്കുന്നത്. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകളിലും ക്ലാസുണ്ടാവും. ഇപ്പോഴിതാ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്...
സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത..
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..
കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..
വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..
ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..





















