Widgets Magazine
22
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരത്ത് അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

22 JULY 2025 09:51 AM ISTമലയാളി വാര്‍ത്ത
അടിപ്പറമ്പ് മരുത്തമലയ്ക്ക് സമീപം പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. 15 അടി ആഴമുള്ള ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റില്‍ വീണ പശുക്കിടാവിനെയാണ് ഫയര്‍ഫോഴ്‌സ് സംഘം ജീവനോടെ രക്ഷപ്പെടുത്തിയത്.മക്കി സ്വദേശി മോഹനന്റെ പശു കുട്ടിയാണ് ഇന്നലെ മൂന്ന് മണിയോടെ സമീപത്തുള്ള പൊട്ടകിണറ്റില്‍...

ശവസംസ്‌കാരത്തിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം; പത്തോളം പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

03 January 2021

ശവസംസ്‌കാരത്തിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം. ഉത്തര്‍പ്രദേശിലെ മുറാദ്‌നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 10 പേരോളം...

യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട ഇ​ര്‍​ഷാ​ദി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത് കി​ണ​റ്റി​ല്‍​നി​ന്ന്

03 January 2021

മ​ല​പ്പു​റം പ​ന്താ​വൂ​രി​ല്‍ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ര്‍​ഷാ​ദി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത് ന​ടു​വ​ട്ട​ത് കി​ണ​റ്റി​ല്‍​നി​ന്ന്. ആ​റു മാ​സം മു​മ്ബ് പ​ന്താ​വൂ​രി​ല്‍​ന...

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 47,291 സാമ്പിളുകൾ; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 4039 പേര്‍ക്ക്; 451 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; ഇന്ന് 25 കോവിഡ് മരണം; ആകെ മരണം 3141 ആയി

03 January 2021

സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253...

തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് അന്തരിച്ചു; മരണം സംഭവിച്ചത് പുതിയ ചിത്രത്തിന്റെ റിലീസിനായി തയ്യാറെടുക്കവെ

03 January 2021

മലയാളം സിനിമാ തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഢവത്ത് (63) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ...

കാസര്‍ഗോഡ് അപകടം: വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം

03 January 2021

കാസര്‍ഗോഡ് ബസ് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. ഇത...

റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരം മന്ത്രി കെകെ ശൈലജ ടീച്ചര്‍; ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി

03 January 2021

ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു. ലോകം മുഴുവന്‍ കോവിഡ് എ...

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ധിച്ചു; നടുറോഡില്‍ ഇടിച്ചു വീഴ്ത്തിയും കഴുത്തില്‍ പിടിച്ച്‌ ശ്വാസം മുട്ടിച്ചുമായിരുന്നു ഇരുപതുകാരിയെ സിഫ്‌സി ആക്രമിച്ചത്, അസഭ്യം പറഞ്ഞ് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറി, 48 കാരി അറസ്റ്റില്‍

03 January 2021

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരിയെ ക്രൂരമായി മര്‍ദ്ധിച്ച കേസില്‍ 48 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടുശേരി പൊന്നാടത്ത് വീട്ടില്‍ സിഫ്‌സിയെയാണ് അങ്കമാലി പോലീസ് പരാതി...

ഹരിപ്പാട് എന്റെ അമ്മയെ പോലെ....ഹരിപ്പാട് നിയമസഭ സീറ്റില്‍ മല്‍സരിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ്; അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

03 January 2021

ഹരിപ്പാട് നിയമസഭ സീറ്റില്‍ മല്‍സരിക്കില്ലെന്ന വാര്‍ത്ത നിഷേധിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് സീറ്റില്‍ തന്നെ മല്‍സരിക്കുമെന്ന് പറഞ്ഞ ചെന്നിത്തല, അപവാദ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് ...

വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മരിച്ചവരുടെ എണ്ണം ആറായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

03 January 2021

കാസര്‍കോട് പാണത്തൂരില്‍ ബസ് മറിഞ്ഞ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് വീടിനു മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ്സില്‍ 70 ഓളം പേര...

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു... അഞ്ച്‌ മരണം... നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

03 January 2021

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു അഞ്ച്‌ മരണം... നിരവധി പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേ...

വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു ..അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു....

03 January 2021

പാണത്തൂരില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞു .അപകടത്തിൽ കര്‍ണാടക സ്വദേശികളായ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.... രണ്ട് കുട്...

കോട്ടയത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

03 January 2021

കോട്ടയം പനയ്ക്കപ്പാലത്ത് സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അരുവിത്തുറ കൊണ്ടൂര്‍ സ്വദേശി അജിത് ജേക്കബ് ആണു മരിച്ചത്. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ...

യു.ഡി.എഫിന്റെ അടിത്തറ ശക്തമാണ്;അതിനെ ശിഥിലീകരിക്കാൻ ആരും ശ്രമിക്കേണ്ട;കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചാരങ്ങൾക്കെതിരെ പ്രതികരണവുമായി അനൂപ് ജേക്കബ് രംഗത്ത്

03 January 2021

കേരളാ കോൺഗ്രസ് (ജേക്കബ്) വിഭാഗം യു ഡി എഫിന്റെ ഭാഗമല്ല എന്ന തരത്തിലുള്ള പ്രചാരങ്ങൾക്കെതിരെ പ്രതികരണവുമായി അനൂപ് ജേക്കബ് രംഗത്ത് .നിലവിൽ ഉയർന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ അനാവശ്യം ആണെന്നന്നും കേരളാ കോൺഗ്...

സംസ്ഥാനത്ത് കോവിഡ് 19 സാന്ദ്രതാ പഠനം നടത്തുന്നു; കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി കോവിഡ് 19 സാന്ദ്രതാ പഠനം

03 January 2021

കോവിഡ്-19 രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് കോവിഡ്-19 സാന്ദ്രതാ പഠനം നടത്തുമെന്ന് ആരോഗ്യ വകുപ്പ...

ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനം... ആളുകള്‍ കൂടുമ്പോള്‍ കോവിഡ് വ്യാപനം ഉണ്ടാവും, ചലച്ചിത്രമേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഉണ്ടാവാന്‍ പാടില്ല... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി

03 January 2021

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ കൂടു...

Malayali Vartha Recommends