Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും

22 JUNE 2026 10:00 AM ISTമലയാളി വാര്‍ത്ത
ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് തുടരാൻ ആവശ്യപ്പെട്ട് ഡോ. കെ.ജെ. റീന എത്തിയെങ്കിലും, ചുമതലയേറ്റെടുക്കാൻ ഡോ. വി. മീനാക്ഷി തയ്യാറായില്ല, റീനയ്ക്ക് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ഇത് സംഭവിച്ചു. ട്രൈബ്യൂണൽ ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തതിനെത്തുടർന്ന് ഡോ. റീന...

പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ ഏത് വിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെ, ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം ശിക്ഷ നല്‍കേണ്ടതാണ്; ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച്‌ ഹൈക്കോടതി

05 August 2021

ബലാത്സംഗത്തെ പുനര്‍നിര്‍വചിച്ച്‌ ഹൈക്കോടതി. ബലാത്സംഗക്കേസുകളില്‍ നിന്ന് പ്രതികള്‍ നിയമത്തിന്റെ പഴുത് ഉപയോഗിച്ച്‌ രക്ഷപെടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതിയില്ലാതെ ...

നസ്രാണികൾക്ക് മുന്നിൽ മുട്ടുകുത്തി? ഒരുത്തനെയും വെറുതേ വിടില്ല! നാദിർഷയ്ക്ക് പിസിയുടെ വിരട്ട്.... 'രാക്ഷസരാമ'നെ പോലെ 'ഈശോ'യും... ഒരുത്തനേം ഭയക്കില്ലെന്ന് വിനയനും...

05 August 2021

മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനും പാരഡി ​ഗായകനും രചയിതാവും ഒക്കെയാണ് നാദിർഷാ. എന്നാൽ ഇപ്പോൾ അദ്ദേഹം ഏതാനും കുറച്ച് ദിവസങ്ങളായിട്ട് വിവാദങ്ങളുടെ വക്കിലാണ് എന്നു വേണം പറയാൻ. ജയസൂര്യയെ നായകനാക്കി നാദ...

കുറയാതെ ടിപിആറും... രോ​ഗവ്യാപനത്തിൽ കുറവില്ല... ടിപിആർ കുതിക്കുന്നു! 3000 കടന്ന് മലപ്പുറം....

05 August 2021

കൊവിഡ് മൂന്നാം തരംഗ സാധ്യത മുന്നില്‍ നില്‍ക്കെ കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് വിണ്ടും മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത...

കണ്ണന്‍ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി ഡോക്ട‍ര്‍

05 August 2021

കണ്ണന്‍ പട്ടാമ്പിക്കെതിരായ പീഡന പരാതിയിയില്‍ അറസ്റ്റ് വൈകുന്നതിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവ ഡോക്ടര്‍. ഡോക്ടറുടെ പരാതിയില്‍ പട്ടാമ്പി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്...

'ശ്രീജേഷിന്റെ നേട്ടം മലയാളികള്‍ക്കാകെ അഭിമാനമാണ്'; ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ മലയാളി ഹോക്കീതാരം ശ്രീജേഷിന് ആശംസകളറിയിച്ച് കായിക മന്ത്രി വി അബ്ദുറഹിമാന്‍

05 August 2021

പതിറ്റാണ്ടുകള്‍ക്ക് ശേഷം കേരളത്തിന് ഒരു ഒളിമ്ബിക്സ് മെഡല്‍ സമ്മാനിച്ച ഹോക്കി താരം പി ആര്‍ ശ്രീജേഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ശ്രീജേഷിന്റെ നേട്ടം മ...

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 1,63,376 സാമ്പിളുകൾ; 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ചികിത്സയിലിരുന്ന 20,046 പേര്‍ രോഗമുക്തി നേടി; ഇന്ന് 117 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു; ആകെ മരണം 17,328 ആയി

05 August 2021

സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240, കണ്ണൂര്‍ 1142, തിരുവനന്തപുരം 1119, ക...

അരി വാങ്ങാന്‍ പോകാന്‍​ ആര്‍.ടി.പി.സിആര്‍, കോ​വി​ഡ് വി​ദ​ഗ്ധ സ​മി​തി അം​ഗ​ങ്ങ​ളാ​രും 'കോ​മ​ണ്‍ സെ​ന്‍​സ്' വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര​ല്ലേ? എ​ത്ര അ​പ്രാ​യോ​ഗി​ക​മാ​ണ് പ​ല നി​ബ​ന്ധ​ന​ക​ളും? സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച്‌ ഗീ​വ​ര്‍​ഗീ​സ് കൂ​റി​ലോ​സിന്റെ ഫേസ്ബുക്ക് കുറിപ്പ്

05 August 2021

കടയില്‍ പോകാന്‍ കടുത്ത നിബന്ധനകള്‍ ഏര്‍​പ്പെടുത്തിയ സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്. അപ്രായോഗികമായ നിബന്ധനകള്...

'കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം'; വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാന്‍ ഹൈന്ദവ സംഘടനകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍

05 August 2021

കര്‍ക്കിടക വാവ് ബലിതര്‍പ്പണം നടത്താന്‍ വിശ്വാസികള്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പ...

ഉത്തരവില്‍ മാറ്റമില്ല; കടയില്‍ പോകാന്‍ ആര്‍.ടി.പി.സി.ആറോ വാക്​സിനോ നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി, നിലപാടിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷം

05 August 2021

ഇന്നു മുതല്‍ കടകളിലും ബാങ്കുകളിലും മറ്റു പൊതുസ്​ഥലങ്ങളിലും പോകാന്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിന്‍ സ്വീകരിച്ച രേഖയോ നിര്‍ബന്ധമാണെന്ന നിലപാടില്‍ ഉറച്ച്‌ മന്ത്രി വീണ ജോര്‍ജ്. ച...

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

05 August 2021

ചരക്കു വാഹനങ്ങളുടെ ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റ...

രക്തസമ്മര്‍ദ്ദം കൂടി! ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

05 August 2021

ദേഹാസ്വാസ്ഥം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി.എന്‍.വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് സഭയിലുണ്ടായിരുന്ന മന്ത്രി. ഇതിനിടെയാണ് അദ്ദേഹത്തിന് ...

കാപ്പ ചുമത്തി ജയിലില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

05 August 2021

വിയ്യൂര്‍ ജയിലില്‍ കാപ്പ ചുമത്തി റിമാന്റില്‍ കഴിയുന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊലക്കേസ് ഉള്‍പ്പെടെ കാസര്‍കോട്ടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ മഹേഷാണ് ആത്മഹത്യയ്ക്ക്...

70 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്​ നാളെ ഒരാണ്ട്; പെട്ടിമുടിയുടെ മണ്ണിന്​ ഇപ്പോഴും കണ്ണീര്‍ നനവ്​, 85 കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന ഇ​വി​ടെ ഇ​പ്പോ​ഴു​ള്ള​ത്​ അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മാ​ത്രം

05 August 2021

രാ​ത്രി​യു​ടെ ത​ണു​പ്പി​നു​മീ​തെ ഭൂ​മി​യു​ടെ ഹൃ​ദ​യം പി​ള​ര്‍​ന്നൊ​ഴു​കി​യ ഉ​രു​ള്‍ 70 പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ഒ​രു​ വ​യ​സ്സ്​. 2020 ആ​ഗ​സ്​​റ്റ്...

സൈക്കിളിന്റെ പഞ്ചൊറൊട്ടിക്കാന്‍ വരുന്ന പെണ്‍കുട്ടികളോട് കാറ്റടിക്കാന്‍ പറയും! കാറ്റടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വച്ച്‌ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയെടുക്കും; നെടുമ്പാശേരിയിലെ പ്രമുഖ നാടൻ പാട്ടുകാരനെ കുടുക്കിയത് ഈ മിടുമിടുക്കി

05 August 2021

സൈക്കിളിന്റെ പഞ്ചൊറൊട്ടിക്കാന്‍ വരുന്ന പെണ്‍കുട്ടികളോട് കാറ്റടിക്കാന്‍ പറയും. കാറ്റടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ താഴെ വച്ച്‌ സ്വകാര്യ ഭാഗങ്ങള്‍ പകര്‍ത്തിയെടുക്കും. കൊച്ചിയിൽ സൈക്കിൾ പഞ്ചർ ഒട്ടിക്ക...

Malayali Vartha Recommends