Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

09 APRIL 2026 02:49 PM ISTമലയാളി വാര്‍ത്ത
140 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോൾ പൊരിവെയിലിൽ വലയേണ്ടി വരുമോ, ആശ്വാസ മഴ കാണുമോ? വിവിധ ജില്ലകളിലെ ഇന്നത്തെ കാലാവസ്ഥ പരിശോധിക്കാം…വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്. ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ വോട്ടുചെയ്യാൻ പോകുന്...

കഞ്ചാവ് കടത്തിയ കേസില്‍ തടവും പിഴയും... 1.23 കിലോ കഞ്ചാവ് കടത്തിയ കേസില്‍ യുവാവിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

03 July 2021

1.230 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ യുവാവിന് 3 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു.   വിളപ്പില്‍ശാല ഗവ: ആശുപത്രിക്ക് സമീപം കടുവാത്തോല്‍വിള ...

കൊവിഡ് വ്യാപനതോതിലെ ആശങ്ക.... സംസ്ഥാനത്ത് പത്തുശതമാനത്തില്‍ താഴാതെ നില്‍ക്കുന്ന കൊവിഡ് വ്യാപനതോതിലെ ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണം

03 July 2021

സംസ്ഥാനത്ത് പത്തുശതമാനത്തില്‍ താഴാതെ നില്‍ക്കുന്ന കൊവിഡ് വ്യാപനതോതിലെ ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണം.അവശ്യസേവന വിഭാഗത്തില്‍പെട്ട കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍, ...

ക്രൈം രജിസ്റ്റർ ചെയ്യാതെ യുവാവിന് നോട്ടീസ് നൽകിയ വനിതാ സെല്ലിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം.... കള്ള പരാതിയിൽ തന്നെ വനിതാ സെൽ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുമെന്ന് കാണിച്ച് യുവാവ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതി നിരീക്ഷണം 

03 July 2021

കേസ് രജിസ്റ്റർ ചെയ്യാതെ സ്റ്റേഷനിൽ ഹാജരാകാൻ യുവാവിന് നോട്ടീസ് നൽകിയ വനിതാ സെൽ സർക്കിൾ ഇൻസ്പെക്ടർക്ക് തലസ്ഥാനത്തെ ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം.   കള്ള പരാതിയിൽ തന്നെ വനിതാ സെൽ ഉദ്യാഗസ്ഥർ അറസ്റ്റു ചെ...

ആയിഷ നിഷിലയുടെയും അൻസാർ മുഹമ്മദിന്റെയും മൃതദേഹം കണ്ടെത്തി; ഇരുവരും ഒഴുക്കിൽപ്പെട്ടത് ശക്തമായ മലവെള്ളപ്പാച്ചിലിനിടെ- രക്ഷാപ്രവർത്തനത്തിനിടെ കുഴഞ്ഞുവീണ് മറ്റൊരു മരണം

03 July 2021

കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ പരേതനായ തമ്പിളിൽ മുഹമ്മദിൻ്റെ മകനായ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന...

ഉത്രയോട് കാണിച്ച സ്‌നേഹവും കരുതലും ..... ഉത്ര വധക്കേസില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പാമ്പിനെ ആയുധമാക്കിയതും പ്രതിയുടെ കുബുദ്ധിയും അത്യപൂര്‍വമാക്കുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍...

03 July 2021

ഉത്രയോട് കാണിച്ച സ്‌നേഹവും കരുതലും ..... ഉത്ര വധക്കേസില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പാമ്പിനെ ആയുധമാക്കിയതും പ്രതിയുടെ കുബുദ്ധിയും അത്യപൂര്‍വമാക്കുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍...ഭാര്യയെ കൊലപ്പെടു...

കോള്‍ ചെയ്യാനെന്ന വ്യാജേന മൊബൈല്‍ തട്ടിയെടുത്ത സംഘം യുവാവിനെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു... മോഷ്ടാക്കളിലൊരാളുടെ ഫോണ്‍ പിടിവലിക്കിടയില്‍ താഴെ വീണു, ഒടുവില്‍ സംഭവിച്ചത്.....

03 July 2021

മൊബൈല്‍ തട്ടിയെടുത്ത സംഘം യുവാവിനെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു. ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്.നിത്യേന ബെക്കിലെത്തി ഫോണും മറ്റും തട്ടിപ്പറിക്ക...

കേരളത്തിന്റെ തെരുവോരങ്ങളിൽ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ ആരെയെങ്കിലും സല്യൂട്ട് ചെയ്യാൻ വേണ്ടി നിൽക്കുന്നവരല്ല; ഔദ്യോഗിക കാറില്‍ പോകുമ്പോൾ പല പോലീസുകാരും മുഖം തിരിക്കുന്നു, സല്യൂട്ട് നൽകുന്നില്ലെന്ന് ഡിജിപിക്ക് പരാതി നൽകിയ തൃശൂര്‍ മേയർക്ക് മറുപടി

03 July 2021

ഔദ്യോഗിക കാറില്‍ പോകുമ്പോൾ പോലീസ് സല്യൂട്ട് നൽകുന്നില്ലെന്ന് ഡിജിപിക്ക് പരാതി നൽകിയ തൃശൂര്‍ മേയര്‍ എം കെ വർഗീസിന് മറുപടിയുമായി പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ.ബിജു. റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ട...

തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറത്തുന്നതിന്റെ സുരക്ഷാഭീഷണി നേരിടാന്‍ കേരള പൊലീസ് പ്രതിരോധ കവചമൊരുക്കുന്നു..... സേനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോണ്‍ പ്രതിരോധം ഒരുക്കുന്നത്

03 July 2021

തന്ത്രപ്രധാന മേഖലകളില്‍ ഡ്രോണ്‍ പറത്തുന്നതിന്റെ സുരക്ഷാഭീഷണി നേരിടാന്‍ കേരള പൊലീസ് പ്രതിരോധ കവചം (ഡ്രോണ്‍ ഷീല്‍ഡ്) ഒരുക്കുന്നു.റഡാറിന്റെ കണ്ണു വെട്ടിച്ച് താഴ്ന്നു പറക്കുന്ന ഡ്രോണുകളെയും കണ്ടെത്താം....

രേഷ്മയ്ക്ക് ഊരാക്കുടുക്കായി തെളിവുകൾ; ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിന് ലഭിച്ചത് നിർണായക വിവരങ്ങൾ:- ചോദ്യം ചെയ്തത് ഗ്രീഷ്മയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പാരിപ്പള്ളി സ്വദേശിയെ- രേഷ്മയെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

03 July 2021

കരിയിലക്കൂട്ടത്തില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച്‌ കൊന്ന സംഭവത്തിൽ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. കേസിൽ വഴിത്തിരിവായേക്കാവുന്ന നിർണായക വിവരങ്ങൾ പോലീസ് കണ്ടെത...

അദ്ധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയില്‍ പോയവരുടെ പട്ടിക പരിശോധിക്കും; സ്ഥിരമായി ഡെപ്യൂട്ടേഷനില്‍ പോയവരോടും തിരികെ അദ്ധ്യാപക തസ്തികയിലേക്ക് മാറാന്‍ ആവശ്യപെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

02 July 2021

അദ്ധ്യാപക തസ്തികയില്‍ നിയമനം ലഭിച്ചിട്ടും ദീര്‍ഘകാല അവധിയില്‍ പോയവരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനില്‍ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദീര്...

ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്....പ്രതിയായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു...സാങ്കേതിക തെളിവുകളിൽ വ്യക്തത വരുത്താന്‍ ഫേസ്ബുക്കിന്റെ സഹായം തേടി പോലീസ്

02 July 2021

കല്ലുവാതുക്കല്‍ ഊഴായിക്കോട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയായ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചു. അനന്തു എന്നാണ് ഇയാളുടെ പേരെന്ന് രേഷ്മ നേരത്തെ...

പോലീസ് ഓഫീസറുടെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

02 July 2021

പയ്യന്നൂര്‍ കോറോത്ത് പോലീസ് ഓഫീസറുടെ ഭാര്യയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പയ്യന്നൂര്‍ കോറോം നോര്‍ത്തിലെ എന്‍.എം രമേശന്റെ ഭാര്യ മാവു...

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും നടനുമായ മണി മായമ്ബിള്ളി അന്തരിച്ചു

02 July 2021

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും പ്രഫഷനല്‍ നാടകസീരിയല്‍സിനിമാ നടനുമായ മണി മായമ്ബിള്ളി (മണികണ്ഠന്‍47) അന്തരിച്ചു. ചേന്ദമംഗലം തെക്കുംപുറത്തെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. തൃശൂ...

ഓണ്‍ലൈന്‍ ക്ലാസ് സംശയം തീര്‍ക്കാനെത്തിയ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്

02 July 2021

ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാന്‍ മദ്രസയില്‍ എത്തിയ ഒന്‍പതു വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ പോക്സോ കേസ്. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകന്‍ പന്നിയൂരിലെ...

'മരണക്കണക്ക് തുറന്നു പറഞ്ഞാല്‍ കൊവിഡിനെതിരായ നമ്പര്‍ വണ്‍ പോരാട്ടം എന്ന കള്ളി വെളിച്ചത്താകും'; കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

02 July 2021

കൊവിഡ് മരണക്കണക്കുകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആരോപിച്ചു. കൊവിഡ് ആരംഭിച്ച കാലം മുതല്‍ സര്‍ക്കാര്‍ കണക്കുകൊണ്ടുള്ള കളിയിലാണെന്ന് മുരളീദരന്‍ ഫേസ്ബുക്ക് പോസ്റ്റില്...

Malayali Vartha Recommends