Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

30 JUNE 2026 11:02 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് മഴ കനത്തതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകള്‍, സ്‌കൂളുകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ,ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്ക് ...

നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ തുറക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നു... കോവിഡ് മാനദണ്ഡം പാലിച്ച് 25 മുതല്‍ തിയേറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി

07 October 2021

നീണ്ട ഇടവേളയ്ക്കുശേഷം തിയേറ്ററുകള്‍ തുറക്കാന്‍ ഉടമകള്‍ ഒരുങ്ങുന്നു... എന്നാല്‍, തുടര്‍പ്രവര്‍ത്തനം സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചായിരിക്കും. വിവിധ സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ട സാമ്പത്...

ശുചിമുറിയിലേക്ക് തള്ളിയിട്ട് കൈകാലുകള്‍ കെട്ടി, ബഹളം വച്ചപ്പോൾ തല ചുമരിലിടിച്ച് ബോധം നഷ്ടപ്പെടുത്തി, ഇതിനിടയിൽ പെൺകുട്ടിയ്ക്ക് മദ്യം നൽകി പീഡിപ്പിക്കാനും ശ്രമം:- കല്ലമ്പലം മുത്താനത്ത് ബന്ധു വീട്ടിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ നരാധമന്‍മാര്‍ പിച്ചിച്ചീന്തിയത് അതിക്രൂരമായി: മകളെ കാണാൻ വൈകിയതോടെ തിരക്കിവന്ന അമ്മ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന പൊന്നുമോളെ... തെളിവെടുപ്പിനിടെ തടിച്ചുകൂടി നാട്ടുകാർ.. കയ്യേറ്റം ചെയ്യാൻ ശ്രമം:- പ്രതികളെ തിരിച്ചറിഞ്ഞ പെൺകുട്ടി ബോധരഹിതയായി

07 October 2021

കല്ലമ്പലം മുത്താനത്ത് 22കാരി നേരിട്ടത് അതിക്രൂര പീഡനം. ആശുപത്രി കിടക്കയിൽ പ്രതികളെ തിരിച്ചറിഞ്ഞതോടെ പെൺകുട്ടി ബോധരഹിതയായതും ഭയപ്പെടുത്തുന്ന ഓർമ്മകളുടെ വേട്ടയാടലിന്റെ ആഘാതം വെളിവാക്കുന്നു. ചെറുത്തു നി...

'കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടരുത്'; അത്തരം ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

06 October 2021

വിശപ്പുരഹിത കേരളം യാഥാര്‍ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടല്‍ പ്രസ്ഥാനത്തെ ഇകഴ്‌ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്ത...

മലപ്പുറത്ത് പതിമൂന്ന് വയസ്സുകാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തിൽ ദുരൂഹത

06 October 2021

എട്ടാംക്ലാസുകാരനായ പതിമൂന്ന് വയസ്സുകാരനെ ആട്ടിന്‍ കൂട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടക്കരയിലാണ് സംഭവം. എടക്കര മരുതക്കടവ് കീരിപൊട്ടി കോളനിയിലെ അദികര ചന്ദ്രന്‍-സുബി ദമ്ബതികളുടെ മകന്‍...

കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

06 October 2021

കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിനി നീനയാണ് മരിച്ചത്. കൊളാസോ നഴ്‌സിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിര...

പ്‌ലസ് വണ്‍ അലോട്ട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

06 October 2021

പ്ലസ് വണ്‍ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഉള്ള കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് ഏകജാലക രീത...

ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

06 October 2021

ഡോക്ടറെ കാണാനെത്തിയ യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു. പെരിഞ്ഞനം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിയ ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് ആശുപത്രിയിലെ ഫാര്‍മസിക്ക് മുന്നില്‍ പ്രസവിച്ചത്.വയറുവേദനയെ തുടര്...

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

06 October 2021

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് കിട്ടില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു . അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് നല്‍കണമെങ്കില്‍ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകള...

ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്‍മാരല്ല; കൊവിഡ് നെഗറ്റിവായ ശേഷമുണ്ടാകുന്ന ചികില്‍സ രോഗികള്‍ക്ക് സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

06 October 2021

സംസ്ഥാനത്തിൽ കൊവിഡ് നെഗറ്റിവായ ശേഷമുണ്ടാകുന്ന ചികില്‍സ ഒരു മാസക്കാലയളവിലേക്ക് രോഗികൾക്ക് നല്കണമെന്ന് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത് കൊവിഡ് നെഗറ്റീവായ ശേഷമാണെന...

'സ്വന്തം ഗുരുവിനെ കുതികാല്‍വെട്ടി താനിരിക്കുന്ന സ്ഥാനത്തിന് പിന്നിലേക്കാക്കിയ നേതാവായ സതീശന്‍ ധാര്‍മ്മികത പഠിപ്പിക്കണ്ട'; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍

06 October 2021

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍‌എ. എപ്പോള്‍ വരണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നന്ന...

പയ്യാവൂരിലെ കാർ ആക്‌സിഡന്റിൽ യുവതി മരണപെട്ടു; മരിച്ചത് കുടിയാന്മല സ്വദേശിനി സോജി, നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുമറിഞ്ഞത് റോഡിന് സമീപത്തെ പേരമരത്തില്‍: കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത് നാട്ടുകാർ

06 October 2021

പയ്യാവൂരിലെ കാർ ആക്‌സിഡന്റിൽ യുവതി മരണപെട്ടു. കുടിയാന്മല സ്വദേശി ബിനീഷ് വാഴപ്ലാക്കലും കുടുംബവും സഞ്ചരിച്ച കാറാണ് ബുധനാഴ്‌ച്ച വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ബിനീഷിന്റെ ഭാര്യ സോജ...

പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കേസിൽ നാൽപ്പതുകാരൻ അറസ്റ്റിൽ

06 October 2021

പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ചിറമംഗലം സ്വദേശിയായ എ. ഹരിദാസനെ (40) പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട...

പിതാവിനെയും മകളെയും പരസ്യ വിചാരണ ചെയ്ത സംഭവം; പിങ്ക് പോലീസിനെ യൂ​ണി​ഫോം അ​ണി​ഞ്ഞു​ള്ള ജോ​ലി​ക​ളി​ല്‍ ​നി​ന്നും ഒ​ഴി​വാ​ക്ക​ണമെന്ന് ക​മ്മീഷ​ന്‍

06 October 2021

കേരളത്തിലാകെ ചർച്ചയായ വിഷയമാണ് ആ​റ്റി​ങ്ങ​ലി​ല്‍ പി​താ​വി​നെ​യും മ​ക​ളെ​യും മോ​ഷ്ടാ​ക്ക​ള്‍ എ​ന്ന് മു​ദ്ര​കു​ത്തി പ​ര​സ്യ വി​ചാ​ര​ണ ന​ട​ത്തി​യ സംഭവം. ഇതിനെ തുടർന്ന് പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്കെതിരെ ക​ര...

അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു

06 October 2021

കരുനാഗപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ വിവരമറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരില്‍ വീട്ടില്‍ പതിനഞ്ചുകാരനായ അദിത്യന്‍ ആത്മഹത്യ ചെയ്ത വിവരമറിഞ്ഞത...

ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

06 October 2021

ബന്ധുവീട്ടില്‍ കുളിക്കാന്‍ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്ബലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല...

Malayali Vartha Recommends