Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സങ്കടക്കാഴ്ചയായി... കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

21 JUNE 2026 08:50 AM ISTമലയാളി വാര്‍ത്ത
കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കമ്പല്ലൂർ സ്വദേശി പടിഞ്ഞാറേതിൽ സജേഷ് (35) ആണ് മരിച്ചത്. കമ്പല്ലൂർ ചെമ്മരങ്കയം റോഡിൽ അമ്പേച്ചാൽ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. സഹോദരൻ: സുമേഷ്. ...

ഇന്ന് അത്തം ..... ഓണത്തിന്റെ വരവറിയിച്ച് വീടുകള്‍ക്കു മുന്നില്‍ ഇന്നു മുതല്‍ പൂക്കളങ്ങളൊരുങ്ങും.... കോവിഡ് ജാഗ്രതയുടെ നിയന്ത്രണങ്ങള്‍ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലത്തും ആഘോഷങ്ങള്‍ നിയന്ത്രണങ്ങളോടെ....

12 August 2021

ഇന്ന് അത്തം ..... ഓണത്തിന്റെ വരവറിയിച്ച് വീടുകള്‍ക്കു മുന്നില്‍ ഇന്നു മുതല്‍ പൂക്കളങ്ങളൊരുങ്ങും.അതിജീവനത്തിന്റെ പ്രതീക്ഷകളുമായി ഒരോണക്കാലംകൂടിയെത്തി.കര്‍ക്കിടകത്തിലെ അത്തമാണ് ഓണത്തിന്റെ പൂവിളിയായി എത്...

17 വയസ്സിന് മൂപ്പുള്ള ഗൾഫുകാരന്റെ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ വളച്ചെടുത്ത് ഗർഭിണിയാക്കി ; 16 വയസുള്ള മകളും, കുവൈറ്റിലുമുള്ള ഭർത്താവും അറിയാതെ ഗർഭവും പ്രസവവും ഒളിപ്പിച്ചു:- ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായപ്പോൾ പശ്ചാത്താപം, മുലപ്പാൽ പോലും നൽകാതെ 24കാരനായ കാമുകന് ചോര കുഞ്ഞിനെ സമ്മാനിച്ച് വീട്ടമ്മ സ്ഥലം വിട്ടു! പത്തനംതിട്ടയിലെ അവിഹിതബന്ധം പുറത്തായത് മുലപ്പാല്‍ കിട്ടാതെ കുഞ്ഞ് അവശനിലയിലായതോടെ:- പിന്നീട് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

12 August 2021

അവിഹിത ബന്ധത്തിൽ പിറന്ന ചോര കുഞ്ഞിനെ അമ്മ കാമുകന് നല്‍കി മുങ്ങിയ സംഭവത്തിൽ ഇരുവരും കുടുങ്ങി. പെരുമ്ബെട്ടി സ്വദേശി 24 വയസുള്ള ബസ് ഡ്രൈവര്‍ക്കാണ് മുപ്പത്തിയേഴുകാരിയില്‍ കുഞ്ഞ് പിറന്നത്. മുലപ്പാല്‍ പോലും...

വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടി; ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ വീട്ടിൽ ആര്‍.ടി. ഒ നോട്ടീസ് പതിച്ചു

12 August 2021

വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുള്‍ജെറ്റ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവരുടെ വീട്ടില്‍ ഇരിട്ടി ജോ.ആര്‍.ടി. ഒ നോട്ടീസ് പതിച്ചു. റദ്ദാക്കാതിരിക്കാനുള്ള കാരണം ഒരാഴ്ചക്കുള്ളി...

വളര്‍ത്ത് നായ്ക്കള്‍ക്ക് അടിയന്തരമായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി; ഡിവിഷന്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് അടിമലതുറയില്‍ വളര്‍ത്ത് നായയെ അടിച്ചു കൊന്ന സംഭവത്തില്‍

11 August 2021

വളര്‍ത്ത് നായ്ക്കള്‍ക്ക് അടിയന്തരമായി രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് കോര്‍പ്പറേഷനുകള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. തിരുവനന്തപുരം, കൊല്ലം, കൊച്ചി അടക്കമുള്ള ആറ് കോര്‍പ്പറേഷനുകള്‍ക്കാണ് കോടതി ഇടക്കാ...

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഓ​ണം ബോ​ണ​സാ​യി 4,000 രൂ​പ; പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് 1,000 രൂ​പ; പ്രഖ്യാപനം മന്ത്രി​സ​ഭാ യോ​ഗത്തിന് പിന്നാലെ

11 August 2021

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഓ​ണം ബോ​ണ​സാ​യി 4,000 രൂ​പ വീ​തം ന​ല്‍​കാ​ന്‍ മന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ബോ​ണ​സി​ന് അ​ര്‍​ഹ​ത​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ര്‍​ക്ക് 2750 രൂ​പ വീ​തം ഉ...

മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ വന്ന നവജാത ശിശു അവശനിലയിലായി; 24 കാരനായ കാമുകനും 37 കാരിയായ കാമുകിയും കുടുങ്ങി

11 August 2021

കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ച ശേഷം കുഞ്ഞിനെ കാമുകനെ ഏല്‍പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. മൂന്നു ദിവസം മുലപ്പാല്‍ ലഭിക്കാതെ വന്ന നവജാത ശിശു അവശനിലയിലായി.വിവരം അറിഞ്ഞ് ചൈല്‍ഡ് ലൈ...

സമൂഹത്തിൽ എല്ലാവരും തുല്യരാണെന്ന് പറയുന്ന ആർട്ടിക്കിൾ പതിനാലിന് കേരളത്തിൽ സ്ഥാനമില്ല; ഭരണഘടനയിൽ ഒരു നിയമം കേരളത്തിൽ വെങ്കിട്ടരാമന്‌ ഒരു നിയമം! ഇവിടെ ഓരോരുത്തർക്കും ഓരോന്നാണോ? കെ എം ഷാജഹാൻ ചോദിക്കുന്നു

11 August 2021

കഴിഞ്ഞ രണ്ടു വർഷക്കാലമായി കൊലക്കേസിലെ പ്രതി... അയാളുടെ വിചാരണ ഇതുവരെയും തുടങ്ങിയില്ല... ഇത് അതിശയിപ്പിക്കുന്നതും നീചമായ ഒരുകാര്യവുമാണ്. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തുമായി രാത്രി മുന്തിയ കാറിൽ മദ്ദ്യ...

വിദ്യാര്‍ത്ഥിയോട് ലൈംഗികാതിക്രമം; പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു; കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

11 August 2021

വയനാട് വൈത്തിരിയില്‍ പത്താംക്സാസ് വിദ്യാര്‍ത്ഥിയോട് ലൈംഗിക അതിക്രമം കാട്ടിയ പ്രധാന അധ്യാപകന്‍ അറസ്റ്റിലായി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടിയോട് കൊളഗപ്പാറ ...

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി മൂ​ന്നാം നി​ല​യി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ചു; മരണപ്പെട്ടത് മലപ്പുറം സ്വദേശി കൃഷ്ണന്‍

11 August 2021

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന രോ​ഗി മൂ​ന്നാം നി​ല​യി​ല്‍​നി​ന്ന് ചാ​ടി മ​രി​ച്ചു. മ​ല​പ്പു​റം കല്‍പകഞ്ചേരി ചെറവന്നൂര്‍ തുറക്കല്‍പടി കുന്നത്ത് പറമ്ബില്‍ ...

ബിനീഷ് കോടിയേരി സമൂഹത്തില്‍ നല്ല ബന്ധമുള്ള വ്യക്തി, ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചില്‍ വാദം ആരംഭിച്ചു

11 August 2021

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈകോടതിയുടെ പുതിയ ബെഞ്ചില്‍ വാദം ആരംഭിച്ചു. ബിനീഷിനുവേണ്ടി അഡ്വ. ഗുരുകൃഷ്ണകുമാര്‍ ഹാജരായി. സമൂഹത്തില്‍ നല്ല ...

കൂട്ടുകാരിക്കും മകനും വീട്ടില്‍ അഭയം കൊടുത്തു... 14 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മകന്‍

11 August 2021

പതിനാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവ് പൊലീസ് പിടിയില്‍. ആലുവ തേവയ്ക്കല്‍ സ്വദേശിയാണ് കസ്റ്റഡിയിലായത്. ദീര്‍ഘനാളായി ഇയാള്‍ പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്തു വരികയ...

കാര്‍ വാടകയ്‌ക്കെടുത്ത് പണയം വെച്ച കേസ്: രണ്ടു പേര്‍ കൂടി പോലിസ് പിടിയില്‍

11 August 2021

കാര്‍ വാടകക്കെടുത്ത ശേഷം പണയം വച്ച കേസില്‍ രണ്ടു പേരെക്കൂടി പോലിസ് അറസ്റ്റ് ചെയ്തു. ഇടപ്പിള്ളി കൂനംതൈ മടുക്കപ്പിള്ളി വീട്ടില്‍ മുഹമ്മദ് ആഷിഖ് (21), കലൂര്‍ തെക്കുംതല മൂത്തേടത്ത് വീട്ടില്‍ അശ്വിന്‍ രമേശ...

അൻപത് വർഷം പൂർത്തീകരിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷം! കൊവി‌ഡ് കാലത്ത് പണച്ചെലവുള്ള ആഘോഷം ഒഴിവാക്കണമെന്ന് മമ്മൂട്ടി

11 August 2021

ചലച്ചിത്ര രംഗത്ത് എത്തിയിട്ട് അന്‍പത് വര്‍ഷം പൂർത്തീകരിച്ചിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. അൻപത് വർഷം പൂർത്തീകരിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മമ്മൂട്ടി. എന്നാല്‍...

Malayali Vartha Recommends