Widgets Magazine
24
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ബലിതര്‍പ്പണത്തിന് ഒരുങ്ങി പിതൃഘട്ടങ്ങള്‍

24 JULY 2025 12:16 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അമാവാസി ദിനത്തില്‍ എല്ലാ മാസവും ബലിതര്‍പ്പണം നടത്താമെങ്കിലും രാമായണ മാസം കൂടിയായ കര്‍ക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്....

ഡ്രൈവിംഗ് സ്‌കൂളുകളുടെ ഫീസ് ഏകീകരിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ച് സര്‍ക്കാര്‍

07 January 2021

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാര്‍ശകള്‍ സമര്‍പ്പിക്കാനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്...

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' ത്തിന് ദേശീയ അംഗീകാരം

07 January 2021

കോവിഡ് പ്രതിസന്ധിയിലും രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ 'അക്ഷയ കേരളം' തെരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അറ...

താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റി; ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്

07 January 2021

ബോളിവുഡ് നടന്‍ സോനു സൂദിനെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്. താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയെന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. മുംബൈ ജുഹുവിലെ ആറ് നില കെട്ടിടമാണ് താരം ഹോട്ടല...

ക​ണ്ടു​കൊ​ണ്ട് നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കും കു​റ്റം പ​റ​യു​ന്ന​വ​ര്‍​ക്കും ക​യ​റി നി​ര​ങ്ങാ​നു​ള്ള​ത​ല്ല പാ​ല​ങ്ങ​ളും റോ​ഡു​ക​ളും; വി ​ഫോ​ര്‍ കൊ​ച്ചി നിയമവിരുദ്ധ സംഘടനയാണെന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍

07 January 2021

വൈ​റ്റി​ല മേ​ല്‍​പ്പാ​ലം തു​റ​ന്നു​കൊ​ടു​ത്ത വി ​ഫോ​ര്‍ കൊ​ച്ചി വൈ​റ്റ് കോ​ള​ര്‍ മാ​ഫി​യ​യാ​ണെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നി​യ​മ​വി​രു​ദ്ധ സം​ഘ​ട​ന​യാ​ണ് വി ​ഫോ​ര്‍ കൊ​ച്ചി​യെ​ന്നും അ​ദ്ദേ​ഹം ആ​...

ഇ-ആംസ്, ഫ്‌ളീറ്റ് മാനേജ്‌മെന്റ് ഉദ്ഘാടനം ചെയ്തു; ഓരോ ഓഫീസിലെയും വിവരങ്ങള്‍ ക്രോഡീകരിച്ച് ഡിജിറ്റലൈസ് ചെയ്യുന്നതിന് വെബ് ആപ്ലിക്കേഷന്‍

07 January 2021

എകസൈസ് വകുപ്പിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങള്‍ ക്രോഡീകരിക്കുന്ന e-ARMS (Excise Asset Repository and Managent System) വെബ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. https...

അമ്മയുടെ കൊടും ക്രൂരത... നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

07 January 2021

കാസര്‍കോട് ചെക്കോലില്‍ നവജാത ശിശുവിനെ കഴുത്തില്‍ ഇയര്‍ഫോണ്‍ മുറുക്കി കൊന്ന കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തു...

വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന്‍ കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് അച്ഛനും കാറിടിച്ച് മരിച്ചു

07 January 2021

പതിനാറു വര്‍ഷങ്ങള്‍ക്കു മുമ്ബ് മകന്‍ കാറിടിച്ച് മരിച്ച അതേ സ്ഥലത്ത് വച്ച് അച്ഛനും കാറിടിച്ച് മരിച്ചു. രാമനാട്ടുകരയ്ക്കടുത്ത് അഴിഞ്ഞിലം ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തെ കിഴക്കുമ്ബാട്ട് രാമകൃഷ്ണന്‍ (57) ...

പ്ലസ്ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; അറസ്റ്റ് ഭയക്കുന്നില്ലെന്ന് കെ എം ഷാജി

07 January 2021

പ്ലസ്ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടു കൂടിയാണ...

കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം; രണ്ട് പേർ മരിച്ചു, പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്

07 January 2021

കൊല്ലം കൊട്ടാരക്കരയിൽ വാഹനാപകടം. രണ്ട് പേർ മരിച്ചു. പന്തളം കുറമ്പാല സ്വദേശികളായ നാസർ, ഭാര്യ സജീല എന്നിവരാണ് വാഹനാപകടത്തിൽ മരിച്ചത്. കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇവരുടെ മക...

പൈനാപ്പിൾ 15/- രൂപയ്ക്കു സംഭരിക്കാൻ കൃഷി മന്ത്രി നിർദ്ദേശം നൽകി; നിർദ്ദേശം നൽകിയത് കർഷക സംഘങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന്

07 January 2021

സംസ്ഥാനത്ത് പൈനാപ്പിൾ വില തീരെയിടിഞ്ഞതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ കൃഷിക്കാരിൽ നിന്ന് 'എ' ഗ്രേഡ് പൈനാപ്പിൾ 15 /- രൂപയ്ക്ക് സംഭരണം നടത്തുവാൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഹോർട്ടികോർപ്പിന...

'ഇത്രയും ക്രൂരനാവാന്‍ മനുഷ്യന് എങ്ങനെ സാധിക്കുന്നു. ഒരു ചോര കുഞ്ഞിനെ ഈ രീതിയില്‍ ഉപേക്ഷിച്ച് അതിനെ കൊലക്ക് കൊടുക്കാന്‍ എങ്ങനെ മനസ്സ് വരുന്നോ ആവോ.മക്കളില്ലാതെയും മക്കളെ നഷ്ടപെട്ടും ജീവിതകാലം മുഴുവന്‍ വേദനിച്ചു കഴിയുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍...' വൈറലായി യുവതിയിടെ കുറിപ്പ്

07 January 2021

കഴിഞ്ഞ ദിവസം കൊല്ലത്ത് കരിയിലകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. അണുബാധയാണ് കുഞ്ഞ് മരിക്കാന്‍ കാരണമായത് എന്നാണ് റിപ്പോർട്ട്. വര്‍ഷ കണ്ണന്‍...

നമ്മുടെ കുട്ടികള്‍ക്ക് കരുതലായി ബാലനിധി പോര്‍ട്ടലും ശിശുസംരക്ഷണ വിവര ശേഖരണ നിരീക്ഷണ സംവിധാനവും; ആദ്യ സംഭാവന നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

07 January 2021

ജെ.ജെ. ആക്ടിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിഷമത അനുഭവിക്കുന്ന കുട്ടികളെ സുമനസുകളുടെ സഹായത്തോടെ സഹായിക്കാന്‍ ആരംഭിച്ച 'ബാലനിധി' അക്കൗണ്ട് കൂടുതല്‍ പ്രചരിപ്പിക്കാനും ഓണ്‍ലൈനായി സംഭാവന സ്വീക...

ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5638 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 64,445; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,28,060, കഴിഞ്ഞ 24 മണിക്കൂറിനിടെ 60,613 സാമ്പിളുകള്‍ പരിശോധിച്ചു

07 January 2021

കേരളത്തില്‍ ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432...

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 60,613 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 4489 പേര്‍ക്ക്; 448 പേരുടെ സമ്പര്‍ക്ക ഉടവിടം വ്യക്തമല്ല; കോവിഡ് ബാധിച്ച് ഇന്ന് 25 മരണം; ആകെ മരണം 3234 ആയി

07 January 2021

സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ 432, കൊല്ലം 293, തിരുവനന്തപുരം 284, ഇടുക്കി 283...

കൊട്ടാരക്കരയിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

07 January 2021

കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായിരി...

Malayali Vartha Recommends