KERALA
ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയ മെമ്പര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവ്
ഹാജരാകാൻ നിർദേശിച്ച് കസ്റ്റംസിന്റെ നോട്ടീസ് കിട്ടിയിട്ടില്ല; കസ്റ്റംസ് ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്‌തത്; മൊഴി നൽകാൻ ഹാജരാകില്ല എന്നറിയിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ
05 January 2021
ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനോട് ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാൽ താൻ ഇന്ന് ഹാജരാകില്ല എന്...
ആ സ്വപ്നം യാഥാർഥ്യമായി ;ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു
05 January 2021
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കേരള, കർണാടക ഗവർണർമാരുടേയും മുഖ്യമന്ത്രിമാരുടേയും സാന്നിധ്യത്തിലാണ് കേരളത്തിൽ ദീർഘകാലടിസ്ഥാനത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാനുള്ള പദ...
മോഹൻലാലിനും മാർത്താണ്ഡവർമ്മയ്ക്കും മാത്രം സ്വന്തമായിരുന്ന ആ മോതിരം സ്വന്തമാക്കിയത് സുരഭി മാൾ ഉടമ ; വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്ക് ; ആ തുക രാജന്റെ മക്കൾക്ക് ; വാക്ക് പാലിച്ച് ലക്ഷ്മി രാജീവ്
05 January 2021
ഒടുവിൽ ആ മോതിരം തേടി ആളെത്തി.മോതിരം വിറ്റ് നേടിയത് ലക്ഷങ്ങൾ. ആ പണം നെയ്യാറ്റിൻകരയിലെ മക്കൾക്ക്. പറഞ്ഞ വാക്ക് പാലിച്ച് ലക്ഷ്മി രാജീവ്. നാലു ദിവസം മുൻപ്ആയിരുന്നു ലക്ഷ്മി ഫെയ്സ് ബുക് പോസ്റ്റിലൂടെ മോതിരം ...
കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി... ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപത്തെ കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിന് രണ്ട് ദിവസം മാത്രമേ പ്രായമുള്ളൂ
05 January 2021
കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപത്തെ കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ കണ്ടെത്തിയത് . മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിന് രണ്ട് ദ...
കട്ടവനെ കിട്ടാതെ വരുമ്പോള്‍ കിട്ടിയവനെ ചോദ്യം ചെയ്യുന്നോ ? സ്വർണ്ണക്കടത്തിലെ മുഴുവൻ തട്ടിപ്പിന്റെയും സൂത്രധാരനോ ? അറ്റാഷെ പഠിച്ച കള്ളന്‍ എല്ലാം സ്വപ്‌നയ്ക്കുവേണ്ടി
05 January 2021
കട്ടവനെ കിട്ടാതെ വരുമ്പോള്‍ കിട്ടിയവനെ ചോദ്യം ചെയ്തു എന്ന പറഞ്ഞതുപോലെയായി ഡോളര്‍ കടത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.സ്വര്‍ണത്തട്ടിപ്പിനും സ്വര്‍ണക്കള്ളക്കടത്തിനും...
പറഞ്ഞാല്‍ പറഞ്ഞതു തന്നെ... സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗവും ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎയും ഒറ്റക്കെട്ടായി നില കൊണ്ടതിന്റെ ഫലം ലഭിച്ചു; പന്തീരങ്കാവ് കേസില്‍ ത്വാഹയുടെ ജാമ്യം റദ്ദാക്കുമ്പോള്‍ വീണ്ടും ചര്‍ച്ചകള്‍ സജീവം
05 January 2021
ഒടുവില്‍ പിണറായി വിജയന്റെ ആത്മാഭിമാനം എന്‍ ഐ എ സംരക്ഷിച്ചു. ഇനി ജീവിതകാലം മുഴുവന്‍ അദ്ദേഹം എന്‍ഐഎയോട് കടപ്പെട്ടിരിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവു...
ലോകനേതാക്കള്‍ക്കും അത്ഭുതം... കോവിഡ് മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍ ലോക സമസ്താ സുഖിനോ ഭവന്തു: എന്ന ആര്‍ഷ ഭാരത സങ്കല്പത്തെ അനശ്വരമാക്കി നരേന്ദ്രമോദി സ്വയം സന്യാസം സ്വീകരിച്ചോ; ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി മോദിയുടെ താടി വളരുമ്പോള്‍
05 January 2021
നരേന്ദ്രമോദിയെ അറിയുന്നവര്‍ക്കെല്ലാമറിയാം അദ്ദേഹമൊരു സ്റ്റൈല്‍മാനാണ്. അദ്ദേഹത്തിന്റെ ഡ്രസും ഹെയര്‍സ്റ്റൈലും താടിയുമെല്ലാം ഒരു ഐഡന്റിറ്റിയായിരുന്നു. ജനഹൃദയങ്ങളില്‍ ഇടം പിടിച്ചതിന് പിന്നില്‍ ആ ഒരു സ്റ്റ...
ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളിലായി പോലീസുകാര്‍ക്ക് നേരെ ആക്രമണം....ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം
05 January 2021
ആലപ്പുഴ ജില്ലയില്‍ രണ്ടിടത്ത് പോലീസുകാര്‍ക്ക് നേരേ ആക്രമണം. ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ പരിധിയിലും കുത്തിയതോടുമാണ് സംഭവം. കുത്തിയതോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. വിജേഷ്, ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സി.പി...
കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു.... കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതോടെ കുതിച്ചുയര്‍ന്ന വിലയില്‍ ഞെട്ടി സാധാരണക്കാര്‍
05 January 2021
കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതോടെയാണ് കേരളത്തില്‍ മുല്ലപ്പൂവിന്റെ വില കുതിച്ചുയര്‍ന്നത്. കിലോയ്ക്ക് 5000 രൂപ വരെയാണ് ഇപ്പോള്‍ വില. കോവിഡ് നിയ...
ഇത്തവണ വേറെ ലെവല്കളി... വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഒരുമുഴം മുമ്പേ തുടങ്ങാനുറച്ച് ബിജെപി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി രണ്ട് തവണ കേരളത്തിലെത്തും; കേരള യാത്രയ്ക്ക് കെ. സുരേന്ദ്രന്; ജയിക്കാന്‍ സാധ്യതയില്ലാത്ത സ്ഥലങ്ങളില്‍ നേതാക്കളെ തോല്പ്പിക്കാനായി മാസ്റ്റര്‍ പ്ലാന്‍; ഇത്തവണ ബിജെപി തലവേദനയാകും
05 January 2021
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളില്ല. സംസ്ഥാന കോണ്‍ഗ്രസിലെ അടി തീര്‍ന്നിട്ടില്ല. അതിനിടയ്ക്ക് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഡയല്‍ഹിയില്‍ പോയി ബിജെപി കേന്ദ്ര നേതൃത്വത്തെ ...
കല്ലുപോലുറച്ച് സ്വപ്ന... ശിവശങ്കറും രവീന്ദ്രനും ചെറിയ വയറുവേദനയായി ചെന്നാലും മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയെന്ന ആചാരം സ്വപ്നയുടെ കാര്യത്തിലും മുടക്കാതെ മെഡിക്കല്‍ കോളേജ്; സ്പീക്കറുടെ ഓഫീസിലെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കസ്റ്റംസിന് മുമ്പിലെത്തുമ്പോള്‍ ആശങ്കയോടെ മലയാളികള്‍
05 January 2021
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസിന്റെ നോട്ടീസ് ലഭിക്കുന്നതിന് തൊട്ടു മുമ്പ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ അസ്വഭാവികത ഉന്നയിച്ച് നേതാക്ക...
ഇതേ റമ്പര്‍ സ്റ്റാമ്പല്ല... തെരഞ്ഞെടുപ്പ് അടുത്ത് വരവെ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ മാത്രം പൊടിതട്ടിയെടുത്ത ബാര്‍കോഴ കേസില്‍ ഗവര്‍ണര്‍ സംശയം ഉന്നയിച്ചതോടെ രക്ഷപ്പെട്ടത് മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാറും കെ. ബാവുവും; ശിവകുമാറിനും ബാബുവിനും എതിരായ ഫയല്‍ ഗവര്‍ണര്‍ മടക്കി
05 January 2021
ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പല്ല എന്ന് തെളിയിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ അയയ്ക്കുന്ന ഫയലുകളെല്ലാം കണ്ണുമടച്ച് ഒപ്പിടുന്ന ആളല്ല താനെന്ന് ഗവര്‍ണര്‍ ഒരിക്കല്‍ കൂടി തെളിയിക്കുകയ...
കാര്യങ്ങള്‍ മാറിമറിയുന്നു... നിയമസഭാ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ സ്പീക്കറെ പ്രതിരോധത്തിലാക്കി കസ്റ്റംസ്; സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഇന്ന് ചോദ്യംചെയ്യും; സ്വപ്നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍
05 January 2021
എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍ എന്ന സുരേഷ്‌ഗോപിയുടെ മാസ് ഡയലോഗ് യാഥാര്‍ത്ഥ്യമാകുന്നോ എന്ന് തോന്നുന്ന കാഴ്ചയാണ് കാണുന്നത്. നിയമസഭാ സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കവെ സ്പീക്കര്‍ പ്രതിരോധത്ത...
പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ ശേഷം, സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം ഖബറടക്കി... അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്
05 January 2021
സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ പന്താവൂര്‍ സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം ഖബറടക്കി. തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ വിട്ടുകിട്ടിയ മൃതദേഹം ഒന്നരയോടെ എടപ്പാള്‍ കോലളമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുകയായ...
കോണ്‍ഗ്രസില്‍ യുവനിര വരുമോ... കോണ്‍ഗ്രസിലെ കടല്‍ കിഴവന്മാര്‍ കുപ്പായം തുന്നിയിരിക്കുന്നു ചെന്നിത്തല രമേശന്‍ നായര്‍ മലപ്പുറം ജില്ലയിലേയ്ക്ക് മാറുന്നു?
05 January 2021
കോൺഗ്രസ്സിൽ കടൽ കിഴവന്മാരെ പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് ' _ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിക്കുന്നതിനെതിരെ പ്രമേയവുമായി യൂത്ത് കോൺഗ്രസ് ര...


കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക് പൊലീസുകാരി!... ശരീരത്തിന്റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ മൊഴി നൽകാൻ ശ്രീലക്ഷ്മി എത്തിയത് സഹപ്രവര്ത്തകന് നീതി ലഭിക്കാൻ...

സതീഷിനെ ഷാര്‍ജാ പോലീസ് അറസ്റ്റു ചെയ്തേയ്ക്കും.. ഷാര്‍ജയിലെ കമ്പനി ജോലിയില്‍നിന്നു പിരിച്ചുവിട്ടു.. സതീഷിന്റെ പാസ്പോര്‍ട്ടും ഷാര്‍ജ പോലീസ് കസ്റ്റഡിയില്‍ എടുത്തു..

പിണറായി വന്നുകണ്ട് 24 മണിക്കൂർ തികയുന്നതിന് മുൻപ്.. സർക്കാരിന് പണി കിട്ടി..കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിന് ഗവർണർ കത്തയച്ചു..കൊട്ടി ഘോഷിക്കുമ്പോഴാണ് ഗവർണർ മർമ്മത്തിൽ കുത്തിയത്..
