KERALA
അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'
മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
07 August 2021
മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഗര്‍ഭിണിയായ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.തെക്കുംപാടം സ്വദേശി റുസ്നിയയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡനം തുടങ്ങി...
കോതമംഗലത്ത് ദന്ത ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന കേസിൽ നിർണ്ണായക വഴിത്തിരിവ്; അതിക്രൂരമായ കൊലപതാകം നടത്താൻ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവര്‍ മനേഷ് കുമാറിനെ പിടിക്കൂടി പോലീസ്
07 August 2021
കോതമംഗലത്ത് ദന്ത ഡോക്ടര്‍ മാനസയെ വെടിവച്ച് കൊന്ന കേസിലെ പ്രതിയായ രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശിയെ പോലീസ് പിടിക്കൂടിയിരുന്നു.ഇപ്പോൾ ഇതാ കേസിൽ വഴിത്തിരിവ് നൽകി മറ്റൊരു പ്രതിയെ കൂടി പോലീസ് പിടിക...
മിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം 2 ലക്ഷം കവിഞ്ഞിരിക്കുന്നു; അവയില്‍ 90,000 കോളുകളിൽ സേവനം നൽകാൻ സാധിച്ചു; ഈ സൗകര്യം ഉപയോഗിക്കാൻ കൂടുതൽ സ്ത്രീകൾ സന്നദ്ധരായി മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
07 August 2021
വനിതകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹെൽപ്പ് ലൈൻ നമ്പറായ മിത്ര 181ലേക്ക് വിളിച്ചവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞിരിക്കുന്നുവരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം...
പ്രതിരോധ ഉപകരണ നിർമ്മാണത്തിന് കെൽട്രോൺ - എൻ.പി.ഒ. എൽ ധാരണയായി; കൂടുതൽ സഹകരണത്തിന് പദ്ധതിയെന്ന് വ്യവസായ മന്ത്രി പി.രാജീവ്
07 August 2021
നാവിക പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന തന്ത്ര പ്രധാന ഉപകരണങ്ങൾ നിർമ്മിച്ച് കൈമാറാൻ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽട്രോണും കേന്ദ്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ എൻ.പി.ഒ. എല്ലും തമ്മിൽ ധാരണ. വ്യവസായ മന്ത്രി പി...
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം; കർശന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
07 August 2021
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് രംഗത്ത്. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച ജില്ല...
തൊട്ടില്‍പ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
07 August 2021
തൊട്ടില്‍പ്പാലത്ത് വ്യാപാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഗോപാല്‍ സ്റ്റേഷനറി ഉടമ വി.കെ.മധുവിനെയാണ് (55) ടൗണിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ലോക്ഡൗണ്‍ കാരണം അടച്ചിട്ട കട ഒരാഴ്ച മുമ്ബ് പെയ...
കാണാതായ വീട്ടമ്മയുടെ മൃതദേഹം കിണറ്റിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
07 August 2021
കഴിഞ്ഞ ദിവസം മുതൽ കാണാതായ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത് മുത്തപ്പനാര്‍കാവിനടുത്ത ഷാജിയുടെ ഭാര്യ ശോഭ (38) ആണ് മരിച്ചത്. രണ്ടര വര്ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മുള്...
നാളെ ഒരു വിവാഹം കഴിച്ചാൽ... പ്രണയിച്ചവനെ ചതിച്ചവളാകും, മകന്‍ പോയിട്ടും മകളായി കണ്ട കെവിന്റെ വീട്ടുകാരോട് നന്ദിയില്ലാത്തവള്‍ ആവും... സമൂഹം എങ്ങനെ പ്രതികരിക്കും? വൈറലായി കുറിപ്പ്
07 August 2021
നീനുവിനെയും കെവിനെയും മലയാളികള്‍ക്ക് അറിയാം. ദുരഭിമാനത്തിന്റെ പേരില്‍ കെവിനെ കൊലപ്പെടുത്തിയത് നീനുവിന്റെ ബന്ധുക്കളായിരുന്നു. കെവിന്റെ വിധവയായി ആണ് നീനു ആ വീട്ടിലേക്ക് വന്നത്. പ്രിയപ്പെട്ടവനെ കൊലപ്പെടു...
"നിനക്ക് ഈ വീട്ടിൽ എപ്പോഴും കയറി വരാനുള്ള അവകാശമുണ്ട്.. നീ എന്റെ ഈഡന്റെ മകനാണ്..." മലയാള സിനിമാ രംഗത്ത് 50 വർഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി; ശ്രദ്ധനേഡി എറണാകുളം എംപി ഹൈബി ഈഡന്റെ വാക്കുകള്‍
07 August 2021
മലയാള സിനിമാ രംഗത്ത് തന്നെ 50 വർഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടന്‍ മമ്മൂട്ടി. നിരവധി പേര്‍ അദ്ദേഹത്തിന് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അത്തരത്തിൽ ശ്രദ്ധനേടുകയാണ് എറണാകുളം എംപി ഹൈബി ഈഡന...
മന്ത്രവാദ കളത്തിൽ ആവാഹിച്ച കൂട്ടക്കുരുതികൾ.. ചുടുചോരയുടെ മണമുള്ള കേരളത്തെ നടുക്കിയ ആ കൊലപാതക കഥകൾ...
07 August 2021
2014 ആഗസ്റ്റ് 8ന് വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളിയ സംഭവത്തില്‍ ക്ഷേത്രപൂജാരിയും ഭാര്യയും അറസ്റ്റിലായപ്പോള്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. വീട്ടില്...
നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ വശത്തെ താല്‍ക്കാലിക ലോട്ടറി സ്റ്റാളിലേക്ക് പാഞ്ഞുകയറി! ഏജന്റും വില്പനക്കാരനും തൽക്ഷണം മരിച്ചു
07 August 2021
നിയന്ത്രണം വിട്ട കാര്‍ റോഡിന്റെ വശത്തെ താല്‍ക്കാലിക ലോട്ടറി സ്റ്റാളിലേക്ക് പാഞ്ഞുകയറി ലോട്ടറി ഏജന്റും അംഗപരിമിതനായ വില്പനക്കാരനും ഉടൻ മരണപെട്ടു. ലോട്ടറി വില്പന...
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്;ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
07 August 2021
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എ...
ഗുരുചിത്ത് അടക്കമുള്ള 122 കുട്ടികൾക്ക് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പ്; , 75 ലക്ഷത്തിന്റെ മരുന്ന് ഇനി ഇവരുടെ സഹായത്തോടെ കിട്ടും; ചീഫ് വിപ്പ് എൻ.ജയരാജ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽക്കൊണ്ടു വന്ന വിഷയത്തിൽ ആശ്വാസപരമായ തീരുമാനവുമായി സർക്കാർ
07 August 2021
ജനിച്ചപ്പോൾ മുതൽ വീൽച്ചെയറിലിരിക്കുന്ന ഗുരുചിത്തിന് മരുന്നെത്തിച്ചു നൽകുമെന്നു മന്ത്രിയങ്കിളിന്റെ ഉറപ്പ്. മന്ത്രിയങ്കിളും , എം.പിയങ്കിളും , എം.എൽ.എ അങ്കിളും ഒപ്പം മറ്റു ചില അങ്കിളുമാരും വീട്ടിലെത്തിയത...
ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ആപ്പുമായി വനംവകുപ്പ് രംഗത്ത്
07 August 2021
ജനവാസ മേഖലയില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ ആപ്പുമായി വനംവകുപ്പ് രംഗത്ത്. കോന്നി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് സ്‌ട്രൈക്കിങ് ഫോഴ്‌സിലെ പാമ്പ് പിടിത്തത്തില്‍ ...
കഞ്ചാവ് മാഫിയ സംഘത്തലവൻ നാലുകിലോ കഞ്ചാവുമായി ചങ്ങനാശേരിയിൽ പിടിയിൽ; അറസ്റ്റിലേക്ക് നയിച്ചത് എക്‌സൈസിന് ലഭിച്ച ആ വിവരം
07 August 2021
ആന്ധ്രയിൽ നിന്നും കേരളത്തിലേയ്ക്കു കഞ്ചാവ് എത്തിക്കുന്ന ഇടനാഴിയിലെ പ്രധാന കണ്ണിയെ പൊലീസ് പിടികൂടി. ആന്ധ്രയിൽ നിന്നും കിലോകണക്കിന് കഞ്ചാവ് കേരളത്തിൽ എത്തിക്കുന്ന ഇയാളെപ്പറ്റി വിവരം ലഭിച്ചെങ്കിലും പിടിക...
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..
പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..
മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..
ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..
വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .
വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം
സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോഗർക്കെതിരെ പരാതി



















