KERALA
ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!
ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ടു; സംഭവത്തിൽ യുവാവ് അറസ്റ്റിൽ
09 September 2021
ഒറ്റപ്പാലം നഗരത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് റോഡിലെ തെക്കേ തൊടിയില്‍ ഖദീജ(63) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്. ഖദീജയുടെ സഹോദരിയുടെ ...
വിദ്യാര്‍ഥികള്‍ക്കുള്ള വാക്സിനേഷന് സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്ന് കാംപസ് ഫ്രണ്ട്
09 September 2021
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് വാക്സിനേഷന് നിര്‍ബന്ധമായിരിക്കെ വാക്സിനേഷനേഷനുള്ള സൗകര്യം സര്‍ക്കാര്‍ അടിയന്തരമായി നല്‍കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആസിഫ് എം നാസര്‍. അവസാന വര്...
നാളെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക ചക്രസ്തംഭന സമരം
09 September 2021
കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തില്‍ പ്രതിഷേധിച്ച് നടത്തിവരുന്ന റിലേ സത്യഗ്രഹത്തിന് സമാപനം കുറിച്ച് നാളെ ചത്രസ്തംഭന സമരം സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. പ്രധാന സമരകേന്ദ്രമായ തിരുവനന്തപുരത്ത്...
നിപ ബാധിച്ച് 12 കാരന് മരിച്ച സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
09 September 2021
കോഴിക്കോട് നിപ ബാധിച്ച് 12 കാരന് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിലാണ് അന്വേഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച...
നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി
09 September 2021
മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന് കാണിച്ച് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി. ഡല്‍ഹി യൂണവേഴ്സിറ്റിയിലെ നിയമ വിദ്യാര്‍ത്ഥിയും എം.എസ്.എഫ് ഡല്‍ഹി സ്റ്റേറ്റ് വൈ...
'കോണ്‍ഗ്രസ്സിലെ യുവനിരയെ പാര്‍ട്ടി ഗുണ്ടകളെ ഉപയോഗപ്പെടുത്തി ആക്രമിച്ചു നിശബ്ദരാക്കാം എന്ന് പിണറായി വിജയന് വിചാരിക്കേണ്ട'; കോണ്‍ഗ്രസ്സിലെ യുവനിരയെ തൊട്ട് കളിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് കെ സുധാകരന്
09 September 2021
കോണ്‍ഗ്രസ്സിന്റെ യുവനിരയെ സൈബര്‍ ഗുണ്ടകളെ ഇറക്കി വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കികളയാമെന്ന് സിപിഎം വിചാരിക്കുന്നുണ്ടെങ്കില് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ഞങ്ങളും നിര്‍ബന്ധിതരാകുമെന്ന് കോണ്‍ഗ്രസിലെ ക...
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരമാവധി വീട്ടുപടിക്കലെത്തിച്ചുനല്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
09 September 2021
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരമാവധി വീട്ടുപടിക്കലെത്തിച്ചുനല്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇ-സാക്ഷരതയിലെ മുന്നേറ്റവും വളര്‍ച്ചയും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളു...
മൊബൈല്‍ ഫോണില്‍ കളിച്ചതിന് അമ്മ വഴക്കു പറഞ്ഞു? ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
09 September 2021
കൊല്ലത്ത് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തെന്മല കെഐപി ലേബര്‍ കോളനിയിലെ അനി, വിദ്യ ദമ്ബതികളുടെ മകള്‍ അഞ്ജലി (12) ആണ് മരിച്ചത്. വീടിന്റെ ഹാളിലെ ഹുകില്‍ ഷാളില്‍ തൂങ...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... ഞായറാഴ്ച മൂന്ന് ജില്ലകളിലും തിങ്കളാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
09 September 2021
ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപമെടുക്കുന്ന സാഹചര്യത്തില്‍ ശനിയാഴ്ചയോടെയാണ് ഒറ്റപ്പെട്ട ശക്തമായ മഴ...
ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് യുവതി ജീവനൊടുക്കി; കേസിൽ പ്രതിയായ പൊലീസ് സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്ഷന്
09 September 2021
ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ കേസിലെ പ്രതിയായ പൊലീസ് സീനിയര്‍ ക്ലര്‍ക്കിന് സസ്പെന്ഷന്. മേനംകുളം വനിത ബറ്റാലിയനിലെ സീനിയര്‍ ക്ലര്‍ക്ക് എം. വിനോദിനെതിരെയാണ് നടപടി. ആത്മഹത്യാ പ്രേരണാ ക...
വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇരുപത്തിനാലുകാരന് പിടിയില്‍
09 September 2021
വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ് 20 ന് വൈകിട്ട് 5.00മണിയോട് കൂടി അഴൂര്‍ മുട്ടപ്പലം എന്ന സ്ഥലതാണു സംഭവം. ഒരു വീട്ടില്‍ വെള്ളം ചോദിച്ചു എ...
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചു; ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലമായി പരിഷ്കരിക്കാനും, സർവ്വകലാശാലാ നിയമങ്ങൾ പരിഷ്കരിക്കാനും, പരീക്ഷാനടത്തിപ്പ് കാലോചിതമാക്കാനും വേണ്ട നിർദ്ദേശങ്ങൾ നൽകാനാണ് കമ്മീഷനുകളെന്നു മന്ത്രി ഡോ. ആർ ബിന്ദു
09 September 2021
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മൂന്ന് കമ്മീഷനുകളെ നിയോഗിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലമായി പരിഷ്കരിക്കാനു...
കാമുകന്റെ കൂടെ ഒളിച്ചോടി... ഒടുവില്‍ വിവാഹ ദിവസം കാമുകന് ലക്ഷങ്ങളുടെ കടബാധ്യത വരുത്തിവച്ച് കാമുകി മുങ്ങി
09 September 2021
മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹത്തിന് താത്പര്യമില്ലാതെ വിവാഹത്തിന് ഒരു മാസം മുന്‍പ് കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടി കാമുകന് ലക്ഷങ്ങളുടെ കടബാധ്യത വരുത്തിവച്ച് മുങ്ങി. വര്‍ഷങ്ങള്‍ നീണ്ട പ്രണയമായിരുന...
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1469 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8233 പേര് ;ഇന്ന് അറസ്റ്റിലായത് 455 പേർ
09 September 2021
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1469 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 455 പേരാണ്. 1590 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8233 സംഭവങ്ങളാണ് സംസ്ഥാനത്ത...
ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതില്‍ പിഴവ് സംഭവിച്ചതായി പരാതി; കുത്തിവെപ്പ് എടുത്ത സമയത്ത് കുട്ടി കാല് വലിച്ചതുകൊണ്ടാണ് സ്ഥാനം തെറ്റിയത് ആശുപത്രി അധികൃതര്‍
09 September 2021
ഒന്നര വയസുകാരന് പ്രതിരോധ കുത്തിവെപ്പ് എടുത്തതില്‍ പിഴവ് സംഭവിച്ചതായി മതാപിതാക്കളുടെ പരാതി. തുടയില്‍ എടുക്കേണ്ട കുത്തിവെയ്പ്പ് കാല് മുട്ടില്‍ എടുത്തതോടെ കൊല്ലം മുഖത്തല സ്വദേശിയായ ഒന്നര വയസുകാരനെ ആശുപത...
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....




















