Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം കണ്ട് നാളെ മുതല്‍ മുകേഷ് വിളിക്കുന്ന എല്ലാവരോടും 'പറയു സാര്‍ ഞാന്‍ എന്താണ് താങ്കള്‍ക്ക് വേണ്ടി ചെയ്യേണ്ടത്..ചെയ്ത ശേഷം ഞാന്‍ സാറിനെ തിരിച്ചു വിളിക്കാം..'മുകേഷേട്ടന്റെ തന്നെ ഭാഷ കടം എടുത്താല്‍ ഇത്തരം കക്ഷികള്‍ക്ക് മയിരു വില പോലും കൊടുക്കേണ്ട കാര്യമില്ല...' കൊല്ലം എംഎല്‍എ മുകേഷിനെ പിന്തുണച്ച്‌ സംവിധായകന്‍ അഖില്‍ മാരാര്‍

05 JULY 2021 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

സഹായം ആവശ്യപ്പെട്ട് ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച കൊല്ലം എംഎല്‍എ മുകേഷിനെ പിന്തുണച്ച്‌ സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മുഖമില്ലാത്ത ചിലര്‍ ആവശ്യത്തിനും അനാവശ്യത്തിനും പലരെയും ദ്രോഹിക്കുന്നുവെന്ന് സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. നമ്ബര്‍ കൊടുത്തവന്റെ മാത്രം അല്ല വിളിച്ചവന്റെയും ഇവനൊക്കെ പിന്തുണ കൊടുക്കുന്ന ഊളകളുടെയും ചെവിക്കല്ലു പൊട്ടണം എന്നാണു അഖില്‍ കുറിച്ചിരിക്കുന്നത്.

അഖില്‍ മാരാര്‍ ഫേസ്‌ബുക്കില്‍ എഴുതിയത് ഇങ്ങനെ:

കുറെ തന്തയ്ക്ക് പിറക്കാത്ത സൈബര്‍ ഊച്ചാളികള്‍ (മുഖമില്ലാത്ത ചിലര്‍) ആവശ്യത്തിനും അനാവശ്യത്തിനും പലരെയും ദ്രോഹിക്കുന്നു.. കൊല്ലം MLA യും അഭിനേതാവും ആയ മുകേഷേട്ടനെ പണ്ട് പാതി രാത്രിയില്‍ വിളിച്ചു സംസാരിച്ച വിഷയം അതിന് മുകേഷേട്ടന്‍ കൊടുത്ത മറുപടി എല്ലാം നമ്മള്‍ കേട്ടതാണ്..അന്നും ഇന്നും ഞാന്‍ മുകേഷേട്ടന്റെ ഭാഗത്താണ്..എന്തിനും ഔചിത്യം സാമാന്യ ബോധം എന്നൊന്നുണ്ട്.. അന്നത്തെ ആരാധകന്‍ എന്ന തലയ്ക്ക് സുഖമില്ലാത്തവനും ഇന്ന് വിളിച്ച പയ്യനും അവനെ ഒക്കെ പിന്തുണയ്ക്കുന്നവന്മാര്‍ക്കും ഒന്നും ഇല്ലാതെ പോകുന്നതും ഈ മര്യാദ തന്നെയാണ്..മുകേഷേട്ടന്‍ രാത്രി 11 മണിക്ക് ഫോണ് എടുത്തത് പോലും എനിക്ക് അത്ഭുതമാണ്.

അത് പോലെ ഇപ്പോള്‍ ഈ പയ്യന്‍ വിളിച്ചപ്പോള്‍ പോലും പുള്ളി പറയുന്നു നിയിത് ആറാമത്തെ തവണയാണ് വിളിക്കുന്നത്.അതും പാലക്കാട് നിന്ന് കൊല്ലത്തെ MLA യെ വിളിക്കുന്നവന് ആംബുലന്‍സോ ഫയര്‍ ഫോര്‍സോ പോലത്തെ എമര്‍ജന്‍സി ഒന്നും അല്ല..അവന് നാട്ടില്‍ വാര്‍ഡ് മെമ്ബര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ ഉണ്ട്..സ്വന്തം MLA ഉണ്ട്..നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ട്..അവരുടെ ഒന്നും നമ്ബറില്‍ വിളിക്കാതെ കൊല്ലത്തെ MLA യെ വിളിക്കുന്നതിന് പിന്നില്‍ ഒറ്റ ഉദ്ദേശമേ ഉള്ളു..ആള്‍ mLa എന്നതില്‍ ഉപരി ഒരു സെലിബ്രിറ്റി കൂടിയാണ്..അപ്പോള്‍ റെക്കോര്ഡ് ചെയ്തു പ്രചരിപ്പിച്ചാല്‍ കൂടുതല്‍ ശ്രദ്ധ കിട്ടും.

നമ്പര്‍ കൊടുത്തവന്റെ മാത്രം അല്ല വിളിച്ചവന്റെയും ഇവനൊക്കെ പിന്തുണ കൊടുക്കുന്ന ഊളകളുടെയും ചെവിക്കല്ലു പൊട്ടണം. എന്ത് കൊണ്ടെന്നാല്‍ നാളെയില്‍ ആവശ്യത്തിനു വേണ്ടി വിളിക്കുന്ന ആള്‍ക്കാരുടെ ഫോണ് പോലും ഇവര്‍ എടുക്കാതെ വരും.. അല്ലാതെ സോഷ്യല്‍ മീഡിയയിലെ പ്രതിഷേധം കണ്ട് നാളെ മുതല്‍ മുകേഷ് വിളിക്കുന്ന എല്ലാവരോടും 'പറയു സാര്‍ ഞാന്‍ എന്താണ് താങ്കള്‍ക്ക് വേണ്ടി ചെയ്യേണ്ടത്..ചെയ്ത ശേഷം ഞാന്‍ സാറിനെ തിരിച്ചു വിളിക്കാം..'മുകേഷേട്ടന്റെ തന്നെ ഭാഷ കടം എടുത്താല്‍ ഇത്തരം കക്ഷികള്‍ക്ക് മയിരു വില പോലും കൊടുക്കേണ്ട കാര്യമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്,മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത  (7 minutes ago)

മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ ഇടപെടൽ; രോഗികളെ പുലയനാർകോട്ടയിലെ നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മന്ത്രി  (17 minutes ago)

കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്;കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (27 minutes ago)

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (29 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (33 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (2 hours ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (2 hours ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (3 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (3 hours ago)

Malayali Vartha Recommends