KERALA
സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ച് സ്പീക്കര്‍.... ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്,സഭാനടപടികള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
12 August 2021
പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാ...
ഇനി ഗിന്നസ് ബുക്കിലേക്ക്... ഗിന്നസ് ബുക്കിലേക്ക് നടന്നു കയറി കോട്ടൂരിലെ സോമന്‍ എന്ന കൊമ്പന്‍; ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കുള്ളില്‍ അനുസരിപ്പിക്കാന്‍ അസാമാന്യവഴക്കം; 82 വയസായിട്ടും ഇപ്പോഴും 28ന്റെ കാരിരുമ്പ്
12 August 2021
പലതരം ആനകഥകള്‍ കേട്ടിട്ടുണ്ട്. മിക്കവാറും മദമിളകിയ ആനകളും പാപ്പാന്‍മാരെക്കണ്ട് അനുസരിക്കുന്ന ആനകളുമാണ് വാര്‍ത്തകള്‍ നിറയെ എന്നാലിപ്പോള്‍ ഒരു ആനയാശാനാണ് കഥാപാത്രം. സോമനാശാന്‍.ഗിന്നസ് റെക്കോഡിലേക്ക് നടന...
അങ്ങ് ദൂരെ തമിഴ്‌നാട്ടിലാ... മമ്മൂട്ടിയുടെ തമിഴ്‌നാട് ഗ്രാമത്തിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു; സംരക്ഷിത വനമായി നിലനിര്‍ത്തണമെന്ന ഉത്തരവിട്ടതിനെതിരെയാണു മമ്മൂട്ടി കോടതിയെ സമീപിച്ചത്
12 August 2021
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ തമിഴ്‌നാട്ടിലെ ഭൂമിയാണ് സംസാര വിഷയം. മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയില്‍ ചെങ്കല്‍പ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കര്‍ പിടിച്ചെടുക്കാനുള്ള...
സംസ്ഥാനത്ത് കിലയെ നിർമാണച്ചുമതല ഏല്പിച്ച 446 സ്കൂളുകളിലെ പുതിയ കെട്ടിട നിർമാണം ത്വരിതഗതിയിൽ ആക്കാൻ തീരുമാനം; 3 കോടി ധനസഹായമുള്ള സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം നിലവിലെ എസ്പിവി-കൾ വഴി ത്വരിതപ്പെടുത്താനും തീരുമാനം
12 August 2021
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ കിഫ്ബിയുടെ ഒരുകോടി ധനസഹായത്തോടെ നടത്തുന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആക്കാൻ തീരുമാനം. തൊഴിൽ വകുപ്പു മന്ത്രി വി ശിവൻകുട്ടി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ...
സംസ്ഥാനത്ത് എട്ട് ലക്ഷം ഡോസ് കോവിഷീല്‍ഡും 86,960 ഡോസ് കോവാക്‌സിനും എത്തി; സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് ഒന്നും രണ്ടും ഉള്‍പ്പെടെ ആകെ 2,24,29,007 ഡോസ് വാക്‌സിൻ, വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്
12 August 2021
സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500,...
ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ ഇരു കുടുംബങ്ങള്‍ക്കും ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഭക്ഷ്യമന്ത്രി
12 August 2021
ഒരു വീട്ടുനമ്പരില്‍ രണ്ട് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെങ്കില്‍ ഇരു കുടുംബങ്ങള്‍ക്കും ഓണ്‍ലൈനായി റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഭക്ഷ്യമന്ത്രി .ഒരു വീട്ടുനമ്പരില...
വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്ത്; കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
12 August 2021
വാക്‌സിനേഷന്‍ യജ്ഞം സുഗമമാക്കാന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്ക്കാര്. വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട്രേഷന്‍ ആവശ്യമില്ല എന്നതാണ്. കൊവിഡ് വാക്‌സിനേഷന് തദ്ദേശ സ്ഥാപന രജിസ്‌ട...
ജോലിക്കിടെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
12 August 2021
ജോലിക്കിടെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. തൈക്കാട്ടുശേരി ഉളവയ്പ് തെന്നാപ്പള്ളി പരേതനായ അപ്പച്ചന്റെ മക ന്‍ ജിമ്മി ജോസഫ് (29) ആണ് മരിച്ചത്.എറണാകുളത്തെ സ്വകാര്യ ആശുപത്...
കേരളത്തിൽ രണ്ടു ഡോസ് വാക്‌സിൻ സീകരിച്ചവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ്; രാജ്യത്ത് ഇത്തരത്തിൽ കോവിഡ് ബാധിച്ചത് ഒരു ലക്ഷം പേർക്ക്, വൈറസിന്റെ ജനിതക ശ്രേണീകരണത്തിനായി സാമ്പിളുകള്‍ ശേഖരിച്ചു നല്കാന് കേരളത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
12 August 2021
കേരളത്തിൽ രണ്ടു ഡോസ് വാക്‌സിൻ സീകരിച്ചവരിൽ 40,000 ത്തിലധികം പേർക്ക് കോവിഡ് ബാധിച്ചിതാ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എന്നാൽ ലഭ്യമാകുന്ന വിവരം അനുസരിച്ച് രാജ്യത്ത്...
ആകെ നാണക്കേടായല്ലോ... വഴിയോര കച്ചവടത്തിന്റെ പേരില്‍ നഗരസഭാ ജീവനക്കാര്‍ ഒഴിപ്പിച്ച മത്സ്യ വില്‍പനക്കാരി അല്‍ഫോന്‍സിയ ആകെ ദുരിതത്തില്‍; 20,000 രൂപയുടെ മീനുണ്ടായിരുന്നു; വില കൂടിയ മീനാണ്, കളയരുതെടാ, ഇനി എനിക്ക് അവര്‍ കടം തരില്ലല്ലോ... എന്ന് അലറിക്കരഞ്ഞിട്ടും സഹായിച്ചില്ല
12 August 2021
തിരുവനന്തപുരം ആറ്റിങ്ങലിലെ മീന്‍ വില്‍പനയും ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ ഒഴിപ്പിക്കലും ഏറെ ചര്‍ച്ചയായി. അത് നിയമസഭയില്‍ വരെ എത്തി. വഴിയോര കച്ചവടത്തിന്റെ പേരില്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമവും അവഹേ...
വ്യാജ അഭിഭാഷകനെ പിടികൂടി.... തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ വ്യാജ അഭിഭാഷകനെ പിടികൂടി പോലീസിലേല്‍പ്പിച്ചു
12 August 2021
തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതിയില്‍ വ്യാജ അഭിഭാഷകനെ പിടികൂടി പോലീസിലേല്‍പ്പിച്ചു. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന് സമീപം നിയമബിരുദമില്ലാതെ അഡ്വക്കേറ്റ്, ഇന്‍വെസ്റ്റിഗേറ്റര്‍ , കണ്‍സള്‍ട്ടന്റ് എന്നീ ബോര്‍ഡ...
അടുത്തവക മല്ലൂ ട്രാവല്‍സ്... പോലീസിനെ വെല്ലുവിളിച്ച പൊളി സാനത്തെ പൊക്കിയതോടെ പത്തിമടങ്ങി വീഡിയോ മുക്കി തടിയൂരി വ്‌ളോഗര്‍മാര്‍; പോയി പണി നോക്കാന്‍ പറ, നാട്ടില്‍ വന്ന് പച്ചയ്ക്ക് ഞാന്‍ ചെയ്യും, ബാക്കി വരുന്നിടത്തുവച്ച് കാണാം; വെല്ലുവിളിച്ച് മല്ലു ട്രാവലര്‍
12 August 2021
ഇ ബുള്‍ ജെറ്റ് കാരണം വണ്ടികളുടെ രൂപം മാറ്റിയ എല്ലാവര്‍ക്കും പണി വരുന്നു. ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അതിരുവിട്ട പ്രതികരണങ്ങളുമായെത്തിയ പലരും വീഡിയോ മുക്കി. പോല...
വൻ തേനിൽ മായം ചേർത്ത് വിറ്റ കേസ്.... അഡ്ജുഡിക്കേഷൻ ഓഫീസറുടെ പിഴശിക്ഷ ഭക്ഷ്യ സുരക്ഷ ട്രിബ്യൂണൽ ശരിവച്ചു
12 August 2021
വൻ തേനിൽ മായം കലർത്തി വിൽപ്പനക്കായി കൈവശം വച്ച കേസിൽ ഫാർമസി ഉടമക്ക് പിഴശിക്ഷ ചുമത്തിയ അഡ്ജുഡിക്കേഷൻ ഓഫീസറുടെ ഉത്തരവ് തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ അപ്പലേറ്റ് ട്രിബ്യൂണൽ ശരിവച്ചു. വയനാട് സുൽത്താൻ ബത്...
കണ്ണില്ലാത്ത ക്രൂരത... പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ടബലാത്സംഗത്തിനിരയാക്കി; എല്ലാം കണ്ട് കത്തി മുനയിൽ ബന്ദിയായി അമ്മ! ക്രൂരതയ്‌ക്കൊടുവിൽ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, പാമ്പ് കടിച്ചതാണെന്ന് വരുത്തിത്തീർക്കാനും ശ്രമം....
12 August 2021
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം വിഷം കൊടുത്തു കൊലപ്പെടുത്തി. പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ സോനിപ്പത്തിലാണ് സംഭവം. കുട്ടികളുടെ മാതാവിനെ ബന്ദിയാക്കി...
വിഴിഞ്ഞത്ത് കൊഴിയാള ചാകര.... മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോള്‍ കുട്ട ഒന്നിന് രണ്ടായിരം രൂപ.... പിന്നീട് 300 രൂപയായി.... അധികം ഡിമാന്‍ഡില്ലാത്ത കൊഴിയാള മത്സ്യം കുന്ന് കൂടിയതോടെ മത്സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍...
12 August 2021
വിഴിഞ്ഞത്ത് കൊഴിയാള ചാകര.... മത്സ്യം നിറഞ്ഞ ആദ്യ വള്ളം കരക്ക് എത്തിയപ്പോള്‍ കുട്ട ഒന്നിന് രണ്ടായിരം രൂപ.... പിന്നീട് 300 രൂപയായി.... അധികം ഡിമാന്‍ഡില്ലാത്ത കൊഴിയാള മത്സ്യം കുന്ന് കൂടിയതോടെ മത്സ്യ തൊഴി...
പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..
ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..
കൊച്ചിൻ ഷിപ്പ്യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?




















